Sports
- Apr- 2018 -20 April
ഏവരും തഴഞ്ഞു, ഒടുവില്‍ ഗെയിലിന്റെ രക്ഷയ്ക്ക് എത്തിയത് സെവാഗും പ്രീതിയും, ഇത് ഗെയിലിന്റെ മധുര പ്രതികാരം
കുട്ടിക്രിക്കറ്റില്‍ ബാറ്റിംഗിലൂടെ വിസ്മയം തീര്‍ക്കുന്ന താരമാണ് ക്രിസ് ഗെയില്‍. ഐപിഎല്ലില്‍ ഇത് പലവട്ടം ആരാധകര്‍ കണ്ടതാണ്. എന്നാല്‍ 11-ാം സീസണില്‍ ഈ കൂറ്റനടികാരനെ താരലേലത്തില്‍ ഒരു ടീമിനും…
Read More » - 19 April
ട്വന്റി-20 ക്രിക്കറ്റ് ബാറ്റിംഗ് വെടിക്കെട്ട് തകര്‍ത്തെറിയാന്‍ പുതിയ ക്രിക്കറ്റ് രൂപം കൊള്ളുന്നു
ലണ്ടന്‍: ക്രിക്കറ്റിന്റെ പരമ്പരാഗത സമവാക്യങ്ങളെ പൊളിച്ചെഴുതുകയായിരുന്നു കുട്ടി ക്രിക്കറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ട്വന്റി20. 20 ഓവറുകള്‍ വീതമുള്ള ഇന്നിംഗ്സുകളും ബാറ്റിംഗ് വെടിക്കെട്ടുമായിരുന്നു ടി20യുടെ സവിശേഷത. ബാറ്റിംഗ് വെടിക്കെട്ടിന്…
Read More » - 19 April
മതമില്ലാത്ത മകന് സി.കെ വിനീത് നൽകിയ വ്യത്യസ്തമായ പേര് ഇങ്ങനെ
കണ്ണൂര്‍: മതത്തിന്റെ വേലിക്കെട്ടുകൾക്കിടയിൽ മകനെ തളച്ചിടുന്നില്ല എന്ന സി.കെ വിനീതിന്റെ തീരുമാനത്തെ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഇപ്പോൾ മകന് വ്യത്യസ്തമായ പേര് നൽകിയാണ് വിനീത് സോഷ്യൽ മീഡിയയിൽ…
Read More » - 18 April
ഇന്‍സ്റ്റഗ്രാമില്‍ മലയാളിയെ ഫോളോ ചെയ്ത് മെസ്സി; അമ്പരപ്പോടെ ആരാധകർ
മെസ്സിയെക്കാൾ ക്രിസ്റ്റ്യാനോയെ ഇഷ്ടമുള്ള മലയാളിയെ ഫോളോ ചെയ്ത് മെസ്സി. സ്വപ്നമാണോ അബന്ധമാണോ അതോ തട്ടിപ്പാണോ എന്ന ആശങ്കയിൽ അന്തം വിട്ടിരിക്കുകയാണ് ആരാധകർ. കോട്ടയം സ്വദേശിയായ അഭിജിത് പി…
Read More » - 18 April
മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ പൊട്ടിത്തെറിച്ച് വിരാട് കോഹ്ലി; വീഡിയോ കാണാം
മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ അമ്പയർമാരോട് തർക്കിച്ച് ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റിനെച്ചൊല്ലിയായിരുന്നു കോഹ്ലി അമ്പയർമാരോട് പൊട്ടിച്ചെറിച്ചത്. മുംബൈ ഇന്ത്യന്‍സിന്റെ…
Read More » - 18 April
ക്രിക്കറ്റ് പോരാട്ടത്തിനൊടുവിൽ ആരാധകന് മടങ്ങിയത് ഒരു ലക്ഷം രൂപയുമായി
ഐപിഎല്ലിൽ ഇന്നലെ ഏറ്റുമുട്ടിയത് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂരുവുമാണ് . മുംബൈ വാംഗഡെ സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടം കാണാനെത്തിയ ആരാധകരും…
Read More » - 18 April
ഈ തൊപ്പി താൻ അര്‍ഹിക്കുന്നില്ല; കോഹ്ലി
മുംബൈ: മുംബൈ ഇന്ത്യന്‍സിന് വിജയ തുടക്കം. മുംബൈ മടക്കിക്കെട്ടിയത് മികച്ച ലൈനപ്പുള്ള ബംഗളൂര് റോയല്‍ ചലഞ്ചേഴ്സിനെയാണ്. കോഹ്ലിയെയും കൂട്ടരെയും രോഹിത്തും ടീമും തറപറ്റിച്ചത് മുംബൈയുടെ തട്ടകത്തില്‍ നടന്ന…
Read More » - 18 April
മുഹമ്മദ് ഷമിയെ ഇന്ന് പോലീസ് ചോദ്യം ചെയ്യും
ഭാര്യ ഹസിന് ജഹാന് നല്കിയ പരാതിയില്‍ കൊല്‍ക്കത്ത് പോലീസ് ഇന്ന് മുഹമ്മദ് ഷമിയെ ചോദ്യം ചെയ്യും. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാവും കൊല്‍ക്കത്ത പോലീസുമായി ഷമിയുടെ കൂടിക്കാഴ്ച.…
Read More » - 18 April
സ്റ്റേഡിയത്തിന് പുറത്ത് പോകുന്ന സിക്സിന് എട്ട് റണ്‍സ്, ധോണി കളി പറഞ്ഞത് കാര്യമാകുമോ?
