Sports
- Jul- 2018 -20 July
ജപ്പാനിൽ അരങ്ങേറാൻ ഇനിയേസ്റ്റ
ടോക്കിയോ: സ്പാനിഷ് സൂപ്പർ താരം ഇനിയേസ്റ്റ നാളെ ജപ്പാനില്‍ ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിക്കും. സ്പാനിഷ് ക്ലബ്ബായ ബാർസലോണയോട് വിട പറഞ്ഞുകൊണ്ട് ജപ്പാന് ക്ലബായ കോബെയില്‍ എത്തിയ…
Read More » - 20 July
സൂര്യന് നാളെയും ഉദിക്കും; ടീമിലിടം പിടിക്കാനാകാത്തതില്‍ നിരാശയില്ലെന്ന് രോഹിത്ത് ശർമ്മ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്നും തന്നെ തഴഞ്ഞതിൽ പ്രതികരണവുമായി രോഹിത് രോഹിത്ത് ശര്‍മ്മ. ടീം പ്രഖ്യാപനത്തിന് പിന്നാലെ വന്ന രോഹിത് ശര്‍മയുടെ ഒരു ട്വീറ്റ് ഇതിനിടെ…
Read More » - 20 July
ചരിത്രനേട്ടം സ്വന്തമാക്കി ഫക്കർ സമാൻ
ഹരാരേ: സിംബാബ്വെയ്ക്കെതിരെ നടക്കുന്ന നാലാം ഏകദിനത്തിൽ ഇരട്ടസെഞ്ചുറി സ്വന്തമാക്കി പാകിസ്ഥാന്റെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഫഖര്‍ സമാന്. ആദ്യമായാണ് ഒരു പാകിസ്ഥാൻ താരം ഏകദിന ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്നത്.…
Read More » - 20 July
ലക്ഷ്യ സെന്‍ സെമിയിൽ
ജക്കാർത്ത: ചൈനയുടെ ലീ ഷിഫെംഗിനെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യയുടെ യുവ ബാഡ്മിന്റൺ താരോദയം ലക്ഷ്യ സെന്‍ ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യ ജൂനിയര്‍ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിൽ…
Read More » - 20 July
പ്രീസീസൺ മത്സരങ്ങൾക്കായി മെല്‍ബണ്‍ സിറ്റി കൊച്ചിയിലെത്തി
കൊച്ചി: ഓസ്ട്രേലിയന്‍ ക്ലബായ മെല്‍ബണ്‍ സിറ്റി പ്രീസീസൺ മത്സരങ്ങൾക്കായി കൊച്ചിയില്‍ എത്തി. ഈ മാസം 24ന് ആരംഭിക്കുന്ന പ്രീസീസണ് ടൂര്‍ണമെന്റിനായാണ് ടീം എത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയോടെ എത്തിയ…
Read More » - 19 July
ധോണി വിരമിക്കുന്നുവോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രവി ശാസ്ത്രി
ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മഹേന്ദ്രസിംഗ് ധോണി വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി പരിശീലകന് രവി ശാസ്ത്രി. റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും ധോണി വിരമിക്കുന്നില്ലെന്നും രവി ശാസ്ത്രി…
Read More » - 19 July
അച്ഛന്റെ അരങ്ങേറ്റ മത്സരത്തെ ഓർമിപ്പിച്ച് മകനും; അര്ജുന് തെണ്ടുൽക്കർ പൂജ്യത്തിന് പുറത്ത്
കൊളംബോ: സച്ചിന് തെണ്ടുല്‍ക്കറുടെ അരങ്ങേറ്റ മത്സരവുമായി സാമ്യമുള്ള പ്രകടനവുമായി മകൻ അർജുൻ തെണ്ടുൽക്കർ. കൊളംബോയില്‍ ശ്രീലങ്ക അണ്ടര്‍-19 ടീമിനെതിരായ യൂത്ത് ടെസ്റ്റില്‍ 11 പന്ത് നേരിട്ട അര്ജുന്…
Read More » - 19 July
അദ്ദേഹം ബ്രസീല്‍ പരിശീലകനായി തുടര്‍ന്നാല്‍ 2022 ലോകകപ്പ് ഉയര്‍ത്തും: കക്കാ
പുതിയ വെളിപ്പെടുത്തലുമായി ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസ താരം കക്കാ. ഇത്തവണത്തെ ബ്രസീലിന്റെ പ്രകടനം അഭിമാനകരമായിരുന്നെന്നും കക്കാ പറഞ്ഞു. ഈ ടീമിന് പോരായ്മകള്‍ ഉണ്ട് പക്ഷെ ടിറ്റെ തുടര്‍ന്നാല്‍…
Read More » - 19 July
ധോണി വിരമിച്ചെന്ന് അഭ്യൂഹം : പ്രചരിച്ചത് ശക്തമായ ഈ കാരണത്താൽ
