Sports
- Mar- 2021 -12 March
മൂന്നാം ഏകദിനം; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് മികച്ച സ്കോർ
ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ പൂനം റൗത്ത് (77), മിതാലി (36),ഹർമ്മൻപ്രീത് കൗർ (36), ദീപ്തി ശർമ്മ…
Read More » - 12 March
യൂറോപ്പ ലീഗ് മാഞ്ചസ്റ്റർ യുണൈറ്റഡ് എസി മിലാൻ മത്സരം സമനിലയിൽ
യൂറോപ്പ ലീഗിന്റെ പ്രീക്വാർട്ടർ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എസി മിലാൻ മത്സരം സമനിലയിൽ. യൂറോപ്പിലെ തുല്യശക്തികൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 സമനിലയിൽ അവസാനിച്ചു. ബ്രൂണോ…
Read More » - 12 March
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഞ്ചു മത്സരങ്ങളുടെ പരമ്പര അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ രാത്രി ഏഴു മണിക്കാണ് മത്സരം തുടങ്ങുന്നത്. ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് പടയെ തകർത്തതിന്റെ…
Read More » - 11 March
തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക് ; വീഡിയോ പുറത്ത്
കൊളംബിയ : തത്സമയ ചാനല്‍ ചര്‍ച്ചയ്ക്കിടെ സെറ്റ് തകര്‍ന്നുവീണ് അവതാരകന് പരിക്ക്. ഇഎസ്പിഎന്‍ ചാനലിലെ ചര്‍ച്ചയ്ക്കിടയിലാണ് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടിരുന്ന കാര്‍ലോസ് ഒര്‍ഡുസിന്റെ മേല്‍ സെറ്റിന്റെ ഒരു ഭാഗം…
Read More » - 11 March
പൃഥ്വി ഷോയിൽ മുംബൈ വിജയ് ഹസാരെ ട്രോഫിൽ ഫൈനലിൽ
പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കർണാടകയെ 72 റൺസിന് പരാജയപ്പെടുത്തി മുംബൈ വിജയ് ഹസാരെ ട്രോഫിൽ ഫൈനലിൽ കടന്നു. സെമി ഫൈനൽ പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട്…
Read More » - 11 March
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്‍ കോവിഡ് സ്ഥിരീകരിച്ചു
ബംഗളൂരു : ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ നിരീക്ഷണത്തിലാക്കി. വൈറസ് ബാധയുടെ വിവരം അദ്ദേഹം തന്നെയാണ്…
Read More » - 11 March
പരിക്ക്; വിദാൽ ദീർഘകാലം പുറത്തിരിക്കും
ഇന്റർ മിലാൻ മധ്യനിര താരം വിദാൽ ദീർഘകാലം പുറത്തിരിക്കേണ്ടിവരും. കുറച്ചുകാലമായി പരിക്ക് താരത്തെ അലട്ടുന്നുണ്ടായിരുന്നു. ആ പരിക്ക് ഭേദമാക്കാൻ വേണ്ടി താരത്തിന്റെ മുട്ടിന് ശസ്ത്രക്രിയ വേണ്ടി വരുമെന്ന്…
Read More » - 11 March
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര; ഇന്ത്യൻ ഓപ്പണർമാരെ വെളിപ്പെടുത്തി കോഹ്ലി
ഇംഗ്ലണ്ടിനെതിരെ വെള്ളിയാഴ്ച ആരംഭിക്കുന്ന ടി20 പരമ്പരയിലെ ഇന്ത്യൻ ഓപ്പണർമാരെ വെളിപ്പെടുത്തി ക്യാപ്റ്റൻ വിരാട് കോഹ്ലി. രോഹിത് ശർമ്മയ്ക്കൊപ്പം ആര് ഓപ്പൺ ചെയ്യുമെന്നായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അറിയേണ്ടിരുന്നത്.…
Read More » - 11 March
സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഛേത്രി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. എല്ലാവരും ജാഗ്രതയോടെ പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് താരം വ്യക്തമാക്കി.…
Read More » - 11 March
വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെ തോൽപിച്ച് ഉത്തർപ്രദേശ് ഫൈനലിൽ
വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് ഉത്തർപ്രദേശ് ഫൈനലിൽ. സെമിയിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് 48.1 ഓവറിൽ 184ന് എല്ലാവരും പുറത്തായി.…
Read More » - 11 March
യൂറോപ്പ ലീഗിൽ എസി മിലാൻ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും
യൂറോപ്പ ലീഗിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് എസി മിലാനെ നേരിടും. രാത്രി പതിനൊന്നരയ്ക്ക് യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക്…
Read More » - 11 March
16 വർഷങ്ങൾക്ക് ശേഷം മെസ്സിയും റൊണാൾഡേയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ
ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച രണ്ട് ഫുട്ബോൾ താരങ്ങൾ ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആവും ആരാധകർ ഇത്തവണ കാണുക. 16 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ്…
Read More » - 11 March
ആർസിബിയിൽ ജോഷ് ഫിലിപ്പെ പുറത്ത്, പകരം ഫിൻ അലൻ ടീമിൽ
ഐപിഎൽ 14 -ാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ ഓസീസ് താരം ജോഷ് ഫിലിപ്പെ പുറത്ത്. പകരം ന്യൂസിലാൻഡ് യുവ വിക്കറ്റ് കീപ്പർ ഫിൻ അലനെ ടീമിൽ…
