Sports
- Mar- 2021 -10 March
ഐസിസി ടി20 റാങ്കിംഗ്: ഇന്ത്യയുടെ കെ എൽ രാഹുലിന് സ്ഥാനനഷ്ടം
ഐസിസി ടി20 റാങ്കിങിൽ ഇന്ത്യയുടെ കെ എൽ രാഹുലിന് സ്ഥാനനഷ്ടം. രണ്ടാം സ്ഥാനത്തായിരുന്ന താരം പുതിയ റാങ്കിങിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഓസ്ട്രേലിയൻ ആരോൺ ഫിഞ്ചാണ് പുതിയ…
Read More » - 10 March
ഗവാസ്കറിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർ സെവാഗാണെന്ന് ഗാംഗുലി
ഇതിഹാസ താരം സുനിൽ ഗവാസ്കറിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർ വീരേന്ദർ സെവാഗാണെന്ന് മുൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മധ്യനിര…
Read More » - 10 March
ടി20 ലോകകപ്പിലേക്കുള്ള ടീമിനെ നിശ്ചയിക്കുന്നത് ഐപിഎല്ലിലെ പ്രകടനം അടിസ്ഥാനമാക്കി: ലാംഗർ
ടി20 ലോകകപ്പിലേക്കുള്ള ഈ വർഷത്തെ ഓസ്ട്രേലിയൻ ടീം തെരഞ്ഞെടുപ്പ് ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ. ‘ലോകകപ്പിലെ അതെ സാഹചര്യങ്ങൾ തന്നെയാണ് ഐപിഎല്ലിലും ഉള്ളത്.…
Read More » - 10 March
യുണൈറ്റഡിന്റെ ജേഴ്സി ധരിക്കുന്നതിൽ അഭിമാനം: കവാനി
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജേഴ്സി ധരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഉറുഗ്വേ സ്റ്റാർ സ്ട്രൈക്കർ എഡിസൺ കവാനി. ക്ലബ്ബിൽ തുടരില്ലെന്ന അഭ്യൂഹങ്ങൾക്ക് പ്രതികരണമറിയിക്കുകയായിരുന്നു താരം. ഇൻസ്റ്റഗ്രാമിലൂടെയാണ് കവാനി പ്രതികരണവുമായി രംഗത്തെത്തിയത്. കവാനി…
Read More » - 10 March
ഇന്ത്യൻ ടി20 ഇലവനെ തിരഞ്ഞെടുത്ത് ലക്ഷ്മൺ
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കാനിരിക്കെ ഇന്ത്യൻ പ്ലെയിങ് ഇലവനെ തിരഞ്ഞെടുത്ത് മുൻ ഇതിഹാസം വിവിഎസ് ലക്ഷ്മൺ. അഹമ്മദാബാദിലെ നരേന്ദ്ര…
Read More » - 10 March
ഐ ലീഗിൽ ഗോകുലം കേരള എഫ്സിയ്ക്ക് ഇന്ന് നിർണായകം
ഐ ലീഗിൽ ഗോകുലം കേരള എഫ്സി ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ചർച്ചിൽ ബ്രദേഴ്സിനെയാണ് പട്ടികയിൽ രണ്ടാമതുള്ള ഗോകുലം നേരിടുന്നത്. രാത്രി 7ന്…
Read More » - 10 March
ഇംഗ്ലണ്ടിനെതിരായ ടി20; വരുൺ ചക്രവർത്തി പുറത്ത്
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ രാഹുൽ ചഹാറിനെ ഉൾപ്പെടുത്താൻ തീരുമാനം. രാഹുൽ തെവാട്ടിയ, വരുൺ ചക്രവർത്തി എന്നിവർ ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട സാഹചര്യത്തിലാണ് താരത്തെ ഉൾപ്പെടുത്താൻ…
Read More » - 10 March
ക്ലാസിക് തിരിച്ചുവരവിനായി ബാഴ്സ ഇന്ന് പിഎസ്ജിക്കെതിരെ
2017 ചാമ്പ്യൻസ് ലീഗിലെ ബാഴ്സലോണയുടെ ക്ലാസിക് തിരിച്ചുവരവ് ഫുട്ബാൾ പ്രേമികൾ മറന്ന് കാണാനിടയില്ല. പ്രീക്വാർട്ടറിൽ ആദ്യപാദത്തിൽ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെട്ട ബാഴ്സ രണ്ടാം പാദത്തിൽ 6-1ന്റെ…
Read More » - 10 March
ചാമ്പ്യൻസ് ലീഗിൽ അതിവേഗം 20 ഗോളുകൾ; ഹാലാൻഡിന് റെക്കോർഡ്
