Sports
- Mar- 2021 -13 March
പ്രീമിയർ ലീഗിൽ ചെൽസി ലീഡ്സ് മത്സരം സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ലീഡ്സ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ. പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ എത്താനുള്ള അവസരമാണ് ചെൽസി ഇന്ന് നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ…
Read More » - 13 March
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ അഹമ്മദാബാദിൽ നടക്കും. വൈകിട്ട് ഏഴിനാണ് മത്സരം. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചിരുന്നു.…
Read More » - 13 March
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര; 13 അംഗ വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. ബംഗ്ലാദേശ് പരമ്പരയിൽ നിന്ന് വിട്ട് നിന്ന് ജേസൺ ഹോൾഡറും ഡാരെൻ ബ്രാവോയും ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തി. ജേസൺ…
Read More » - 13 March
ഡി മരിയ പിഎസ്ജിയിൽ തുടരും
അർജന്റീനിയൻ മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയ പിഎസ്ജിയിൽ തുടരും. ക്ലബിൽ തുടരുന്നതിനായ് ഒരു വർഷത്തെ കരാറാണ് ഡി മരിയ ഒപ്പുവെച്ചത്. പിഎസ്ജിയ്ക്ക് താൽപര്യമുണ്ടെങ്കിൽ കരാർ രണ്ടു വർഷത്തേക്കായി…
Read More » - 13 March
പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ന്യൂകാസിൽ യുണൈറ്റഡ് മത്സരം സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ന്യൂകാസിൽ യുണൈറ്റഡ് മത്സരം സമനിലയിൽ. മത്സരത്തിന്റെ അവസാനം വരെ ഒരു ഗോളിന്റെ ലീഡിൽ നിന്ന ആസ്റ്റൺ വില്ല അവസാന നിമിഷമാണ്…
Read More » - 13 March
ബുമ്രയെ മറികടന്ന് ചാഹൽ; വിക്കറ്റ് വേട്ടയിൽ ഒന്നാമൻ
ടി20യിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹൽ. ജസ്പ്രീത് ബുമ്രയെ മറികടന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.…
Read More » - 13 March
ലോകകപ്പ് യോഗ്യത റൗണ്ട്; ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങൾ ഖത്തറിൽ
ഫിഫ ലോകകപ്പ് ഫുട്ബോളിലെ യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങൾ ഖത്തറിൽ നടക്കും. ഗ്രൂപ്പ് ഇ യിൽ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങളുള്ളത്.…
Read More » - 13 March
ഇന്ത്യൻ സൂപ്പർ ലീഗിലെ കലാശക്കൊട്ട് ഇന്ന്
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ഫൈനലിൽ മുംബൈ സിറ്റി ഇന്ന് എടികെ മോഹൻ ബഗാനെ നേരിടും. ഫറ്റോർഡ സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് കലാശക്കൊട്ട്. ഗ്രൂപ്പ് ഘട്ടത്തിൽ…
Read More » - 13 March
ഹലാൻഡിനെ ബാഴ്സലോണത്തിക്കാനൊരുങ്ങി ലപോർട
ലയണൽ മെസ്സിയെ നിലനിർത്തി ടീമിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി ബാഴ്സലോണ പ്രസിഡന്റ് യുവാൻ ലപോർട. പ്രസിഡന്റായി ചുമതലയേറ്റ ലപോർട ബാഴ്സലോണയിൽ ഒരുപാട് മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങി.…
Read More » - 13 March
ക്രിസ്റ്റിയാനോ റൊണാൾഡോയെ വിൽക്കാനൊരുങ്ങി യുവന്റസ്
ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ പുറത്തായ സാഹചര്യത്തിൽ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയെ വിൽക്കാനൊരുങ്ങി യുവന്റസ്. ക്രിസ്റ്റിയാനോയുടെ ഭീമമായ പ്രതിഫലം താങ്ങാൻ ഇറ്റാലിയൻ ക്ലബിന് കഴിയില്ലെന്നും ഈ…
Read More » - 13 March
ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു
ന്യൂഡല്‍ഹി: ഹൃദയസംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ബിഷന്‍ സിങ് ബേദി ആശുപത്രി വിട്ടു. Read Also: സഹായം ചെയ്യാം പക്ഷേ കിടപ്പറയില്‍…
Read More » - 12 March
ഇന്ത്യക്കെതിരായ ആദ്യ ടി20; ഇംഗ്ലണ്ടിന് 8 വിക്കറ്റ് ജയം
ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. ഇന്ത്യ ഉയർത്തിയ 125 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം…
Read More » - 12 March
ഇന്ത്യക്കെതിരായ ആദ്യ ടി20 ; ഇംഗ്ലണ്ട് ജയത്തിലേക്ക്
