Sports
- Jul- 2022 -28 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി
പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം ഏകദിനത്തില്‍ 119 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മഴ തടസ്സപ്പെടുത്തിയ മത്സരം 36 ഓവറാക്കി…
Read More » - 27 July
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര: കെഎല്‍ രാഹുൽ പുറത്ത്
മുംബൈ: ഈ മാസം 29ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര കെഎല്‍ രാഹുലിന് നഷ്ടമായേക്കും. കൊവിഡ് ബാധിതനായിരുന്ന രാഹുലിന്റെ ഐസൊലേഷന്‍ ഇന്നാണ് പൂര്‍ത്തിയാവുക. താരത്തോട് ഒരാഴ്ച്ച…
Read More » - 27 July
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷ മങ്ങുന്നു: ഡിയോംഗ് ബാഴ്സ വിടില്ല
മാഞ്ചസ്റ്റര്‍: പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറാൻ താല്പര്യമില്ലെന്ന് ബാഴ്സ താരം ഫ്രെങ്കി ഡിയോംഗ്. ഇതോടെ താരത്തിനെ സ്വന്തമാക്കാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകൾ അവസാനിച്ചു. യുണൈറ്റഡിന്റെ…
Read More » - 27 July
‘നീ അവന്റെ ഭാര്യയെ തട്ടിയെടുക്കുമല്ലേ’: മുരളി വിജയ്ക്ക് മുന്നിൽ ദിനേശ് കാർത്തിക്കിന് വേണ്ടി ജയ് വിളിച്ച് ആരാധകർ
തമിഴ്നാട് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച താരങ്ങളാണ് ദിനേഷ് കാര്‍ത്തിക്കും മുരളി വിജയ്യും. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. കഴിഞ്ഞ ദിവസം ടി.എന്‍.പി.എല്‍ മത്സരത്തിനിടെ നടന്ന ഒരു…
Read More » - 27 July
2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും
ബര്‍മിങ്ഹാം: 2025ലെ വനിതാ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആദ്യത്തെ തവണയാണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിന് ആതിഥേയരാവുന്നത്. ബര്‍മിങ്ഹാമില്‍ ചേര്‍ന്ന ഐസിസി…
Read More » - 27 July
ഏകദിന പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും: ആശ്വാസ ജയം തേടി വെസ്റ്റ് ഇന്‍ഡീസ്
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ജയത്തോടെ പരമ്പര തൂത്തുവാരാനാകും ഇന്ത്യയുടെ ശ്രമം. ഇന്ത്യൻ സമയം രാത്രി ഏഴിന് പോര്‍ട്ട് ഓഫ്…
Read More » - 26 July
ടി20 ക്രിക്കറ്റില്‍ ഫ്രാന്‍സിന്റെ മക്കെയോണിന് ചരിത്രനേട്ടം
പാരീസ്: ടി20 ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഫ്രാന്‍സിന്റെ യുവതാരം ഗുസ്താവ് മക്കെയോണ്‍. 2024ലെ ടി20 ലോകകപ്പിനുള്ള യൂറോപ്പിലെ പ്രദേശിക യോഗ്യതാ ടൂര്‍ണമെന്റില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെ സെഞ്ചുറി നേടിയ മക്കെയോണ്‍…
Read More » - 26 July
കേരള ബ്ലാസ്റ്റേഴ്സിന് വനിതാ ടീമും: ടീം അംഗങ്ങളുടെ പ്രഖ്യാപനം ഉടന്‍
കൊച്ചി: തങ്ങളുടെ വനിതാ ടീമിനെ പ്രഖ്യാപിച്ച് കേരളത്തിന്റെ സ്വന്തം ഐഎസ്എൽ ടീമായ കേരള ബ്ലാസ്റ്റേഴ്സ്. ഫുട്ബോള്‍ എല്ലാവരുടേതുമാണ് എന്ന സന്ദേശത്തോടെയാണ് സാമൂഹ്യമാധ്യമങ്ങള്‍ വഴി കേരള ബ്ലാസ്റ്റേഴ്സ് വനിതാ…
Read More » - 26 July
മുന്നേറ്റനിരയിൽ പുതിയ താരങ്ങൾ, ഇനി സിറ്റിയുടെ കളി മാറുമെന്ന് റോഡ്രി
മാഞ്ചസ്റ്റര്‍: മുന്നേറ്റനിരയിൽ പുതിയ താരങ്ങളെത്തുമ്പോൾ ടീമിന്റെ ശൈലിയിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മധ്യനിര താരം റോഡ്രി. പുതിയ ഗെയിം പ്ലാനുമായി ഇണങ്ങിച്ചേരാൻ താരങ്ങൾക്ക് കഴിയുമെന്നും പെപ്…
Read More » - 26 July
തുടര്‍ച്ചയായി അവസരങ്ങള്‍ കിട്ടിയാല്‍ സഞ്ജുവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയും: ഡാനിഷ് കനേരിയ
കറാച്ചി: ഇന്ത്യൻ മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ മികച്ച ഇന്നിംഗ്സാണ് മുൻ പാക്…
Read More » - 25 July
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്
സെന്റ് ലൂസിയ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. വാലറ്റത്തെ കൂട്ടുപിടിച്ച് അക്ഷർ പട്ടേൽ നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്. 35 പന്തിൽ 64…
Read More » - 24 July
‘വലിയ നേട്ടം’: ഇന്ത്യയുടെ അഭിമാനമായ നീരജ് ചോപ്രയുടെ വെള്ളി മെഡൽ നേട്ടത്തിൽ പ്രധാനമന്ത്രി
ഒറിഗോൺ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലും അഭിമാന നേട്ടവുമായി ഇന്ത്യ. കോടിക്കണക്കിന് ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തിക്കൊണ്ട് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര വെള്ളി മെഡൽ നേടി. ജാവലിൻ…