ചാമ്പ്യൻസ് ലീഗിൽ അതിവേഗം 20 ഗോളുകൾ എന്ന റെക്കോർഡ് ബൊറൂസിയ ഡോർട്ടുമുണ്ടിന്റെ എർലിങ് ബ്രൂട്ട് ഹാലാൻഡിന് സ്വന്തം. പ്രീക്വാർട്ടറിൽ സെവിയ്യക്കെതിരെ ഇരട്ട ഗോൾ നേടിയതോടെയാണ് ഹാലാൻഡ് ഈ…
Read More » - 10 March
ചാമ്പ്യൻസ് ലീഗിൽ ജയിച്ചിട്ടും ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്
യുവേഫ ചാമ്പ്യൻസ് ലീഗിൽ ജയിച്ചിട്ടും ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്. പ്രീ ക്വാർട്ടറിലെ രണ്ടാം പാദത്തിൽ സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ എഫ് സി പോർടോയെ രണ്ടിനെതിരെ…
Read More » - 10 March
ഇർഫാന്റെ വെടിക്കെട്ട് ബാറ്റിങ് ഫലം കണ്ടില്ല, ഇന്ത്യൻ ലെജൻഡ്സ് പൊരുതി തോറ്റു
ലോക റോഡ് സേഫ്റ്റി ടൂർണമെന്റിൽ ഇന്ത്യൻ ലെജൻഡസ് ഇംഗ്ലണ്ട് ലെജൻഡ്സിനോട് പൊരുതി തോറ്റു. ഇർഫാൻ പത്താനും ഗോണിയും അവസാനം വരെ പൊരുതി നോക്കിയെങ്കിലും വെറും ആറു റൺസ്…
Read More » - 9 March
ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റിനെ കീഴടക്കി എടികെ മോഹൻ ബഗാൻ ഫൈനലിൽ
ഇന്ത്യൻ സൂപ്പർ ലീഗിൽ നോർത്ത് ഈസ്റ്റിനെ കീഴടക്കി(2-1) എടികെ മോഹൻ ബഗാൻ ഫൈനലിൽ. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി 4-3ന് കീഴടക്കിയാണ് എടികെ മോഹൻ ബഗാൻ ഫൈനൽ ബർത്തുറപ്പിച്ചത്.…
Read More » - 9 March
ടോക്കിയോ ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കും
ഈ വർഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിൽ വിദേശ കാണികളെ വിലക്കിയേക്കുമെന്ന് റിപ്പോർട്ട്. വിദേശ കാണികൾ ഒളിമ്പിക്സിനെത്തിയാൽ കൊവിഡ് വ്യാപന വർദ്ധിക്കുമെന്ന് കണക്കുകൂട്ടിയാണ് തീരുമാനം. ജപ്പാനിലെ പ്രാദേശിക മാധ്യമങ്ങളാണ്…
Read More » - 9 March
ചരിത്രം കുറിച്ച് സ്മൃതി മന്ഥാന; നേട്ടം കൈവരിച്ചത് ദക്ഷിണാഫ്രിക്കക്കെതിരെ
ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ഥാനയ്ക്ക് ലോകറെക്കോർഡ്. സ്കോർ പിന്തുടരുമ്പോൾ തുടർച്ചയായി 10 തവണ 50 റൺസിലധികം നേടിയാണ് മന്ഥാന അപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരെ 64 പന്തിൽ…
Read More » - 9 March
ജർമൻ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ക്ലോപ്പ്
ജർമൻ ദേശീയ ടീമിന്റെ പരിശീലകനാകാൻ ഇല്ലെന്ന് ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പ്. നിലവിൽ ലിവർപൂളിൽ തനിക്ക് കരാർ ഉണ്ടെന്നും അത് തീരുന്നതുവരെ താൻ ലിവർപൂളിൽ തന്നെ ഉണ്ടാകുമെന്നും…
Read More » - 9 March
പരിക്ക്; ബാഴ്സക്കെതിരെ നെയ്മർ കളിക്കില്ല
ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണക്കെതിരായ രണ്ടാം പാദത്തിൽ പിഎസ്ജിയ്ക്ക് വേണ്ടി നെയ്മർ കളിക്കില്ലെന്ന് പിഎസ്ജി ടീം മാനേജ്മെന്റ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നെയ്മർ പരിക്ക് മാറി പരിശീലനം നടത്തിയെങ്കിലും…
Read More » - 9 March
തോൽവി അറിയാതെ യൂറോപ്യൻ പര്യടനം പൂർത്തീകരിച്ച് ഇന്ത്യൻ ഹോക്കി ടീം