ഇന്ത്യക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ഇംഗ്ലണ്ടിന് 125 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 124 റൺസ്…
Read More » - 12 March
ഇംഗ്ലണ്ടിനെതിരായ ടി20; ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
ഇംഗ്ലണ്ടിനെതിരായ ടി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 19.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 117 എന്ന നിലയിലാണ് ഇന്ത്യ. ടോസ് നഷ്ടപ്പെട്ട്…
Read More » - 12 March
ഫെബ്രുവരിയിലെ മികച്ച താരവും പരിശീലകനും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന്
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫെബ്രുവരി മാസത്തെ മികച്ച താരത്തിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി മിഡ്ഫീൽഡർ ഐകെ ഗുണ്ടോഗന്. ജനുവരിയിലും ഗുണ്ടോഗൻ തന്നെയായിരുന്നു പ്രീമിയർ ലീഗിലെ മികച്ച താരം.…
Read More » - 12 March
ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകൻ ക്രിസ് വൈൽഡർ സ്ഥാനമൊഴിഞ്ഞു. ക്ലബ് ഉടമകളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് പരിശീലകൻ സ്ഥാനം ഒഴിഞ്ഞത്. 2016ൽ ഷെഫീൽഡിന്റെ പരിശീലകനായ…
Read More » - 12 March
ദുബായ് എടിപി ടൂർണമെന്റിൽ നിന്നും ഫെഡറർ പിന്മാറി
അടുത്താഴ്ച ആരംഭിക്കുന്ന ദുബായ് എടിപി ടൂർണമെന്റിൽ നിന്നും ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പിന്മാറി. പരിശീലനത്തിന് കൂടുതൽ സമയം ആവശ്യമായതിനാലാണ് മത്സരത്തിൽ നിന്നും ഫെഡറർ പിന്മാറിയത്. 39കാരനായ…
Read More » - 12 March
ഐപിഎൽ 2021; നെറ്റ്സിൽ പരിശീലനം ആരംഭിച്ച് ധോണി
ഐപിഎൽ 2021 സീസണിനായി നെറ്റ്സിൽ പരിശീലനം ആരംഭിച്ച് ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോണി. പതിഞ്ഞ താളത്തിൽ പരിശീലനം ആരംഭിച്ച ധോണി പിന്നാലെ കൂറ്റൻ ഷോട്ടുകൾ…
Read More » - 12 March
പിഎസ്ജിയുടെ ട്രാൻസ്ഫർ ടാർഗറ്റ് ലിസ്റ്റിൽ സൂപ്പർതാരങ്ങൾ
ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ കാണാതെ പുറത്തായതിനെ തുടർന്ന് ക്രിസ്റ്റിയാനോ റൊണാൾഡോയോടുള്ള താൽപര്യം പ്രകടിപ്പിച്ച് പിഎസ്ജി. അൽ-ഖെലൈഫിയും റൊണാൾഡോയുടെ ഏജന്റ് ജോർജ് മെൻഡിസും തമ്മിൽ ശക്തമായ ബന്ധമുണ്ടെന്നും…
Read More » - 12 March
വിജയ് ഹസാരെ ട്രോഫി; മുംബൈ ഉത്തർപ്രദേശ് ഫൈനൽ പോരാട്ടം
വിജയ് ഹസാരെ ട്രോഫി ഫൈനലിൽ മുംബൈ ഉത്തർപ്രദേശിനെ നേരിടും. പൃഥ്വി ഷായുടെ വെടിക്കെട്ട് ബാറ്റിങ് മികവിൽ കർണാടകയെ 72 റൺസിന് പരാജയപ്പെടുത്തി മുംബൈ വിജയ് ഹസാരെ ട്രോഫിൽ…
Read More » - 12 March
മെസ്സിയെ റയലിലേക്ക് ക്ഷണിച്ച് റാമോസ്
ബാഴ്സ സൂപ്പർതാരം ലയണൽ മെസ്സിയെ റയലിലേക്ക് ക്ഷണിച്ച് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. മെസ്സി ബാഴ്സലോണ വിടുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് റാമോസിന്റെ ക്ഷണം. മെസ്സി…
Read More » - 12 March
ഖത്തർ ഓപ്പൺ; ഫെഡററും തീമും പുറത്ത്
ഖത്തർ ഓപ്പണിൽ റോജർ ഫെഡററും ഡൊമിനിക് തീമും പുറത്ത്. ക്വാർട്ടറിൽ ഫെഡററെ നിക്കോളോസ് ബസിലാഷ്വിലിയും ഡൊമിനിക് തീമിനെ ബൗതീസ്ത അഗസ്റ്റയുമാണ് അട്ടിമറിച്ചത്. പരിക്ക് ഭേദമായി കളിക്കാനിറങ്ങിയ സ്വിസ്സ്…
Read More » - 12 March
യുവന്റസിന്റെ തോൽവിക്ക് റൊണാൾഡോയെ പഴി പറയേണ്ട: ബ്രൂണൊ ഫെർണാണ്ടസ്
ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് പിന്തുണയുമായി പോർച്ചുഗീസ് സഹതാരം ബ്രൂണൊ ഫെർണാണ്ടസ്. യുവന്റസിന്റെ തോൽവിക്ക് റൊണാൾഡോയെ പഴി പറയേണ്ട എന്ന് ബ്രൂണൊ പറഞ്ഞു. നേരത്തെ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ കാണാതെ…
Read More » - 12 March
ജാക്ക് ഗ്രീലിഷ് ടീമിലെത്തുന്നത് വൈകും
ആസ്റ്റൺ വില്ല മിഡ്ഫീൽഡർ ജാക്ക് ഗ്രീലിഷ് പരിക്ക് മാറി തിരികെ ടീമിലെത്തുന്നത് വൈകും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന ന്യൂകാസിലിനെതിരായ മത്സരത്തിലും ഗ്രീലിഷ് കളിക്കില്ലെന്ന് പരിശീലകൻ…
Read More » - 12 March
10000 റൺസ് ക്ലബിൽ ഇടം നേടി മിതാലി രാജ്
രാജ്യാന്തര ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ വനിതാ താരം കൂടിയാണ്…
Read More »