Technology
- Jul- 2022 -23 July
ബിഎസ്എൻഎൽ 4ജി സേവനം ഉടനില്ല, പുതിയ റിപ്പോർട്ട് ഇങ്ങനെ
രാജ്യത്തെ പൊതുമേഖല ടെലികോം സേവന ദാതാവായ ബിഎസ്എൻഎലിന്റെ 4ജി സേവനം ഇനിയും വൈകാൻ സാധ്യത. ഓഗസ്റ്റ്- സെപ്തംബർ കാലയളവിൽ രാജ്യത്തുടനീളം 4ജി സേവനങ്ങൾ ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇനിയും…
Read More » - 23 July
എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി സൂം
വീഡിയോ കോളുകൾ കൂടുതൽ സുരക്ഷിതമാക്കാൻ ഒരുങ്ങി സൂം. സുരക്ഷ വർദ്ധിപ്പിക്കാൻ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഈ ഫീച്ചർ ഫോണുകളിലേക്കും ബ്രേക്ക്ഔട്ട് റൂമുകളിലേക്കും ഉടൻ അവതരിപ്പിക്കും. വീഡിയോ…
Read More » - 23 July
വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കും റിയാക്ഷൻ ഫീച്ചർ, പുതിയ അപ്ഡേറ്റ് ഉടൻ എത്തും
വാട്സ്ആപ്പിലെ സ്റ്റാറ്റസുകൾക്ക് ഇമോജി റിയാക്ഷൻ നൽകാനുള്ള അപ്ഡേറ്റ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയ്ഡ് ഫോണുകളിലാണ് ഈ സേവനം ഉടൻ ലഭ്യമാകുന്നത്.…
Read More » - 23 July
പ്രായമായവരിലെ ഡിമെൻഷ്യ: പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ആപ്പിൾ
വാർദ്ധക്യത്തിൽ ഉണ്ടാകുന്ന ഡിമെൻഷ്യ കണ്ടെത്താൻ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് ആപ്പിൾ. പ്രായമായവരിൽ ഉണ്ടാകുന്ന ഡിമെൻഷ്യ കണ്ടെത്തി മുന്നറിയിപ്പ് നൽകാൻ കഴിയുമെന്നതാണ് ആപ്പിൾ വാച്ചുകളുടെ പ്രധാന പ്രത്യേകത. ട്രാക്കിംഗ്…
Read More » - 22 July
തുടർച്ചയായ രണ്ടാം പാദത്തിലും വരിക്കാരെ നഷ്ടപ്പെട്ട് നെറ്റ്ഫ്ലിക്സ്
തുടർച്ചയായ രണ്ടാം പാദത്തിലും തിരിച്ചടി നേരിട്ട് നെറ്റ്ഫ്ലിക്സ്. ഇത്തവണ വരിക്കാരുടെ എണ്ണത്തിൽ വൻ തോതിലുള്ള കൊഴിഞ്ഞുപോക്കാണ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, 9,70,000 ഉപഭോക്താക്കളെയാണ് രണ്ടാം പാദത്തിൽ നഷ്ടമായിട്ടുള്ളത്.…
Read More » - 22 July
ഗൂഗിളിന് പിഴ ചുമത്തി റഷ്യ, കാരണം ഇങ്ങനെ
വ്യാജ റിപ്പോർട്ടുകൾ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടെന്ന കാരണത്തെ തുടർന്ന് ഗൂഗിളിന് പിഴ ചുമത്തി റഷ്യ. യുക്രൈനുമായുള്ള യുദ്ധ കാലയളവിൽ വ്യാജ വാർത്തകൾ നിയന്ത്രിക്കാൻ ഗൂഗിളിന് കഴിഞ്ഞില്ലെന്നാണ് റഷ്യയുടെ കണ്ടെത്തൽ.…
Read More » - 22 July
ഫെയ്സ്ബുക്കിന് പിന്നാലെ ഇനി വാട്സ്ആപ്പിലും അവതാർ നിർമ്മിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് മെറ്റ. ഫെയ്സ്ബുക്കിൽ ഉള്ളതുപോലെ അവതാർ വാട്സ്ആപ്പിലും നിർമ്മിക്കാൻ കഴിയുന്ന പുതിയ അപ്ഡേഷനാണ് ഉടൻ പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പിന്റെ ബീറ്റ വേർഷനിൽ…
Read More » - 22 July
സൈബർ സുരക്ഷ: വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉണ്ടാക്കാൻ അധ്യാപകരും രക്ഷിതാക്കളും ചെയ്യേണ്ടത്
ഇക്കാലത്ത്, നമ്മുടെ നിത്യജീവിതത്തിന്റെ മിക്കവാറും എല്ലാ മേഖലകളും ഇന്റർനെറ്റ് വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇത് നമുക്ക് സുഖപ്രദമായ ജീവിതം എളുപ്പമാക്കുന്നു. നിങ്ങളുടെ സ്മാർട്ട് ഫോണിൽ പലചരക്ക് സാധനങ്ങൾ ഓർഡർ…
Read More » - 21 July
