Sports
- Jun- 2021 -18 June
കോപ അമേരിക്കയിൽ ആദ്യ ജയം തേടി അർജന്റീന ഇന്നിറങ്ങും
ബ്രസീലിയ: കോപ അമേരിക്കയിൽ ആദ്യ ജയം തേടി അർജന്റീന ഇന്നിറങ്ങും. ശക്തരായ ഉറുഗ്വേയാണ് അർജന്റീനയുടെ എതിരാളികൾ. സ്പാനിഷ് ക്ലബായ ബാഴ്സലോണയിലെ ഉറ്റ സുഹൃത്തുക്കളായ മെസ്സിയും സുവാരസും തമ്മിൽ…
Read More » - 18 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ആദ്യ സെഷനിൽ കളിയുണ്ടാകില്ലെന്ന് ഐസിസി
സതാംപ്ടൺ: മഴപ്പേടിയിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ ആവേശം ചോരുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. യുകെയിലും മത്സരം നടക്കേണ്ട സതാംപ്ടണിൽ ഇന്നലെ രാത്രി മുതൽ…
Read More » - 18 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: മത്സരം നടക്കില്ല? ആശങ്കയിൽ ക്രിക്കറ്റ് ലോകം
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ കാലാവസ്ഥ മോശമായി തുടരുന്നു. മത്സരം നടക്കേണ്ട സതാംപ്ടണിൽ ഇന്നലെ രാത്രി മുതൽ തുടങ്ങിയ ശക്തമായ…
Read More » - 18 June
യൂറോ കപ്പിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇംഗ്ലണ്ടും ചെക്ക് റിപ്പബ്ലിക്കും ഇന്നിറങ്ങും
വെംബ്ലി: യൂറോ കപ്പിൽ ഗ്രൂപ്പ് ഡിയിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ശക്തരായ ഇംഗ്ലണ്ടും ചെക്ക് റിപ്പബ്ലിക്കും ഇന്നിറങ്ങും. ഇംഗ്ലണ്ട് സ്കോട്ട്ലാന്റിനെ നേരിടുമ്പോൾ ആദ്യ ജയം തേടി ക്രൊയേഷ്യ ഇന്ന്…
Read More » - 18 June
ആ കരാർ അംഗീകരിച്ചപ്പോൾ അത് റദ്ദായെന്ന് ക്ലബ് അറിയിച്ചു: ക്ലബ് വിടാനുള്ള കാരണം വെളിപ്പെടുത്തി റാമോസ്
മാഡ്രിഡ്: റയൽ മാഡ്രിഡ് വിടാനുണ്ടായ കാരണം വെളുപ്പെടുത്തി സെർജിയോ റാമോസ്. റയലിൽ തന്റെ 16 വർഷത്തെ കരിയർ അവസാനിപ്പിച്ചത് കരാർ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണെന്ന് ക്ലബ് വിട്ടതിന്…
Read More » - 18 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ: തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കും. സതാംപ്ടണിലെ റോസ് ബൗളിലാണ് കലാശക്കൊട്ടിന്…
Read More » - 18 June
കോപ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം
സവോ പോളോ: കോപ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. പെറുവിനെ ഏകപക്ഷീകമായ നാലു ഗോളിനാണ് ബ്രസീൽ തകർത്തത്. കോപയിലെ ആദ്യ മത്സരത്തിൽ വെനസ്വേലക്കെതിരെ വിജയിച്ച് രണ്ടാം അങ്കത്തിനിറങ്ങിയ…
Read More » - 17 June
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോള മാറ്റിവെച്ച സംഭവം: പ്രതികരണവുമായി യുവേഫ
പാരീസ്: പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്കക്കോളയുടെ കുപ്പികള്‍ മാറ്റിവെച്ച സംഭവത്തില്‍ പ്രതികരണവുമായി യുവേഫ. ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ സ്പോണ്‍സര്‍മാരുമായി കരാര്‍ ഉണ്ടെന്ന കാര്യം ടീമുകളെ യുവേഫ…
Read More » - 17 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് നാളെ തുടക്കം: ഇന്ത്യൻ സ്ക്വാഡിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമെന്ന് ഗവാസ്കർ
സൗതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസിലന്റിനെ നേരിടാൻ ഇറങ്ങുന്ന ഇന്ത്യൻ സ്ക്വാഡിൽ രണ്ട് സ്പിന്നർമാരെ ഉൾപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. സൗതാംപ്ടണിലെ പിച്ച് വരണ്ടതായിരിക്കുമെന്നും…
Read More » - 17 June
മെസ്സിയുമായുള്ള സൗഹൃദം കളിക്കളത്തിൽ കാണില്ലെന്ന് സുവാരസ്
ബ്രസീലിയ: കോപ അമേരിക്കയിൽ സൂപ്പർതാരം ലയണൽ മെസ്സിക്ക് മുന്നറിയിപ്പുമായി ഉറുഗ്വേൻ സൂപ്പർതാരവും അടുത്ത സുഹൃത്തുമായ ലൂയിസ് സുവാരസ്. കോപ അമേരിക്കയിൽ അർജന്റീനയുടെ അടുത്ത മത്സരം ശക്തരായ ഉറുഗ്വേയ്ക്കെതിരെയാണ്.…
Read More » - 17 June
ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരം ബാഴ്സലോണയിൽ
ബാഴ്സലോണ: ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സലോണയുടെ മൂന്നാമത്തെ ഫ്രീ ട്രാൻസ്ഫറായി ഫ്രഞ്ച് ക്ലബായ ലിയോണിന്റെ ഡച്ച് മുന്നേറ്റനിര താരമായ മെംഫിസ് ഡീപേ ഈയാഴ്ച ബാഴ്സയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ട്രാൻസ്ഫർ…
Read More » - 17 June
യൂറോ കപ്പിൽ സ്വിറ്റ്സർലന്റിനെ തകർത്ത് ഇറ്റലി പ്രീ ക്വാർട്ടറിൽ
റോം: യൂറോ കപ്പിൽ സ്വിറ്റ്സർലന്റിനെ തകർത്ത് ഇറ്റലി പ്രീ ക്വാർട്ടറിൽ. സ്വിറ്റ്സർലന്റിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തായിരുന്നു ഇറ്റലിയുടെ ജയം. മാനുവൽ ലൊക്കാറ്റലിയാണ്(26,52) ഇറ്റലിക്കായി രണ്ടു ഗോളുകൾ…
Read More » - 17 June
16 സീസണുകൾക്കൊടുവിൽ റാമോസ് റയൽ മാഡ്രിഡ് വിടുന്നു
മാഡ്രിഡ്: സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിടുന്നു. റയൽ മാഡ്രിഡ് സമൂഹ മാധ്യമങ്ങളിലൂടെയാണ് 16 സീസണുകൾക്കൊടുവിൽ റാമോസ് ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ചത്. 2005ലാണ് റാമോസ് സെവിയ്യയിൽ…
Read More » - 17 June
ഹാരി കെയ്നുവേണ്ടി യുണൈറ്റഡ് ശ്രമം തുടങ്ങി: താരം ക്ലബ് വിടില്ലെന്ന വിശ്വാസത്തിൽ ടോട്ടൻഹാം
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ സ്ട്രൈക്കറെ എത്തിക്കുമെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ. ‘കാവാനിയുടെ കരാർ പുതുക്കിയതു കൊണ്ട് യുണൈറ്റഡ് പുതിയ താരങ്ങളെ സൈൻ ചെയ്യില്ലെന്നാണ്…
Read More » - 16 June
വിരമിക്കില്ല, പുതിയ ക്ലബിന്റെ പരിശീലകനായി തിരികെയെത്തും: സാം അലാർഡൈസ്
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ ഈ സീസൺ അവസാനിച്ചതോടെ വെസ്റ്റ് ബ്രോം വിടാനൊരുങ്ങി പരിശീലകൻ സാം അലാർഡൈസ്. സീസണിന്റെ പകുതിയ്ക്ക് വെച്ച് വെസ്റ്റ് ബ്രോമിനെ റിലഗേഷനിൽ നിന്ന് കരകയറ്റാനായിരുന്നു…
Read More » - 16 June
ബ്രസീലിയൻ യുവതാരം ഇംഗ്ലണ്ടിലേക്ക്: ഫെർണാണ്ടീഞ്ഞോ സിറ്റിയിൽ തുടരും
മാഞ്ചസ്റ്റർ: ബ്രസീലിയൻ യുവതാരമായ മെറ്റിനോയെ സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ബ്രസീലിയൻ ക്ലബായ ഫ്ലുമിനെസെയിൽ നിന്നാണ് 17കാരനായ മെറ്റിനോയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. താരവും ക്ലബും തമ്മിൽ കരാർ…
Read More » - 16 June
അറ്റലാന്റയുടെ പ്രതിരോധ താരം ബാഴ്സയിലേക്ക്
ബാഴ്സലോണ: അറ്റലാന്റയുടെ ജർമ്മൻ പ്രതിരോധ താരത്തെ സ്പെയിനിലെത്തിക്കാനൊരുങ്ങി ബാഴ്സലോണ. അറ്റലാന്റയുടെ റോബിൻ ഗോസെൻസിനെയാണ് ബാഴ്സലോണ സ്വന്തമാക്കാനൊരുങ്ങുന്നത്. ഇറ്റാലിയൻ ലീഗിൽ ഗാസ്പെരിനിയുടെ തുറുപ്പുചീട്ടാണ് ഗോസെൻസ്. ലെഫ്റ്റ് ബാക്കായിട്ടുള്ള ഗോസെൻസിന്റെ…
