Sports
- Jul- 2022 -18 July
മാഞ്ചസ്റ്ററിൽ പന്തും പാണ്ഡ്യയും ജ്വലിച്ചു, ഇംഗ്ലണ്ട് ചാരമായി
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259…
Read More » - 17 July
മാഞ്ചസ്റ്റർ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ടോസ്, ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് പകരം മുഹമ്മദ് സിറാജ് ആദ്യ ഇലവനിൽ ഇടംനേടി.…
Read More » - 17 July
സിംഗപ്പൂര്‍ ഓപ്പണ്‍ 2022: പി വി സിന്ധുവിന് കിരീടം
സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ 2022ൽ പി വി സിന്ധുവിന് കിരീടം. വനിതാ സിംഗിള്‍സ് ഫൈനലില്‍ ചൈനീസ് താരം വാംഗ് ഷിയിയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ തോല്പിച്ചാണ്…
Read More » - 17 July
ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന് മാഞ്ചസ്റ്ററിൽ
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട്-ഇന്ത്യ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം. ഇന്ന് മാഞ്ചസ്റ്ററിൽ ജയിക്കുന്നവരെ കാത്തിരിക്കുന്നത് പരമ്പര വിജയമാണ്. ഓവലിൽ…
Read More » - 17 July
അഭ്യൂഹങ്ങൾക്ക് വിരാമം: റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയിൽ
മാഡ്രിഡ്: പോളണ്ട് സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി ബാഴ്സലോണയിൽ. ലെവൻഡോവ്സ്കിയെ ക്ലബ്ബിലെത്തിക്കുന്നത് സംബന്ധിച്ച് ബാഴ്സയും ബയേണും ധാരണയിലെത്തി. 45 ദശലക്ഷം യൂറോയാണ് താരത്തിനായി ബാഴ്സലോണ ട്രാൻസ്ഫർ ഫീസായി…
Read More » - 15 July
യോനെക്സ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ്: ജൂലൈ 19 മുതൽ 24 വരെ നടക്കും
കായിക പ്രേമികൾക്ക് ആവേശം പകരാൻ യോനെക്സ് തായ്പേയ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ജൂലൈ 19 മുതൽ ആരംഭിക്കും. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷന്റെ വേൾഡ് ടൂറിന്റെ പതിനഞ്ചാമത്തെ ടൂർണമെന്റാണിത്.…
Read More » - 15 July
ഏഷ്യാ കപ്പ് 2022: ശ്രീലങ്കയിൽ നിന്ന് വേദി മാറ്റാനൊരുങ്ങി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ
കൊളംബോ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ശ്രീലങ്കയിൽ നിന്ന് മാറ്റാനൊരുങ്ങി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. തുടർപ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രീലങ്കയിൽ നിന്നും ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ വേദി…
Read More » - 15 July
ലോർഡ്സിൽ തകർന്നടിഞ്ഞ് ഇന്ത്യ: ഇംഗ്ലണ്ടിന് തകർപ്പൻ ജയം
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തോൽവി. 247 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 38.5 ഓവറില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 റണ്‍സെടുത്ത…
Read More » - 14 July
ഓപ്പണ്‍ ബാഡ്മിന്റണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവും പ്രണോയിയും
സിങ്കപ്പൂർ: സൂപ്പര്‍ 500 ബാഡ്മിന്റണിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സിന്ധുവും പ്രണോയിയും. വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ മൂന്നാം സീഡായ സിന്ധു, വിയറ്റ്നാമിന്റെ തുയ് ലിന് എന്‍ഗുയെനെ കീഴടക്കി. മൂന്ന്…
Read More » - 14 July
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പര സെപ്റ്റംബറിൽ: ഒരു മത്സരം കാര്യവട്ടത്ത്
മുംബൈ: അന്താരാഷ്ട്ര മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം വീണ്ടും വേദിയാകുന്നു. ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് ടി20 മത്സരങ്ങളിലെ അവസാന മത്സരം കാര്യവട്ടം സ്റ്റേഡിയത്തില്‍ ആയേക്കുമെന്നാണ് സൂചന. സെപ്റ്റംബറിലാണ് ഇന്ത്യ-ഓസ്ട്രേലിയ…
Read More » - 14 July
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്: കോഹ്ലി പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ലോര്‍ഡ്സിലാണ് മത്സരം. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ ഏകദിനം ഇന്ത്യ 10 വിക്കറ്റിന് ജയിച്ചിരുന്നു.…
Read More » - 13 July
ഓവലിൽ ഇംഗ്ലീഷ് ദുരന്തം: മൈക്കല്‍ വോണിനെ ട്രോളി ട്രോളന്മാർ
ഓവല്‍: മുൻ ഇംഗ്ലണ്ട് നായകൻ മൈക്കല്‍ വോണിനെ ട്രോളിൽ മുക്കി ട്രോളന്മാർ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ഏകദിനത്തിന് മുമ്പ് വമ്പന്‍ പ്രവചനം നടത്തിയാണ് വോണ്‍ പണി…
Read More » - 13 July
ഓവലിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് 10 വിക്കറ്റിന്റെ തകർപ്പൻ ജയം
ഓവല്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇംഗ്ലണ്ടിന്റെ 110 റണ്‍സ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ 10 വിക്കറ്റിന്റെ ആവേശ ജയം…
