ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ. ഇയാൻ ഹ്യൂമിനു പകരം കളത്തിലിറങ്ങിയ ഹോളണ്ട് താരം മാർക്കോസ് സിഫ്നിയോസാണ് 14-ാം മിനിറ്റിൽ ഗോൾ നേടിയത്. വലതു വിംഗിൽ നിന്ന് മലയാളി താരം റിനോ ആന്റോയാണ് ഗോളിന് വഴിവച്ച പന്ത് നൽകിയത്.

Post Your Comments