Read More » - 16 June
കരുത്തന്മാരുടെ പോരാട്ടത്തിൽ കരുത്ത് തെളിയിച്ച് ഫ്രാൻസ്
മ്യൂണിക്: യൂറോ കപ്പിലെ മരണ ഗ്രൂപ്പിൽ നടന്ന കരുത്തന്മാരുടെ പോരാട്ടത്തിൽ ഫ്രാൻസിന് ജയം. ജർമ്മനിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രഞ്ച് പട തകർത്തത്. 20-ാം മിനിറ്റിൽ ജർമ്മൻ…
Read More » - 16 June
23 സെക്കൻഡ് മാത്രമുള്ള വൈറൽ വീഡിയോ കാരണം കൊക്കോ കോളയ്ക്ക് നഷ്ടമായത് 400 കോടി
സെയിന്റ് പീറ്റേഴ്സ്ബർഗ് : റൊണാൾഡോയുടെ 23 സെക്കൻഡ് മാത്രമുള്ള വൈറൽ വീഡിയോ കാരണം കൊക്കോ കോളയ്ക്ക് നഷ്ടമായത് 400 കോടിയെന്ന് റിപ്പോർട്ട്. താരം കോക്കോകോളയുടെ കുപ്പികൾ എടുത്തുമാറ്റുന്നതിന്റെ…
Read More » - 15 June
യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം: തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
മ്യൂണിക്: യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ടൂർണമെന്റിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫിൽ ഫ്രാൻസും ജർമ്മനിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. രാത്രി 12.30നാണ് മത്സരം. അത്യന്തം…
Read More » - 15 June
യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം
മ്യൂണിക്: യൂറോ കപ്പിൽ ഇന്ന് കരുത്തന്മാരുടെ പോരാട്ടം. ടൂർണമെന്റിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫിൽ ഫ്രാൻസും ജർമ്മനിയും ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും. രാത്രി 12.30നാണ് മത്സരം. അത്യന്തം…
Read More » - 15 June
അന്ന് ഓസീസിന് പോലും സാധിക്കാത്തതാണ് ഇന്ത്യ ഇപ്പോൾ ചെയ്യുന്നത്: ഇൻസമാം
ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ വാനോളം പ്രശംസിച്ച് മുൻ പാകിസ്താൻ നായകൻ ഇൻസമാം ഉൾഹഖ്. ഇന്ത്യയുടെ ബെഞ്ച് സ്ട്രെങ്ത്ത് അത്ഭുതപ്പെടുത്തുന്നതാണെന്നും പ്രതാപകാലത്ത് ഓസ്ട്രേലിയ പോലും ഇക്കാര്യത്തിൽ ഇന്ത്യക്കൊപ്പമെത്തില്ലെന്നും…
Read More » - 15 June
കോപ അമേരിക്ക: അർജന്റീന ചിലി മത്സരം സമനിലയിൽ
ബ്രസീലിയ: കോപ അമേരിക്ക ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ അർജന്റീനയും ചിലിയും സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ ആദ്യ പകുതിൽ സൂപ്പർതാരം ലയണൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് ഗോളിൽ…
Read More » - 15 June
ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാമത്
മാഞ്ചസ്റ്റർ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയെ പിന്തള്ളി ന്യൂസിലാൻഡ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെയാണ് ന്യൂസിലാൻഡ് ഒന്നാമതെത്തിയത്. പരമ്പരയ്ക്ക് മുൻപ് 121 പോയിന്റുമായി ഇന്ത്യക്ക് പിന്നിൽ…
Read More » - 14 June
എല്ലാ ബാറ്റ്സ്മാനെതിരെയും കൃത്യമായി പദ്ധതിയുള്ള ബൗളറാണ് കുംബ്ലെ: ജയവർധന
കൊളംബോ: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിൻ ബൗളറാണ് അനിൽ കുംബ്ലെ. ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള അനിൽ കുംബ്ലെ പല ബാറ്റ്സ്മാൻമാരുടെയും…
Read More »