Sports
- Oct- 2020 -7 October
ലോക റെക്കോര്‍ഡിനൊപ്പമെത്തി ഓസ്ട്രേലിയന്‍ വനിത ടീം ; തകര്‍ക്കാനിരിക്കുന്നത് പുരുഷ ടീമിന്റെ റെക്കോര്‍ഡ്
പുതിയ ലോക റെക്കോര്‍ഡിന്റെ വക്കിലാണ് ഒസ്ട്രേലിയന്‍ വനിതാ ടീം. ഇപ്പോള്‍ തുടര്‍ച്ചയായി 21 ഏകദിന വിജയങ്ങളെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് ഓസ്ട്രേലിയയുടെ പെണ്‍പട. 2003ല്‍ റിക്കി പോണ്ടിംഗിന്റെ കീഴില്‍…
Read More » - 7 October
അഭിനന്ദനവുമായി സച്ചിൻ ടെണ്ടുൽക്കറും ; രാജസ്ഥാൻ റോയൽസിനെതിരെ പൊള്ളാർഡ് പറന്നെടുത്ത ക്യാച്ച് ; വീഡിയോ കാണാം
അബുദാബി : രാജസ്ഥാന് റോയല്‍സിനെതിരെയുള്ള ഐപിഎല്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യൻസ് താരം കിറോണ്‍ പൊള്ളാര്‍ഡ് എടുത്ത തകർപ്പൻ ക്യാച്ച് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നു . 70…
Read More » - 7 October
അഫ്ഗാന് ക്രിക്കറ്റ് താരം അന്തരിച്ചു
കാബൂള്‍: അഫ്ഗാന് ക്രിക്കറ്റ് താരം അന്തരിച്ചു. അഫ്ഗാനിസ്ഥാന്റെ മധ്യനിര ബാറ്റ്സ്മാനായ നജീബ് താരകായ് (29) ആണ് അന്തരിച്ചത്. കഴിഞ്ഞ രണ്ടിനുണ്ടായ വാഹനാപകടത്തില്‍ തലയ്ക്കു ഗുരുതര പരുക്കേറ്റ് കോമയിലായിരുന്നു…
Read More » - 6 October
ഐ.പി.എൽ : രാജസ്ഥാനെതിരെ മുംബൈ ഇന്ത്യന്‍സിന് 57 റണ്‍സ് വിജയം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 20ാം മത്സരത്തില്‍ രാജസ്ഥാനെതിരെ മുംബയ് ഇന്ത്യന്‍സിന് 57 റണ്‍സ് വിജയം. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ഇന്ത്യന്‍സ്…
Read More » - 6 October
ഡുപ്ലെസിന്റെ കാല്‍മുട്ടില്‍ ഐസ് പാക്ക്: താരം പരിക്കിന്റെ പിടിയിലോ? ആശങ്കയോടെ ആരാധകർ
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്സ് കാഴ്ചവെച്ചത്. ഇപ്പോള്‍ സൂപ്പര്‍ താരം ഫഫ് ഡുപ്ലെസിന് പരിക്കേറ്റെന്ന റിപ്പോർട്ടുകളാണ് ആരാധകരെ…
Read More » - 6 October
ഐപിഎൽ പോര് : ഇന്ന് മുംബൈയും-രാജസ്ഥാനും നേർക്ക് നേർ
അബുദാബി : ഐപിഎൽ പോരിൽ ഇന്ന് മുംബൈ ഇന്ത്യൻസും- രാജസ്ഥാൻ റോയൽസും നേർക്ക് നേർ. ഇന്ത്യൻ സമയം രാത്രി 07:30തിന് അബുദാബി ഷെയ്ഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്…
Read More » - 6 October
ധോണി പഠിപ്പിച്ചത് ജീവിതം, പുനലൂരിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിയ്ക്കും “, വീഡിയോയുമായി ആരാധകൻ, ഫേസ്ബുക്കില്‍ പങ്കുവെച്ച് സച്ചിൻ ബേബി
സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച എം എസ് ധോണി തന്റെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് വീഡിയോയുമായി ആരാധകൻ. പ്രവാസി വ്യവസായിയും സിനിമാ നിർമ്മാതാവുമായ പ്രഭിരാജ് നടരാജന് ആണ് അഞ്ച്…
Read More » - 6 October
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് താരം ഗാരി ഹൂപ്പര്‍ ഇനി കേരള ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാനൊരുങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ താരം ഗാരി ഹൂപ്പര്‍. മികച്ച സ്ട്രൈക്കര്‍ വിശേഷണമുള്ള ഗാരി,…
Read More » - 5 October
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് തകർപ്പൻ ജയം. 59 റണ്‍സിനാണ് ഡല്‍ഹി ബാംഗ്ലൂരിനെ തോൽപ്പിച്ചത് .ജയത്തോടെ ഡല്‍ഹി ഒന്നാം സ്ഥാനത്ത് എത്തി. Read Also :…
