Sports
- Feb- 2022 -22 February
സൂപ്പർ താരങ്ങൾ പുറത്ത്: ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾറൗണ്ടർ രമേഷ് മെൻഡിസ്, പേസർ നുവാൻ തുഷാര, ഭാനുക രാജപക്സ, യുവതാരം അവിഷ്ക ഫെർണാണ്ടോ എന്നിവരെ പരിഗണിക്കാതെയാണ് ശ്രീലങ്കൻ…
Read More » - 21 February
ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ല: ദ്രാവിഡിനെതിരെ വിമർശനവുമായി രാജ്കുമാര് ശര്‍മ്മ
മുംബൈ: ഇന്ത്യൻ പരിശീലകൻ രാഹുല്‍ ദ്രാവിഡിനെതിരെ വിമർശനവുമായി വിരാട് കോഹ്ലിയുടെ ബാല്യകാല പരിശീലകന് രാജ്കുമാര് ശര്‍മ്മ. ഒരു കളിക്കാരനോട് വിരമിക്കണമെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 21 February
‘കൂട്ടത്തിൽ തന്നെ കണ്ടെത്തു’ ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി
ഒമ്പത് അപരൻമാർക്കൊപ്പം കോഹ്ലി ഇരിക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മേശക്ക് ചുറ്റും ഒരേ വേഷത്തിലാണ് എല്ലാവരുമുള്ളത്. കോഹ്ലിയുടെ മാസ്റ്റർപീസായ താടിയാണ് എല്ലാവർക്കും. ആരാധകരോട്…
Read More » - 21 February
സാഹയുടെ വാക്കുകള്‍ വേദനിപ്പിച്ചില്ല, കളിക്കാരനായി തുടരുമ്പോള്‍ ഇത്തരം നിരാശകളുണ്ടാവുന്നത് സ്വാഭാവികം: ദ്രാവിഡ്
ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിൽ പരിഗണിക്കാത്തതിന് പിന്നാലെ ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ വൃദ്ധിമാന്‍ സാഹ ഉന്നയിച്ച ആരോപണങ്ങൾക്ക് പ്രതികരണവുമായി പരിശീലകന് രാഹുല്‍ ദ്രാവിഡ്. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി…
Read More » - 21 February
ആറ് വർഷത്തിന് ശേഷം ഇന്ത്യ ടി20 റാങ്കിംഗില്‍ വീണ്ടും ഒന്നാമത്
മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരിയതിന് പിന്നാലെ ടി20 റാങ്കിംഗില്‍ ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെ മറികടന്നാണ് ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യ വീണ്ടും…
Read More » - 21 February
ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്കൊപ്പം അഗ്യൂറോയും
ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ച സൂപ്പർ താരം സെര്‍ജിയോ അഗ്യൂറോ അർജന്റീനിയൻ ടീമിലേക്ക് തിരിച്ചെത്തുന്നു. പരിശീലക സംഘത്തിനൊപ്പമായിരിക്കും ഖത്തര്‍ ലോകകപ്പിന് അഗ്യൂറോയെത്തുക. ഹൃദ്രോഗത്തെ തുടര്‍ന്നാണ്…
Read More » - 21 February
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളിന് വലന്‍സിയയെ തോല്പിച്ചു. പിയറി എമറിക് ഒബമയാംഗിന്റെ ഇരട്ടഗോള്‍ മികവിലാണ് ബാഴ്സയുടെ ജയം. 23, 28 മിനിറ്റുകളിലായിരുന്നു ജനുവരിയില്‍…
Read More » - 21 February
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വോള്‍വ്സ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് വോള്‍വ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വോള്‍വ്സ് ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ മുന്‍തൂക്കം ലെസ്റ്ററിനായിരുന്നുവെങ്കിലും ജയം പിടിച്ചെടുത്ത വോള്‍വ്സ്…
