Technology
- Jul- 2022 -31 July
നടപ്പു സാമ്പത്തിക വർഷം സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ ഇടിവ്
ജൂൺ പാദത്തിൽ ഡിമാന്റ് കുറഞ്ഞതോടെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ വൻ ഇടിവ്. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലാണ് സ്മാർട്ട്ഫോൺ കയറ്റുമതി കുറഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ പാദത്തിൽ…
Read More » - 30 July
MacBook Air M2: ലാപ്ടോപ്പ് റിവ്യൂ
ആപ്പിളിന്റെ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുകളിലൊന്നാണ് MacBook Air M2. വ്യത്യസ്തവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ ലാപ്ടോപ്പിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രധാനപ്പെട്ട സവിശേഷതകൾ പരിചയപ്പെടാം. 13.6…
Read More » - 30 July
വിപണി കീഴടക്കാൻ Nokia G11 Plus, സവിശേഷതകൾ അറിയാം
വിപണിയിൽ ഏറ്റവും കൂടുതൽ സ്വീകാര്യതയുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് Nokia. നിരവധി ശ്രേണികളിലായി വ്യത്യസ്ത ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോണുകൾ Nokia അവതരിപ്പിച്ചിട്ടുണ്ട്. Nokia യുടെ സ്മാർട്ട്ഫോൺ ബഡ്ജറ്റ് റേഞ്ചിൽ…
Read More » - 30 July
യൂട്യൂബ് വീഡിയോകൾക്ക് മതിയായ റീച്ച് കിട്ടുന്നില്ലേ? പുതിയ ടൂളുകൾ ഉടൻ എത്തും
യൂട്യൂബിൽ നിരന്തരം വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടും റീച്ച് കിട്ടാത്തവരാണ് ഭൂരിഭാഗം പേരും. എന്നാൽ, സൃഷ്ടാക്കൾക്ക് അവരുടെ ഉള്ളടക്കം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള പുത്തൻ ടൂളുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്.…
Read More » - 30 July
ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ: വിലക്ക് ഏർപ്പെടുത്തി കേന്ദ്ര സർക്കാർ
ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഗെയിമുകളുടെ പട്ടികയിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയും (ബിജിഎംഐ) ഇടം നേടി. പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ്ക്കാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 30 July
പ്രതികരണങ്ങൾ പ്രതികൂലം, പുതിയ മാറ്റങ്ങൾ പിൻവലിച്ച് ഇൻസ്റ്റഗ്രാം
ഉപയോക്താളിൽ നിന്ന് ലഭിച്ച പ്രതികൂല പ്രതികരണങ്ങളെ തുടർന്ന് ഇൻസ്റ്റഗ്രാം പുതിയ മാറ്റങ്ങൾ പിൻവലിച്ചു. ടിക്ടോക്കിന് സമാനമായ ഫുൾ സ്ക്രീൻ ഡിസൈനാണ് പുതുതായി ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഫുൾ സ്ക്രീൻ…
Read More » - 30 July
ഓഫർ പെരുമഴയുമായി ഗൂഗിൾ പ്ലേ സ്റ്റോർ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഗൂഗിൾ പ്ലേ സ്റ്റോർ വിവിധ ഓഫറുകൾ പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്കായി വ്യത്യസ്ത തരത്തിലുള്ള റിവാർഡുകളാണ് നൽകുന്നത്. ക്രെഡിറ്റ് ചെയ്ത റിവാർഡുകൾ ഉപയോഗിച്ച് ഓൺ-സ്റ്റോർ…
Read More » - 28 July
വ്യാജ റിവ്യൂകൾക്ക് പൂട്ടുവീഴുന്നു, പുതിയ മാർഗ്ഗനിർദേശങ്ങൾ ജൂലൈ 31 ഓടെ പ്രാബല്യത്തിലായേക്കും
ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെ വ്യാജ റിവ്യൂകൾക്ക് പൂട്ടുവീഴുന്നു. വ്യാജ റിവ്യൂകൾക്കെതിരെ ഇതിനോടകം നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നത്.…
