Sports
- Apr- 2018 -13 April
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് പതിനഞ്ചാം സ്വര്‍ണം
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് പതിനഞ്ചാം സ്വര്‍ണം. തേജസ്വിനി സാവന്താണ് സ്വര്‍ണ്ണം നേടിയത്. ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം. അന്‍ജും മുദ്ഗില്ലിനാണ് ഈ വിഭാഗത്തില്‍ വെള്ളി സ്വന്തമായത്. 50മീറ്റര്‍…
Read More » - 12 April
ചരിത്രം സൃഷ്ടിച്ച് ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത്
ഗോൾഡ് കോസ്റ്റ്: ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യയുടെ സൂപ്പർ താരം കിഡംബി ശ്രീകാന്ത്. ലോക ബാഡ്മിന്റൺ ഫെഡറേഷന് ഇന്ന് പ്രഖ്യാപിച്ച പട്ടികയിൽ 76,895 പോയിന്റോടെ നിലവിലെ…
Read More » - 12 April
ഗുസ്തിയില്‍ സ്വര്‍ണം നേടി രാഹുല്‍ അവാരെ, മുന്നേറി ഇന്ത്യ
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ്ണം. ഇതോടെ ഇന്ത്യയ്ക്ക് 13 സ്വര്‍ണമാണ് ലഭിച്ചിരിക്കുന്നത്. 57 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച രാഹുല്‍ അവാരെയാണ് സ്വര്‍ണം…
Read More » - 12 April
നീന്തല്‍ താരങ്ങള്‍ കരയ്ക്കിരിക്കുമ്പോള്‍ വെള്ളത്തില്‍ ചാടിയ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചത്
നീന്തല്‍ താരങ്ങള്‍ കരയ്ക്കിരിക്കുമ്പോള്‍ വെള്ളത്തില്‍ ചാടിയ റിപ്പോര്‍ട്ടര്‍ക്ക് സംഭവിച്ചതാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തത്സമയ റിപ്പോര്‍ട്ടിങ് നടത്തിയ ബിബിസി റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടിങ്ങിനിടെ കാല് വഴുതി നീന്തല്കുളത്തിലേക്ക്…
Read More » - 12 April
ഇന്ത്യന്‍ സൈന്യത്തിന്റെ അര്ജുന് ടാങ്കിലെ ഒളിസങ്കേതത്തില്‍ നുഴഞ്ഞു കയറി ധോണി
എന്നും വ്യത്യസ്തനാകുന്നതില്‍ മുന്നില്‍ നില്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി. അധികം പ്രശസ്തി ഇഷ്ടപ്പെടാത്ത ധോണി പലപ്പോഴും സാധാരണക്കാരെപ്പോലെ തന്നെയാണ് പെരുമാറുന്നതും. ഇത്തരത്തിലൊരു സംഭവമാണ്…
Read More » - 12 April
ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇനി ചെന്നൈയില്‍ കളിക്കില്ല, ഹോം ഗ്രൗണ്ട് തിരുവനന്തപുരമാകുമോ?
