Technology
- Dec- 2021 -8 December
പുതിയ വാര്‍ഷിക പ്രീപെയ്ഡ് പ്ലാനുകളുമായി എയര്‍ടെല്‍, ജിയോ, വിഐ
കൊച്ചി : പ്രമുഖ മൊബൈല്‍ നെറ്റ്വര്‍ക്കുകളായ എയര്‍ടെല്‍, ജിയോ, വിഐ എന്നിവ കഴിഞ്ഞ മാസം തങ്ങളുടെ പ്രീപെയ്ഡ് പ്ലാന്‍ താരിഫ് വര്‍ദ്ധന പ്രഖ്യാപിച്ചിരുന്നു. വര്‍ദ്ധനവിന് ശേഷം,…
Read More » - 4 December
ഡിസൈനിൽ മാറ്റമില്ല, ഐഫോൺ എസ്ഇ 2022ൽ വിപണയിലെത്തും
ന്യൂയോർക്ക്: ആപ്പിള്‍ അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇറക്കാന്‍ പോകുന്ന മോഡലായ ഐഫോണ്‍ എസ്ഇ (2022) മോഡലിന് ഐഫോണ്‍ എക്സ്ആറിന്റെ രൂപകല്പന ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍,…
Read More » - 2 December
4 ഇന്‍ 1 ഹെപ്പാ ഫില്‍റ്ററുമായി എയ്സർ എയർ പ്യൂരിഫയറുകൾ
മുംബൈ: രാജ്യത്ത് കൂടുതല്‍ ജനപ്രിയമാകുന്ന ഉപകരണങ്ങളുടെ പട്ടികയിലാണ് വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന എയര്‍ പ്യൂരിഫയറുകള്‍. എയ്സര്‍പ്യൂവര്‍ കൂള്‍ സി2, എയ്സര്‍പ്യൂവര്‍ പ്രോ പി2 എന്നീ പേരുകളില്‍ രണ്ടു…
Read More » - 1 December
റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു
മുംബൈ: ഷവോമിയുടെ സബ് ബ്രാന്‍ഡായ റെഡ്മി തങ്ങളുടെ പുതിയ സ്മാര്‍ട്ട്ഫോണായ റെഡ്മി നോട്ട് 11 ടി 5 ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇന്ത്യയിലേക്ക് വരുന്ന ആദ്യത്തെ നോട്ട്…
Read More » - Nov- 2021 -30 November
മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോ
ദില്ലി: എയടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂട്ടി ജിയോയും. ഡിസംബര്‍ ഒന്നുമുതല്‍ പ്രീപെയ്ഡ് നിരക്കില്‍ 21% വര്‍ധന ഉണ്ടാകുമെന്ന് ജിയോ പ്രഖ്യാപിച്ചു. വോഡഫോണ്‍…
Read More » - 30 November
വാട്സ്ആപ്പ് പേ: 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും
ന്യൂയോർക്ക്: വാട്സ്ആപ്പിന്റെ പേയ്മെന്റ് ഫീച്ചറായ വാട്സ്ആപ്പ് പേ, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കള്‍ക്ക് ഉടന്‍ ലഭ്യമാകും. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യയിലെ 40 ദശലക്ഷം ഉപയോക്താക്കളിലേക്ക് വാട്സ്ആപ്പ്…
Read More » - 28 November
നിരക്ക് വര്‍ദ്ധിപ്പിച്ച് ജിയോയും, പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21 ശതമാനം വരെ വര്‍ദ്ധന
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി മൊബൈല്‍ നിരക്കുകളില്‍ ഇരട്ടി വര്‍ദ്ധന. എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്ക്കും പിന്നാലെ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് റിലയന്‍സ് ജിയോ. പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21 ശതമാനം…
Read More » - 27 November
നിരക്ക് വർധനയ്ക്ക് പിന്നാലെ പ്ലാനുകളുടെ ഡാറ്റാ ആനുകൂല്യങ്ങളും കുറച്ച് വിഐ
ന്യൂഡൽഹി : പ്രീപെയ്ഡ് റീച്ചാര്‍ജ് പ്ലാനുകളുടെ പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ഡാറ്റാ ആനുകൂല്യങ്ങളും കുറച്ച് വിഐ (വോഡഫോണ്‍ ഐഡിയ). 359, 539, 839 പ്ലാനുകളുടെ ഡാറ്റാ…
Read More » - 26 November
200 മെഗാപിക്സൽ ക്യാമറ ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള
200 മെഗാ പിക്സൽ ക്യാമറ ഫോൺ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി മോട്ടറോള. വ്യത്യസ്ത ക്യാമറ സെൻസറുള്ള ഹാൻഡ്സെറ്റ് 2022-ന്റെ ആദ്യ പകുതിയിൽ തന്നെ അവതരിപ്പിച്ചേക്കും. സാംസങ്ങിന്റെ 200 മെഗാപിക്സൽ…
Read More » - 25 November
വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്
ന്യൂയോർക്ക്: വമ്പൻ മാറ്റങ്ങളുമായി യൂ ട്യൂബ്. വീഡിയോകള്‍ക്കുള്ള ഡിസ്ലൈക്കുകള് മറച്ചുവയ്ക്കാന്‍ തയ്യാറാവുകയാണ് യൂ ട്യൂബ്. വീഡിയോകള്‍ക്ക് വരുന്ന ഡിസ്ലൈക്ക് വീഡിയോ അപ്ലോഡ് ചെയ്തവര്‍ക്ക് മാത്രമാകും ഇനി കാണാന്‍…
Read More » - 24 November
ചിപ്പ് ക്ഷാമം: ഒല ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി വൈകാൻ സാധ്യത
മുംബൈ: ചിപ്പുകളുടെ ദൗര്‍ലഭ്യം കാരണം ഒല ഇലക്ട്രിക്ക് അതിന്റെ ട1, ട1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി രണ്ടാഴ് മുതല്‍ ഒരു മാസം വരെ നീട്ടിവെച്ചതായി മിന്റ്…
Read More » - 24 November
സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടം പൂർത്തിയായി, 2023ല്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ കാറുകള്‍ കുതിച്ചുപായും!
ദുബായ്: സ്വയം നിയന്ത്രിത കാറുകളുടെ പരീക്ഷണ ഘട്ടങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയായതായി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. ഇനി ദുബായ് പാതകളില്‍ ഡ്രൈവറോ സ്റ്റിയറിങ്ങോ ഇല്ലാതെ 2023ല്‍ കാറുകള്‍…
Read More » - 24 November
പുതിയ സ്മാർട്ട് വാച്ച് എക്സ് ഫിറ്റ് 1 വിപണിയിൽ അവതരിപ്പിച്ച് നോയിസ്
ദില്ലി: വയർലെസ് ഇയർഫോൺ നിർമാതാക്കളായ നോയിസ് അവരുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചായ നോയിസ് എക്സ് ഫിറ്റ് 1 വിപണിയിൽ അവതരിപ്പിച്ചു. നവംബർ 26ന് ആമസോൺ ഇന്ത്യ…
Read More » - 24 November
നവംബര്‍ 25 മുതല്‍ നിരക്കുകള്‍ ഇരട്ടിയാക്കി മൊബൈല്‍ കമ്പനികള്‍ : ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി
മുംബൈ : രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കള്‍ നവംബര്‍ 25 മുതല്‍ നിരക്കുകള്‍ കുത്തനെ കൂട്ടുന്നു. എയര്‍ടെലിന് പുറമെ വോഡഫോണ്‍ ഐഡിയയും പ്രീപെയ്ഡ് കണക്ഷനുകള്‍ക്കുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു.…
Read More » - 23 November
ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ജോക്കർ‘ വൈറസ് ആക്രമണം: ഈ 15ആൻഡ്രോയ്ഡ് ആപ്പുകൾ നിങ്ങളുടെ സ്മാർട്ട് ഫോണിന് ഹാനികരമായേക്കാം
ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘ജോക്കർ‘ വൈറസ് ആക്രമണം. ജോക്കർ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 15 ആപ്ലിക്കേഷനുകൾ ഇതിനോടകം നീക്കം ചെയ്തു. ഏതാനും മാസങ്ങൾക്ക്…
Read More » - 22 November
സ്മാർട്ട്ഫോണുകള്‍ക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാര്‍ട്ട്
ഫ്ലിപ്പ്കാര്‍ട്ടില്‍ ഇത്തവണ മൊബൈല്‍ ഫോണുകള്‍ക്ക് വമ്പൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിള്‍, റിയല്‍മീ, മോട്ടോറോള, വിവോ എന്നിവയില്‍ നിന്നുള്ള ജനപ്രിയ ഫോണുകള്‍ക്കാണ് കാര്യമായ കിഴിവ് നല്‍കിയിരിക്കുന്നത്. ഫ്ലിപ്പ്കാര്‍ട്ടില്‍ ലഭ്യമായ…
Read More » - 22 November
ഫോട്ടോഷോപ്പ് ഡൗണ്‍ലോഡ് ചെയ്യാതെ ബ്രൗസറില്‍ തന്നെ എഡിറ്റ് ചെയ്യാം.!!
ന്യൂയോർക്ക്: അഡോബി ഫോട്ടോഷോപ്പ് സോഫ്റ്റ്-വെയര്‍ വഴി പലരും ഫോട്ടോകള്‍, ചിത്രങ്ങള്‍ എന്നിവ എഡിറ്റ് ചെയ്തിട്ടുണ്ടാകും. ഫോട്ടോഷോപ്പ് സോഫ്റ്റ്-വെയര്‍ വിലകൊടുത്ത് വാങ്ങണം എന്നതും ഡൗണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യണം…
Read More » - 21 November
ദുര്‍ബലമായ പാസ്വേഡുകള് വ്യാപകമായി തിരഞ്ഞെടുക്കുന്നത് സൈബര്‍ സുരക്ഷയ്ക്കു വെല്ലുവിളിയാണ്: കാര്‍ക്ലിസ്
12345 അല്ലെങ്കില്‍ 123456. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പാസ്വേഡുകളുടെ പട്ടികയില്‍ എല്ലാ വര്‍ഷവും ഇവ രണ്ടുമായിരുന്നു ആദ്യ സ്ഥാനങ്ങളില്‍. ഈ വര്‍ഷം പതിവു തെറ്റിച്ച് ഏറ്റവും പ്രചാരമുള്ള…
Read More » - 21 November
ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി സൗദി
റിയാദ്: ബിനാമി സ്ഥാപനങ്ങളെ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുമായി സൗദി അറേബ്യ. കച്ചവട സ്ഥാപനങ്ങളിൽ ഇറക്കുകയും തിരികെ അയക്കുകയും ചെയ്യുന്ന വസ്തുക്കളുടെ കണക്ക് പരിശോധിച്ചാകും ഇത്.…
Read More » - 20 November
ഡിജിറ്റൽ വായ്പാ ആപ്പുകളിൽ പകുതിയിലേറെ അനധികൃതമെന്ന് റിസർവ് ബാങ്ക്
ദില്ലി: ആൻഡ്രോയ്ഡ് ആപ് സ്റ്റോറുകളിലുള്ള ഏകദേശം 1,100 ഡിജിറ്റൽ വായ്പാ ആപ്പുകളിൽ 600ൽ അധികം അനധികൃതമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച് സമിതിയുടെ കണ്ടെത്തൽ. ലോൺ, ഇൻസ്റ്റന്റ് ലോൺ,…
Read More » - 20 November
വിവോയുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണായ വൈ54എസ് 5ജി വിപണിയിൽ അവതരിപ്പിച്ചു
ദില്ലി: വിവോയുടെ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണായ വിവോ വൈ54എസ് 5ജി വിപണിയിൽ അവതരിപ്പിച്ചു. ആറ് ജിബി വരെ റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമായി എത്തുന്ന വൈ54എസ് 5ജിയുടെ…
Read More » - 19 November
നോക്കിയ സി30 വിപണിയിൽ അവതരിപ്പിച്ചു
ദില്ലി: നോക്കിയ സി30 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിയോയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തോടെ നോക്കിയ ഫോണുകളുടെ കേന്ദ്രമായ എച്ച്എംഡി ഗ്ലോബല്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഏറെ പ്രചാരമുള്ള സി ശ്രേണി കൂടുതല്‍ ശക്തപ്പെടുത്തി.…
Read More » - 19 November
പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം
പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. ഇനി മുതല്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പോസ്റ്റുകള്‍ക്കൊപ്പം തങ്ങള്‍ക്കിഷ്മുള്ള ഗാനങ്ങളും ഉൾപ്പെടുത്താനുള്ള സംവിധാനമാണ് ഇൻസ്റ്റാഗ്രാം. മുമ്പ് സ്റ്റോറികള്‍ക്കൊപ്പവും, റീലുകള്‍ക്കൊപ്പവും മ്യൂസിക് ആഡ് ചെയ്യാനാവുമായിരുന്നെങ്കിലും…
Read More » - 19 November
ടെക്നോയുടെ സ്പാർക് 8 ഇന്ത്യയിലെത്തി
ദില്ലി: ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റ് സ്പാർക് 8 ന്റെ പരിഷ്കരിച്ച പതിപ്പ് ഇന്ത്യയിലെത്തി. സെപ്റ്റംബറിൽ ഇന്ത്യയിലെത്തിയ സ്പാർക്ക് 8 ന്റെ ചെറുതായി പരിഷ്കരിച്ച പതിപ്പാണ് പുതിയ ഹാൻഡ്സെറ്റ്.…
Read More » - 18 November
4ജി നെറ്റ്വർക്ക് വേഗം കുത്തനെ കൂട്ടി, ഡൗൺലോഡിങിൽ ജിയോ മുന്നിൽ
ദില്ലി: ടെലികോം സേവനദാതാക്കളുടെ 4ജി നെറ്റ്വർക്ക് വേഗം കുത്തനെ കൂട്ടിയതായി ട്രായി. കഴിഞ്ഞ മാസങ്ങളിൽ മിക്ക നെറ്റ്വർക്കുകളുടെയും വേഗം കുത്തനെ കൂടിയെന്നാണ് ട്രായിയുടെ റിപ്പോർട്ടിൽ കാണിക്കുന്നത്. ട്രായിയുടെ…
Read More »