Nothing Phone 1 സ്വന്തമാക്കാം, ആദ്യ സെയിൽ ഇന്ന്
ടെക് ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സ്മാർട്ട്ഫോണുകളിൽ ഒന്നായ Nothing Phone 1 ന്റെ ആദ്യ സെയിൽ ഇന്ന്. മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ സ്മാർട്ട്ഫോൺ ഫ്ലിപ്കാർട്ടിലൂടെയാണ്…
Read More » - 21 July
വിവോ ടി1എക്സ്: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിലെ താരമാകാൻ വിവോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ എത്തിയിരിക്കുകയാണ്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിവോ ടി1എക്സ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതയും…
Read More » - 19 July
സാംസംഗ് ഗാലക്സി എം32: വില വീണ്ടും കുത്തനെ കുറച്ചു
സാംസംഗിന്റെ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നായ സാംസംഗ് ഗാലക്സി എം32 ന്റെ വില വീണ്ടും കുറച്ചു. ഇത്തവണ 2,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ പ്രത്യേകതകൾ അറിയാം. 6.4…
Read More » - 19 July
അതിവേഗത്തിൽ ഡൗൺലോഡ് ചെയ്യാൻ ജിയോ തിരഞ്ഞെടുത്ത് ഉപയോക്താക്കൾ
രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. കുറഞ്ഞ വർഷങ്ങൾ കൊണ്ട് വൻ ജനപ്രീതി നേടിയെടുക്കാൻ ജിയോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ ജിയോയ്ക്ക് അനുകൂലമായ തരത്തിലുള്ള പുതിയ…
Read More » - 19 July
കുതിച്ചുയർന്ന് ഐടി മേഖല, വരുമാനത്തിന്റെ 62 ശതമാനവും ചിലവഴിക്കുന്നത് ശമ്പളം നൽകാൻ
രാജ്യത്ത് അനുദിനം വളർച്ച കൈവരിക്കുന്ന മേഖലകളിൽ ഒന്നാണ് ഐടി. കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ഐടി മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ളത്. ബിസിനസ് ഇൻസൈഡർ ഇന്ത്യ റിസർച്ച് റിപ്പോർട്ട്…
Read More » - 19 July
ആകർഷകമായ ഫീച്ചറിൽ Honor X40i, പ്രത്യേകതകൾ പരിചയപ്പെടാം
ആകർഷകമായ ഡിസൈനിൽ പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് Honor. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള Honor X40i സ്മാർട്ട്ഫോണുകളാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ പരിചയപ്പെടാം.…
Read More » - 18 July
ബഡ്ജറ്റ് റേഞ്ചിൽ Nokia C12 Plus, സവിശേഷതകൾ അറിയാം
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Nokia C12 Plus. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഫീച്ചറുകൾ പരിചയപ്പെടാം. 6.5 ഇഞ്ച് എച്ച്ഡി…
Read More » - 18 July
പല്ല് വൃത്തിയാക്കാൻ മൈക്രോബോട്ടുകൾ, പുതിയ കണ്ടെത്തലുകൾ ഇങ്ങനെ
പല്ല് വൃത്തിയാക്കാൻ ബ്രഷിനോടും പേസ്റ്റിനോടും വിട പറയാം. പല്ല് വൃത്തിയായി സൂക്ഷിക്കാൻ മൈക്രോബോട്ടുകളെ അവതരിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. ചെറു റോബോട്ടുകളുടെ സഹായത്തോടെയാണ് ഇവ പല്ലുകൾ വൃത്തിയാക്കുക.…
Read More » - 18 July
വിപിഎൻ: നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കയും
വെർച്വൽ പ്രോട്ടോകോൾ നെറ്റ്വർക്ക് സേവനങ്ങൾക്ക് പൂട്ടിടാനൊരുങ്ങി അമേരിക്ക. വിപിഎൻ കമ്പനികളെ നിയന്ത്രിക്കാനുള്ള പുതിയ നടപടികളാണ് അമേരിക്ക സ്വീകരിക്കാനൊരുങ്ങുന്നത്. വിപിഎൻ കമ്പനികളുടെ ഡാറ്റ സമ്പ്രദായങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുഎസിലെ…
