Football
- Mar- 2021 -22 March
ടീമിന്റെ പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണ്
ബെറൂസിയഡോർട്മുണ്ടിന്റെ ആകെയുള്ള പ്രകടനത്തിൽ ഏർലിങ് ഹലാൻഡ് നിരാശനാണെന്ന് റിപ്പോർട്ട്. ചാമ്പ്യൻസ് ലീഗിൽ ടീമിന്റെ ഫോം കണക്കിലെടുത്ത് ഹലാൻഡ് ക്ലബ് വിടാൻ ഒരുങ്ങുന്നതായും സ്പാനിഷ് വാർത്ത മാധ്യമമായ എഎസ്…
Read More » - 22 March
എഫ് എ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ആയി
എഫ് എ കപ്പിൽ സെമി ഫൈനൽ ലൈനപ്പ് ആയി. വെംബ്ലിയിലെ ആദ്യ സെമിയിൽ മാഞ്ചസ്റ്റർ സിറ്റി ചെൽസിയെ നേരിടും. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ തുടരുന്ന…
Read More » - 22 March
എഫ്എ കപ്പ്; മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്
എഫ് എ കപ്പ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ലെസ്റ്റർ സിറ്റി സെമിയിൽ. ലെസ്റ്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 3-1ന് തകർത്താണ് ലെസ്റ്റർ സിറ്റി സെമി ബർത്തുറപ്പിച്ചത്.…
Read More » - 22 March
അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ താരമായി എംബാപ്പെ
അതിവേഗം 100 ഗോളുകൾ നേടുന്ന പ്രായം കുറഞ്ഞ ഫ്രഞ്ച് താരമായി പിഎസ്ജിയുടെ കിലിയൻ എംബാപ്പെ. ലിയോണിനെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടിയാണ് എംബാപ്പെ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.…
Read More » - 22 March
500ാം കരിയർ ഗോളുമായി ലൂയിസ് സുവാരസ്
500ാം കരിയർ ഗോൾ പട്ടികയിൽ ഇടം നേടി ലൂയിസ് സുവാരസ്. ലാ ലീഗയിൽ ആൽവ്സിനെതിരേ ഒരു ഗോൾ നേടിയതോടെയാണ് മുൻ ബാഴ്സ താരം 500 ഗോൾ ക്ലബിൽ…
Read More » - 22 March
ലാ ലീഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
ലാ ലീഗയിൽ അഞ്ചാം സ്ഥാനത്തുള്ള റയൽ സൊസിദാദിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്ത് ബാഴ്സലോണ. 37-ാം മിനുട്ടിൽ ഗ്രീസ്മാൻ സൊസിദാദിന്റെ നെഞ്ച് തുളച്ച് ആദ്യ ഗോൾ നേടി.…
Read More » - 22 March
സീരി എയിൽ യുവന്റസിന് തോൽവി
സീരി എയിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിന് തോൽവി. ബെനവെന്റോ ഏകപക്ഷികമായ ഒരു ഗോളിനാണ് യുവന്റസിനെ തോൽപിച്ചത്. ഇതോടെ യുവന്റസിനു കിരീടം നിലനിർത്താമെന്ന പ്രതീക്ഷകൾക്ക് തിരിച്ചടിയായി. അതേസമയം, ബെനവെന്റോ…
Read More » - 22 March
ഷെഫീൽഡ് യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി എഫ്എ കപ്പ് സെമിയിൽ
എഫ് എ ക്വാർട്ടറിൽ ഫൈനലിൽ ഷെഫീൽഡ് യുണൈറ്റഡിനെ തോൽപ്പിച്ച് ചെൽസി സെമിയിൽ. ഏകപക്ഷികമായ റാൻഡ് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ആദ്യ പകുതിയിൽ സെൽഫ് ഗോളിൽ ചെൽസി ലീഡ്…
Read More » - 20 March
ദിവസവും 12 തവണ സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രശസ്ത ഫുട്ബോള്‍ താരത്തിന്റെ ഭാര്യ
ദിവസവും 12 തവണ വീതം സെക്സില്‍ ഏര്‍പ്പെടാറുണ്ടെന്ന വെളിപ്പെടുത്തലുമായി ഫുട്ബോള്‍ താരം മൗറ ഇക്കാര്‍ഡിയുടെ ഭാര്യ വാണ്ട നാര. പ്രശസ്ത ഇറ്റാലിയന്‍ ഫുട്ബോളറായിരുന്ന ക്രിസ്റ്റ്യന്‍ വിയേരിയുടെ വെബ്…