തോൽവി അറിയാതെ യൂറോപ്യൻ പര്യടനം പൂർത്തീകരിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. അവസാന മത്സരത്തിൽ കരുത്തരായ ബ്രിട്ടനെ 2-3 ന് തോൽപിച്ചാണ് ഇന്ത്യ കരുത്തുകാട്ടി. മൻദീപ് സിങിന്റെ…
Read More » - 9 March
വീര്യം ചോരാതെ വീരുവും ഇന്ത്യയും
ക്രിക്കെറ്റ് ഇതിഹാസങ്ങളായിരുന്ന പലരെയും നമുക്ക് നഷ്ടപ്പെട്ടല്ലോ എന്ന തോന്നലിൽ നിന്നാണ് വെറ്ററന്സ് ക്രിക്കറ്റ് ഇതിഹാസങ്ങളെ ഒരിക്കല്ക്കൂടി ലൈവായി കാണാന് അവസരം ലഭിക്കുന്ന റോഡ് സേഫ്റ്റി ലോക സീരീസ്…
Read More » - 9 March
സെവാഗിന്റെ ഇടം കൈയ്യൻ പതിപ്പായിട്ടാണ് പന്തിനെ തനിക്ക് തോന്നുന്നത്: ഇൻസമാം ഉൾ ഹഖ്
ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ പാകിസ്താൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ ഇടം കൈയ്യൻ പതിപ്പായിട്ടാണ്…
Read More » - 9 March
സൂര്യകുമാർ യാദവ് വളർന്നുവരുന്ന യുവതാരങ്ങൾക്കുള്ള മികച്ച മാതൃക: ലക്ഷ്മൺ
ഇന്ത്യൻ ക്രിക്കറ്റ് തരാം സൂര്യകുമാർ യാദവ് വളർന്നുവരുന്ന യുവതാരങ്ങൾക്കുള്ള മികച്ച മാതൃകയാണെന്ന് മുൻ ഇന്ത്യൻ താരം വി വി എസ് ലക്ഷ്മൺ. ‘സൂര്യകുമാർ യാദവ് വൈകിയാണെങ്കിലും അദ്ദേഹത്തിന്റെ…
Read More » - 9 March
ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ഇന്ന് അഗ്നിപരീക്ഷ
ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് ഇന്ന് അഗ്നിപരീക്ഷ. പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ പോർച്ചുഗൽ ക്ലബായ എഫ് സി പോർട്ടോയോട് 2-1ന് യുവന്റസ് പരാജയപ്പെട്ടിരുന്നു. ഇന്ന് യുവന്റസിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തിൽ…
Read More » - 9 March
ഐസിസി പ്ലെയർ ഓഫ് ദി മന്ത് പുരസ്കാരം ആർ അശ്വിന്
ഐസിസി പുതുതായി ആരംഭിച്ച പ്ലെയർ ഓഫ് ദി മന്തെന്ന ആദ്യത്തെ രണ്ട് പുരസ്കാരങ്ങൾ സ്വന്തമാക്കി ടീം ഇന്ത്യ. ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിനാണ് ഐസിസിയുടെ പുതിയ…
Read More » - 9 March
റോഡ് സേഫ്റ്റി ലോക ക്രിക്കറ്റ് സീരീസിൽ ഇന്ന് ഗ്ലാമർ പോരാട്ടം; ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ
റോഡ് സേഫ്റ്റി ലോക ക്രിക്കറ്റ് സീരീസ് ടൂർണമെന്റിൽ ഇന്ന് ഗ്ലാമർ പോരാട്ടം. സച്ചിൻ ടെണ്ടുൽക്കർ നയിക്കുന്ന ഇന്ത്യ ലെജൻഡ്സും കെവിൻ പീറ്റേഴ്സൺ നായകനായ ഇംഗ്ലണ്ട് ലെജൻഡ്സുമാണ് ഏറ്റുമുട്ടുന്നത്.…
Read More » - 9 March
സൗരവ് ഗാംഗുലി ബിജെപിയിലേക്ക്; നിലപാട് അറിയിച്ച് ദാദ
ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. താൻ വളരെ സാധാരണ രീതിയിലുള്ള ജീവിതം നയിക്കുന്ന ഒരു വ്യക്തിയാണെന്നും മറ്റൊന്നും…
Read More » - 9 March
ജീവനക്കാരന് കൊവിഡ്; പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഓഫീസ് അടച്ചു
പാകിസ്താൻ ക്രിക്കറ്റ് ബോർഡിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ലാഹോറിലെ ക്രിക്കറ്റ് ബോർഡ് ഓഫീസ് അടച്ചു. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും കൊവിഡ് ബാധിച്ച സാഹചര്യത്തിൽ പിഎസ്എൽ മാറ്റിവെച്ചതിനു…
Read More »