Technology
- Aug- 2022 -17 August
നിങ്ങളൊരു എയർടെൽ ഉപഭോക്താവാണോ? പുതിയ പ്ലാനുകളെക്കുറിച്ച് അറിയാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, 519 രൂപയുടെയും 779 രൂപയുടെയും പുതിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 17 August
ഫോണില്ലാതെ ഇനി വാട്സ്ആപ്പ് ഉപയോഗിക്കണോ? പുതിയ മാറ്റങ്ങൾ അറിയാം
നീണ്ട കാത്തിരിപ്പിനൊടുവിൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വിൻഡോസിന് വേണ്ടി വാട്സ്ആപ്പ് പ്രത്യേകം അവതരിപ്പിച്ചിട്ടുള്ള ആപ്പിന്റെ ബീറ്റ പരീക്ഷണമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിലാണ്…
Read More » - 17 August
5G സേവനങ്ങൾ ലഭ്യമാക്കാൻ ടെലികോം കമ്പനികൾ: തൊഴിലവസരങ്ങളിൽ 65% വർദ്ധനവ്
ന്യൂഡൽഹി: ഇന്ത്യയും മറ്റ് രാജ്യങ്ങളും 5G സ്വീകരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമ്പോൾ തൊഴിലവസരങ്ങളും വർദ്ധിക്കുന്നു. ടെലികമ്പനികളുടെ തൊഴിൽ പോസ്റ്റിംഗുകളുടെ എണ്ണം കഴിഞ്ഞ മാസം 65 ശതമാനം വർദ്ധിച്ചതായാണ്…
Read More » - 17 August
ഭാരതി എയർടെൽ: 5ജി സ്പെക്ട്രം കുടിശ്ശിക മുൻകൂറായി അടച്ചു
5ജി സ്പെക്ട്രത്തിന്റെ കുടിശ്ശിക മുൻകൂറായി അടച്ച് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. ഷെഡ്യൂൾ ചെയ്ത സമയത്തിന് മുൻപാണ് കുടിശ്ശിക അടച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 17 August
സ്കൈ എയറും ഫ്ലിപ്കാർട്ടും കൈകോർക്കുന്നു, ഇനി ഓർഡർ ചെയ്ത ഉൽപ്പന്നങ്ങൾ ഡ്രോൺ വീട്ടിലെത്തിക്കും
ഡ്രോൺ ഡെലിവറി സംവിധാനവുമായി ഫ്ലിപ്കാർട്ട് എത്തുന്നു. പ്രമുഖ ഡ്രോൺ ഡെലിവറി പ്ലാറ്റ്ഫോമായ സ്കൈ എയറുമായി യോജിച്ചാണ് ഡ്രോൺ ഡെലിവറി സാധ്യമാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, പശ്ചിമ ബംഗാളിലാണ് ഈ…
Read More » - 16 August
വിവോ വൈ35: മലേഷ്യൻ വിപണിയിൽ അവതരിപ്പിച്ചു
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വൈ35 വിപണിയിൽ. മലേഷ്യയിലാണ് ഇത്തവണ വൈ സീരീസിലെ വിവോ വൈ35 അവതരിപ്പിച്ചിരിക്കുന്നത്. മലേഷ്യയിലെ വിവോയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ഈ…
Read More » - 16 August
221 ദശലക്ഷം സ്ട്രീമിംഗ് സബ്സ്ക്രൈബർമാർ, നെറ്റ്ഫ്ലിക്സിനെ പിന്തള്ളി ഡിസ്നി
സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാമനായി വാൾട്ട് ഡിസ്നി. സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ നെറ്റ്ഫ്ലിക്സിനെ പിന്തള്ളിയാണ് ഡിസ്നി ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്. ആദ്യ പാദത്തിലെ കണക്കുകൾ പ്രകാരം, വാൾട്ട് ഡിസ്നിക്ക് 221…
Read More » - 16 August
ജിയോ: ഉപയോക്താക്കൾക്കായി ‘ഇൻഡിപെൻഡൻസ് ഡേ’ ഓഫറുകൾ അവതരിപ്പിച്ചു
രാജ്യം 75-ാം മത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഇത്തവണ ‘ഇൻഡിപെൻഡൻസ് ഡേ’ ഓഫറുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ…
Read More » - 16 August
വിപണിയിലെ താരമാകാൻ Tecno Camon 19 Pro 5G, വിലയും സവിശേഷതയും അറിയാം
വിപണി കീഴടക്കാൻ എത്തിയിരിക്കുകയാണ് Tecno ഏറ്റവും പുതിയ മോഡലായ Tecno Camon 19 Pro 5G സ്മാർട്ട്ഫോണുകൾ. ഗെയിമിംഗിന് കൂടുതൽ പ്രാധാന്യം നൽകുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്…