Read More » - 21 February
സെക്സിസ്റ്റ് പരാമര്‍ശം: മാപ്പ് പറഞ്ഞ് സന്ദേശ് ജിങ്കാന്
ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിന് ശേഷം നടത്തിയ സെക്സിസ്റ്റ് പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി മുന്‍ ബ്ലാസ്റ്റേഴ്സ് താരവും എ ടി കെ മോഹന്ബഗാന് താരവുമായ സന്ദേശ്…
Read More » - 20 February
ക്രിക്കറ്റ് ലോകത്ത് തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ദുബായ്: ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30…
Read More » - 20 February
ടീമിൽ പരിഗണിച്ചില്ല: മാനേജ്മെന്റിനെതിരെ തുറന്നടിച്ച് സാഹ
മുംബൈ: ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ടീം മാനേജ്മെന്റിനെതിരെ തുറന്നടിട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. സാഹയ്ക്ക് പകരം കെഎസ് ഭരതിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.…
Read More » - 20 February
ക്ലബ് ഫുട്ബോളിൽ ശക്തരായ പിഎസ്ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി
പാരീസ്: ക്ലബ് ഫുട്ബോളിൽ ശക്തരായ പിഎസ്ജിക്കും മാഞ്ചസ്റ്റർ സിറ്റിക്കും തോൽവി. ഫ്രഞ്ച് ലീഗിൽ നാന്റസ് പിഎസ്ജിയെ അട്ടിമറിച്ചപ്പോൾ, സിറ്റിയെ ശക്തരായ ടോട്ടനമാണ് പരാജയപ്പെടുത്തിയത്. സൂപ്പർ താരങ്ങളായ ലയണല്‍…
Read More » - 20 February
സഞ്ജുവിന്റെ ഉള്ളിലെ തീ മനസിലാക്കിയതിനാലാണ് വീണ്ടുമൊരു അവസരം നല്‍കുന്നത്: ആകാശ് ചോപ്ര
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചതിൽ പ്രതികരണവുമായി ആകാശ് ചോപ്ര. ഇതിന് മുമ്പ് അവസരങ്ങള്‍ ലഭിച്ചപ്പോഴൊന്നും അവസരം മുതലാക്കാന്‍…
Read More » - 20 February
വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര തൂത്തുവാരാൻ ടീം ഇന്ത്യ: ആശ്വാസ ജയം തേടി പൊള്ളാർഡും സംഘവും
മുംബൈ: ഇന്ത്യ- വെസ്റ്റ് ഇൻഡീസ് ടി20 പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരം ഇന്ന് കൊല്‍ക്കത്തയില്‍ നടക്കും. ഈഡന് ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴിനാണ് മത്സരം. ആദ്യ രണ്ട് കളിയും…
Read More » - 20 February
രഞ്ജി ട്രോഫി: മേഘാലയക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം
മുംബൈ: രഞ്ജി ട്രോഫിയില്‍ മേഘാലയക്കെതിരെ കേരളത്തിന് ഇന്നിംഗ്സ് ജയം. ഇന്നിംഗ്സിനും 166 റണ്‍സിനുമാണ് കേരളം ജയം സ്വന്തമാക്കിയത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 505 റൺസ് ലക്ഷ്യം…
Read More » - 20 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു: സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യൻ ടീമിൽ ഇടംനേടി. പരിക്കില്‍ നിന്ന് മുക്തനായതിനെ തുടര്‍ന്നാണ് സഞ്ജുവിന്…
Read More » - 19 February
ഐപിഎൽ 15ാം സീസൺ: വേദിയും തിയതിയും പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 27ന് തുടങ്ങുന്ന 15ാം സീസൺ മെയ് 28ന് അവസാനിക്കും. അഹമ്മദാബാദിലും പൂനെയിലും മുംബൈയിലുമായി…
