Sports
- Mar- 2020 -28 March
കോവിഡ് 19 ; 300 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി മുന്‍ ബംഗ്ലാദേശ് ക്യാപ്റ്റന്‍
ലോകമെമ്പാടും ഭീതി പടര്‍ത്തി വ്യാപിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 ബാധിക്കപ്പെട്ടവര്‍ക്ക് നിരവധിപേര്‍ സഹായ ഹസ്തവുമായി രംഗത്തെത്തുന്നുണ്ട്. ഇപ്പോള്‍ ഇതാ ബംഗ്ലാദേശില്‍ ദുരിതത്തിലായ 300 കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 28 March
ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു ; അതിജീവനത്തെ കുറിച്ച് ഡിബാല പറയുന്നു
ലോകത്തെ വിറപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡിനെ അതി ജീവിച്ച യുവന്റസിന്റെ അര്‍ജന്റീനിയന്‍ താരം ഡിബാലയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയപ്പോള്‍ തന്നെ വളരെയേറെ ശാരീരിക…
Read More » - 28 March
കോവിഡ് രോഗബാധിതര്‍ക്കായി സച്ചിന് ; അവര്‍ ആര്‍ക്കും വേണ്ടാത്തവരല്ല, പരസ്പരം പിന്തുണയ്ക്കുക
മുംബൈ : കൊറോണ വൈറസ് ബാധയുള്ളവര്‍ക്കായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ രംഗത്ത്. രോഗ ബാധയുള്ളവര്‍ ചിലയിടങ്ങളില്‍ അവഗണിക്കപ്പെടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാവരും…
Read More » - 28 March
കോവിഡ് 19 ; രോഗബാധിതര്‍ക്കായി മൂന്ന് മാസ ശമ്പളവും ബിസിസിഐ പെന്‍ഷനും നല്കി മുന്‍ ഇന്ത്യന്‍ താരം
കോവിഡ് 19 രോഗബാധിതരെ സഹായിക്കാന്‍ തന്റെ മൂന്ന് മാസത്തെ എം എല്‍ എ ശമ്പളവും, ബിസിസിഐ പെന്‍ഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്…
Read More » - 28 March
കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് വിരാട് കോഹ്ലി : വീഡിയോ
ന്യൂ ഡൽഹി : കോവിഡ് 19 വൈറസ് വ്യാപനം തടയാൻ, പരമാവധി സാമൂഹിക അകലം പാലിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. ട്വിറ്ററില്‍…
Read More » - 26 March
സ്പാനിഷ് ഫുട്ബോളില്‍ ഒരു താരത്തിനു കൂടെ കൊറോണ സ്ഥിരീകരിച്ചു
സ്പാനിഷ് ഫുട്ബോളില്‍ മുന്‍ ലാലിഗ ക്ലബായ ജിറോണയുടെ ഒരു താരത്തിന് കൂടെ കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ ആണ് കൊറോണ ഉണ്ടെന്ന്…
Read More » - 26 March
തകര്‍ന്നടിയുന്ന ഇറ്റലിക്ക് സഹായ ഹസ്തവുമായി ഐസൊലേഷനില്‍ നിന്നും മുന്‍ ഇറ്റലി ക്യാപ്റ്റന്‍
കോവിഡില്‍ മുങ്ങികൊണ്ടിരിക്കുന്ന ഇറ്റലിക്ക് സഹായ ഹസ്തവുമായി മുന്‍ ഇറ്റാലിയന്‍ ക്യാപ്റ്റന്‍ ഫാബിയോ കന്നവാരോ. തന്റെ നാട്ടിലെ ആശുപത്രികളിലായി 30000 മാസ്കുകള്‍ ആണ് താരം ഭാവന ചെയ്തിരിക്കുന്നത്. ഈ…
Read More » - 26 March
ഈ ടൂര്ണമെന്റിനോട് പിടിച്ചു നില്ക്കാന് ഐപിഎല്ലിനോ മറ്റൊരു ട്വന്റി20 ലീഗിനോ സാധിക്കില്ല
ഐപിഎല്ലാണോ ബിഗ് ബാഷ് ആണോ വിജയിക്കുവാന്‍ കടുപ്പമേറിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന്മുന് ഓസ്ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് പറഞ്ഞത് ബിഗ് ബാഷ് ലീഗിനോട് കിട പിടിക്കുവാന്‍ ഐപിഎല്ലിനോ…
Read More » - 25 March
വിവാഹം കഴിച്ച് കുടുങ്ങിപ്പോയവന്റെ രോദനം ; ഒരാഴ്ച വീട്ടിലിരുന്നപ്പോഴുണ്ടായ വ്യത്യാസവുമായി ധവാന്റെ വീഡിയോ
ന്യൂഡല്‍ഹി : രാജ്യമൊന്നകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രസകരമായ വീഡിയോകള്‍ പങ്കു വച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍…
