Sports
- Dec- 2017 -3 December
മുംബൈയെ നേരിടാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്; കൊച്ചി ആവേശത്തിമര്‍പ്പില്‍
കൊച്ചി: ആദ്യജയം ലക്ഷ്യമിട്ട് മുംബൈയെ നേരിടാന്‍ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചി കളിക്കളത്തിലിറങ്ങും. ഇത്തവണ അല്പം വ്യ്തയസ്തമായായിരിക്കും കളിക്കുകയെന്നും പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് ഗോള്‍…
Read More » - 2 December
അഞ്ചും പത്തും രൂപ സ്വരുകൂട്ടി വച്ച് ഭക്ഷണം കഴിക്കാനായി പണം കണ്ടെത്തിയ കാലം അനുസ്മരിച്ച് ഹര്‍ദ്ദിക്
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള് റൗണ്ടറായി കുറഞ്ഞ കാലം കൊണ്ട് പേര് സ്വന്തമാക്കിയ താരമാണ് ഹര്‍ദ്ദിക് പാണ്ഡ്യ. വരുന്ന ഐപിഎല്‍ താരലേലത്തില്‍ വെടിക്കെട്ട് വീരനായ ഈ…
Read More » - 2 December
സിസി അടയ്ക്കാന്‍ സാധികാതെ വാഹനം ഒളിപ്പിച്ച ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരം
ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള് റൗണ്ടറായി കുറഞ്ഞ കാലം കൊണ്ട് പേര് സ്വന്തമാക്കിയ താരമാണ് ഹര്‍ദ്ദിക് പാണ്ഡ്യ. വരുന്ന ഐപിഎല്‍ താരലേലത്തില്‍ വെടിക്കെട്ട് വീരനായ ഈ…
Read More » - 2 December
മെസ്സിയുടെ സഹോദരന് അറസ്റ്റില്‍
ഫുട്ബോള്‍ താരം ലയണല്‍ മെസ്സിയുടെ സഹോദരന് അറസ്റ്റില്‍. മെസ്സിയുടെ മൂത്ത സഹോദരന് മാത്തിയാസ് മെസ്സിയാണ് അറസ്റ്റിലായത്. തോക്ക് കൈവശം വച്ചതിനാണ് മാത്തിയാസിനെ പിടികൂടിയത്. മാത്തിയാസ് സ്പീഡ് ബോട്ട്…
Read More » - 2 December
ഇനി വെറും യുവരാജ് അല്ല ഡോ.യുവരാജ് സിങ്
ന്യൂഡൽഹി: ക്രിക്കറ്റ് കളത്തിലെ സൂപ്പർ താരമായ യുവരാജ് ഇനി ഡോ.യുവരാജ് സിങ്. ഗ്വാളിയാറിലെ ഐ.ടി.എം സർവകലാശാലയാണ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ യുവരാജിനു ഡോക്ടറേറ്റ് (പി.എച്ച്.ഡി)…
Read More » - 2 December
തന്റെ ഇന്ത്യൻ ആരാധകരെ തേടി മുൻ ബ്ലാസ്റ്റേഴ്സ് താരം
ആരാധകരെ മറക്കാതെ മുൻ ബ്ലാസ്റ്റേഴ്സ് താരം ഡെക്കന്‍ നാസോണ്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എന്റെ ഇന്ത്യന്‍ ആരാധകര്‍ എവിടെയാണ് എന്ന് ചോദിച്ച് നാസോണ്‍ എത്തിയത്. ബ്ലാസ്റ്റേഴ്സിന്റെ പതാക…
Read More » - 2 December
കൊഹ്ലിയുടെയും, മുരളിയുടെയും സെഞ്ചുറി മികവിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്
ന്യൂഡൽഹി: മുരളി വിജയിയുടെയും വിരാട് കോലിയുടെയും സെഞ്ചുറി മികവില്‍ ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. 61 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 264…
Read More » - 1 December
2018 ഫുട്ബാള്‍ ലോകകപ്പ് ; റഷ്യയും സൗദിയും തമ്മില്‍ ഉദ്ഘാടന മല്‍സരം
മോസ്കോ: 2018 ഫുട്ബാള്‍ ലോകകപ്പ് മത്സരത്തിലെ ആദ്യ പോരാട്ടം റഷ്യയും സൗദിയും തമ്മില്‍. ജൂൺ 14നാണ് ആദ്യ മത്സരം. റഷ്യയിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ന് നടന്ന ടീമുകളുടെ…
Read More » - 1 December
