
മുംബൈ: സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡ് ഐ.എസ്.എല്ലിൽ പണം മുടക്കാന്‍ ഒരുങ്ങുന്നതായി സൂചന. ജംഷഡ്‌പൂർ എഫ്സിയിൽ അത്‌ലറ്റിക്കോ നിക്ഷേപം നടത്താൻ പോകുകയാണെന്നാണ് റിപോർട്ടുകൾ. ഈ നീക്കങ്ങളുടെ ഭാഗമായാണ് മുന്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകനായ സെസാര്‍ ഫെറാണ്ടോയെ ജെംഷഡ്പൂര്‍ പരിശീലകനാക്കിയതെന്നാണ് പുറത്തുവരുന്ന അഭ്യുഹങ്ങൾ.
Also Read: പ്രീസീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്‌സ് ടീം കൊച്ചിയിൽ തിരിച്ചെത്തി
Post Your Comments