Sports
- Apr- 2018 -5 April
കോടികള്‍ മുടക്കി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ഈ ചാനലിന്
ന്യൂഡല്‍ഹി: കോടികള്‍ മുടക്കി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. ആദ്യമായി ഇ- രൂപത്തില്‍ നടന്ന ലേലത്തില്‍ 6138.1 കോടി രൂപക്കാണ് സ്റ്റാര്‍ ഇന്ത്യ…
Read More » - 5 April
ട്വന്റി20യില്‍ ഒരു ഡബിള്‍ സെഞ്ചുറി ഉണ്ടായാല്‍ അത് ഈ താരത്തിന്റെ വകയായിരിക്കുമെന്ന് ദാദ
ഏകദിനത്തില്‍ ഡബിള്‍ സെഞ്ചുറി എന്നത് സ്നപ്നമായി അവശേഷിക്കുന്ന സമയത്താണ് ക്രിക്കറ്റ് ദൈവം സച്ചിന് ഡബിള്‍ സെഞ്ചുറി നേടി ഏവരെയും ഞെട്ടിച്ചത്. തുടര്‍ന്ന് പല താരങ്ങളും ഡബിള്‍ സെഞ്ചുറി…
Read More » - 5 April
സ്റ്റാര്‍ നെറ്റ്വര്ക്കില് മാത്രമല്ല സാധരണക്കാര്‍ക്കായി ദൂരദര്‍ശനിലും ഐപിഎല്‍ സംപ്രേക്ഷണം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണ് ഏഴിന് തിരിതെളിയും. കുട്ടി ക്രിക്കറ്റിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് സ്റ്റാര്‍ നെറ്റ്വര്‍ക്കാണ്. നാല് വര്‍ഷത്തേക്കാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.…
Read More » - 5 April
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം ഈ പെൺകുട്ടിയാണ്
കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി വെയില്‍സിന്റെ 11 വയസ്സുകാരി അന്ന ഹര്‍സേ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെയില്‍സിനു വേണ്ടി ഇന്ത്യയ്ക്കെതിരെ…
Read More » - 5 April
ഗെയിംസ് റെക്കോര്‍ഡോടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം
2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. മീരാഭായ് ചാനുവാണ് ഇന്ത്യക്ക് ആദ്യ സ്വര്‍ണം നേടി തന്നത്. 46 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്.…
Read More » - 5 April
ഓസ്ട്രേലിയയ്ക്ക് തിരിച്ചടി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് സാല്ലി പിയേഴ്സൺ പിന്മാറി
ഓസ്ട്രേലിയ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഓസ്ട്രേലിയയ്ക്ക് തിരിച്ചടി. 2012ല്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണവും 2011-17 വര്‍ഷങ്ങളില്‍ ലോക ചാമ്പ്യന്‍ പട്ടവും നേടിയ സാല്ലിയിലായിരുന്നു ഓസ്ട്രേലിയയുടെ സ്വര്‍ണ മെഡല്‍…
Read More » - 5 April
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ ഭാരോദ്വഹനത്തിലൂടെ. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍…
Read More » - 4 April
ഇന്ത്യയെ സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള ആളുകള്‍ ഇവിടെയുണ്ട്; അഫ്രീദിയെ വിമർശിച്ച് സച്ചിൻ തെണ്ടുൽക്കർ
മുംബൈ: ഇന്ത്യയ്ക്കെതിരെ വിമർശനം ഉന്നയിച്ച പാകിസ്താന് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്കെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ രംഗത്ത്. ഇന്ത്യയെ സംരക്ഷിക്കാനും പുരോഗതിയിലേക്ക് നയിക്കാനും കഴിവുള്ള…
Read More » - 4 April
സന്തോഷ് ട്രോഫി കേരള ടീം അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ പാരിതോഷികം