ലീഡ്സ് ∙ മഹേന്ദ്ര സിങ് ധോണി വിരമിക്കുകയാണോ? ഇന്നലെ സമൂഹമാധ്യമങ്ങളിൽ ഏറെ പ്രചരിച്ചത് ഈ ചോദ്യമായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ…
Read More » - 18 July
അണ്ടര്‍ 17 ലോകകപ്പ് കളിച്ച ഇന്ത്യന്‍ ടീമിന്റെ പരിശീലകൻ സ്ഥാനമൊഴിഞ്ഞു
ന്യൂഡൽഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്ന ലൂയിസ് നോര്ട്ടന് സ്ഥാനമൊഴിഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് നോര്‍ട്ടണ്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് തനിക്ക് നല്കിയ…
Read More » - 18 July
കേരള ബ്ലാസ്റ്റേഴ്സ് താരം വിരമിച്ചു
മുംബൈ: തന്റെ വിരമിക്കൽ പ്രഖ്യാപിച്ച് മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം അറാട്ട ഇസുമി. ഐ.എസ്.എല്‍ നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിന് വേണ്ടി ആറു മത്സരങ്ങള്‍ ആറാട്ട ഇസുമി കളിച്ചിരുന്നു.…
Read More » - 18 July
പുതിയ സീസണിൽ കൂടുതൽ ടീമുകളുമായി രഞ്ജി ട്രോഫി
ന്യൂഡൽഹി: വരുന്ന രഞ്ജി ട്രോഫി സീസണില്‍ 37 ടീമുകള്‍ മാറ്റുരയ്ക്കുമെന്ന് ബിസിസിഐ അറിയിച്ചു. നവംബര്‍ ഒന്നാം തീയതി ആരംഭിക്കുന്ന രഞ്ജി ട്രോഫിയിൽ 9 പുതിയ ടീമുകളാണ് എത്തുന്നത്.…
Read More » - 18 July
ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ പോരാട്ടങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും
കൊച്ചി: ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷകരമായ വാർത്തയുമായി സ്റ്റാർ കമ്മ്യൂണിക്കേഷൻസ്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസണ് മത്സരങ്ങൾക്ക് തത്സമയ സപ്രേഷണം ഉണ്ടായിരിക്കുമെന്ന് ഐ.എസ്.എലിന്റെ ഔദ്യോഗിക സംപ്രേക്ഷണ കമ്പനിയായ സ്റ്റാർ കമ്മ്യൂണിക്കേഷൻസ്…
Read More » - 18 July
ഐസിസി ഏകദിന ബൗളിംഗ് റാങ്കിംഗില്‍ മികച്ച മുന്നേറ്റം നടത്തി കുല്‍ദീപ് യാദവ്
ഡബ്ലിൻ: ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ യുവ സ്പിന്നര്‍ കുല്‍ദീപ് യാദവ് പരമ്പരയ്ക്ക് ശേഷം ഐസിസി പുറത്തുവിട്ട റാങ്കിംഗില്‍ മികച്ച നേട്ടം സ്വന്തമാക്കി.…
Read More » - 18 July
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങൾ അടങ്ങിയ പരമ്പര അടുത്ത മാസം തുടങ്ങാനിരിക്കെയാണ് ഏകദിന പരമ്പരയ്ക്ക് ശേഷം ടീമിനെ ബിസിസിഐ…
Read More » - 18 July
കളിച്ചുകിട്ടിയ മൂന്നരക്കോടി രൂപ വൈകല്യമുള്ള കുട്ടികളുടെ പഠനത്തിനായി ചിലവഴിച്ച് മാതൃകയായി എംബാപ്പെ
പാരിസ്: ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ കിട്ടുന്ന പ്രതിഫലത്തില്‍ നിന്ന് കൈലിയന്‍ എംബാപ്പെ ഒരു ചില്ലിക്കാശ് പോലുമെടുക്കാറില്ല. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ലഭിക്കുന്ന തുക മുഴുവന്‍ വൈകല്യമുള്ള കുട്ടികളുടെ…
Read More » - 18 July
ധോണിയുടെ ബാറ്റിംഗ് രീതി ടീമിലെ മറ്റ് താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്ന് ഗംഭീർ
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അവസാന രണ്ട് ഏകദിനങ്ങളിലെ ധോണിയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍ രംഗത്ത്. ധോണിയുടെ ഇത്തരത്തിലുള്ള മെല്ലെപ്പോക്ക് ബാറ്റിംഗ് രീതി ടീമിലെ ബാക്കിയുള്ള താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്നും…