ഇപ്പോള്‍ കുട്ടിക്രിക്കറ്റിനാണ് ആരാധകര്‍ ഏറെയും. അമ്പരപ്പിക്കുന്ന വിധത്തിലായിരുന്നു ക്രിക്കറ്റ് കുട്ടിക്രിക്കറ്റിന്റെ ആവേശത്തിലേക്ക് എത്തിയത്. ഐപിഎല്ലിന്റെ വരവോടെ ക്രിക്കറ്റ് ആവേശം അണപൊട്ടി. സിക്സറുകള്‍ സ്റ്റേഡിയത്തിന് അകത്തും പുറത്തും പായാന്‍…
Read More » - 17 April
ഐപിഎല്‍ ഒന്നും സിവയ്ക്ക് പ്രശ്നമല്ല, ധോണിയെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞ് ധൃതി കൂട്ടുന്ന മകള്‍(വീഡിയോ)
രജ്യം മുഴുവന്‍ ഐപിഎല്‍ ലഹരിയിലാണ്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന് റോയല്‍സിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ചെന്നൈയെ എംഎസ്…
Read More » - 17 April
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് ബയേണ്‍ മൂണിക്ക് സ്ട്രൈക്കര്‍
റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് ബയേണ്‍ മൂണിക്ക് സ്ട്രൈക്കര്‍ സാന്ദ്രോ വാഗ്നര്‍. ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനല്‍ പോരാട്ടം നടക്കാനിരിക്കെയാണ് ഇത്തരം ഒരു പ്രശംസ.…
Read More » - 17 April
ആരാധകരുടെ മനം കവര്‍ന്ന ആ സൂപ്പർ താരം ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തുന്നു
ആരാധകരുടെ മനം കവര്‍ന്ന സ്പാനിഷ് താരം ഹോസു പ്രിറ്റോ കുറിയാസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വീണ്ടും തിരിച്ചെത്തുന്നതായി സൂചന. നിലവില്‍ അമേരിക്കന്‍ ലീഗ് സിന്‍സിനാറ്റി എഫ്സിക്ക് വേണ്ടി കളിക്കുന്ന…
Read More » - 17 April
സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു
ഓസ്ട്രേലിയ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് തിരിച്ചെത്തുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് അദ്ദേഹത്തിന് വിലക്കേർപ്പെടുത്തിരുന്നു. താരം ഫോക്സ് സ്പോര്‍ട്സിന്റെ കമേന്ററായാണ് തിരിച്ചെത്തുന്നത്. ഇക്കാര്യം അന്തരാഷ്ട്ര…
Read More » - 17 April
ഒരു താരത്തിന് ഇത്രയും സിംപിള്‍ ആകാന്‍ പറ്റുമോ, നടുറോഡില്‍ മെട്രോ ജോലിക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് സച്ചിന്, വൈറലായി വീഡിയോ
മുംബൈ: ഇന്ത്യയില്‍ മാത്രമല്ല ലോകത്തെങ്ങും ആരാധകരുള്ള താരമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ദൈവം എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹം വിരമിച്ചപ്പോള്‍ കണ്ണു നിറഞ്ഞത് ഓരോ…
Read More » - 16 April
നടുവിന് പരിക്കേറ്റതിനാൽ അടുത്ത മത്സരത്തിൽ കളിക്കുമോ? കിടിലൻ മറുപടിയുമായി ധോണി
കിങ്സ് ഇലവന് പഞ്ചാബുമായുള്ള മത്സരത്തിനിടയില്‍ നടുവിന് പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി വെള്ളിയാഴ്ച നടക്കുന്ന രാജസ്ഥാന് റോയല്‍സിനെതിരേയുള്ള മത്സരത്തില്‍ കളിക്കുമെന്ന് റിപ്പോർട്ട്.…
Read More » - 16 April
കോഹ്ലിയും, സെലക്ടര്‍മാരും കാണുന്നുണ്ടല്ലോ അല്ലേ?, സഞ്ജുവിന്റെ സിക്സര്‍ പ്രകടനം
ദീപാവലി എങ്ങനെ ആഘോഷിക്കണം എന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ് രാജസ്ഥാന് റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്. ബാംഗ്ലൂരുമായുള്ള മത്സരത്തില്‍ അവരുടെ ഹോം ഗ്രൗണ്ടിലായിരുന്നു…
Read More » - 16 April
മാസ്മരിക ഇന്നിംഗ്സുമായി ധോണി നയിച്ചിട്ടും ചെന്നൈക്ക് തടയിട്ട് പഞ്ചാബ്
മൊഹാലി: ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് 11-ാം ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി. കിംഗ്സ് ഇലവന് പഞ്ചാബിനോട് നാല് റണ്‍സിന്റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്…
Read More » - 15 April
സഞ്ജുവിന്റെ തകർപ്പൻ ബാറ്റിങ്ങിൽ രാജസ്ഥാന് മിന്നും ജയം
സഞ്ജു വി. സാംസന്റെ ബാറ്റിംഗ് മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാന് റോയല്‍സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ 19 റണ്‍സിനാണ് രാജസ്ഥാൻ തകർത്തത്.…
Read More » - 15 April
കോമണ്‍വെല്‍ത്ത്; കിടമ്പി ശ്രീകാന്തിന് വെള്ളി, അട്ടിമറിച്ചത് മലേഷ്യന്‍ താരം
ന്യൂഡല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി. പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ഫൈനലില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്തിന് വെള്ളികൊണ്ട് തൃപ്തി പെടേണ്ടി…
Read More » - 15 April
ഇതാണ് ഹര്‍ദ്ദിക് പാണ്ഡ്യ, ടീം തോറ്റാലും മാരക ക്യാച്ചിലൂടെ മനം കവര്‍ന്ന് താരം(വീഡിയോ)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിവെ ഓള്‍റൗണ്ടറാണ് ഹര്‍ദ്ദിക് പാണ്ഡ്യ. ബാറ്റിംഗിലും ബൗളിംഗിലും മാത്രമല്ല ഫീല്‍ഡിംഗിലും തിളങ്ങുന്ന താരമാണ് ഹര്‍ദ്ദിക്. താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്…
Read More » - 15 April
ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വീണ്ടും ഒരു സ്വർണം കൂടി
ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത സിംഗിള്‍സ് ബാഡ്മിന്റണില്‍ ഫൈനലിൽ സൈന നേവാളിന് സ്വർണം. ഇന്ത്യയുടെ തന്നെ മറ്റൊരു താരം പി വി സിന്ധു വെള്ളി…
Read More » - 14 April
ഐപിഎൽ ; ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്
മുംബൈ: 2018 ഐപിഎൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി ഡെയർഡെവിൾസ്. ഏഴ് വിക്കറ്റിന് മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തിയാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ഇംഗ്ലീഷ് ബാറ്റ്സ്മാൻ ജേസണ്‍…
Read More » - 14 April
കോമണ്‍വെൽത്ത് ഗെയിംസിൽ 25ആം സ്വർണ്ണവുമായി ഇന്ത്യ മുന്നോട്ട്
ഗോൾഡ് കോസ്റ്റ്: കോമണ്‍വെൽത്ത് ഗെയിംസിൽ 25ആം സ്വർണ്ണവുമായി ഇന്ത്യ മുന്നോട്ട്. പുരുഷന്മാരുടെ 75കിലോഗ്രാം ബോക്സിങ് വിഭാഗത്തിൽ വികാസ് കൃഷ്ണനാണ് ഇന്ത്യക്കായി 25ആം സ്വർണ്ണം സ്വന്തമാക്കിയത്. കാമറൂൺ താരം…
Read More » - 14 April
ബാഡ്മിന്റണ്‍ ഫൈനലില്‍ സിന്ധുവിനെതിരെ സൈന നെഹ്വാള്
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഏറ്റുമുട്ടുക. വനിതാ സിംഗിള്‍സ് പി.വി സിന്ധുവും സൈന നെഹ്വാളുമാണ് മാറ്റുരയ്ക്കുന്നത്. നേരത്തെ മൂന്ന് വട്ടമാണ്…
Read More » - 14 April
ഇരുപത്തിമൂന്നാം സ്വർണ്ണം നേടിക്കൊടുത്ത് ഇന്ത്യയ്ക്ക് അഭിമാനമായി സുമിത്ത്
ഗോള്‍ഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ഇരുപത്തിമൂന്നാം സ്വർണ്ണം. പുരുഷ വിഭാഗം ഗുസ്തിയിൽ സുമിത്താണ് സ്വർണം നേടിയത്. 125 കിലോ നോർഡിക് വിഭാഗത്തിലായിരുന്നു മത്സരം. ഗുസ്തിയിൽ…
Read More »