Sports
- Feb- 2022 -18 February
പിതാവ് 60 രൂപ പെട്രോളടിക്കാന്‍ തരും, അതുകൊണ്ട് വേണം വീട്ടില്‍ നിന്ന് ഏറെയകലെയുള്ള സ്റ്റേഡിയത്തിലെത്താന്‍: സിറാജ്
ഇന്ത്യന്‍ പേസറെ നിരയിലെ മികച്ച താരങ്ങളിൽ ഒരാളാണ് മുഹമ്മദ് സിറാജ്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ കോഹ്ലിയുടെ കീഴില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് സിറാജ് ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.…
Read More » - 18 February
മുംബൈ ഡ്രസിംഗ് റൂമില്‍ രഹാനെയെ പോലൊരു മികച്ച താരമുള്ളത് മഹത്തരമാണ്: അമോൽ മജുംദാ
മുംബൈ: രഞ്ജി ട്രോഫിയിയിലെ തകർപ്പൻ പ്രകടനത്തിലൂടെ വിമർശകർക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് അജിന്‍ക്യ രഹാനെ. സൗരാഷ്ട്രയ്ക്കെതിരേ സെഞ്ച്വറി നേട്ടത്തോടെയാണ് രഹാനെ തന്റെ വരവറിയിച്ചത്. മുംബൈയ്ക്ക് വേണ്ടി ആദ്യ…
Read More » - 18 February
ആ കാരണങ്ങൾ കൊണ്ടാണ് അര്‍ജുന്റെ കളി കാണാന്‍ ഞാന്‍ പോവാത്തത്: സച്ചിൻ
മകൻ അര്ജുൻ ടെൻഡുൽക്കറുടെ കളി ഇതുവരെ താന്‍ നേരിട്ട് കണ്ടിട്ടില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെൻഡുൽക്കർ. ഗ്രഹാം ബെന്‍സിങറിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് സച്ചിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.…
Read More » - 18 February
ടീം തിരഞ്ഞെടുക്കുന്നതിൽ ഹൈദരാബാദ് മാനേജ്മെന്റ് സ്വീകരിച്ച നിലപാടിൽ വിയോജിപ്പ്: പരിശീലക സ്ഥാനം രാജി വച്ച് കാറ്റിച്ച്
മുംബൈ: ഐപിഎൽ 2022 പുതിയ സീസണിനു മുമ്പ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലക സ്ഥാനം രാജി വച്ച് സൈമണ്‍ കാറ്റിച്ച്. താരലേലത്തില്‍ ടീമിനെ തിരഞ്ഞെടുക്കുന്നതില്‍ ഹൈദരാബാദ് മാനേജ്മെന്റ് സ്വീകരിച്ച…
Read More » - 18 February
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20 ഇന്ന്: രോഹിത് ശർമയെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ നായകന് രോഹിത് ശര്‍മ്മയെ കാത്തിരിക്കുന്നത് രണ്ട് റെക്കോര്‍ഡുകള്‍. രാജ്യാന്തര ടി20 റണ്‍വേട്ടയില്‍ മുന്‍ നായകന് വിരാട്…
Read More » - 18 February
നോക്കൗട്ട് മത്സരങ്ങളുടെ തിയതി പ്രഖ്യാപിച്ചു: ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-ബെംഗളൂരു എഫ്സി പോരാട്ടം
ഐഎസ്എൽ 2021-22 സീസണിലെ ഫൈനൽ മത്സരം മാർച്ച് 20ന് ഗോവയിൽ നടക്കും. ആദ്യപാദ സെമി ഫൈനൽ മാർച്ച് 11നും 12നും രണ്ടാംപാദ സെമി മാർച്ച് 15നും 16നുമാണ്…
Read More » - 18 February
ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്: ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ഈഡന് ഗാര്‍ഡന്‍സില്‍ നടക്കും. വിൻഡീസിനെ പരാജയപ്പെടുത്തി പരമ്പര നേടാനാവും ഇന്ത്യ ഇന്നിറങ്ങുക. ടീമിൽ സീം ബൗളിങ് ഓള്‍റൗണ്ടര്‍…
Read More » - 18 February
വിമർശകർക്ക് ചുട്ട മറുപടി: രഞ്ജി ട്രോഫിയില്‍ തകർപ്പൻ സെഞ്ച്വറിയുമായി രഹാനെ
മുംബൈ: രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനവുമായി അജിങ്ക്യാ രഹാനെ. രഞ്ജിട്രോഫിയില്‍ സൗരാഷ്ട്രയ്ക്കെതിരേ സെഞ്ച്വറി നേട്ടത്തോടെയാണ് രഹാനെ തന്റെ വരവറിയിച്ചത്. മുംബൈയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യാനിറങ്ങിയ…
Read More » - 17 February
രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയുടെ അണ്ടര്‍19 നായകൻ
രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് നായകൻ യാഷ് ധുള്‍. തമിഴ്നാടിനെതിരായ ആദ്യ മത്സരത്തില്‍ തന്നെ ശതകം നേടി മികച്ച തുടക്കമാണ് ഡൽഹിക്ക്…
Read More » - 17 February
രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ കേരളത്തിന് മികച്ച തുടക്കം
രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞെടുത്തു. ശ്രീശാന്തിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിര മേഘാലയയുടെ മുൻനിര താരങ്ങളെ കൂടാരം കയറ്റി. ആദ്യദിനം…
Read More » - 17 February
പ്രിയപ്പെട്ട സഹതാരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് കോഹ്ലി
ബാംഗ്ലൂരിന്റെ പ്രിയപ്പെട്ട സഹതാരത്തിന് ജന്മദിനാശംസകള് നേര്‍ന്ന് മുന്‍ ഇന്ത്യൻ നായകന് വിരാട് കോഹ്ലി. ഇരുവരും ഐപിഎല്ലിലെ ഏറ്റവും മികച്ച താരങ്ങളും 2011 മുതല്‍ 2021 വരെ ഡ്രസ്സിംഗ്…
Read More » - 17 February
ഐപിഎല്‍ 2022: പുതിയ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
മുംബൈ: ഐപിഎല്‍ 2022 സീസണിലേക്കുള്ള പുതിയ നായകനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. താരലേലത്തില്‍ വന്‍തുക മുടക്കി വിളിച്ചെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ പുതിയ നായകന്. ട്വിറ്ററിലൂടെയാണ്…
Read More » - 17 February
ദൈവം മറ്റുള്ളവരെ സഹായിക്കാൻ അവസരം നൽകിയാൽ അവർക്ക് പിന്തുണ നൽകണം: സഞ്ജുനെതിരെ വിമര്‍ശനവുമായി മുന്‍ പരിശീലകന്
ഐപിഎല്‍ മെഗാ താരലേലത്തില്‍ മലയാളി താരങ്ങളെ ടീമിൽ പരിഗണിക്കാത്തതിൽ രാജസ്ഥാൻ നായകൻ സഞ്ജു സാംസണിനെതിരെ വിമർശനം ഉന്നയിച്ച് മുൻ പരിശീലകൻ ബിജു ജോർജ്. ഹോട്ടലിന്റെ മാനേജർ മലയാളിയായത്…
Read More » - 17 February
ഐപിഎല്ലിന് മുമ്പ് വെടിക്കെട്ട് പ്രകടനവുമായി സുനില്‍ നരെയ്ൻ
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്ൻ. ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ ഫിഫ്റ്റിയാണ് നരെയ്ന് അടിച്ചെടുത്തത്. 13 പന്തില്‍…
Read More » - 17 February
ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം: ബയേണ്‍ മ്യൂണിക്കിന് സമനില
പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് ജയം. വാശിയേറിയ മത്സരത്തില്‍ ശക്തരായ ഇന്റര്‍മിലാനെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു പ്രീമിയർ ലീഗ് വമ്പന്മാരായ ലിവര്‍പൂൾ പരാജയപ്പെടുത്തിയത്. മുഹമ്മദ് സല, ഫിര്‍മിനോ…
Read More » - 17 February
മുംബൈയുടെ ഏറ്റവും മണ്ടന്‍ തീരുമാനമാണ് ആ താരത്തിനെ ടീമിലെടുത്തത്: ഹോഗ്
സിഡ്നി: ഐപിഎൽ മെഗാ താരലേലത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ സര്‍പ്രൈസ് നീക്കമായിരുന്നു ഇംഗ്ലീഷ് പേസര്‍ ജൊഫ്ര ആര്‍ച്ചറിനെ സ്വന്തമാക്കിയത്. എന്നാല്‍ ഈ നീക്കത്തിനു പിന്നാലെ കടുത്ത വിമര്‍ശനമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 17 February
എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും വാക്സിന് എടുക്കില്ല: നൊവാക് ജോക്കോവിച്ച്
ലണ്ടന്‍: ഭാവിയില്‍ എത്ര ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റുകള്‍ നഷ്ടമായാലും നിര്‍ബന്ധിത വാക്സിന് എടുക്കില്ലെന്ന് സെർബിയൻ സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. ബ്രിട്ടീഷ് മാധ്യമമായ ബിബിസിക്ക് നല്കിയ അഭിമുഖത്തിലാണ്…
