Football
- Apr- 2020 -16 April
താന്‍ പണത്തിനു വേണ്ടിയല്ല ക്ലബ് വിട്ടത്, ഫെര്ഗൂസണ് തന്നെ വിശ്വാസം ഇല്ലാതിരുന്നത് കൊണ്ടാണെന്ന് യുണൈറ്റഡിന്റെ സൂപ്പര്‍ താരം
താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് യുവന്റസിലേക്ക് പോയത് പണത്തിനു വേണ്ടി അല്ല അലക്സ്ഫെര്ഗൂസണ് തന്നെ വിശ്വാസം ഇല്ലാതിരുന്നത് കൊണ്ടാണെന്നും ഫുട്ബോള്‍ കളിക്കാന്‍ വേണ്ടിയാണെന്നും യുണൈറ്റഡിന്റെ സൂപ്പര്‍ താരം…
Read More » - 16 April
സഹലിന്റെ ആത്മാര്‍ത്ഥയെയും ഫിറ്റ്നെസിനെയും ഹാര്‍ഡ് വര്‍ക്കിനെയും വിമര്‍ശിച്ച് ഷറ്റോരി
സഹല്‍ അബ്ദുല്‍ സമദിന്റെ ആത്മാര്‍ത്ഥയെയും ഫിറ്റ്നെസിനെയും ഹാര്‍ഡ് വര്‍ക്കിനെയും വിമര്‍ശിച്ച് കേരള ബ്ലാസ്റ്റേഴ്സ് മുന്‍ പരിശീലകന് എല്‍കോ ഷറ്റോരി. കഴിഞ്ഞ സീസണില്‍ സഹലിനെ പല മത്സരങ്ങളിലും കളിപ്പിക്കാതിരുന്നതിനും…
Read More » - 15 April
കോവിഡ് സ്ഥിരീകരിച്ച യുവന്റസ് താരങ്ങളുടെ ഫലം നെഗറ്റീവായി
കോവിഡ് സ്ഥിരീകരിച്ച യുവന്റസ് താരങ്ങളുടെ പുതിയ പരിശോധന ഫലം നെഗറ്റീവായി. ടീമില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച റുഗാനിയുടെയും രണ്ടാമത് സ്ഥിരീകരിച്ച ഡിബാലയുടെയും ടെസ്റ്റാണ് ഇന്നലെ നെഗറ്റീവ് ആയത്.…
Read More » - 15 April
താന്‍ യുവന്റസില്‍ എത്തിയത് റൊണാള്‍ഡോ ക്ഷണിച്ചത കൊണ്ടല്ല ; തുറന്നടിച്ച് യുവന്റസ് പ്രതിരോധ നിര താരം
താന്‍ യുവന്റസിലേക്ക് വന്നത് റൊണാള്‍ഡോയുടെ സ്വാധീനം കൊണ്ടല്ലെന്ന് യുവന്റസിന്റെ യുവ ഡച്ച് സെന്റര്‍ ബാക്ക് ഡിലിറ്റ്. കഴിഞ്ഞ സീസണില്‍ യുവേഫ നാഷണ്‍സ് ലീഗ് ഫൈനലിനിടെ റൊണാള്‍ഡോ ഡി…
Read More » - 15 April
എടികെയിലെ മലയാളി സ്ട്രൈക്കറെ ടീമിലെത്തിക്കാന്‍ ബ്ലാസ്റ്റേഴ്സ്
എ ടി കെയിലെ മലയാളി താരവും കേരളത്തിന്റെ യുവ സ്ട്രൈക്കറുമായ ജോബി ജസ്റ്റിനെ തീമിലെത്തിക്കാന് കേരള ബ്ലാസ്റ്റേഴ്സ്. താരവുമായി ബ്ലാസ്റ്റേഴ്സ് ഇതിനകം തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുകയാണ്. മലയാളി…
Read More » - 14 April
സഹല്‍ എ ടി കെ യിലേക്ക് ?