Read More » - 11 March
ടെസ്റ്റ് കരിയറിലെ മികച്ച ബാറ്റിംഗ് റാങ്കുമായി പന്ത്
ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങിൽ റിഷഭ് പന്ത് ഏഴാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് താരത്തിന് റാങ്കിങിൽ ഏഴാം സ്ഥാനത്ത് സഹായിച്ചത്. ടെസ്റ്റ്…
Read More » - 11 March
ബാഴ്സയുടെ യുവ താരങ്ങളിൽ മെസ്സി വിശ്വാസം അർപ്പിക്കണമെന്ന് കോമാൻ
പിഎസ്ജിക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ബാഴ്സലോണയുടെ യുവ താരങ്ങളിൽ മെസ്സി തന്റെ വിശ്വാസം അർപ്പിക്കണമെന്ന് പരിശീലകൻ റൊണാൾഡ് കോമാൻ. മെസ്സി ടീമിൽ തുടരുന്നതിനെ കുറിച്ച് കാര്യമായി ചിന്തിക്കുമെന്ന്…
Read More » - 11 March
വിജയ് ഹസാരെ ട്രോഫി; കർണാടകയ്ക്ക് 323 റൺസ് വിജയലക്ഷ്യം
വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്ക്ക് 323 റൺസ് വിജയലക്ഷ്യം. മുംബൈയ്ക്കായി 122 പന്തിൽ 165 റൺസ് നേടിയ യുവതാരം പൃഥ്വി ഷായുടെ തകർപ്പൻ ഇന്നിങ്സാണ് കർണാടകക്കെതിരെ കൂറ്റൻ…
Read More » - 11 March
ഐസിസി ടി20 റാങ്കിങ്; ഇന്ത്യ രണ്ടാം സ്ഥാനത്ത്
ഇംഗ്ലണ്ടിനെതിരായ ടി20 ആരംഭിക്കാനിരിക്കെ ഐസിസിയുടെ പുതിയ ടി20 റാങ്കിങിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. പുതിയ ടി20 റാങ്കിങിൽ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്.…
Read More » - 11 March
ടി20 പരമ്പര; കോഹ്ലിയെ കാത്ത് അപൂർവ റെക്കോർഡ്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര തുടങ്ങാനിരിക്കെ അപൂർവ റെക്കോർഡിന് അരികെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി 3000 റൺസ് തികയ്ക്കുന്ന ക്രിക്കറ്റ് താരമെന്ന…
Read More » - 11 March
മാരക്കാന സ്റ്റേഡിയം ഇനി പെലെയുടെ പേരിൽ അറിയപ്പെടും
ബ്രസീലിനെ മാരക്കാന സ്റ്റേഡിയം ഇനി ഫുട്ബാൾ ഇതിഹാസം പെലെയുടെ പേരിൽ അറിയപ്പെടും. റിയോ ഡി ജനീറോ നിയമനിർമ്മാണസഭയിൽ നടന്ന വോട്ടെടുപ്പിലാണ് സ്റ്റേഡിയത്തിന്റെ പേര് മാറ്റാൻ തീരുമാനമായത്. എഡ്സൻ…
Read More » - 11 March
പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്ടണിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് പരാജയപ്പെട്ട ക്ഷീണം സതാംപ്ടണിനോട് തീർത്തു. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ…
Read More » - 10 March
ഐപിഎല്ലിൽ പുതിയ പേരിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ്
ഐപിഎല്ലിൽ പുതിയ പേരിൽ പുതിയ തുടക്കം തേടി പഞ്ചാബ് കിങ്സ്. സീസണിലെ ആദ്യ കളിയിൽ കെ എൽ രാഹുലും സംഘവും നേരിടേണ്ടതാവട്ടെ മലയാളി താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റൻസിൽ…
Read More » - 10 March
ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് തകർപ്പൻ ജയം
ഐ ലീഗിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് തകർപ്പൻ ജയം. ഏറെ നിർണായകമായ പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഗോകുലം കേരള ചർച്ചിൽ ബ്രദേഴ്സിനെ പരാജപ്പെടുത്തിയത്. മത്സരത്തിന്റെ…
Read More » - 10 March
ഐ പി എൽ ടൈറ്റില്‍ സ്പോണ്‍സറായി ചൈനീസ് കമ്പനി വിവോ വീണ്ടും എത്തി
ഐപിഎൽ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ സ്പോണ്‍സറായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി വിവോ തിരിച്ചെത്തി. ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ ബിസിസിഐയും വിവോയും തമ്മിലുള്ള സ്പോണ്‍സര്‍ഷിപ്പ് കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.…
Read More » - 10 March
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യൻ താരങ്ങൾക്ക് നിർണായകം; വിക്രം റാത്തോർ
ഇംഗ്ലണ്ടിനെതിരായ പരമ്പര ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ നിശ്ചയിക്കുന്നതിൽ നിർണായകമാകുമെന്ന് ബാറ്റിംഗ് പരിശീലകൻ വിക്രം റാത്തോർ. അഞ്ച് മത്സരങ്ങളുടെ പരമ്പര അവസാനിക്കുമ്പോഴേക്കും ടീമിനെ വ്യക്തമാകുമെന്ന് റാത്തോർ പറഞ്ഞു.…
Read More » - 10 March
ലോക ക്രിക്കറ്റിലെ പ്രതിഭകളെല്ലാം പാകിസ്ഥാനിലാണെന്ന് അബ്ദുല്‍ റസാഖ്
ഇസ്ലാമാബാദ് : പാകിസ്താനിലെ കളിക്കാരെല്ലാം വളരെ കഴിവുള്ളവരാണെന്നും , ഇന്ത്യയിലെ കളിക്കാരുമായി തങ്ങളെ താരതമ്യം ചെയ്യരുതെന്നും മുന്‍ പാക് ക്രിക്കറ്റർ അബ്ദുല്‍ റസാഖ്. Read Also :…
Read More »