കൊച്ചി ; തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവ കൊമ്പന്മാരെ പരാജയപ്പെടുത്തിയത്. നിലവിലെ തോൽവിയോടെ പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
Read also ; ആവേശം കൊടുമുടിയില്‍; കേരള ബ്ലാസ്റ്റേഴ്സിന് ആദ്യത്തെ ഗോൾ
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments