Sports
- Jul- 2018 -22 July
എതിരാളികളുടെ ചവിട്ട് കൊള്ളാനല്ല ലോകകപ്പിനെത്തിയതെന്ന് നെയ്മർ
ബ്രസീലിയ: ലോകകപ്പിനെത്തിയത് എതിരാളികളെ തോല്‍പ്പിച്ച് മുന്നേറാനാണ്. അല്ലാതെ അവരുടെ ചവിട്ട് കൊള്ളാനല്ലെന്ന് ബ്രസീൽ സൂപ്പർതാരം നെയ്മർ. ബ്രസീലില്‍ തന്റെ പേരിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടക്കുന്ന ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ…
Read More » - 22 July
കാത്തിരിപ്പിന്റെ അരനൂറ്റാണ്ടിന് വിരാമമിട്ട് ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി ലക്ഷ്യ സെന്‍
ജക്കാർത്ത: അൻപത്തിമൂന്ന് വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ പുരുഷ വിഭാഗം സിംഗിള്‍സിൽ ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി ലക്ഷ്യ സെന്‍. ഇന്തോനേഷ്യയിൽ ഇന്ന് നടന്ന…
Read More » - 22 July
ടീം തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ സച്ചിന് ടെണ്ടുല്‍ക്കര്‍ രംഗത്ത്
മുംബൈ : ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പിന് യോ യോ ടെസ്റ്റ് മാനദണ്ഡമാക്കുന്നതിനെതിരെ ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കര്‍. ‘ഞാന്‍ ഒരിക്കലും യോ യോ ടെസ്റ്റിന്റെ ഭാഗമായിട്ടില്ല. എന്റെ കാലഘട്ടത്തില്‍…
Read More » - 22 July
ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുമെന്ന് സച്ചിൻ
ലണ്ടൻ: ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഭുവനേശ്വര്‍ കുമാറിന്റെ അഭാവം ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടിയാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ .അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിൽ…
Read More » - 22 July
മുഹമ്മദ് സലാ പരിപൂര്‍ണ്ണ കായിക ക്ഷമത വീണ്ടെടുത്തതായി പരിശീലകന് യുര്‍ഗന്‍ ക്ളോപ്പ്
ലിവർപൂൾ: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ പരിപൂര്‍ണ്ണമായി കായിക ക്ഷമത വീണ്ടെടുത്തതെന്ന് പരിശീലകന് യുര്‍ഗന്‍ ക്ളോപ്പ് അറിയിച്ചു. രണ്ടു മാസം മുൻപ് റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ്…
Read More » - 22 July
ബ്ലാസ്റ്റേഴ്സിന്റെ വല കാക്കാൻ ധീരജ് സിംഗ്
കൊച്ചി: ഇന്ത്യയുടെ മുൻ അണ്ടർ 17 ഗോള്‍കീപ്പറായ ധീരജ് സിംഗ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആയേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പരിശീലകൻ ഡേവിഡ് ജെയിംസാണ് ഇത് സംബന്ധിച്ച്…
Read More » - 22 July
പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി മുഹമ്മദ് അനസ്
ന്യൂഡല്‍ഹി: പുതിയ ദേശീയ റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി താരം മുഹമ്മദ് അനസ്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന അന്തരാഷ്ട്ര മീറ്റിലാണ് പുതിയ റിക്കാര്‍ഡ്. 45.24 സെക്കന്‍ഡിലാണു അനസ് ഫിനിഷ്…
Read More » - 22 July
ട്രാൻസ്ഫർ വാർത്തകൾ നിഷേധിച്ച് ബെൻസേമ
മാഡ്രിഡ്: എ സി മിലാനിലേയ്ക്ക് ചേക്കേറുകയാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രഞ്ച് താരം കരിം ബെന്‍സേമ. ലോകകപ്പിന് ശേഷം റൊണാൾഡോ ഉൾപ്പടെയുള്ളവരുടെ വമ്പൻ ട്രാൻസ്ഫെറുകൾക്ക് പിന്നാലെ ബെൻസേമയും തന്റെ…
Read More » - 21 July
ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ താനുണ്ടാകുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് ഡേവിഡ് വാര്‍ണര്‍
സിഡ്നി: അടുത്ത ഏകദിന ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ താനുണ്ടാകുമെന്ന വിശ്വാസം തനിക്കുണ്ടെന്ന് ഡേവിഡ് വാര്‍ണര്‍. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിടുന്ന താരം അടുത്ത ഐ.പി.എല്ലിനും ലോകകപ്പിനും മികച്ച…
Read More » - 21 July
ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് കപ്പില്‍ പി.എസ്.ജിയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്ക്
പെൻസിൽവാനിയ: ഇന്റര്‍നാഷണല്‍ ചാമ്പ്യൻസ് കപ്പില്‍ പി.എസ്.ജിയെ വീഴ്ത്തി ബയേണ്‍ മ്യൂണിക്കിന് ജയം. ഫ്രഞ്ച് ലീഗിലെ ചാമ്പ്യന്മാരായ പി എസ് ജി യെ 3-1 എന്ന സ്കോറിനാണ് ബയേൺ…
Read More » - 21 July
വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ടിനെതിരെ സമനില വഴങ്ങി ഇന്ത്യ
ലണ്ടൻ: വനിത ഹോക്കി ലോകകപ്പില്‍ ഇന്ത്യയുടെ വിജയമോഹങ്ങൾക്ക് തിരിച്ചടിയായി ഇംഗ്ലണ്ടിനെതിരെ സമനിലയോടെ തുടക്കം. മത്സരത്തിന്റെ 25ാം മിനുട്ടില്‍ നേഹ ഗോയല്‍ ആണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്.…
Read More » - 21 July
അത്ലറ്റിക്കോ മാഡ്രിഡ് ഐ.എസ്.എല്ലിൽ പണം മുടക്കാന്‍ ഒരുങ്ങുന്നതായി സൂചന
മുംബൈ: സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് ഐ.എസ്.എല്ലിൽ പണം മുടക്കാന്‍ ഒരുങ്ങുന്നതായി സൂചന. ജംഷഡ്പൂർ എഫ്സിയിൽ അത്ലറ്റിക്കോ നിക്ഷേപം നടത്താൻ പോകുകയാണെന്നാണ് റിപോർട്ടുകൾ. ഈ നീക്കങ്ങളുടെ ഭാഗമായാണ്…
Read More » - 21 July
പ്രീസീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി
കൊച്ചി: അഹമ്മദബാദിലെ പരിശീലനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി. ജൂലൈ 24ആം തീയതി ആരംഭിക്കുന്ന പ്രീസീസണ് ടൂര്‍ണമെന്റിനായാണ് ബ്ലാസ്റ്റേഴ്സ് എത്തിയത്. ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍…
Read More » - 21 July
ഈ മലയാളി താരത്തെ നിലനിര്‍ത്തി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്
മുംബൈ: ഐ.എസ്.എല്ലിലെ മികച്ച ഗോൾകീപ്പറിലൊരാളും മലയാളി താരമായ ടി.പി രഹ്നേഷുമായി നിലവിലുള്ള കരാര്‍ പുതുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മാനേജ്മന്റ് തീരുമാനിച്ചു. ആദ്യ സീസൺ മുതല്‍ നോര്‍ത്ത്…
Read More » - 21 July
ന്യൂസിലൻഡിനെ രണ്ടാം മത്സരത്തിലും തോല്പിച്ച് ഇന്ത്യ
ബെംഗളൂരു: ന്യൂസിലാണ്ടിനെതിരെയുള്ള ഹോക്കി പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ. 3-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വിജയം. പരമ്പരയിലെ ആദ്യ മത്സരത്തിൽ 4-2ന് ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.…
Read More » - 21 July
പരിക്കേറ്റ ഇന്ത്യന്‍ താരം വൃദ്ധിമന്‍ സാഹയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും
ന്യൂഡൽഹി: പരിക്കേറ്റ ഇന്ത്യന്‍ താരം വൃദ്ധിമന്‍ സാഹയുടെ തോളിനു ശസ്ത്രക്രിയ നടത്തും. ഇംഗ്ലണ്ടിൽ വെച്ചാണ് താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുക. ഐപിഎല്ലിനിടയ്ക്ക് പരിക്കേറ്റ സാഹയ്ക്ക് ഇംഗ്ലണ്ട് പരമ്പരയിൽ കളിയ്ക്കാൻ…
Read More » - 21 July
ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ് ഫൈനലില്‍ പ്രവേശിച്ച് ലക്ഷ്യ സെന്‍
ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യ ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഫൈനലിലെത്തി ഇന്ത്യയുടെ ചുണക്കുട്ടി ലക്ഷ്യ സെന്‍. നേരിട്ടുള്ള ഗെയിമുകളിലാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. 21-14,…
Read More » - 21 July
ചെല്‍സിയുടെ ബ്രസീലിയന്‍ താരത്തെ സ്വന്തമാക്കാന്‍ ശ്രമങ്ങളുമായി ബാഴ്സലോണ
ബാഴ്സലോണ: ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സിയുടെ ബ്രസീലിയന്‍ കളിക്കാരൻ വില്യനെ ടീമിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ കടുപ്പിച്ച് ബാഴ്സലോണ. 55 മില്യൺ ഡോളറാണ് ബാഴ്സലോണ വില്യനായി മുന്നോട്ട് വെച്ച ഓഫർ. മുൻപ്…
Read More » - 21 July
സന്ദേശ് ജിങ്കന് ഹൃദയം നിറഞ്ഞ പിറന്ന ആശംസകളുമായി അനസ് എടത്തൊടിക
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് പിറന്നാൾ ആശംസകളുമായി അനസ് എടത്തൊടിക. ജിങ്കന് തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ ആരാധകനായ തനിക്ക് ജിങ്കനൊപ്പം ഒരുമിച്ച് പ്രതിരോധ…
Read More » - 20 July
മുസ്തഫിസുര്‍ റഹ്മാന് വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് വിലക്ക്
ധാക്ക: ബംഗ്ലാദേശിന്റെ പേസ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെ വിദേശ ടി20 ലീഗുകളില്‍ കളിക്കുന്നതില്‍ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് വിലക്കി. കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് താരത്തോട് വിദേശ…
Read More » - 20 July
സിംബാബ്വെയെ തകർത്ത് പാക്കിസ്ഥാൻ
ഹരാരേ: സിംബാബ്വെക്കെതിരെ നടന്ന നാലാം ഏകദിന മത്സരത്തില്‍ കൂറ്റൻ വിജയം സ്വന്തമാക്കി പാകിസ്ഥാൻ. 400 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്വെ 42.4 ഓവറില്‍ 155 റൺസിന് പുറത്തായി.…
Read More » - 20 July
ചരിത്രം തിരുത്തിക്കുറിക്കാനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ചെെനയുമായി അവരുടെ മണ്ണില്‍ കളിക്കാനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ ടീം. ഇതുവരെ പതിനേഴ് മത്സരങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ കളിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഇന്ത്യയില്‍ വച്ചായിരുന്നു.…
Read More » - 20 July
ഇറ്റാലിയന്‍ ഫുട്ബാളിനെ പഴയ പ്രതാപകാലത്തേക്ക് കൊണ്ടുപോകാൻ റൊണാള്‍ഡോയ്ക്ക് കഴിയുമെന്ന് നെയ്മർ
റിയോ: ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ഫുട്ബാളിനെ അടിമുടി മാറ്റുമെന്ന് സൂപ്പര്‍ താരം നെയ്മര്‍. ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് റൊണാള്‍ഡോ. മുൻകാലങ്ങളിൽ ലോകം കണ്ടിരുന്ന ഇറ്റാലിയന്‍…
Read More » - 20 July
കേരളത്തിന് നാണംകെട്ട തോൽവി
ബെംഗളൂരു: തിമ്മപ്പയ്യ ട്രോഫിയില്‍ കര്‍ണ്ണാടകയ്ക്കെതിരെ കേരളത്തിന് നാണം കെട്ട തോല്‍വി. ഇന്നിങ്സിനും 180 റണ്‍സിനുമാണ് കേരളം കര്‍ണ്ണാടകയോട് ദയനീയമായി പരാജയപ്പെട്ടത്. കര്‍ണ്ണാടക ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 613/8…
Read More » - 20 July
ബ്ലാസ്റ്റേഴ്സ് മുൻ താരം ഇനി മുംബൈ സിറ്റിക്ക് വേണ്ടി ബൂട്ട് കെട്ടും
മുംബൈ: കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച മിലന് സിംഗ് ഇനി മുംബൈ സിറ്റിക്ക് വേണ്ടി കളിക്കും. രണ്ടു വര്‍ഷത്തേക്കാണ് മിലന് സിംഗ് മുംബൈയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.…
Read More »