തിരുവനന്തപുരം: സന്തോഷ് ട്രോഫി കേരള ടീം അംഗങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതം നല്കാന് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ടീമിലുണ്ടായിരുന്ന 11 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ…
Read More » - 4 April
സൂപ്പര്‍ കപ്പിനുളള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു
സൂപ്പര്‍ കപ്പിനുളള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വിദേശ താരങ്ങളടക്കം 23 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇയാന്‍ ഹ്യൂമും കിസിറ്റോയും ജാക്കിചന്ദ് സിംഗും ടീമിൽ ഉണ്ടാകില്ല.…
Read More » - 4 April
റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ബൈസൈക്കിള്‍ കിക്ക്, അമ്പരന്ന് ആരാധകര്‍
പഴകും തോറും വീര്യം കൂടുന്ന ഫുട്ബോള്‍ ലഹരിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നാണ് ആരാധകര്‍ പറയുന്നത്. ഇത് ശരി തന്നെയാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചിരിക്കുകയാണ് താരം. യുവന്റസിനെതിരെയുള്ള മത്സരത്തില്‍…
Read More » - 4 April
കായികപ്രേമികളുടെ കണ്ണ് ഓസ്ട്രേലിയൻ മണ്ണിലേയ്ക്ക് ; കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ദീപശിഖ തെളിയും
ഗോള്‍ഡ് കോസ്റ്റ് : കായിക മാമാങ്കമായ 21ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് ആസ്ട്രേലിയൻ മണ്ണിൽ തുടക്കം. ആസ്ട്രേലിയൻ ഗോള്‍ഡ് കോസ്റ്റിലാണ് മത്സര വേദികൾ ഒരുക്കിയിരിക്കുന്നത് . ഗോള്‍ഡ്…
Read More » - 3 April
പതിനാല് വർഷങ്ങൾക്ക് ശേഷം സന്തോഷ് ട്രോഫി കേരളത്തിലേക്ക്; പ്രതികരണവുമായി നായകന് രാഹുല്‍ വി.രാജ്
ഏറെ വർഷങ്ങൾക്ക് ശേഷമാണ് കേരളം വീണ്ടും സന്തോഷ് ട്രോഫി സ്വന്തമാക്കുന്നത്. കേരളത്തിന്റെ നായകൻ രാഹുൽ വി രാജ് ഈ വിജയത്തിൽ തന്റെ പ്രതികരണം വ്യക്തമാക്കുകയുണ്ടായി. പതിനാല് വർഷങ്ങൾക്ക്…
Read More » - 3 April
കോമണ്‍വെല്‍ത്ത് ഗെയിംസ് ബുധനാഴ്ച തുടക്കം : പ്രതീക്ഷയോടെ ഇന്ത്യന്‍ സംഘം
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന് ബുധനാഴ്ച്ച ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ തുടക്കം. ഉദ്ഘാടനച്ചടങ്ങിന് ശേഷം വ്യാഴാഴ്ച്ചയാണ് മത്സരങ്ങള്‍ ആരംഭിക്കുക. ഇത് ഏപ്രില്‍ 15 വരെ നീണ്ടുനില്‍ക്കും.…
Read More » - 3 April
കശ്മീർ വിഷയത്തിൽ ഇന്ത്യയെ വിമർശിച്ച അഫ്രീദിയ്ക്ക് മറുപടിയുമായി ഗംഭീർ
ശ്രീനഗര്‍: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമർശിച്ച പാകിസ്താന് മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിക്ക് മറുപടിയുമായി ഗൗതം ഗംഭീര്‍. പതിവുപോലെ നോ ബോളില്‍ വിക്കറ്റ് ആഘോഷിക്കുകയാണ് അഫ്രീദിയെന്നായിരുന്നു…
Read More » - 3 April
കാശ്മീർ ഭീകര പ്രവർത്തനം : ഇന്ത്യയെ അവഹേളിച്ച പാക് ക്രിക്കറ്റർ അഫ്രീദിക്ക് തകർപ്പൻ മറുപടിയുമായി വിരാട് കൊഹ്ലി
ന്യൂഡൽഹി : ജമ്മു കശ്മീരിൽ പാക് ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ ജവാന്മാർ വീരമൃത്യൂ വരിച്ചതിനു പുറമേ ഇന്ത്യയെ അവഹേളിച്ച് പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി.ഇതിന്…
Read More » - 3 April
