Football
- Apr- 2019 -1 April
മെസ്സി മികച്ച ഫുട്ബോള്‍ താരമാണ്; എന്നാല്‍ ദൈവമല്ലെന്ന് പോപ്പ് ഫ്രാന്‍സിസ്
ബാഴ്സലോണ താരം മെസ്സി മികച്ച ഫുട്ബോള്‍ താരമാണ്. എന്നാല്‍ ദൈവമല്ലെന്ന് പോപ്പ് ഫ്രാന്‍സിസ്. മെസ്സിയെ ദൈവമെന്ന് താന്‍ വിശേഷിപ്പിക്കില്ലെന്നും മെസ്സി ദൈവമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പോപ്പ് പറഞ്ഞു.…
Read More » - 1 April
വിരമിക്കൽ ഉടനെയില്ല, ക്രിസ്റ്റ്യാനോ റൊണാൾഡോയെ മിസ് ചെയ്യുന്നുവെന്ന് ലയണൽ മെസ്സി
ബ്യൂനസ് ഐറിസ് : രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഉടനെയൊന്നും വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന താരം ലയണൽ മെസ്സി. ക്ലബ് ഫുട്ബോളിൽ സ്പെയിനിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ താൻ മിസ്…
Read More » - Mar- 2019 -29 March
അര്‍ജന്റീനിയന്‍ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു
ലണ്ടന്‍: അര്‍ജന്റീനയുടെ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വെയ്ന് രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിച്ചു. എന്നാല്‍ ക്ലബ് ഫുട്ബോളില്‍ ചെല്‍സിക്ക് വേണ്ടി തുടര്‍ന്നും കളിക്കുമെന്നും 31 വയസുകാരന് ഹിഗ്വെയ്ന് വ്യക്തമാക്കി.…
Read More » - 29 March
ഒലെ ഗുണ്ണാര്‍ സോള്‍ഷേര്‍ ഇനിമുതല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്ഥിരം പരിശീലകന്
നോര്‍വീജിയ : ഒലെ ഗുണ്ണാര്‍ സോള്‍ഷേറിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സ്ഥിരം പരിശീലകനായി നിയമിച്ചു. താല്‍ക്കാലിക പരിശീലകനായി എത്തി ടീമിനെ തുടര്‍ വിജയങ്ങളിലേക്ക് നയിച്ചതാണ് സോള്‍ഷേറിന് തുണയായത്. ചാമ്പ്യന്‍സ്…
Read More » - 29 March
ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ച താരം താന്‍ തന്നെയെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലുകാകു
ബെല്‍ജിയത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിച്ച താരം താന്‍ ആണെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ലുകാകു. അതുകൊണ്ടുതന്നെ ബെല്‍ജിയം കണ്ട ഏറ്റവും മികച്ച സ്ട്രൈക്കര്‍ താന്‍ ആണെന്ന്…
Read More » - 28 March
കോപ്പ അമേരിക്കയില്‍ മെസി കളിക്കും
ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയില്‍ ലിയോണല്‍ മെസി കളിക്കും. ജൂണില്‍ ബ്രസീലില്‍ നടക്കുന്ന കോപ്പ അമേരിക്കയില്‍ മെസി കളിക്കുമെന്ന് അര്‍ജന്റീന കോച്ച് ലിയോണല്‍ സ്കലോണി. 1993ന് ശേഷം…
Read More » - 28 March
വനിതാ ഫുട്ബോളില്‍ ഒളിമ്പിക് ലിയോണ്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍
വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോണും. ഇന്ന് നടന്ന രണ്ടാം പാദ ക്വാര്‍ട്ടറില്‍ വോള്‍വ്സ് ബര്‍ഗിനെ തകര്‍ത്താണ് ലിയോണ്‍ സെമിയിലേക്ക് കടന്നത്.…
Read More » - 28 March
ബ്രസീല്‍ താരം മെമോ അടുത്ത ഒരു വര്‍ഷം കൂടെ ജംഷദ്പൂര്‍ എഫ് സിയില്‍ തുടരും
ബ്രസീല്‍ താരം മെമോ അടുത്ത ഒരു വര്‍ഷം കൂടി ജംഷദ്പൂരില്‍ തന്നെ തുടരും. മെമോ അടുത്ത ഒരു വര്‍ഷം കൂടെ ടാറ്റ ജംഷദ്പൂര്‍ എഫ് സിയില്‍ കളിക്കാന്‍…
Read More » - 27 March
സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം
സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിനും അര്‍ജന്റീനയ്ക്കും ജയം. ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ ജയിച്ചപ്പോള്‍ അര്‍ജന്റീന മൊറോക്കോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്പിച്ചു.