Read More » - 16 August
സാംസംഗിന്റെ പ്രീമിയം സ്മാർട്ട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും
സാംസംഗിന്റെ പ്രീമിയം ഫോണുകളായ സാംസംഗ് ഗാലക്സി ഇസഡ് ഫ്ലിപ് 4, സാംസംഗ് ഗാലക്സി ഇസഡ് ഫോൾഡ് 4 എന്നിവ ഇന്ത്യൻ വിപണിയിൽ ഇന്ന് അവതരിപ്പിക്കും. ഉച്ചയ്ക്ക് 12…
Read More » - 15 August
മോട്ടോ ജി32 ഇന്ത്യൻ വിപണിയിൽ
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഫോണായ മോട്ടോ ജി32 ഇന്ത്യൻ വിപണിയിൽ ആദ്യ സെയിലിന് എത്തുന്നു. ആഗസ്റ്റ് 16 മുതലാണ് ബഡ്ജറ്റ് റേഞ്ചിലുള്ള മോട്ടോ…
Read More » - 15 August
ഇനി വാട്സ്ആപ്പിലും അവതാർ ഫോട്ടോകൾ ലഭ്യമായേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
അവതാർ ഫോട്ടോകൾ പ്രൊഫൈൽ പിക്ചർ ആക്കാനുള്ള പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. വാബീറ്റ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കസ്റ്റമൈസ് ചെയ്ത അവതാർ ഫോട്ടോകൾ പ്രൊഫൈൽ പിക്ചറായി…
Read More » - 15 August
ഫേസ്ബുക്കിൽ നിന്നും കൗമാരക്കാരുടെ എണ്ണം കുറയുന്നു, കാരണം ഇതാണ്
ഫേസ്ബുക്ക് ഉപയോക്താക്കളായ കൗമാരക്കാരുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ്. പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, യുഎസിൽ 13 വയസ് മുതൽ 17 വയസ് വരെയുള്ള ഫേസ്ബുക്ക്…
Read More » - 15 August
ജനപ്രിയ ആപ്പുകൾക്ക് വെല്ലുവിളി ഉയർത്തി മാൽവെയർ ആക്രമണം, ജാഗ്രത പാലിക്കാൻ നിർദ്ദേശം
ജനപ്രിയ ആപ്പുകളായ വാട്സ്ആപ്പിനും യൂട്യൂബിനും വെല്ലുവിളി ഉയർത്തി വ്യാജ മാൽവെയർ ആക്രമണം നടക്കുന്നതായി റിപ്പോർട്ട്. ഡ്രാക്കറിസ് എന്ന പേരിലുള്ള മാൽവെയറാണ് ആപ്പുകൾ മുഖാന്തരം ആക്രമണം നടത്തുന്നത്. ഫേസ്ബുക്ക്,…
Read More » - 14 August
മോട്ടോറോളയുടെ സ്മാർട്ട്ഫോൺ ഇഷ്ടപ്പെടുന്നവരാണോ? കുറഞ്ഞ വിലയിൽ മോട്ടോ ഇ40
മോട്ടോറോളയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് മോട്ടോ ഇ40. നിരവധി സവിശേഷതകൾക്ക് പുറമേ, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോൺ കൂടിയാണ് മോട്ടോ ഇ40. മറ്റ്…
Read More » - 14 August
കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹമുണ്ടോ? ഈ സ്മാർട്ട്ഫോണിനെ കുറിച്ച് പരിചയപ്പെടാം
കുറഞ്ഞ വിലയ്ക്ക് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Tecno Spark 9. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. വിലയും സവിശേഷതയും പരിചയപ്പെടാം. 6.6 ഇഞ്ച്…
Read More » - 14 August
ഹ്യൂമനോയിഡ് റോബോട്ടിനെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ച് ഈ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ
ലോകത്തിനു മുന്നിൽ പൂർണ വലിപ്പമുള്ള ഹ്യൂമനോയിഡ് റോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. ‘സൈബർ വൺ’ എന്ന പേരിൽ പുറത്തിറക്കിയ ഈ റോബോട്ടുകൾക്ക് വ്യത്യസ്ഥവും…
Read More » - 14 August
ഗ്രൂപ്പിൽ ഇനി ആർക്കൊക്കെ ചേരാമെന്ന് അഡ്മിൻ തീരുമാനിക്കും, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