Read More » - 19 February
ടി20യിൽ 100 വിജയങ്ങളുമായി ടീം ഇന്ത്യ
വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വിജയം നേടിയതിനു പിന്നാലെ ഇന്ത്യൻ ടീമിന് പുതിയൊരു റെക്കോഡ്. രാജ്യാന്തര ടി20യിൽ 100 വിജയങ്ങൾ നേടുന്ന രണ്ടാമത്തെ ടീമെന്ന…
Read More » - 19 February
കോഹ്ലി ക്രീസിലെത്തി കളിച്ച ഷോട്ടുകള്‍ നയന മനോഹരമായിരുന്നു: രോഹിത് ശർമ്മ
മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ കോഹ്ലിയുടെ ഇന്നിംഗ്സ് നിര്‍ണായകമായിരുന്നുവെന്ന് മത്സരശേഷം ക്യാപ്റ്റന്‍ രോഹിത് ശർമ്മ. 41 പന്തുകളിൽ 52 റൺസാണ് കോഹ്ലി ഇന്ത്യൻ സ്കോർ…
Read More » - 19 February
ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് – എടികെ മോഹൻ ബഗാൻ പോരാട്ടം
മുംബൈ: ഐഎസ്എല്ലിൽ പ്ലേഓഫ് സാധ്യത നിലനിർത്താൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ശക്തന്മാരുടെ പോരാട്ടത്തിൽ എടികെ മോഹൻ ബഗാനാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ടീമാണ്…
Read More » - 19 February
പിഎസ്എല്ലിൽ ബാബര്‍ അസമിന്റെ കറാച്ചി കിങ്സിന് തുടര്‍ച്ചയായ എട്ടാം തോല്‍വി: താരത്തിന് പിന്തുണയുമായി മുന്‍ പാക് നായകന്
കറാച്ചി: പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ബാബര്‍ അസം നായകനായ കറാച്ചി കിങ്സ് തുടര്‍ച്ചയായ എട്ടാം തോല്‍വി വഴങ്ങിയതിന് പിന്നാലെ താരത്തിനെ പിന്തുണച്ച് മുന്‍ പാക് നായകന് സല്മാന്…
Read More » - 19 February
രഞ്ജിട്രോഫിയിൽ മേഘാലയയ്ക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്
മുംബൈ: രഞ്ജിട്രോഫിയിൽ മേഘാലയയ്ക്കെതിരെ കേരളത്തിന് കൂറ്റന്‍ ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 500 കടന്നു. ഓപ്പണര്‍മാര്‍ രണ്ടുപേര്‍ സെഞ്ച്വറിയും മധ്യനിരക്കാര്‍ രണ്ടുപേര്‍ അര്‍ദ്ധശതകവും കണ്ടെത്തിയ മത്സരത്തില്‍…
Read More » - 19 February
ശ്രീലങ്കക്കെതിരായ ടി20 പരമ്പര: കോഹ്ലിക്ക് വിശ്രമം, ജഡേജയും ബുംറയും ടീമിൽ
മുംബൈ: ശ്രീലങ്കക്കെതിരെ നടക്കുന്ന ടി20 പരമ്പരയില്‍ നിന്ന് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ബിസിസിഐ വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കോഹ്ലിയുടെ വര്‍ക്ക് ലോഡ് പരിഗണിച്ചാണ് വിശ്രമം നല്കാൻ…
Read More » - 19 February
ഇന്ത്യയ്ക്ക് ടി20 പരമ്പര: വെസ്റ്റ് ഇന്‍ഡീസിനെ എട്ട് റൺസിന് തകർത്തു
മുംബൈ: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തി ഇന്ത്യ പരമ്പര സ്വന്തമാക്കി. കൊൽക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.…
Read More » - 18 February
ബാംഗ്ലൂര്‍ തന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല: ലോമറോര്‍
മുംബൈ: ഐപിഎൽ മെഗാതാരലേലത്തിൽ ബാംഗ്ലൂര്‍ തന്നെ ടീമിലെടുക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്ന് മുൻ രാജസ്ഥാന് റോയല്‍സ് താരം മഹിപാല്‍ ലോമറോര്‍. 95 ലക്ഷം രൂപക്കാണ് 22കാരനായ ലോമറോറെ ബാംഗ്ലൂര്‍…
Read More »