Read More » - 18 July
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ
ഫുട്ബോളിലെ പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജഴ്സിക്ക് ലഭിച്ചത് കോടികൾ. 850 കോടി രൂപക്കാണ് ക്രിസ്റ്റ്യാനോയുടെ യുവന്റസ് വിറ്റത്. താരം ക്ലബിലെത്തിയെന്ന് ഇറ്റാലിയന്‍ ടീം പ്രഖ്യാപിച്ച…
Read More » - 17 July
അർജന്റീനയുടെ ഈ സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സി രംഗത്ത്
ട്യൂറിൻ: യുവന്റസിന്റെ സൂപ്പര്‍ താരം ഗോണ്‍സാലോ ഹിഗ്വെയിനെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ് ക്ലബ്ബായ ചെല്‍സി രംഗത്ത്. ഇതേക്കുറിച്ചുള്ള ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണ്. ഉടനെ തന്നെ ട്രാൻസ്ഫെറിനെ സംബന്ധിച്ച് കൂടുതൽ…
Read More » - 17 July
സൂപ്പർതാരമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് അമേരിക്കയിലേക്ക്
മാഞ്ചസ്റ്റർ: പ്രീ-സീസണ് പര്യടനത്തിനായി അമേരിക്കയിലേക്ക് തിരിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിനൊപ്പം അവരുടെ സൂപ്പര്‍ താരം അലക്സിസ് സാഞ്ചെസ് ഇല്ല. വിസ ലഭിക്കാത്തതിനാലാണ് അമേരിക്കയിലേക്ക് ടീമിനൊപ്പം പോകാന്‍ കഴിയാതതെന്ന്…
Read More » - 17 July
ലോകകപ്പ് കഴിഞ്ഞു, ഇനി കാത്തിരിപ്പ് കോപ്പ അമേരിക്കയ്ക്കായി
റിയോ: ലോകകപ്പിന്റെ ആവേശം കെട്ടടങ്ങുമ്പോൾ ഇനി ഫുട്ബോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന രാജ്യാന്തര ടൂർണമെന്റ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കോപ്പ അമേരിക്കയാണ്. ഇത്തവണ ബ്രസീലാണ് കോപ അമേരിക്കയ്ക്ക്…
Read More » - 17 July
യുവന്റസിന് അഭിനന്ദനവുമായി മൗറീഞ്ഞ്യോ
മാഞ്ചസ്റ്റർ: പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയ ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിനെ അഭിനന്ദിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകൻ മൗറീഞ്ഞ്യോ. ലോകത്തിലെ ഏറ്റവും മികച്ച രണ്ടു കളിക്കാരില്‍ ഒരാളെയാണ്…
Read More » - 16 July
ക്രൊയേഷ്യന്‍ ടീമിന് സ്വന്തം നാട്ടില്‍ അതിശയിപ്പിക്കുന്ന വരവേല്‍പ്പ്
സാഗ്രെബ്: ലോകകപ്പില്‍ ഏവരെയും അതിശയിപ്പിച്ച് ഫൈനൽ വരെ മുന്നേറിയ ക്രൊയേഷ്യന്‍ ടീമിന് സ്വന്തം നാട്ടില്‍ അതിശയിപ്പിക്കുന്ന വരവേല്‍പ്പ്. ഫൈനലിൽ തോറ്റെങ്കിലും തിരിച്ച് നാട്ടിലെത്തിയ തങ്ങളുടെ ടീമിനെ കാണാൻ…
Read More » - 16 July
ഈ തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് റൊണാള്‍ഡോ
ട്യൂറിൻ: യുവന്റസിലേക്കുള്ള വരവിൽ കരാർ സംബന്ധിച്ച ഔദ്യോഗിക നടപടികള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൂര്‍ത്തിയാക്കി. ഇന്ന് യുവന്റസിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ എത്തിയ റൊണാൾഡോ ഔദ്യോഗിക നടപടികൾക്ക് ശേഷം യുവന്റസിന് വിളിച്ച്…
Read More » - 16 July
ഈ സ്പാനിഷ് സൂപ്പർ താരം ഇനി അത്ലറ്റികോ ഡി കൊൽക്കത്തയ്ക്ക് വേണ്ടി ബൂട്ട് കെട്ടും
കൊൽക്കത്ത: കഴിഞ്ഞ വർഷം എഫ് സി ഗോവയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച സ്പാനിഷ് താരം മാനുവല്‍ ലാന്‍സറോട്ടെയെ ടീമിലെത്തിച്ച് അത്ലറ്റികോ ഡി കൊൽക്കത്ത. ടീമിന്റെ ഔദ്യോഗിക…
Read More »