Read More » - 12 July
ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: കോഹ്ലി പുറത്ത്
മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 5.30ന് ഓവലിലാണ് മത്സരം. ടി20 പരമ്പര നേടിയ ആത്മവിശ്വാസത്തിലാണ് രോഹിത് ശര്‍മയും സംഘവും ഇന്ന്…
Read More » - 12 July
പുതിയ താരങ്ങളെ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റര്‍: തങ്ങളുടെ പുതിയ താരങ്ങളെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. എര്‍ലിംഗ് ഹാളണ്ട്, ജൂലിയന്‍ അല്‍വാരസ്, ഗോള്‍കീപ്പര്‍ മൊറേനോ എന്നിവരെയാണ് ഇത്തിഹാദ്…
Read More » - 12 July
റൊണാള്‍ഡോ ക്ലബ് വിടില്ല, ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുണ്ട്: എറിക് ടെന്‍ ഹാഗ്
മാഞ്ചസ്റ്റര്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിൽ തുടരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെന്‍ ഹാഗ്. താരത്തെ വില്ക്കാന് ഉദ്ദേശിക്കുന്നില്ലെന്നും ഞങ്ങള്‍ക്കൊരുമിച്ച് ഒരുപാട് ട്രോഫികള്‍ നേടാനുള്ളതാണെന്നും…
Read More » - 11 July
ഐഎസ്എൽ പുതിയ സീസൺ: ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐഎസ്എൽ പുതിയ സീസണിന് മുന്നോടിയായുള്ള ആദ്യ വിദേശ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ഗ്രീക്ക്-ഓസ്ട്രേലിയന്‍ സ്ട്രൈക്കറായ അപ്പോസ്തൊലോസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ തട്ടകത്തിലെത്തിച്ചു. എ ലീഗ്…
Read More » - 11 July
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി
നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. 17 റണ്‍സിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍…
Read More » - 11 July
ഞാനായിരുന്നു ടീമിനെ തെരഞ്ഞെടുക്കുന്നതെങ്കില്‍ കോഹ്ലിയെ അന്തിമ ഇലവനില്‍ കളിപ്പിക്കില്ല: അജയ് ജഡേജ
മുംബൈ: സീസണിൽ മോശം ഫോമിൽ തുടരുന്ന മുൻ നായകൻ വിരാട് കോഹ്ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം അജയ് ജഡേജ. ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ടി20 മത്സരത്തിൽ…
Read More » - 10 July
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര: അപൂർവ്വ റെക്കോർഡിനരികെ രോഹിത് ശര്‍മ
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതോടെ മറ്റൊരു റെക്കോർഡിനരികിലാണ് ഇന്ത്യന്‍ നായകൻ രോഹിത് ശര്‍മ. ഞായറാഴ്ച നോട്ടിങ്ഹാമില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യും ജയിച്ച് പരമ്പര തൂത്തുവാരുന്നതിനൊപ്പം…
Read More » - 10 July
ബൗണ്ടറിയിൽ രോഹിത്തിന് ചരിത്രനേട്ടം: നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം
എഡ്ജ്ബാസ്റ്റണ്: രാജ്യാന്തര ടി20യില്‍ 300 ഫോറുകള്‍ തികയ്ക്കുന്ന രണ്ടാമത്തെയും ആദ്യ ഇന്ത്യന്‍ താരവുമെന്ന റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റന്‍ രോഹിത് ശർമ. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലാണ് രോഹിത് ഈ…
Read More » - 10 July
എഡ്ജ്ബാസ്റ്റണിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്: ഇന്ത്യയ്ക്ക് ടി20 പരമ്പര
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 49 റണ്‍സിന്റെ ആധികാരിക വിജയമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണിൽ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ്…
Read More » - 9 July
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ പാകിസ്ഥാനി എന്ന് വിളിച്ച് അധിക്ഷേപിച്ചു, വംശീയ പരാമർശം നടത്തി: ഇംഗ്ലണ്ടിൽ ഒരാൾ അറസ്റ്റിൽ
ഇംഗ്ലണ്ട്: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ നാലാം ദിനം (ജൂലൈ 4) സ്റ്റേഡിയത്തിൽ ഇരുന്ന ഇന്ത്യൻ കാണികളോട് ഒരു കൂട്ടം ഇംഗ്ലീഷ് ആരാധകർ മോശമായി പെരുമാറിയ സംഭവത്തിനെതിരെ പ്രതിഷേധം രൂക്ഷമായതോടെ…
Read More » - 9 July
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 ഇന്ന്: ജയിച്ചാൽ പരമ്പര
എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകീട്ട് ഏഴ് മണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ആദ്യ മത്സരത്തില്‍ വിശ്രമം അനുവദിച്ച സീനിയര്‍ താരങ്ങള്‍…
Read More » - 8 July
എഡ്ജ്ബാസ്റ്റണില് വംശീയാധിക്ഷേപം നടന്നതായുള്ള റിപ്പോർട്ടുകള്‍ ഏറെ നിരാശപ്പെടുത്തി: ബെന്‍ സ്റ്റോക്സ്
സതാംപ്ടണ്: ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിനിടെ ഇന്ത്യന്‍ കാണികള്‍ക്ക് നേരെ വംശീയാധിക്ഷേപമുണ്ടായ സംഭവത്തിൽ ശക്തമായ നിലപാടുമായി ഇംഗ്ലണ്ട് ടെസ്റ്റ് നായകന് ബെന്‍ സ്റ്റോക്സ്. ക്രിക്കറ്റിലെ അവിസ്മരണീയമായ ആഴ്ചയില്‍ എഡ്ജ്ബാസ്റ്റണില്…
Read More »