ചെന്നൈ: ഈ സീസണിലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇനി ചെന്നൈ വേദിയാകില്ല. ചെന്നൈ സൂപ്പര്‍കിംഗ്സിന്റെ ഹോം മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകുമെന്നായിരുന്നു ആദ്യം പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍…
Read More » - 11 April
കോമണ്‍വെല്‍ത്ത് ഗെയിംസിനെത്തിയ അത്ലറ്റുകളെ കാണാനില്ല
ക്വീന്സ്ലാൻഡ്: 8 അത്ലറ്റുകളെ കാണാനില്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാനെത്തിയ കാമറൂണ്‍ അത്ലറ്റുകളെയാണ് കാണാതായത്. സംഘത്തിൽ 24 പേരുണ്ടായിരുന്നു, ഇവരിൽ നിന്ന് അഞ്ച് ബോക്സര്‍മാരേയും മൂന്ന് വെയിറ്റ് ലിഫ്റ്റേഴ്സിനെയുമാണ്…
Read More » - 11 April
ഐപിഎൽ ; ചെന്നൈ സൂപ്പർ കിങ്സിന്റെ വേദി മാറുന്നു
ചെന്നൈ ; ഐപിഎൽ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ഹോം മത്സരങ്ങളുടെ വേദി മാറുന്നു. കാവേരി പ്രക്ഷോഭങ്ങളെ തുടർന്നാണ് നടപടി. ശേഷിക്കുന്ന ആറ് ഹോം മത്സരങ്ങളാണ് മറ്റൊരു…
Read More » - 11 April
കോമണ്‍വെല്‍ത്ത്: ജീത്തുവും മിതര്വാളും മേരികോമും ഫൈനലില്‍
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍ പ്രതീക്ഷ. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഫൈനലിലേക്ക് ജീത്തു റായ്, ഓം പ്രകാശ് മിതര്‍വാള്‍…
Read More » - 11 April
ചാമ്പ്യന്‍സ് ലീഗില്‍ വന്‍ അട്ടിമറി, ബാഴ്സയെ തോല്‍പ്പിച്ച് റോമ സെമിയില്‍
റോം: ചാമ്പ്യന്‍ ലീഗ് ഫുട്ബോളില്‍ വമ്പന്‍ അട്ടിമറി. എഫ് സി ബാഴ്സലോണയെ തകര്‍ത്ത് എ എസ് റോമ. സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് റോമ ബാഴ്സയെ…
Read More » - 10 April
ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് കനത്ത തിരിച്ചടിയായി പാകിസ്ഥാന്റെ അപ്രതീക്ഷിത നീക്കം
ന്യൂഡൽഹി: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് 2018 മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റുമെന്ന് സൂചന. രാഷ്ട്രീയപരമായ കാരണങ്ങൾ മൂലം ഇന്ത്യയിലേക്ക് താരങ്ങളെ അയക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ…
Read More » - 10 April
2026 ഫുട്ബോള്‍ ലോകകപ്പ് ഈ രാജ്യങ്ങളില്‍ നടക്കാന്‍ സാധ്യത
കളികളടുക്കുമ്പോള് എല്ലാ ആരാധകര്‍ക്കും ഒരുപോലെയുണ്ടാകാറുള്ള സംശയങ്ങളാണ് എവിടെയായിരിക്കും കളി നടക്കുക എന്നത്. എല്ലാ ആരാധകര്‍ക്കും പല പ്രതീക്ഷകളും കാണും. ഇപ്പോള്‍ കായികലോകം മുഴുവന്‍ ഉറ്റുനോക്കുന്നത് 2026 ഫുട്ബോള്‍…
Read More » - 9 April
ക്രിക്കറ്റ് താരങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാൽ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്ന മുന്നറിയിപ്പുമായി രാഷ്ട്രീയ പാര്‍ട്ടികള്‍
ചെന്നൈ: ഐ.പി.എല്ലുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനെതിരെ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. എന്തെങ്കിലും സംഭവിച്ചാൽ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ലെന്നും ജനങ്ങളുടെ ആശങ്ക കളിക്കാര്‍ മനസിലാക്കണമെന്നും തമിഴ് രാഷ്ട്രീയ…
Read More » - 9 April
ഐപിഎൽ വേദി തിരുവനന്തപുരത്തേക്ക് മാറ്റുമോ? നിലപാട് വ്യക്തമാക്കി അധികൃതർ
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന വാർത്ത നിഷേധിച്ച് ടീം മാനേജ്മെന്റ്. കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മാനേജ്മെന്റ് നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍…
Read More » - 9 April
ഐ.പി.എല്‍ സൗജന്യമായി കാണാന്‍ അവസരമൊരുക്കി എയര്‍ടെല്‍
എയര്‍ടെല്‍ ഐ.പി.എല്‍ 2018 സൗജന്യമായി കാണാന്‍ അവസരമൊരുക്കുന്നു. 2018 ഐ.പി.എല്‍ എയര്‍ടെല്‍ ടിവി ആപ്പ് വഴി സൗജന്യമായി കാണാന്‍ സാധിക്കുന്ന ഓഫറാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്. ക്രിക്കറ്റിന് മാത്രമായുള്ള…
Read More » - 9 April
ഐപില്‍: തിരുവനന്തപുരം വേദിയാകാന്‍ സാധ്യതയോ?