Read More » - 22 July
ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം: ഇന്ത്യയുടെ സാധ്യത ഇലവൻ
സെന്റ് ലൂസിയ: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് ഏഴിനാണ് മത്സരം. ശിഖര്‍ ധവാന്റെ നേതൃത്വത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ഐപിഎല്ലില്‍…
Read More » - 22 July
ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാകുമെന്ന് സൗരവ് ഗാംഗുലി
ദുബായ്: അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഈ സമയത്ത് മഴയില്ലാത്ത ഏക സ്ഥലമെന്ന…
Read More » - 22 July
ജാഗ്വാർ എഫ്-ടൈപ്പ് സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ പേസർ
പുതിയ ജാഗ്വാർ എഫ്-ടൈപ്പ് സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കി ഇന്ത്യൻ സൂപ്പർ പേസർ മുഹമ്മദ് ഷമി. കാൽഡെറ റെഡ് ഷേഡില്‍ പൂർത്തിയാക്കിയ ജാഗ്വാർ എഫ്-ടൈപ്പ് ആണ് താരം സ്വന്തമാക്കിയതെന്ന്…
Read More » - 22 July
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍
ഒറിഗോണ്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എല്‍ദോസ് പോള്‍ ട്രിപ്പിള്‍ ജംപ് ഫൈനലില്‍. യോഗ്യതാ റൗണ്ടില്‍ 16.68 മീറ്റര്‍ ദൂരം താണ്ടിയാണ് എല്‍ദോസ് പോള്‍ ഫൈനലിലേക്ക്…
Read More » - 21 July
കോമണ്‍വെല്‍ത്ത് ഗെയിംസ്: ക്രിക്കറ്റിൽ തീപാറും പോരാട്ടങ്ങൾ
മാഞ്ചസ്റ്റർ: നീണ്ട 24 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ക്രിക്കറ്റ് മത്സരങ്ങൾ അരങ്ങേറുകയാണ്. ചരിത്രത്തിലാദ്യമായി വനിതാ ക്രിക്കറ്റാണ് ഗെയിംസില്‍ നടക്കുക. ജൂലൈ 29ന് ടി20 ക്രിക്കറ്റ്…
Read More » - 21 July
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 21 July
സസെക്സിന്റെ ക്യാപ്റ്റനായി പൂജാര: അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് കൗണ്ടി ടീമായ സസെക്സിന്റെ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ഇരട്ട സെഞ്ചുറി നേടി ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ ചേതേശ്വര്‍ പൂജാര. ലോര്‍ഡ്സില്‍ നടക്കുന്ന കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ മിഡില്‍…
Read More » - 20 July
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: ലോക റെക്കോര്‍ഡുകാര്‍ക്ക് 100,000 ഡോളര്‍ സമ്മാനം
ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്ക് 100,000 ഡോളര്‍ സമ്മാനം പ്രഖ്യാപിച്ച് ജാപ്പനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ടിഡികെയും വേള്‍ഡ് അത്ലറ്റിക് സിന്റെ വീഗ്രോ…
Read More » - 20 July
കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യ എപ്പോഴും തിളങ്ങുന്ന 3 ഇനങ്ങൾ ഏത്? പട്ടിക ഇതാ
ബര്‍മിങ്ഹാമില്‍ ഈ മാസം 28 ന് ആരംഭിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ വലിയ പ്രതീക്ഷയോടെയാണിറങ്ങുന്നത്. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായിക…
Read More » - 20 July
കോമൺവെൽത്ത് ഗെയിംസ് 2022: ഇന്ത്യൻ താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: 2022 കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുമായി അദ്ദേഹം വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. അവിനാശ് സാബ്ലെ, ട്രീസാ…
Read More » - 19 July
കളത്തിലിറങ്ങി ഫ്രാന്‍സിസ്കോ ടോട്ടി: ഡിബാല റോമയിൽ
മിലാന്: അർജന്റീനിയൻ സൂപ്പർ താരം പൗളോ ഡിബാല എഎസ് റോമയിൽ. യുവന്റസില്‍ നിന്നാണ് ഡിബാല റോമയിലെത്തുന്നത്. മൂന്ന് വര്‍ഷത്തെ കരാറിലാണ് മുന്നേറ്റനിരയിലെ വിശ്വസ്തനായ പൗളോ ഡിബാലയെ റോമ…
Read More » - 19 July
വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ താരം സിമണ്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസ് സൂപ്പർ താരം ലെന്‍ഡല്‍ സിമണ്‍സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2007ല്‍ ഇംഗ്ലണ്ടിനെതിരെ ടി20 ക്രിക്കറ്റില്‍ അരങ്ങേറിയ സിമണ്‍സ് 2008ല്‍ പാകിസ്ഥാനെതിരായ…
Read More » - 18 July
ആരുടെയും അവസരം കളയാൻ ആഗ്രഹിക്കുന്നില്ല: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബെന്‍ സ്റ്റോക്സ്
മാഞ്ചസ്റ്റർ: ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകന് ബെന്‍ സ്റ്റോക്സ്. ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുശേഷമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ…
Read More »