Read More » - 28 July
വിപണി കീഴടക്കാൻ Asus Zenfone 9 സ്മാർട്ട്ഫോണുകൾ
വിപണിയിലെ താരമായി മാറാൻ Asus ന്റെ പുതിയ സ്മാർട്ട്ഫോൺ ഉടൻ അവതരിപ്പിക്കും. പുത്തൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള Asus Zenfone 9 സ്മാർട്ട്ഫോണുകളാണ് വിപണിയിൽ എത്തുന്നത്. എന്നാൽ, ഇന്ത്യൻ…
Read More » - 28 July
ഒരു പ്രദേശത്തെ മാത്രം ഇനി എളുപ്പം വീക്ഷിക്കാം, ഗൂഗിൾ സ്ട്രീറ്റ് വ്യൂ ഉടൻ എത്തും
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒരു പ്രദേശത്തെ വീക്ഷിക്കാൻ കഴിയുന്ന ഗൂഗിളിന്റെ ഫീച്ചറായ സ്ട്രീറ്റ് വ്യൂ ഇന്ത്യയിൽ എത്തുന്നു. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് സ്ട്രീറ്റ് വ്യൂ ഫീച്ചറിന്…
Read More » - 27 July
സാംസംഗ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷൻ, വിലയും സവിശേഷതയും അറിയാം
ഓഫർ വിലയിൽ സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനുമായി എത്തിയിരിക്കുകയാണ് ആമസോൺ. സാംസംഗ് ഗാലക്സി എസ്20 എഫ്ഇ 5ജി സ്മാർട്ട്ഫോണുകളാണ് പ്രത്യേക ക്യാഷ് ബാക്ക് ഓഫറോടു…
Read More » - 27 July
രൂപകൽപ്പനയിലും ഗുണനിലവാരത്തിലും പ്രശ്നങ്ങൾ, നത്തിംഗ് 1 ഫോണിനെതിരെ ഉപയോക്താക്കളുടെ പരാതി പ്രവാഹം
ടെക് ലോകത്ത് ഏറെ ചർച്ച ചെയ്ത സ്മാർട്ട്ഫോണാണ് നത്തിംഗ് ഫോൺ 1. ഏറെ നാളത്തെ കാത്തിരിപ്പുകൾക്കു ശേഷം ജൂലൈ 12 നാണ് ഈ സ്മാർട്ട്ഫോൺ വിപണിയിലേക്ക് എത്തിയത്.…
Read More » - 27 July
നിരോധിച്ച ചൈനീസ് ആപ്പുകൾ നിസാര മാറ്റം വരുത്തി വീണ്ടും പ്ലേ സ്റ്റോറിൽ, അന്വേഷണം ഊർജ്ജിതമാക്കും
രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ ചൈനീസ് ആപ്പുകൾ പ്ലേ സ്റ്റോറിൽ വീണ്ടും തിരിച്ചെത്തുന്നു. നിസാര മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം നിരോധിത ആപ്പുകൾ ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഷെയർ ഇറ്റ് ഉൾപ്പെടെയുള്ള…
Read More » - 27 July
വേൾഡ് വൈഡ് മൊബൈൽ ഡാറ്റ പ്രൈസിംഗ് പട്ടിക പുറത്തുവിട്ടു, ഇന്ത്യയുടെ സ്ഥാനം അറിയാം
മൊബൈൽ ഡാറ്റ പ്രൈസിംഗിൽ അഞ്ചാം സ്ഥാനം കൈവരിച്ച് ഇന്ത്യ. വില താരതമ്യ വെബ്സൈറ്റായ Cable.co.uk ആണ് ലോകത്തെമ്പാടുമുള്ള മൊബൈൽ ഡാറ്റാ പ്രൈസിംഗ് ലിസ്റ്റ് 2022 തയ്യാറാക്കിയിട്ടുള്ളത്. കണക്കുകൾ…
Read More » - 26 July
ഷവോമി 12 ലൈറ്റ് സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു
വിപണി കീഴടക്കാൻ ഷവോമിയുടെ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ഷവോമി 12 ലൈറ്റ് സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിചയപ്പെടാം. 6.55 ഇഞ്ച്…
Read More » - 26 July
കെപ്റ്റ് മെസേജ് ഫീച്ചർ വികസിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്, പുതിയ മാറ്റങ്ങൾ ഇങ്ങനെ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. പഴയ മെസേജുകൾ നഷ്ടപ്പെട്ടു പോകാതെ സൂക്ഷിക്കാൻ കഴിയുന്ന ഫീച്ചറാണ് പുതുതായി വികസിപ്പിക്കുന്നത്. ആൻഡ്രോയിഡ്, ഐഒഎസ്, ഡെക്സ്ടോപ്പുകൾ എന്നിവയ്ക്കുള്ള വാട്സ്ആപ്പിലാണ് ‘കെപ്റ്റ്…
Read More » - 25 July
ഹോണർ: ഇന്ത്യയിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കിയേക്കും, കാരണം ഇതാണ്