Read More » - 27 March
എനിക്ക് ആശങ്കയൊന്നുമില്ല, എന്റെ ശരീരത്തെ എനിക്കറിയാമെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ സെര്‍ബിയക്കെതിരായ മത്സരത്തിനിടെ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പരിക്കേറ്റിരുന്നു.വലതു കാലിന്റെ മസിലില്‍ വേദന അനുഭവപ്പെട്ട ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിന്നീട് കളം…
Read More » - 27 March
ഒക്ടോബര്‍ അവസാനം വരെ യൂറോപ്യന്‍ രാത്രികാല ഫുട്ബോളുകള്‍ നേരത്തെ തന്നെ എത്തും
ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇനി ഒക്ടോബര്‍ അവസാനം വരെ യൂറോപ്യന്‍ രാത്രികാല ഫുട്ബോളുകള്‍ നേരത്തെ തന്നെ എത്തും. യൂറോപ്പില്‍ ഡേ ലൈറ്റ് സേവിംഗ് അവസാനിച്ചതിനാലാണ് രാത്രികാല ഫുട്ബോളുകള്‍ നേരത്തെയെത്തുന്നത്.…
Read More » - 26 March
ഐ ലീഗിലെ സൂപ്പര്‍ ഗോള്‍ കീപ്പറെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: പഴയ പേരും പ്രതാപവും തിരിച്ചു പിടിക്കാന്‍ വിവിധ ക്ലബുകളിലെ മികച്ച കളിക്കാരെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐ ലീഗ് സീസണിലെ ഏറ്റവും മികച്ച ഗോള്‍…
Read More » - 26 March
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഫ്രാന്‍സിനും ഇംഗ്ലണ്ടിനും വമ്പന്‍ ജയം, പോര്‍ച്ചുഗലിന് സമനില
യൂറോ കപ്പ് യോഗ്യതാ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും വമ്പന്‍ ജയം. എന്നാല്‍ പോര്‍ച്ചുഗലിനെ സെര്‍ബിയ സമനിലയില്‍ തളച്ചു. മോണ്ടിനെഗ്രോയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചപ്പോള്‍ ഐസ്ലാന്ഡിനെ…
Read More » - 26 March
ഹലോ ബ്രദര്‍ ക്യാമ്പയിന്റെ ഭാഗമായി ഫുട്ബോള്‍ താരം ഓസിലും
സോഷ്യല്‍ മീഡിയയിലൂടെ ‘ഹലോ ബ്രദര്‍’ ക്യാമ്പയിനിന്റെ ഭാഗമായിരിക്കുകയാണ് ജര്‍മന്‍ തുര്‍ക്കിഷ് ഫുട്ബോള്‍ താരം ഓസില്‍. സമാധാനവും ഐക്യവും വിളിച്ചോതുന്നതായിരുന്നു ഓസിലിന്റെ പോസ്റ്റ്. ‘തീവ്രവാദത്തിന് മതമില്ലെന്നും വംശത്തിന്റെയും വിശ്വാസത്തിന്റെയും…
Read More » - 25 March
ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ക്രൊയേഷ്യയെ അട്ടിമറിച്ച് ഹംഗറി
വെയില്‍സ്: യൂറോ കപ്പ് യോഗ്യതാ മത്സരത്തില്‍ ക്രൊയേഷ്യയെ അട്ടിമറിച്ച് ഹംഗറി ജയത്തിലേക്ക്. ക്കാണ് ഞെട്ടിക്കുന്ന തോല്‍വി. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കാണ് ലോകകപ്പ് ഫൈനലിസ്റ്റുകളായ ക്രൊയേഷ്യയെ ഹംഗറി തോല്‍പ്പിച്ചത്.…
Read More » - 25 March
യൂറോ കപ്പില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിച്ച് ബെല്‍ജിയം
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയത്തിന് ജയം. ഈഡന് ഹസാര്‍ഡും മിച്ചി ബാത്ശുവായിയുമാണ് ബെല്‍ജിയത്തിന് വേണ്ടി ഗോളടിച്ചത്. സൈപ്രസുമായുള്ള മത്സരത്തിലാണ് എതിരില്ലാത്ത ഗോളുകള്‍ക്ക്…
Read More » - 24 March
യൂറോ കപ്പ് യോഗ്യതയില്‍ ജര്‍മനിയും ഹോളണ്ടും നേര്‍ക്കുനേര്‍
ആംസ്റ്റര്‍ഡാം: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് ജര്‍മനിയും ഹോളണ്ടും നേര്‍ക്കുനേര്‍. രാത്രി ഒന്നേകാലിന് ആംസ്റ്റര്‍ഡാം അറീനയിലാണ് മത്സരം. ജര്‍മനി ആദ്യ മത്സരത്തിനിറങ്ങുമ്പോള്‍ രണ്ടാം ജയമാണ് ഹോളണ്ടിന്റെ…