Read More » - 20 March
വിരമിക്കാൻ ഉദ്ദേശവുമില്ലെന്ന് സൂചന നൽകി ഇബ്രാഹിമോവിച്ച്
വിരമിക്കാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് സൂചന നൽകി സ്ലട്ടൻ ഇബ്രാഹിമോവിച്ച്. സ്വീഡീഷ് ദേശീയ ടീമിലേക്ക് തിരികെ എത്തിയ ഇബ്രാഹിമോവിച്ച് പക്ഷെ അടുത്ത സീസണിൽ എവിടെ ആയിരിക്കും കളിക്കുക…
Read More » - 19 March
ലോകകപ്പ് യോഗ്യത മത്സരങ്ങൾ; ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായുള്ള ജർമ്മൻ ടീമിനെ പ്രഖ്യാപിച്ചു. യുവതാരങ്ങൾ അവസരം കൊടുത്ത് കൊണ്ടാണ് ലോവ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്. ബയേൺ മ്യൂണിക്കിന്റെ 18കാരനായ താരം ജമാൽ മുസിയലയും ബയെർൽ…
Read More » - 19 March
ചാമ്പ്യൻസ് ലീഗിൽ റയലിനെ വീണ്ടും നേരിടുന്നതിൽ സന്തോഷം: ക്ലോപ്പ്
‘ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ വീണ്ടും നേരിടുന്നതിൽ സന്തോഷമുണ്ടെന്ന് ലിവർപൂൾ കോച്ച് ക്ലോപ്പ്. രണ്ടു വർഷം മുമ്പ് അവസാനമായി ഏറ്റുമുട്ടിയപ്പോൾ അത് അത്ര നല്ല രാത്രി ആയിരുന്നില്ല.…
Read More » - 19 March
ചാമ്പ്യൻസ് ലീഗ്; സൂപ്പർ പോരാട്ടങ്ങൾക്ക് ലൈനപ്പായി
യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ഇന്ന് നടന്ന നറുക്കെടുപ്പിൽ സൂപ്പർ പോരാട്ടങ്ങൾക്ക് തന്നെയാണ് ഇക്കുറി ഒരുങ്ങിരിക്കുന്നത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റുമുട്ടിയ പിഎസ്ജിയും…
Read More » - 19 March
യൂറോപ്പ ലീഗിൽ ആഴ്സണൽ ക്വാർട്ടറിൽ; ടോട്ടനം പുറത്ത്
യൂറോപ്പ ലീഗ് പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് ക്ലബായ ടോട്ടനം പുറത്ത്. ഡൈനാമോ സാഗ്രോബിനോട് 3-0ന്റെ ഞെട്ടിക്കുന്ന തോൽവിയാണ് ടോട്ടനം ഏറ്റുവാങ്ങിയത്. അതേസമയം, ആഴ്സണൽ ഇരുപാദത്തിലുമായി ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ…
Read More » - 19 March
ഈൽകോ ഷറ്റോരിയെ പരിഗണിക്കാൻ കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി മുൻ പരിശീലകൻ ഈൽകോ ഷറ്റോരിയെ പരിഗണിക്കാൻ സാധ്യത. ട്രാസ്ഫർ മാർക്കറ്റ് മുൻ പരിശീലകൻ തന്നെ കേരളത്തിലേക്ക് തിരികെ എത്തിയേക്കുമെന്ന് സൂചന നൽകിയത്.…
Read More » - 19 March
പ്രതിരോധ നിര ശക്തിപ്പെടുത്താൻ സഞ്ജീവ് സ്റ്റാലിൻ കേരള ബ്ലാസ്റ്റേഴ്സിൽ
ഇന്ത്യയിലെ എണ്ണം പറഞ്ഞ യുവതാരങ്ങളിലൊരാളായ സഞ്ജീവ് സ്റ്റാലിനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. പോർച്ചുഗീസ് ലീഗിൽ കളിക്കുന്ന താരത്തിന് മൂന്ന് വർഷത്തേക്കാണ് കരാർ. അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി…
Read More » - 19 March
രക്ഷകനായി പോഗ്ബ; യൂറോപ്പ ലീഗിൽ യുണൈറ്റഡ് ക്വാർട്ടറിൽ
യൂറോപ്പ ചാമ്പ്യൻസ് ലീഗിൽ എസി മിലാനെ പരാജയപ്പെടുത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് ക്വാർട്ടറിൽ. എസി മിലാന്റെ തട്ടകമായ സാൻസിരോയിൽ നടന്ന രണ്ടാം പാദത്തിൽ പ്രീ ക്വാർട്ടർ മത്സരത്തിൽ മറുപടിയില്ലാത്ത…