Read More » - 5 October
ഐ പി എല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവദത്ത് പടിക്കലിന്റെ തകർപ്പൻ ക്യാച്ച് ; വീഡിയോ കാണാം
ദുബായ് : ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് – ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി മലയാളി താരം ദേവദത്ത് പടിക്കല്‍. ഡല്‍ഹി ഇന്നിംഗ്സിന്റെ 12 മത്തെ…
Read More » - 5 October
ആരാധകരുടെ പോലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പ്: ചെന്നൈയുടെ വിജയരഹസ്യം വെളിപ്പെടുത്തി ധോണി
ഐപിഎൽ 13-ാം സീസണിൽ വലിയ തകര്‍ച്ചയില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം പഞ്ചാബിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഉയിർത്തെഴുന്നേറ്റത്. ആരാധകരുടെ പോലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ശേഷമുള്ള ഈ…
Read More » - 5 October
താരങ്ങള്‍ക്ക് ഒരുപാട് ക്ഷീണം; തന്റെ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല
തന്റെ ടീം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്ന തുറന്നുപറച്ചിലുമായി ബാഴ്സലോണ ബോസ് റൊണാള്‍ഡ് കോമാന്. ഞായറാഴ്ച ക്യാമ്പ് നോവില്‍ സെവിയയുമായുള്ള ടീമിന്റെ 1-1 സമനിലയെക്കുറിച്ചാണ് കോമാന് മനസ്സ് തുറന്നത്.തന്റെ…
Read More » - 4 October
ഐപിഎൽ: തകർപ്പൻ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം സീസണ് മത്സരത്തില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെ തകർത്ത് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്. 10 വിക്കറ്റിനാണ് ടീമിന്റെ ജയം.…
Read More » - 4 October
ഐപിഎല്ലിൽ ഇന്നും രണ്ടു മത്സരം : ടീമുകൾ ഏതൊക്കെയെന്നറിയാം
ഷാർജ : ഐപിഎല്ലിൽ ഇന്നും രണ്ടു മത്സരം . മുംബൈ ഇന്ത്യൻസ് -സൺറൈസേഴ്സ് ഹൈദരാബാദ് , കിങ്സ് ഇലവൻ പഞ്ചാബ്- സൂപ്പർ കിങ്സ് എന്നിവരാണ് കളത്തിലിറങ്ങുക. ഷാർജ…
Read More » - 3 October
ധോണിയെ നേരിടാതിരിക്കാന്‍ അവസാന ഓവറില്‍ ഖലില്‍ പരിക്ക് അഭിനയിച്ചെന്ന് പീറ്റേഴ്സണ്: വിവാദം
ദുബായ്: ചെന്നൈക്കെതിരായ മത്സരത്തില്‍ ധോണിയെ നേരിടാതിരിക്കാന്‍ അവസാന ഓവറില്‍ ഹൈദരാബാദ് താരം ഖലീല്‍ അഹമ്മദ് പരിക്ക് അഭിനയിക്കുകയായിരുന്നുവെന്ന് കെവിന് പീറ്റേഴ്സണ്. 17ാം ഓവറിന്റെ അവസാനമാണ് ഖലിലിന് പരിക്കേറ്റത്.…
Read More » - 3 October
ഐ പി എൽ 2020 : ബാറ്റിങ് വെടിക്കെട്ടുമായി വിരാട് കോഹ്ലി ; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം
അബുദാബി: രാജസ്ഥാന് റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 8 വിക്കറ്റ് വിജയം. നായകന് വിരാട് കോഹ്ലിയുടെയും മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് ബാംഗ്ലൂരിന്റെ വിജയത്തില്‍…
Read More » - 3 October
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരം : ഏറ്റുമുട്ടുന്നത് ഈ ടീമുകൾ
അബുദാബി : ഐപിഎല്ലിൽ ഇന്ന് രണ്ടു മത്സരങ്ങൾ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും- രാജസ്ഥാൻ റോയൽസുമാണ് ആദ്യം ഏറ്റുമുട്ടുക. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 03:30തിനാണ്…