Read More » - 18 July
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ ഷവോമി, ആദ്യ ഘട്ട പ്രവർത്തനങ്ങൾ ഓഗസ്റ്റ് മുതൽ
ഇലക്ട്രിക് വാഹന നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങി പ്രമുഖ ചൈനീസ് ടെക്നോളജി കമ്പനിയായ ഷവോമി. ഇലക്ട്രിക് വാഹന രംഗത്തേക്കുള്ള കടന്നുവരവിനെ കുറിച്ച് നേരത്തെ തന്നെ കമ്പനി വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടുകൾ…
Read More » - 18 July
ഷവോമി ഇന്ത്യ: പുതിയ പ്രസിഡന്റായി ബി. മുരളീകൃഷ്ണൻ ചുമതല ഏൽക്കും
ഷവോമിയുടെ ഇന്ത്യൻ ശാഖയുടെ പ്രസിഡന്റായി ബി. മുരളീകൃഷ്ണൻ ചുമതല ഏൽക്കും. ഷവോമിയുടെ ഇന്ത്യയുടെ മുൻ എം.ഡി ആയിരുന്ന മനു ജയ്ൻ ദുബായിലേക്ക് സ്ഥലം മാറിയതോടെയാണ് മുരളീകൃഷ്ണനെ പുതിയ…
Read More » - 17 July
ഒറ്റ അക്കൗണ്ടിൽ ഇനി 5 പ്രൊഫൈലുകൾ കൈകാര്യം ചെയ്യാം, പുതിയ മാറ്റങ്ങളുമായി ഫെയ്സ്ബുക്ക്
ഒരു അക്കൗണ്ട് മാത്രം ഉപയോഗിച്ച് ഒന്നിലധികം പ്രൊഫൈലുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. എല്ലാ ഉപയോക്താക്കളും യഥാർത്ഥ പേര് ഉപയോഗിക്കണമെന്ന പോളിസിയിൽ നിന്നും വ്യതിചലിച്ചു…
Read More » - 17 July
ആപ്പിൾ ഉപകരണങ്ങളുടെ ഡിസൈനറായ ജോണി ഐവ് രാജിവച്ചു
നീണ്ട കാലത്തെ സർവീസിനൊടുവിൽ ആപ്പിളിൽ നിന്നും രാജിവെച്ച് ജോണി ഐവ്. ഐഫോൺ അടക്കം ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളും ഡിസൈൻ ചെയ്തത് ജോണി ഐവാണ്. ഐമാക് മുതൽ ഐഫോൺ…
Read More » - 17 July
ഇന്ത്യൻ ടെക് ഇൻഡസ്ട്രി: രണ്ട് ലക്ഷം അമേരിക്കകാർക്ക് നേരിട്ട് നിയമനം നൽകി
കഴിഞ്ഞ വർഷം യുഎസിലെ ഇന്ത്യൻ ഐടി കമ്പനികൾ ജോലി നൽകിയത് രണ്ടുലക്ഷം അമേരിക്കകാർക്ക്. കൂടാതെ, വരുമാന ഇനത്തിൽ മാത്രം 103 ബില്യൺ ഡോളറിന്റെ നേട്ടമാണ് ഐടി കമ്പനികൾ…
Read More » - 17 July
കുറഞ്ഞ വിലയ്ക്ക് ഷവോമിയുടെ സ്മാർട്ട് സ്പീക്കർ സ്വന്തമാക്കാൻ അവസരം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
വിപണിയിലെ താരമാകാൻ ഷവോമി പുതിയ സ്മാർട്ട് സ്പീക്കർ അവതരിപ്പിച്ചു. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകളാണ് ഈ സ്മാർട്ട് സ്പീക്കറിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇന്ത്യയിലെ മികച്ച സ്മാർട്ട് സ്പീക്കർ ബ്രാൻഡുകളിൽ…
Read More » - 17 July
സീബ്രോണിക്സ് ഡ്രിപ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ തരംഗമാകാൻ സീബ്രോണിക്സ് ഡ്രിപ് സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. കിടിലൻ ഫീച്ചറുകളാണ് ഈ സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. സവിശേഷതകൾ പരിചയപ്പെടാം. 1.7 ഇഞ്ച് സ്ക്വയർ ഡിസ്പ്ലേയാണ്…
Read More » - 17 July
ഫ്യൂവൽ എഫിഷ്യന്റ് റൂട്ട്: അധിക ചിലവില്ലാതെ ഇനി യാത്രകൾ ചെയ്യാം, ഗൂഗിൾ മാപ്പിലെ മാറ്റങ്ങൾ ഇങ്ങനെ
കുറഞ്ഞ ചിലവിൽ യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ മാപ്പ്. ഇന്ധനം അധികം ചിലവാകാതെ എങ്ങനെ വേഗം എത്താമെന്നതാണ് അപ്ഡേഷനിൽ ഉൾപ്പെടുത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More »