Read More » - 19 March
എഫ് സി ഗോവയുടെ ഒരു താരത്തിന് കൂടെ കോവിഡ്
ഐഎസ് എൽ ക്ലബായ എഫ് സി ഗോവയുടെ ഗോവയുടെ പരിശീലകൻ യുവാൻ ഫെറാണ്ടോയ്ക്ക് കോവിഡ് പോസിറ്റീവ് ആയത്തിന് പിന്നാലെ ക്ലബിലെ മറ്റൊരു താരത്തിന് കൂടെ കോവിഡ് സ്ഥിരീകരിച്ചു.…
Read More » - 19 March
ഫ്രാൻസ് ടീമിനെ പ്രഖ്യാപിച്ചു; ഡെംബലെ ടീമിൽ തിരിച്ചെത്തി
ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഫ്രാൻസ് ടീമിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ബാഴ്സലോണ താരം ഡെംബലെ ഫ്രാൻസ് ടീമിൽ തിരിച്ചെത്തി. 2018ൽ ആയിരുന്നു അവസാനമായി ഡെംബലെ ഫ്രഞ്ച്…
Read More » - 19 March
മെസ്സി ബാഴ്സലോണയിൽ തുടരും; ഉടൻ പുതിയ കരാർ ഒപ്പുവെക്കും
സൂപ്പർതാരം ലയണൽ മെസ്സി ബാഴ്സലോണയിൽ തുടരും. മെസ്സി ക്ലബ് വിടില്ലെന്നും ഉടൻ തന്നെ താരം ബാഴ്സലോണയിൽ പുതിയ കരാർ ഒപ്പുവെയ്ക്കുമെന്നും സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബാർസയുടെ…
Read More » - 18 March
എതിരാളികൾ കളിക്കാൻ ഭയക്കുന്ന ടീമായി ചെൽസി മാറി: തോമസ് ടൂഹൽ
ചാമ്പ്യൻസ് ലീഗിൽ എല്ലാവരും നേരിടാൻ ഭയപ്പെടുന്ന ടീമായി ചെൽസി മാറിയെന്ന് പരിശീലകൻ തോമസ് ടൂഹൽ. അത്ലാന്റികോ മാഡ്രിഡിനെതിരായ പ്രീ ക്വാർട്ടർ ഫൈനൽ മത്സരം ജയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു…
Read More » - 18 March
മെസ്സി താങ്കൾക്ക് ബാഴ്സ വിട്ടു പോകാൻ കഴിയില്ല: ലാപോർട്ട
ബാഴ്സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട സൂപ്പർതാരം ലയണൽ മെസ്സിയോട് ബാഴ്സയിൽ തുടരാൻ നേരിട്ട് അഭ്യർത്ഥിച്ചതായി റിപ്പോർട്ട്. 2010 ൽ സ്ഥാനമൊഴിഞ്ഞ ലാപോർട്ട 11 വർഷത്തിനുശേഷമാണ് ക്ലബിന്റെ തെരഞ്ഞെടുപ്പിൽ…
Read More » - 18 March
ബയേൺ മ്യൂണിക് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
യൂറോപ്യൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കടന്നു. ലാസിയോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ പരാജയപ്പെടുത്തിയത്. ഇരുപാദങ്ങളിലുമായി 6-2ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് ബയേൺ…
Read More » - 18 March
ഇന്റർ മിലാൻ ക്യാപ്റ്റൻ ഹാൻഡനോവിച്ചിന് കോവിഡ്
ഇറ്റാലിയൻ ലീഗ് ക്ലബായ ഇന്റർ മിലാന്റെ ക്യാപ്റ്റൻ ഹാൻഡനോവിച്ചിന് കൊറോണ പോസിറ്റീവ്. ഇന്റർ മിലാൻ തന്നെയാണ് ഹാൻഡനോവിച്ചിന് കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത സ്ഥിരീകരിച്ചത്. ഇന്റർ മിലാനിലെ…
Read More » - 18 March
അത്ലാന്റികോ മാഡ്രിഡിനെ തകർത്ത് ചെൽസി ക്വാർട്ടറിൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ അത്ലാന്റികോ മാഡ്രിഡിനെ പരാജയപ്പെടുത്തി ചെൽസി ക്വാർട്ടറിൽ. പ്രീക്വാർട്ടറിലെ ആദ്യ പാദത്തിലേറ്റ തോൽവിയ്ക്ക് പകരം ചോദിക്കാൻ ചെൽസിയുടെ സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിയ അത്ലാന്റികോ മാഡ്രിഡിനെ ഏകപക്ഷികമായ…
Read More »