പ്രമുഖ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്സാപ്പിൽ പുതിയ മാറ്റങ്ങൾ എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, അഡ്മിന് കൂടുതൽ അധികാരം ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ആരൊക്കെ…
Read More » - 14 August
വിഎൽസി മൾട്ടി പ്ലെയറിന് ഇന്ത്യയിൽ നിരോധനം? കൂടുതൽ വിവരങ്ങൾ അറിയാം
വിഎൽസി മൾട്ടി പ്ലെയറിന് ഇന്ത്യയിൽ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. രണ്ടുമാസം മുമ്പ് തന്നെ വിഎൽസിയുടെ നിരോധനം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ, നിലവിൽ ഇന്ത്യയിലെ നിരോധനവുമായി…
Read More » - 12 August
മോട്ടോ ജി62 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ അറിയാം
മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി62 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട് ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. മോട്ടോറോളയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ…
Read More » - 12 August
ഇൻഫിനിക്സ് സ്മാർട്ട് 6 എച്ച്ഡി ആദ്യ സെയിലിന് എത്തി
ബഡ്ജറ്റ് റേഞ്ചിൽ ഇൻഫിനിക്സിന്റെ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഇൻഫിനിക്സ് സ്മാർട്ട് 6 എച്ച്ഡി. ഈ സ്മാർട്ട് ഫോണുകളുടെ ആദ്യ സെയിലാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ്…
Read More » - 12 August
മീഷോ ഇനി മലയാളമടക്കം 8 പ്രാദേശിക ഭാഷകളിൽ ലഭ്യം, കൂടുതൽ വിവരങ്ങൾ അറിയാം
കുറഞ്ഞ കാലയളവുകൊണ്ട് മികച്ച ജനപ്രീതി നേടിയ ഷോപ്പിംഗ് വെബ്സൈറ്റുകളിൽ ഒന്നാണ് മീഷോ. കൂടാതെ, സാധാരണക്കാരുടെ ഷോപ്പിംഗ് വെബ്സൈറ്റ് എന്ന നിലയിലേക്ക് ഉയരാനും മീഷോയ്ക്ക് സാധിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പ്രവർത്തനം…
Read More » - 11 August
ഓഫർ വിലയിൽ മോട്ടോറോള എഡ്ജ് 20, കൂടുതൽ വിവരങ്ങൾ അറിയാം
മോട്ടോറോളയുടെ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓഫറുമായി എത്തിയിരിക്കുകയാണ് ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ട്. മോട്ടോറോള എഡ്ജ് 20 സ്മാർട്ട് ഫോണുകളാണ് ഓഫർ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയുക.…
Read More » - 11 August
ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് പൊതു ചാർജർ, പുതിയ മാറ്റത്തിലേക്ക് നീങ്ങാനൊരുങ്ങി ഇന്ത്യ
ഉൽപ്പന്നങ്ങൾക്ക് പൊതു ചാർജർ എന്ന ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയും. മൊബൈൽ ഫോൺ, ടാബ്ലറ്റ്, ലാപ്ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്കായിരിക്കും പൊതു ചാർജർ ഉൾപ്പെടുത്തുക. ഓരോ ഉപകരണങ്ങൾക്കും ഓരോ…
Read More » - 11 August
ജർമ്മനിയിലെ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തിവെച്ച് ഓപ്പോയും വൺപ്ലസും, കാരണം ഇതാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയ്ക്കും വൺപ്ലസിനും കനത്ത തിരിച്ചടി. കോടതി ഉത്തരവിനെ തുടർന്ന് ജർമ്മനിയിലെ സ്മാർട്ട്ഫോൺ വിൽപ്പന നിർത്തിവച്ചിരിക്കുകയാണ് ഇരുകമ്പനികളും. 4ജി, 5ജി സിഗ്നലുകൾ കൈകാര്യം ചെയ്യുന്നതിൽ…
Read More »