Read More » - 25 March
ജനങ്ങളെ കൈവിടാതെ റോണൊയും മെസിയും പിന്നെ ഗ്വാര്‍ഡിയോളയും
ലിസ്ബന്: കൊവിഡ് 19 മഹാമാരിക്കെതിരെ പൊരുതുന്ന ജനതയ്ക്ക് സഹായഹസ്തവുമായി സൂപ്പര്‍ താരങ്ങള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മെസി ഗ്വാര്‍ഡിയോള എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. പോര്‍ച്ചുഗലിലെ ആശുപത്രികള്‍ക്ക് ഒരു മില്യണ്‍ യുറോയുടെ…
Read More » - 25 March
സ്പെയ്നിന് കൈത്താങ്ങായി ബാഴ്സ ; ക്ലബിന്റെ എല്ലാ സൗകര്യങ്ങളും ഇനി സര്‍ക്കാറിന്
കൊറോണ മഹാമാരിയില്‍ എല്ലാം കൈവിട്ട് വിറങ്ങലിച്ച് നില്ക്കുന്ന സ്പെയ്നിന് സഹായ ഹസ്തവുമായി ബാഴ്സലോണ. ക്ലബ് സ്ഥിതിചെയ്യുന്ന കാറ്റലോണിയയില്‍ ക്ലബിന്റെ എല്ലാ സൗകര്യങ്ങളും സര്‍ക്കാറിന് വിട്ടു നല്കാന് തയ്യാറാണ്…
Read More » - 25 March
കോവിഡ് 19 ; ഇതും ഒരു മാതൃക ; വേണ്ടിവന്നാല്‍ ഈ സ്റ്റേഡിയം താത്ക്കാലിക ആശുപത്രിയാക്കും : ഗാംഗുലി
കോവിഡ് 19 എന്ന മഹാമാരിയില്‍ രാജ്യം മുഴുവന്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലും ആവശ്യമായ ചികിത്സ സൗകര്യങ്ങളാല്‍ കഷ്ടപ്പെടുന്ന അവസ്ഥയില്‍ കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഈഡന് ഗാര്ഡന് സര്‍ക്കാറിന്…
Read More » - 25 March
കൊവിഡ് 19: മഹാമാരിക്കെതിരെ പോരാടാൻ, വൻ തുക സഹായവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, മെസിയും
ലിസ്ബന് :കൊവിഡ് 19: മഹാമാരിക്കെതിരെ പോരാടാൻ, വൻ തുക സഹായവുമായി ഇതിഹാസ ഫുട്ബോൾ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, മെസിയും. പോർച്ചുഗലിലെ ആശുപത്രികള്‍ക്ക് ഒരു മില്യണ്‍ യുറോയുടെ സഹായമാണ്…
Read More » - 24 March
ഒടുവില്‍ ടോക്കിയോ ഒളിമ്പിക്സും നീട്ടിവച്ചു ; പുതിയ തീരുമാനം ഇങ്ങനെ
ടോക്കിയോ ഒളിമ്പിക്സ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തീരുമാനിച്ച് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി. ടോക്കിയോ ഒളിമ്പിക്സ് ഒരു വര്‍ഷത്തേക്ക് വൈകിപ്പിക്കുന്നതിനുള്ള ആശയത്തിന് താനും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി മേധാവിയും…
Read More » - 24 March
കോവിഡ് 19 ; ആഴ്സണല്‍ പരിശീലകന് രോഗവിമുക്തനായി ; ഈ രോഗത്തെ തുരത്താന്‍ ഒരു മാര്‍ഗം മാത്രമുള്ളൂ എന്ന് അര്‍ട്ടേറ്റ
കൊറോണ സ്ഥിരീകരിച്ച ആഴ്സണല്‍ പരിശീലകന് അര്‍ട്ടേറ്റ രോഗവിമുക്തനായി. രണ്ടാഴ്ച മുമ്പ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കൊറോണ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് അര്‍ട്ടേറ്റയ്ക്ക് ആയിരുന്നു. കഴിഞ്ഞ ദിവസം…
Read More » - 24 March
ദേശീയ ക്രിക്കറ്റ് ടീം വാര്‍ഷിക കരാറില്‍ നിന്നും സൂപ്പര്‍ താരം പുറത്ത്
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ വാര്‍ഷിക കരാറില്‍ നിന്ന് വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന് പുറത്ത്. നിലവില്‍ താരം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി…
Read More » - 24 March
പ്രായം വെറും നമ്പര്‍ ; യുവന്റസുമായി കരാര്‍ പുതുക്കാന്‍ ബഫണ്
ഗോള്‍കീപ്പിംഗ് ഇതിഹാസം ബഫണ് പ്രായം എന്നത് വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിക്കുകയാണ്. താരം യുവന്റസുമായി ഒരു വര്‍ഷത്തെ കരാര്‍ ഒപ്പുവെക്കുന്നു എന്നാണ് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.…
Read More » - 24 March
കോവിഡ് 19 ; സഹായ ഹസ്തവുമായി പഠാന് സഹോദരങ്ങള്‍
വഡോദര: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സഹായ ഹസ്തവുമായി മുന്‍ ഇന്ത്യന്‍ താരങ്ങളായ ഇര്ഫാന് പഠാനും യൂസുഫ് പഠാനും രംഗത്ത്. 4,000 മാസ്കുകള്‍ നല്‍കികൊണ്ടാണ് പഠാന് സഹോദരങ്ങള്‍…
Read More » - 24 March
തുര്‍ക്കിയിലെ ഇതിഹാസ പരിശീലകന് കൊറോണ സ്ഥിരീകരിച്ചു
തുര്‍ക്കിയിലെ ഗലറ്റസെറെ ക്ലബിന്റെ പരിശീലകനായ ഫതീഹ് തരീമിന് കൊറൊണ സ്ഥിരീകരിച്ചു. 66കാരനായ തരീമിന്റെ കൊറൊണ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് ക്ലബ് അറിയിച്ചു. അതേസമയം അദ്ദേഹത്തിന്റെ ആരോഗ്യ…
Read More » - 23 March
കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും ടോക്കിയോ ഒളിമ്പിക്സില്‍ നിന്നും പിന്മാറി ; താരങ്ങള്‍ക്കുള്ള നിര്‍ദേശം ഇങ്ങനെ
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഒളിമ്പിക്സിന് ടീമിനെ അയക്കേണ്ടെന്ന ഉറച്ച തീരുമാനവുമായി കാനഡയും ഓസ്ട്രേലിയയും. ടോക്കിയോ ഒളിമ്പിക്സ് 2020ല്‍ നടക്കില്ലെന്നും 2021ല്‍ നടക്കുന്ന ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുവാന്‍…
Read More » - 23 March
മതത്തിനും സമ്പത്തിനും അപ്പുറം മനുഷ്യനായി ചിന്തിച്ച് പരസ്പരം സഹായിക്കേണ്ട സമയം ; ശുഐബ് അക്തര്‍
ദില്ലി: കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തില്‍ മതത്തിനപ്പുറം നിന്ന് ആഗോള ശക്തിയായി നാം പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് പാകിസ്ഥാന് മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. ഹിന്ദുവായോ മുസ്ലീമായോ…
Read More » - 23 March
ഗ്രീസ്മാനെ കൈവിടാനൊരുങ്ങി ബാഴ്സ ; സൂപ്പര്‍ താരത്തെ തിരികെ എത്തിക്കാന്‍ നീക്കം
ബാഴ്സലോണ: ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയ്ന്‍ ഗ്രീസ്മനെ കൈവിടോനൊരുങ്ങുകയാണ് ബാഴ്സലോണ. ടീമിലെത്തി ഒരു വര്‍ഷത്തിനുള്ളിലാണ് ബാഴ്സ താരത്തെ ഒഴിവാക്കാന്‍ ഒരുങ്ങുന്നത്. 100 ദശലക്ഷം പൗണ്ട് ആണ് ഗ്രീസ്മാന്…
Read More » - 23 March
പിഎസ്എല്‍ അഞ്ചാം പതിപ്പ് പൂര്‍ത്തിയാക്കാനാകുമെന്ന് വസീം ഖാന്
കൊറോണ ഭീതിയെ തുടര്‍ന്ന് നിര്‍ത്തി വെച്ച പിഎസ്എല്‍ അഞ്ചാം പതിപ്പ് നവംബറില്‍ പൂര്‍ത്തിയാക്കാനാകുമെന്ന പ്രതീക്ഷയില്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്. നവംബറില്‍ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുക…
Read More » - 23 March
മെസിയുടേതടക്കം തുക വെട്ടികുറച്ച് ബാഴ്സ ; താരങ്ങളുടെ പ്രതികരണമിങ്ങനെ
കൊറോണ ഫുട്ബോള്‍ മേഖലയേയും പിടിച്ചു കുലുക്കുകയാണ്. മത്സരങ്ങള്‍ നിന്നതോടെ പല ക്ലബുകള്‍ക്കും സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തില്‍ ബാഴ്സലോണക്ക് വരുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കാന്‍ താരങ്ങള്‍…
Read More » - 23 March
മുന്‍ യുണൈറ്റഡ് താരത്തിനും കൊറോണ സ്ഥിരീകരിച്ചു
മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫെല്ലിനിക്ക് കൊറോണ സ്ഥിരീകരിച്ചു. ഫെല്ലിനിയുടെ ക്ലബായ ചൈനയിലെ ഷാന്ദൊങ് ലുനെങ് താരത്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആണെന്ന് അറിയിച്ചു. ബെല്‍ജിയത്തില്‍ ആയിരുന്ന…
Read More »