കൈഫിനെ സൂപ്പര്മാന് എന്ന് വിശേഷിപ്പിച്ച് സച്ചിൻ ടെണ്ടുൽക്കർ
ഒരുകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ്ങിന്റെ മുഖമായിരുന്ന മുഹമ്മദ് കൈഫിന്റെ 37-ാം പിറന്നാള്‍ ആയിരുന്നു ഇന്ന്. താരത്തിന് ട്വിറ്ററില്‍ ആശംസയുമായി നിരവധി താരങ്ങളാണ് എത്തിയത്. സച്ചിൻ ടെണ്ടുൽക്കറും…
Read More » - 1 December
ഓരോ നീക്കങ്ങളും ഹൃദയത്തില്‍ നിന്നുള്ളതാവണം; മാനുഷിയോട് വിരാട് കോഹ്ലി
ആരാധകരുടെ എണ്ണത്തിൽ പിന്നിലല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യയിലെ യുവാക്കള്‍ മാതൃകയായി കാണുന്ന കോഹ്ലിയും ലോകസുന്ദരി മാനുഷി ഛില്ലറും ഒരു സ്വകാര്യ ചാനലിലെ പരിപാടിയ്ക്കിടെ കണ്ടുമുട്ടിയിരുന്നു.…
Read More » - 1 December
മേരി കോം രാജിവച്ചു
ന്യൂഡൽഹി: ഇന്ത്യൻ ബോക്സിംസിലെ മിന്നും താരമായ മേരി കോം ഇന്ത്യൻ ബോക്സിംഗ് ദേശീയ നിരീക്ഷക പദവി രാജിവച്ചു. നിലവിൽ മത്സരങ്ങളിൽ സജീവമായി തുടരുന്നവരെ ഈ പദവിയിലേക്കു പരിഗണിക്കേണ്ടെന്ന…
Read More » - 1 December
ഒടുവില്‍ കൊഹ്ലിയുടെ ആവശ്യം ബിസിസിഐ അംഗീകരിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിന് കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഴ്സിന്റെ അംഗീകാരം. ക്യാപ്റ്റന്‍ വിരാട് കൊഹ്ലി, എം.എസ് ധോണി, രവി ശാസ്ത്രി എന്നിവരാണ് വേതനം…
Read More » - 1 December
റഷ്യന്‍ ലോകകപ്പിന് ഇനി 195 ദിവസം; നറുക്കെടുപ്പ് ഇന്ന്
മോസ്കോ: ലോകം കാത്തിരുന്ന റഷ്യന്‍ ലോകകപ്പ് ഫുട്ബോളിന് ഇനി വെറും 195 ദിവസം മാത്രം. 32 രാജ്യങ്ങള്‍ കളിക്കുന്ന ലോകകപ്പില്‍ ആരെല്ലാം നേര്‍ക്കുനേര്‍ വരുമെന്ന് ഇന്നറിയാം. റഷ്യന്‍…
Read More » - Nov- 2017 -30 November
ലോകകപ്പ് സെമിയിൽ സച്ചിനെ കുടുക്കിയിരുന്നു; വെളിപ്പെടുത്തലുമായി പാകിസ്ഥാൻ താരം
തന്റെ ഒരു സംശയവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന് ബോളര്‍ സജീദ് അജ്മൽ. മൊഹാലിയില്‍ നടന്ന ഇന്ത്യ പാകിസ്ഥാൻ ലോകകപ്പ് സെമിയില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ 85 റണ്‍സ് നേടി ടോപ്പ്…
Read More » - 30 November
ഐഎസ്എല്ലില്‍ വീണ്ടും തമ്മിലടി
ഐഎസ്എല്ലില്‍ വീണ്ടും ആരാധകര്‍ തമ്മിലടി. കഴിഞ്ഞ ദിവസം നടന്ന മഹാരാഷ്ട്ര ഡെര്‍ബിക്ക് ശേഷമാണു സംഭവം. മുംബൈ സിറ്റി എഫ്സിയുടെ ആരാധകരെ പൂണെ സിറ്റിയുടെ ആരാധകര്‍ കൂട്ടം ചേര്‍ന്ന്…
Read More » - 30 November
ഐപിഎല്ലിന്റെ സമയക്രമം മാറ്റുന്നു
ഐപിഎല്‍ സമയക്രമം മാറ്റാൻ ആലോചന. എട്ട് മണിക്ക് തുടങ്ങുന്ന മത്സരം ഏഴ് മണിയിലേക്കും നാല് മണിക്ക് തുടങ്ങുന്ന മത്സരം മൂന്ന് മണിയിലേക്കും മാറ്റാനാണ് ബിസിസിഐ ആലോചിക്കുന്നത്. രണസമിതിയോഗത്തില്…
Read More » - 30 November
ബിസിസിഐ 52 കോടി രൂപ പിഴയടയ്ക്കണമെന്ന് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ
ഡല്‍ഹി : ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശവുമായി ബന്ധപ്പെട്ട് ബിസിസിഐയ്ക്ക് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ പിഴ. 52 കോടി 24 ലക്ഷം രൂപയാണ് കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ…