Read More » - 3 October
ഫ്രഞ്ച് ഓപ്പൺ: നദാൽ പ്രീക്വാർട്ടറിൽ കടന്നു
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസിലെ പുരുഷവിഭാഗം പ്രീക്വാർട്ടറിലേക്ക് കുതിച്ച് റാഫേൽ നദാൽ. ഇറ്റലിയുടെ സ്റ്റെഫാനോ ട്രവാഗ്ലിയയെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം തോൽപ്പിച്ചാണ് നദാലിന്റെ മുന്നേറ്റം. "Every…
Read More » - 2 October
സുരേഷ് റെയ്നയും ഹര്‍ഭജനും ചെന്നൈ ടീമിൽ നിന്ന് പുറത്തേക്ക്
ദുബായ്: സുരേഷ് റെയ്ന, ഹര്ഭജന് സിംഗ് എന്നിവരുമായി കരാര്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് റദ്ദാക്കിയതായി റിപ്പോർട്ട്. രണ്ടു താരങ്ങളുടെയും പേരുകള്‍ ചെന്നൈ സൂപ്പര്‍ കിങ്സ് അവരുടെ വെബ്സൈറ്റില്‍നിന്നും…
Read More » - 2 October
ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം : ടീമുകൾ ഇവരൊക്കെ
ദുബായ് : ഐപിഎല്ലിലെ 14 മത്സരം ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദെരാബാദും തമ്മിൽ. ദുബായ് ഇന്റർനാഷൻ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 07:30തിനാണ് ഇരു ടീമുകളും…
Read More » - 2 October
ഫ്രഞ്ച് ഓപ്പൺ : മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി നൊവാക്ക് ജോക്കോവിച്ച്
പാരീസ്: ഫ്രഞ്ച് ഓപ്പണിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ മൂന്നാം റൗണ്ടിലേക്ക് അനായാസം മുന്നേറി സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ച്. ലിത്വാനിയൻ എതിരാളി റിക്കാർഡാസ് ബെറാൻകിസിനെ നേരിട്ടുള്ള സെറ്റുകൾക്ക്…
Read More » - 2 October
യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പുരുഷതാരത്തെ തെരഞ്ഞെടുത്തു
യുവേഫയുടെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച കളിക്കാരനായിബയേണ് മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവാന്‍ഡോവ്സ്കിയെ തെരഞ്ഞെടുത്തു. ബയേണ്‍ മ്യൂണിക്കിനൊപ്പം ട്രിബിള്‍ കിരീടം നേടിയ ഈ സീസണിനെത്തുടര്ന്നാണ് യുവേഫയുടെ മികച്ച കളിക്കാരനായി…
Read More » - 1 October
ഐ പി എൽ 2020 : പഞ്ചാബിനെ തകർത്ത് മുംബൈ ഇന്ത്യൻസ്
അബുദാബി: കിംഗ്സ് ഇലവണ്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിനു 48 റണ്‍സ് ജയം. നായകന് രോഹിത് ശര്‍മയും അവസാന ഓവറുകളില്‍ കെയ്റോണ്‍ പൊളാര്‍ഡും ഹര്‍ദിക് പാണ്ഡ്യയും കൊളുത്തിയ വെടിക്കെട്ട്…
Read More » - 1 October
ഇത് ഞാനും അനുഭവിച്ചതാണ്: എന്തുമാത്രം വേദനിക്കുമെന്ന് എനിക്കറിയാം; സഞ്ജുവിന് സച്ചിന്റെ ആശ്വാസവാക്കുകൾ
ദുബായ്: കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം പാറ്റ് കമ്മിൻസിനെ പുറത്താക്കിയ തകർപ്പൻ ക്യാച്ചിന് സഞ്ജു സാംസണിനെ അഭിനന്ദിച്ച് സച്ചിൻ തെൻഡുൽക്കർ. കൊൽക്കത്ത ഇന്നിങ്സിലെ 18–ാം ഓവറിലാണ് സച്ചിൻ…
Read More » - 1 October
ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസും- കിങ്സ് ഇലവൻ പഞ്ചാബും നേർക്കുനേർ
അബുദാബി : ഐപിഎൽ സീസണിലെ 13ആം മത്സരത്തിൽ നിലവിലെ ചാമ്പ്യനായ മുംബൈ ഇന്ത്യൻസും-പഞ്ചാബും നേർക്കുനേർ. അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 07:30തിനാണ് ഇരു ടീമുകളും…
Read More »