കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന് പിറന്നാൾ ആശംസകളുമായി അനസ് എടത്തൊടിക. ജിങ്കന്‍ തനിക്ക് സഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ ആരാധകനായ തനിക്ക് ജിങ്കനൊപ്പം ഒരുമിച്ച് പ്രതിരോധ മതില്‍ തീര്‍ക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അനസ് പറഞ്ഞു. ജിങ്കനോട് ഒപ്പം ഡിഫന്‍സില്‍ കളിക്കല്‍ പണ്ടേ ഉള്ള ആഗ്രഹമായിരുന്നു എന്നും അതിന് കഴിഞ്ഞു എന്നത് തന്റെമായി കരുതുന്നെന്നും അനസ് വ്യക്തമാക്കി.
Happy birthday my brother, @SandeshJhingan . I have been a fan of you since long and there was always the desire to play alongside you and I feel very much lucky to guard the defence line with you. pic.twitter.com/jUf80A0seV
— Anas Edathodika (@anasedathodika) July 21, 2018
Post Your Comments