Read More » - 29 November
ഐ.പി.എല്‍ സംപ്രേക്ഷണാവകാശം ; ബി.സി.സി.ഐയ്ക്ക് 52 കോടി രൂപ പിഴ
ന്യൂഡല്‍ഹി: ബി.സി.സി.ഐയ്ക്ക് 52 കോടി രൂപ പിഴ. കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയാണ് പിഴ വിധിച്ചത്. ക്രമവിരുദ്ധമായ രീതിയില്‍ ഐ.പി.എല്‍ സംപ്രേക്ഷണാവകാശം വിറ്റതിനെ തുടര്‍ന്നാണ് പിഴ വിധിച്ചത്.…
Read More » - 29 November
രങ്കണ ഹെരാത്ത് മൂന്നാം ടെസ്റ്റിനില്ല
ന്യൂഡൽഹി: ഇന്ത്യക്കെതിരേ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ കളിക്കാന്‍ രങ്കണ ഹെരാത്തില്ല. പരിക്കിനെ തുടര്‍ന്നാണ് ശ്രീലങ്കന്‍ സ്പിന്നര്‍ രങ്കണയെ ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ നിന്നും ഒഴിവാക്കിയത്. രങ്കണ…
Read More » - 29 November
സി.കെ വിനീത് ഇനി സര്‍ക്കാര്‍ ജീവനക്കാരന്
തിരുവനന്തപുരം: ഫുഡ്ബോള്‍ താരം സി.കെ വിനീതിന് സര്‍ക്കാര്‍ ജോലി. ഇന്ത്യന്‍ ഫുട്ബോള്‍ താരമെന്ന നിലയില്‍ വിനീതിന് സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി നല്ഡകാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. സെക്രട്ടറിയേറ്റിലെ…
Read More » - 29 November
ക്രിക്കറ്റ് ദൈവത്തിനു പിന്നാലെ പത്താം നമ്പര്‍ ജേഴ്സിയും കളിക്കളമൊഴിയുന്നു : ആര്‍ക്കും ഇനി പത്താം നമ്പര്‍ ജഴ്സിയില്ല
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് അടക്കാനാവാത്ത വികാരം തന്നെയാണ് ജേഴ്സി നമ്പര്‍ 10. ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡുല്‍ക്കറിനെ അല്ലാതെ മറ്റാരെയും ആ ജേഴ്സിയണിഞ്ഞ് കാണാന്‍…
Read More » - 28 November
ബിസിസിഐയുടെ മുന്നില്‍ പുതിയ ആവശ്യവുമായി വിരാട് കോഹ്ലി
മുംബൈ: ബിസിസിഐയുടെ മുന്നില്‍ പുതിയ ആവശ്യവുമായി നായകന് വിരാട് കോഹ്ലി. ഇന്ത്യന്‍ താരങ്ങളുടെ വേതനം വര്‍ധിപ്പിക്കണമെന്നാണ് നായകന്റെ ആവശ്യം. ഈ ആവശ്യം താരം വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന…
Read More » - 28 November
രഞ്ജി ട്രോഫി; ചരിത്രമെഴുതി കേരളം
രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം. ഹരിയാനയെ പരാജയപ്പെടുത്തി കേരളം നോക്കൗട്ട് പ്രവേശനമുറപ്പിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹരിയാനയെ ഇന്നിങ്സിനും 8 റണ്‍സിനും പരാജയപ്പെടുത്തിയാണ് കേരളം നോക്കൗട്ട്…
Read More » - 27 November
രോഹിത് ശര്‍മ്മ നയിക്കും
ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും. ഇന്ത്യന്‍ നായകന് വിരാട് കോലിക്ക് വിശ്രമം അനുവദിച്ചു. ശ്രേയസ് അയ്യര്‍,മനീഷ് പാണ്ഡ്യെ, സിദ്ധാര്‍ഥ് കൗള്‍,ദിനേശ് കാര്‍ത്തിക്ക്…
Read More » - 27 November
ലങ്കയെ തകർത്തെറിഞ്ഞ് കോഹ്ലിപ്പട; ഇന്നിങ്സ് ജയത്തോടെ ടീം ഇന്ത്യ
നാഗ്പുർ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിങ്സിനും 239 റൺസിനുമാണ് ഇന്ത്യ ജയിച്ചത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ…
Read More »