തിരുവനന്തപുരം: ഐപിഎല്ലിന് തിരുവനന്തപുരം വേദിയാകാന്‍ സാധ്യത. കാവേരി പ്രശ്നത്തിന്റെ പേരില്‍ അനശ്ചിതത്വത്തിലായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഐപിഎല്‍ ഹോം മത്സരങ്ങള്‍ ചെന്നൈയില്‍ നിന്നു തിരുവനന്തപുരത്തേക്ക് മാറ്റാന്‍ സാധ്യത.…
Read More » - 8 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ വികാസ് താക്കൂറിന് വെങ്കല മെഡല്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 94 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് താക്കൂറിന് വെങ്കല മെഡല്‍. 24കാരനായ വികാസ് 351 കിലോ ഭാരമുയര്‍ത്തിയാണ് വെങ്കലം കരസ്ഥമാക്കിയത്. പഞ്ചാബ് സ്വദേശിയാണ്…
Read More » - 8 April
കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യൻ താരങ്ങൾ
ഗോൾഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആറാം സ്വര്‍ണം. ഷൂട്ടിംഗില്‍ പതിനാറുകാരി മനു ഭേകറാണ് സ്വര്‍ണം കരസ്ഥമാക്കിയത്. ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് നേട്ടം. വെള്ളിമെഡല്‍ ഇന്ത്യയുടെ…
Read More » - 8 April
രോഹിത് ശര്‍മ്മയുടെ ബാറ്റിലെ പ്രത്യേക സ്റ്റിക്കറിന് പിന്നിലെ കാര്യം ഇതാണ്
മുംബൈ: കൂറ്റനടികള്ക്കും ബാറ്റിംഗ് വിസ്ഫോടനം കൊണ്ടും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പേരുകേട്ട ബാറ്റ്സ്മാനാണ് രോഹിത് ശര്‍മ്മ. മുന്‍ ഇംഗ്ലീഷ് താരവും ഐപിഎല്‍ കമന്റേറ്ററുമായ കെവിന് പീറ്റേഴ്സനാണ് രോഹിതിന്റെ ബാറ്റിലെ…
Read More » - 7 April
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണാന്‍ വിപുലമായ സൗകര്യവുമായി അധികൃതർ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കാണാന്‍ വിപുലമായ സൗകര്യങ്ങളുമായി അധികൃതർ. ടെലിവിഷന്‍ പുറമെ ഓൺലൈനിലും സൗകര്യമുണ്ട്. സ്റ്റാര്‍ സ്പോര്‍ട്സ് 1, സ്റ്റാര്‍ സ്പോര്‍ട്സ് 1 എച്ച്ഡി, സ്റ്റാര്‍…
Read More » - 7 April
14 ഹോക്കി താരങ്ങള്‍ അപകടത്തില്‍ മരിച്ചു
ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിച്ചു. 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 14 പേര്…
Read More » - 7 April
ക്രിക്കറ്റിലെ ആവേശ പൂരത്തിന് ഇന്ന് കൊടിയേറ്റം, ഉദ്ഘാടന മത്സരം ചെന്നൈയും മുംബൈയും
മുംബൈ: കുട്ടിക്രിക്കറ്റിനെ ഇത്രയേറെ ജനപ്രിയമാക്കിയതും ആവേശത്തിലാക്കിയതും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്ന് പറയാം. 11-ാം സീസണിന് ഇന്ന് തിരി തെളിയുമ്പോള്‍ ആവേശ കൊടുമുടിയിലാണ് ഓരോ ക്രിക്കറ്റ് ആരാധകരും.…
Read More » - 7 April
കോമണ്‍വെല്‍ത്തില്‍ അഞ്ചാമത്തെ മെഡല്‍ സ്വന്തമാക്കി ഇന്ത്യ
ഗോൾഡ്കോസ്റ്റ് : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. ഭാരോദ്വഹനത്തില്‍ സതീഷ് കുമാര്‍ ശിവലിംഗമാണ് സ്വര്‍ണ മെഡല്‍ നെടിയത്. പുരുഷന്മാരുടെ 77കിലോ വിഭാഗത്തിലാണ് നേട്ടം. ഇതോടെ…
Read More » - 6 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നാലായി ഉയര്‍ന്നു. ഭാരോദ്വഹനത്തില്‍ ദീപക്…
Read More » - 6 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ടാം ദിനത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. സഞ്ജിതാ ചാനുവാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സഞ്ജിതാ സ്വര്‍ണം നേടിയത്. 2014 ലിലും…
Read More »