Read More » - 15 February
പഞ്ചാബ് കിംഗ്സിൽ ജോണ്ടി റോഡ്സിന് പുതിയൊരു ചുമതല
ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജോണ്ടി റോഡ്സിന് പുതിയ ചുമതല നൽകി പഞ്ചാബ് കിംഗ്സ്. നിലവിൽ ഫീൽഡിങ് പരിശീലകനായ താരത്തിന് ബാറ്റിംഗ് പരിശീലകന്റെ അധിക ചുമതലയാണ് ടീം മാനേജ്മെന്റ് നൽകിയിരിക്കുന്നത്.…
Read More » - 15 February
അങ്ങനെ ചെയ്താൽ അവനെ നിങ്ങൾ രാജ്യദ്രോഹിയാക്കിയേനെ: ഐ പി എൽ ലേലത്തിൽ ഷാക്കിബ് അൺസോൾഡായതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ
ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിൽ ബംഗ്ലാദേശ് ഓൾ റൗണ്ടർ ഷാക്കിബ് അൽ ഹസൻ അൺസോൾഡായതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഷാക്കിബിൻ്റെ ഭാര്യ ഉമ്മെ അഹമ്മദ്…
Read More » - 15 February
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്. മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ താരം ആഴ്ചകള്‍ പുറത്തിരിക്കുമെന്നാണ് ബിസിസിഐ വാർത്ത സമ്മേളനത്തിൽ…
Read More » - 15 February
ഐപിഎല്‍ താരലേലത്തില്‍ ഷക്കീബ് അല്‍ ഹസന് അണ്‍സോള്‍ഡായതിന്റെ കാരണം വെളിപ്പെടുത്തി താരത്തിന്റെ ഭാര്യ
ഐപിഎല്‍ താരലേലത്തില്‍ ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ ഹസന് അണ്‍സോള്‍ഡായതിന്റെ കാരണം വെളിപ്പെടുത്തി ഭാര്യ സക്കിബ് ഉമ്മേ. ഐപിഎല്ലിലെ പല ടീമുകളും ഷക്കീബിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ലങ്കന്‍…
Read More » - 15 February
കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് പ്രധാന ലക്ഷ്യം: ശ്രീശാന്ത്
കേരളത്തിനായി രഞ്ജിട്രോഫി നേടുകയാണ് തന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യമെന്ന് മലയാളി പേസർ എസ് ശ്രീശാന്ത്. ഐപിഎല്‍ ടീമുകളില്‍ പങ്കാളിയാകാത്തതിനെച്ചൊല്ലി ദുഃഖമില്ലെന്നും അതിനെക്കുറിച്ച് ആശങ്കപ്പെടുന്നുമില്ലെന്നും താരം പറഞ്ഞു. ‘ഇപ്പോഴത്തെ…
Read More » - 15 February
യുവേഫ ചാമ്പ്യൻസ് ലീഗില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും: പിഎസ്ജിയും സിറ്റിയും ഇന്നിറങ്ങും
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗില്‍ പ്രിക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവും. സ്പാനിഷ് ലീഗ് കരുത്തന്മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയെ നേരിടും. മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ്…
Read More » - 15 February
ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് നാളെ തുടക്കം
മുംബൈ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയ്ക്ക് നാളെ കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിൽ തുടക്കം. മൂന്ന് ടി20 മത്സരങ്ങളിലാണ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഏറ്റുമുട്ടുക. ഏകദിന…
Read More » - 15 February
ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം നിലവിൽ ടീമിലുണ്ട്: റെയ്ന
മുംബൈ: ബാറ്റിംഗിനൊപ്പം ബോളിംഗും ചെയ്യാന്‍ സാധിക്കുന്ന താരങ്ങളുടെ അഭാവം ഇന്ത്യന്‍ ടീമിലുണ്ടെന്ന് മുന്‍ ഇന്ത്യൻ താരം സുരേഷ് റെയ്ന. താന്‍ ടീമിലുണ്ടായിരുന്ന കാലത്ത് അത്തരത്തിലുള്ള പലരും ടീമിലുണ്ടായിരുന്നെന്നും…
Read More »