Read More » - 24 March
മാച്ച് റഫറിമാര്‍ക്ക് നേരെ അസഭ്യം; നെയ്മറിന് വിലക്കിന് സാധ്യത
മാച്ച് റഫറിമാര്‍ക്ക് നേരെ അസഭ്യം പറഞ്ഞതിന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന് വിലക്കിന് സാധ്യത. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പിഎസ്ജിയുടെ മത്സരത്തില്‍ മാച്ച് റഫറിമാര്‍ക്ക്…
Read More » - 24 March
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഇറ്റലിക്കും സ്പെയ്നിനും ജയം
മാഡ്രിഡ്: യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാംപ്യന്മാരായ സ്പെയിന് രണ്ട് ഗോളിന്റെ ജയം. നോര്‍വേയെയാണ് സ്പെയിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്തത്. സ്പെയ്നിന്റെ റോഡ്രിഗോയുടെ ഗോളിലൂടെ…
Read More » - 23 March
അര്‍ജന്റീനയുടെ അടുത്ത മത്സരത്തില്‍ നിന്ന് മെസി പിന്മാറി; കാരണം ഇതാണ്
മൊറോക്കോയ്ക്കെതിരെ അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസി കളിക്കില്ല. വെനസ്വേലക്കെതിരായ മത്സരത്തില്‍ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. റഷ്യന്‍ ലോകകപ്പിന് ശേഷം ദേശീയ ടീമില്‍ നിന്ന്…
Read More » - 23 March
യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ പോര്‍ച്ചുഗല്‍ ഉക്രൈന് മത്സരം സമനിലയില്‍
ലിസ്ബന്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഒന്‍പത് മാസത്തിന് ശേഷം പോര്‍ച്ചുഗല്‍ ജഴ്സിയണിഞ്ഞ മത്സരം സമനിലയില്‍. യൂറോ കപ്പ് യോഗ്യതാ റൗണ്ടില്‍ ഉക്രൈനാണ് പോര്‍ച്ചുഗലിനെ ഗോള്‍രഹിത സമനിലയില്‍…
Read More » - 22 March
സാഫ് വനിതാ ഫുട്ബോൾ കിരീടത്തിൽ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യ
കാഠ്മണ്ഡു: സാഫ് വനിതാ ഫുട്ബോൾ കിരീടത്തിൽ തുടർച്ചയായ അഞ്ചാം തവണയും മുത്തമിട്ട് ഇന്ത്യ. അവസാന മത്സരത്തിൽ നേപ്പാളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകള്‍ കിരീടമണിഞ്ഞത്.…
Read More » - 22 March
അമിതാഹ്ലാദ പ്രകടനം;വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ടൂറിന്: യുവന്റസിന് ആശ്വാസമായി വിലക്കില്‍ നിന്ന് രക്ഷപ്പെട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീക്വാര്‍ട്ടറില്‍ അത്ലറ്റിക്കോ മാഡ്രിഡിനെ തോല്പിച്ചതിന് ശേഷം നടത്തിയ അമിതാഹ്ലാദ പ്രകടനത്തിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്കില്ല. യുവേഫ…
Read More » - 20 March
ക്രിസ്റ്റ്യാനോ റൊണാഡോയുടെ ശിക്ഷ നാളെ
ഇറ്റലി: പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കിസ്റ്റ്യനോ റൊണാള്‍ഡോയ്ക്കെതിരെ യുവേഫ എന്ത് ശിക്ഷ വിധിക്കുമെന്ന ആശങ്കയിലാണ് യുവന്റസ് ടീം മാനേജ്മെന്റും ആരാധകരും. സൂപ്പര്‍ താരം ക്രിസ്റ്റ്യനോ റൊണാള്‍ഡോയ്ക്ക്…
Read More » - 19 March
ഫുട്ബോള്‍ ലോകത്തെ മികച്ച അമ്പത് പരിശീലകരുടെ പട്ടിക പുറത്തു വിട്ടു
ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച അമ്പത് പരിശീലകരുടെ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ പുറത്ത് വിട്ടു. പട്ടികയില്‍ ഒന്നാമത് ഡച്ച് പരിശീലകന് റിനസ് മിഷേല്സാണ് ഒന്നാം സ്ഥാനത്ത്. നെതര്‍ലന്‍ഡ്…
Read More »