കേരള ബ്ലാസ്റ്റേഴ്സിന്റെ മിന്നും താരവും ഇന്ത്യന്‍ ഓസില്‍ എന്നറിയപ്പെടുന്ന ഫുട്ബോള്‍ ആരാധകരുടെ ഇഷ്ട താരമായ സഹല്‍ അബ്ദുല്‍ സമദ് എ ടി കെ കൊല്‍ക്കത്തയിലേക്ക് പോവുകയാണ് എന്ന…
Read More » - 14 April
52 കാരിയായ നെയ്മറിന്റെ അമ്മയ്ക്ക് 23 കാരന് ജീവിത പങ്കാളി ; താരത്തിന്റെ പ്രതികരണം ഇങ്ങനെ
സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ അമ്മ നദീനെ ഗോണ്‍സാല്‍വസ് സാന്തോസിന്റെ പുതിയ ബോയ് ഫ്രണ്ട് ഇരുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള കംപ്യൂട്ടര്‍ ഗെയിമറും മോഡലുമായ ബ്രസീലിലെ…
Read More » - 14 April
എവിടെ കളിക്കണമെന്ന് ഞാന്‍ തീരുമാനിക്കും ; ബാഴ്സയുമായി ഇടഞ്ഞ് റാക്കിറ്റിച്ച്
ബാഴ്സലോണയുടെ ക്രൊയേഷ്യന്‍ സൂപ്പര്‍താരം ഇവാന് റാക്കിറ്റിച്ചും ക്ലബുമായുള്ള തര്‍ക്കം തുടരുന്നു. ക്ലബിലെ തന്റെ ഭാവിയെക്കുറിച്ച് തീരുമാനമാകാത്തതാണ് താരത്തെ ചൊടിപ്പിച്ചത്. എന്നെ ആവശ്യമുണ്ടെന്ന് തോന്നുന്നയിടത്ത് കളിക്കുക എന്നതാണ് പ്രധാനം.…
Read More » - 14 April
നെയ്മറുടെ രണ്ടാനച്ഛന് താരത്തെക്കാള്‍ ആറു വയസിനു ചെറുപ്പം
റിയോ ഡി ജനീറോ: ബ്രസീലിയന്‍ ഫുട്ബോള്‍ സൂപ്പര്‍താരം നെയ്മറിന്റെ അമ്മ നദീനെ ഗോണ്‍സാല്‍വസ് സാന്തോസിന്റെ പുതിയ ജീവിത പങ്കാളി നെയ്മറെക്കാള്‍ ആറു വയസ്സിന് ചെറുപ്പമുള്ള യുവാവ്. കംപ്യൂട്ടര്‍…
Read More » - 13 April
17 കാരന് അത്ഭുത ബാലനെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ്
ഫ്രഞ്ച് താരമായ 17കാരന് അത്ഭുത ബാലന് എഡ്വാര്‍ഡോ കാമവിംഗയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് രംഗത്ത്. ഫ്രഞ്ച് ക്ലബായ റെന്നെസിന്റെ ഈ യുവ മധ്യനിര താരത്തെ അവസാന വര്‍ഷങ്ങളില്‍…
Read More » - 12 April
വ്യാജവാര്‍ത്തകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മെസി
ബാഴ്സലോണ: തനിക്കെതിരെ ഉയരുന്ന വ്യാജവാര്ത്തള്ക്കെതിരെ ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസി തന്നെ രംഗത്ത്. ബാഴ്സലോണ വിട്ട് ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍മിലാനിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളും വ്യാജ പാസ്പോര്‍ട്ട് കേസില്‍…
Read More » - 10 April
നെയ്മറെ ബാഴ്സലോണയിലേക്ക് ക്ഷണിച്ച് സുവാരസ്
സ്പാനിഷ് ഭീമന്മാരായ ബാഴ്സലോണയിലേക്ക് മുന്‍ സഹതാരം നെയ്മറെ ക്ഷണിച്ച് ലൂയിസ് സുവാരസ്. 2017 ല്‍ പാരീസ് സെന്റ് ജെര്മെയിനിലേക്കുള്ള ലോക റെക്കോര്‍ഡ് തുകയിലാണ് നെയ്മര്‍ ബാഴ്സയില്‍ നിന്ന്…
Read More » - 10 April