ഇന്ത്യയിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കാനൊരുങ്ങി പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഹോണർ. അതേസമയം, തദ്ദേശീയ പങ്കാളികളുമായി ചേർന്ന് ബിസിനസുകൾ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ മികച്ച നേട്ടം…
Read More » - 25 July
യൂട്യൂബും ഗൂഗിൾ മീറ്റും കൈകോർക്കുന്നു, ഇനി ഗൂഗിൾ മീറ്റിലെ ഔദ്യോഗിക പരിപാടികൾ യൂട്യൂബിൽ ലൈവ് സ്ട്രീം ചെയ്യാം
പുതിയ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഗൂഗിൾ മീറ്റ്. ഇത്തവണ യൂട്യൂബുമായി കൈകോർത്ത് ലൈവ് സ്ട്രീം സേവനമാണ് ഗൂഗിൾ മീറ്റ് ഉപയോക്താക്കൾക്കായി ഒരുക്കുന്നത്. ഇനി ഗൂഗിൾ മീറ്റിൽ നടക്കുന്ന ഔദ്യോഗിക…
Read More » - 24 July
ആമസോൺ പ്രൈം ഡേ ഓഫർ: കുറഞ്ഞ വിലയിൽ ഈ കമ്പനികളുടെ റെഫ്രിജറേറ്ററുകൾ സ്വന്തമാക്കാം
ആമസോൺ പ്രൈം ഡേ ഓഫറുകൾ അവസാനിക്കാനിരിക്കെ ഏറ്റവും കുറഞ്ഞ വിലയിൽ വിവിധ കമ്പനികളുടെ റെഫ്രിജറേറ്ററുകൾ വാങ്ങാൻ അവസരം. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള റെഫ്രിജറേറ്ററുകൾക്ക് വമ്പൻ വിലക്കിഴിവ് തന്നെയാണ്…
Read More » - 24 July
ഡിഫൈ: പുത്തൻ ടിഡബ്ല്യുഎസ് ഇയർ ബഡ്സുകൾ വിപണിയിൽ അവതരിപ്പിച്ചു
ഡിഫൈയുടെ ഏറ്റവും പുതിയ ഇയർ ബഡ്സുകൾ വിപണിയിൽ അവതരിപ്പിച്ചു. കിടിലം സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ടിഡബ്ല്യുഎസ് ഇയർ ബഡ്സുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഗ്രാവിറ്റി ഇസഡ് എന്ന് പേര് നൽകിയിരിക്കുന്ന ഈ…
Read More » - 24 July
ഗൂഗിളിനെതിരെ പരാതിയുമായി ഇന്ത്യൻ ഗെയിമിംഗ് കമ്പനികൾ, കാരണം ഇതാണ്
ഗൂഗിളിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഇന്ത്യൻ ഗെയിമിംഗ് കമ്പനികൾ. ഇന്ത്യയിലെ സ്കിൽ- ഗെയിമിംഗ് പ്ലാറ്റ്ഫോമുകളോട് വിവേചനമായ രീതിയിൽ ഗൂഗിൾ പ്രവർത്തിക്കുന്നുവെന്നാണ് പരാതിയുടെ ഉള്ളടക്കം. വിദേശ കമ്പനികൾക്ക് വേണ്ടി…
Read More » - 24 July
IQOO Neo 6 5G: ഓറഞ്ച് വേരിയന്റുകൾ പുറത്തിറക്കി
വിപണിയിൽ ജനപ്രീതിയുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് IQOO. അടുത്തിടെ IQOO ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് IQOO Neo 6 5G. ഈ സ്മാർട്ട്ഫോണുകളുടെ ഓറഞ്ച് വേരിയന്റാണ്…
Read More » - 24 July
ഇനി ഫോട്ടോയും റീമിക്സ് ചെയ്യാം, പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം. നിലവിലെ അപ്ഡേറ്റ് പ്രകാരം, വീഡിയോകൾക്ക് മാത്രമാണ് റീമിക്സ് ഫീച്ചർ ലഭ്യമായിരുന്നത്. എന്നാൽ, പബ്ലിക് അക്കൗണ്ടിലെ ഫോട്ടോകൾ ഉപയോഗിച്ചും റീമിക്സ് ചെയ്യാൻ…
Read More » - 24 July
ഇന്ത്യക്കാർക്ക് പ്രിയമേറി ഷോർട്ട് വീഡിയോ ആപ്പുകൾ, ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ചേക്കും
ഇന്ത്യക്കാർക്ക് ഷോർട്ട് വീഡിയോ ആപ്പുകളോട് പ്രിയമേറുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഷോർട്ട് വീഡിയോ ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ബംഗളൂരു ആസ്ഥാനമായുള്ള റെഡ്സീർ…
Read More » - 23 July
വോഡഫോൺ- ഐഡിയ തലപ്പത്ത് നേതൃമാറ്റം, അക്ഷയ മൂന്ദ്ര പുതിയ സിഇഒ
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയയുടെ സിഇഒ ആയി അക്ഷയ മൂന്ദ്രയെ നിയമിച്ചു. രവീന്ദർ ടാക്കറുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ സിഇഒ ആയി…
Read More »