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഔദ്യോഗിക പട്ടിക കണ്ടു രോക്ഷം പ്രകടിപ്പിച്ച് സൈന നെഹ്വാൾ ;കാരണമിതാണ്
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ ടീമിന്റെ ഔദ്യോഗിക പട്ടികയില്‍ നിന്ന് തന്റെ അച്ഛന്റെ പേര് ഒഴിവാക്കിയതില്‍ രോക്ഷം പ്രകടിപ്പിച്ച് ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. തന്റെ ട്വിറ്ററിലൂടെയാണ്…
Read More » - 2 April
അന്യഗ്രഹ ജീവി’ക്കൊപ്പമുള്ള രോഹിത് ശർമ്മയുടെ ഡാൻസ് വൈറലാകുന്നു
ആരാധകരെ രസിപ്പിക്കുന്ന വീഡിയോയുമായി സൂപ്പർ ബാറ്റ്സ്മാന് രോഹിത് ശര്‍മ്മ രംഗത്ത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഇന്‍സ്റ്റഗ്രാമില്‍ ഹിറ്റായി മാറിയ ‘ഡാന്‍സ് വിത്ത് ഏലിയന്‍’ എന്ന ചലഞ്ചിങ്ങിലാണ്…
Read More » - 1 April
സന്തോഷ് ട്രോഫി ഫൈനല്‍: നായകന് രാഹുലിന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍
തൃശൂര്‍•ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നീണ്ട 14 വര്‍ഷത്തിന് ശേഷം കേരള വീണ്ടും സന്തോഷ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനെ…
Read More » - 1 April
കടുത്ത പോരാട്ടത്തിനൊടുവിൽ സന്തോഷ് ട്രോഫി ചൂടി കേരളം
കൊൽക്കത്ത ; കടുത്ത പോരാട്ടത്തിനൊടുവിൽ സന്തോഷ് ട്രോഫി കിരീടം ചൂടി കേരളം. സാള്‍ട്ട് ലേക്കില്‍ നടന്ന കലാശ പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ അവരുടെ നാട്ടിൽ വെച്ച്…
Read More » - 1 April
ഇടവേളകളില്‍ കുഞ്ഞിനെ മുലയൂട്ടുന്ന സ്പോര്‍ട്സ് താരം
സ്പോര്‍ട്സ് താരങ്ങൾ കളിക്കിടയിലെ ഇടവേളകളിൽ ചെയ്യുന്ന കാര്യങ്ങൾ ആരാധകർ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഒരു ഹോക്കി താരം കളിയുടെ ഇടവേളകളിൽ ചെയ്ത കാര്യമാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.…
Read More » - Mar- 2018 -31 March
വാര്‍ണര്‍ക്ക് പകരം ഇംഗ്ലണ്ടിന്റെ സൂപ്പര്‍താരം സണ്‍റൈസേഴ്സ് ഹൈദരാബാദിലേക്ക്
ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ക്കും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.…
Read More » - 31 March
മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടികരഞ്ഞ് ഡേവിഡ് വാര്‍ണര്‍
സിഡ്നി: പന്ത് വിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റ് ആസ്ട്രേലിയയുടെ ശിക്ഷാ നടപടികള്‍ക്ക് വിധേയനായ ആസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്ടന് ഡേവിഡ് വാര്‍ണര്‍, താന്‍ ഇനി ആസ്ട്രേലിയയ്ക്കായി കളിക്കില്ലെന്ന്…
Read More » - 30 March
ഒൻപത് വയസുകാരനോടും മാപ്പ് ചോദിച്ച് സ്റ്റീവ് സ്മിത്ത്
പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ തന്റെ ഒന്‍പത് വയസുകാരനായ ആരാധകനോട് ഫോണില്‍ വിളിച്ച് മാപ്പ് ചോദിച്ച് സ്റ്റീവ് സ്മിത്ത്. ഓസ്ട്രേലിയയില്‍ വെച്ച് നടന്ന…
Read More » - 30 March
അഞ്ചുവർഷത്തിനു ശേഷം സന്തോഷ് ട്രോഫി ഫൈനലിൽ ഇടം നേടി കേരളം
കൊൽക്കത്ത ; അഞ്ചുവർഷത്തിനു ശേഷം സന്തോഷ് ട്രോഫി ഫൈനലിൽ കാലെടുത്ത് വെച്ച കേരളം. മിസോറമിനെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് കേരളം കലാശ പോരാട്ടത്തിലേക്ക് എത്തിയത്. ആദ്യ പകുതിയുടെ…
Read More »