മെസ്സി ചൈനയിലേക്ക് പോകണമെന്ന് ബ്രസീല്‍ ഇതിഹാസം
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി എന്നെങ്കിലും ബാഴ്സലോണ വിടാന്‍ തീരുമാനിക്കുകയാണെങ്കില്‍ യൂറോപ്യന്‍ ഫുട്ബോള്‍ തന്നെ വിട്ട് ചൈനയിലേക്ക് പോകണമെന്ന് ബ്രസീല്‍ ഇതിഹാസം റിവാള്‍ഡോ. മെസ്സിക്ക് ബാഴ്സലോണക്ക് എതിരെ…
Read More » - 9 April
മെസിയെ കളിയാക്കി റാക്കിറ്റിച്ചിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ; കട്ടകലിപ്പില്‍ ആരാധകര്‍
ബാഴ്സയിലെ ക്രൊയേഷ്യന്‍ താരമായ ഇവാന് റാക്കിറ്റിച്ചിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് മെസി ആരാധകരെയെല്ലാം കട്ടകലിപ്പിലാക്ിയിരിക്കുകയാണ്. അടുത്ത സീസണില്‍ ക്ലബില്‍ ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പായ താരമാണ് റാക്കിറ്റിച്ച്. കുറച്ചു നാളുകളായി ക്ലബുമായി…
Read More » - 8 April
ലാലിഗ ; മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള തിയതികള്‍ പ്രഖ്യാപിച്ചു
ലോകമെങ്ങും വ്യാപിച്ച കോവിഡ് ഫുട്ബോള്‍ ലോകത്തെ വന്‍ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷകള്‍ നല്കുന്ന വാര്‍ത്തയാണ് സ്പെയ്നില്‍ നിന്ന് വരുന്നത്. ലാലിഗ പുനരരാംഭിക്കാന്‍ സാധ്യതയുള്ള…
Read More » - 8 April
32 ദിവസത്തെ ജയില്‍ വാസം കഴിഞ്ഞ് റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി
അസുന്‍സിയോണ്‍: 32 ദിവസത്തെ ജയില്‍വാസം കഴിഞ്ഞ് മുന്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം റൊണാള്‍ഡീഞ്ഞോ ജയില്‍ മോചിതനായി. ഏകദേശം 1.6 മില്യണ്‍ യുഎസ് ഡോളര്‍ കെട്ടിവെച്ചാണ് ഇരുവരേയും ജയിലില്‍…
Read More » - 6 April
കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയി ; ഡോക്ടര്‍ ആത്മഹത്യ ചെയ്തു ; ആത്മഹത്യാ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ
കൊറോണ ടെസ്റ്റ് പോസിറ്റീവ് ആയതിനു പിന്നാലെ ഫ്രഞ്ച് ലീഗ് ക്ലബായ റെയിംസിന്റെ ക്ലബ് ഡോക്ടര്‍ ബെര്‍ണാര്‍ഡ് ഗോണ്‍സാലസ് (60) ആത്മഹത്യ ചെയ്തു. ആത്മഹത്യ കുറിപ്പില്‍ കൊറൊണ രോഗം…
Read More » - 6 April
സിറ്റി പരിശീലകന് പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് കോവിഡ് 19 ബാധിച്ച് മരിച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന് പെപ് ഗ്വാര്‍ഡിയോളയുടെ മാതാവ് ഡൊലോരസ് സാല കരിയോ(82) കോവിഡ് 19 ബാധിച്ച് മരിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്…
Read More » - 6 April
ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരത്തിന്റെ വീട്ടില്‍ സെക്സ് പാര്‍ട്ടി
ലോകം മുഴുവന്‍ ഭീതിലാഴ്ത്തി കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വീട്ടില്‍ സെക്സ് പാര്‍ട്ടി നടത്തി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് പ്രതിരോധനിര…
Read More » - 5 April
സാമ്പത്തിക നഷ്ടം ; ശമ്പളം പൂര്‍ണ്ണമായും റദ്ദാക്കാനൊരുങ്ങി ബാഴ്സ
കൊറോണ കാരണം വന്‍ സാമ്പത്തിക നഷ്ടം നേരിടുന്നതിനിടെ തൊഴിലാളികളുടെ വേതനം പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനൊരുങ്ങി ബാഴ്സലോണ. നേരത്തെ ക്ലബിലെ താരങ്ങളുടെ ശമ്പളം 70 ശതമാനത്തോളമായി കുറച്ചിരുന്നു. ഈ പണം…
Read More » - 5 April
കോവിഡ് 19 ; സഹായഹസ്തവുമായി സാവിയും ഭാര്യയും
ലോകമെമ്പാടും കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ രോഗ ബാധിതര്‍ക്ക് സഹായ ഹസ്തവുമായി ബാഴ്സലോണ ഇതിഹാസ താരം സാവിയും ഭാര്യ ന്യൂരി കുനിയേരയും രംഗത്ത്. കൊറൊണ ബാധിക്കപ്പെട്ടവര്‍ക്ക് വേണ്ടി…
Read More » - 4 April
അര്‍ജന്റീനിയന്‍ സ്ട്രൈക്കറെ ടീമിലെത്തിക്കാന്‍ ബാഴ്സ
അര്‍ജന്റീനിയന്‍ സ്ട്രൈക്കറായ ലൗട്ടാരോ മാര്‍ട്ടിനെസിനെ ടീമിലെത്തിക്കാന്‍ വമ്പന്‍ ഓഫറുമായി ബാഴ്സലോണ രംഗത്ത്. ഇന്റര്‍ മിലാനില്‍ നിന്ന് മാര്‍ട്ടിനെസിന്റെ റിലീസ് ക്ലോസായ 11 മില്യണ്‍ നല്കി ആയാലും താരത്തെ…
Read More » - 4 April
ബാഴ്സലോണ ക്ലബില്‍ വീണ്ടും കൊറോണ സ്ഥിരീകരിച്ചു
ബാഴ്സലോണ ക്ലബില്‍ വീണ്ടും കൊറോണ. ക്ലബിന്റെ വൈസ് പ്രസിഡന്റായ ജോര്‍ദി കാര്ഡോണര്ക്കിനാണ് കൊറോണ പോസിറ്റീവ് ആണെന്ന് പുറത്തുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു.…
Read More » - 4 April
നല്‍കാം സക്കീറിനൊരു സല്യൂട്ട് ; സ്വന്തം വീട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ട് നല്കി
കോവിഡ് കാലത്ത് മാതൃകയായി മുന്‍ കേരള ബ്ലാസ്റ്റേഴ്സ് താരം സക്കീര്‍ മുണ്ടുപാറ. കൊറോണയെ പ്രതിരോധിക്കാന്‍ കേരളമാകെ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ കൊറോണയെ പ്രതിരോധിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സ്വന്തം വീട്…
Read More » - 4 April
മെസ്സിക്ക് താഴെയാണ് ക്രിസ്റ്റ്യാനോയെന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് മുകളിലാണ് ലയണല്‍ മെസ്സിയുടെ സ്ഥാനം എന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരം കകാ. ഫിഫയുടെ ഇന്‍സ്റ്റാഗ്രാം ചാനലില്‍ നടന്ന ചോദ്യോത്തര പരിപാടിയില്‍ മെസ്സിയാണോ റൊണാള്‍ഡോ ആണൊ…
Read More »