Football
- Mar- 2021 -29 March
റഫറിയുടെ വിവാദ നിലപാട്, പോർച്ചുഗലിന് സമനില
ലോകകപ്പ് ഫുട്ബോൾ യോഗ്യത മത്സരത്തിൽ പോർച്ചുഗലിനും ബെൽജിയത്തിനും സമനില. ബെൽജിയം ചെക്ക് റിപ്പബ്ലിക്കിനെതിരെ 1-1 എന്ന നിലയിലും പോർച്ചുഗൽ സെർബിയയ്ക്കെതിരെ 2-2 സമനിലയിലും കുരുങ്ങി. അതേസമയം, റഫറി…
Read More » - 27 March
ഐ ലീഗിൽ ചരിത്രം കുറിച്ച് ഗോകുലം കേരള
ഐ ലീഗിൽ ചരിത്രം കുറിച്ച് ഗോകുലം കേരള എഫ് സി. കിരീടപോരാട്ടത്തിൽ ട്രാവുനെ പിന്നിൽ നിന്നും പൊരുതിക്കയറി തോൽപിച്ചാണ് ഗോകുലം കേരള ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടത്.…
Read More » - 27 March
ഐ ലീഗിൽ ചരിത്രം കുറിക്കാൻ ഗോകുലം കേരള ഇന്നിറങ്ങുന്നു
ഐ ലീഗ് ഫുട്ബോളിൽ ചരിത്രം കുറിക്കാൻ ഗോകുലം കേരള ഇന്നിറങ്ങുന്നു. കരുത്തരായ ട്രാവു ഗോകുലം കേരള മത്സരം കൊൽക്കത്തയിൽ വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിക്കും. കൊൽക്കത്തയിൽ ഇന്ന്…
Read More » - 27 March
വനിതാ ഏഷ്യൻ കപ്പ് വേദികൾക്ക് അംഗീകാരം
അടുത്ത വർഷം ഇന്ത്യ ആതിഥ്യം വഹിക്കുന്ന ഏഷ്യൻ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള മത്സരവേദികൾക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ അംഗീകാരം. നവി മുംബൈ, ഭുവനേശ്വർ, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരവേദികൾ.…
Read More » - 27 March
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജയത്തോടെ ഇറ്റലി; സ്പെയിന് സമനില
ലോകകപ്പ് യോഗ്യത മത്സരത്തിൽ സ്പെയിന് സമനില. ഗ്രൂപ്പ് ബിയിൽ ഗ്രീസാണ് സ്പെയിനിനെ 1-1 സമനിലയിൽ തളച്ചത്. 32-ാം മിനുറ്റിൽ അൽവാരോ മൊറാട്ട സ്പെയിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ…
Read More » - 26 March
സ്വീഡന്റെ ജയത്തിന് വഴിയൊരുക്കി ഇബ്രാഹിമോവിച്ച്
5 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ ടീം ജേഴ്സിയിൽ തിളങ്ങി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ജോർജിയെ നേരിട്ട സ്വീഡൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.…
Read More » - 26 March
ഖത്തറിനെതിരെ പ്രതിഷേധവുമായി ജർമൻ ഫുട്ബോൾ ടീം
ഖത്തറിൽ നടക്കുന്ന മനുഷ്യവകാശ ലംഘനങ്ങൾക്ക് എതിരെ പ്രതിഷേധവുമായി ജർമൻ ഫുട്ബോൾ ടീം. ഐസ്ലാൻഡിനെതിരായ മത്സരത്തിന് മുമ്പായിരുന്നു ജർമ്മനിയുടെ പ്രതിഷേധം. മനുഷ്യവകാശങ്ങൾ എന്ന എഴുതിയ ടീഷർട്ടുമായാണ് ജർമ്മനി പ്രതിഷേധം…
Read More » - 26 March
പന്തിന്റെ ട്വീറ്റിന് ലിവർപൂളിന്റെ റീട്വീറ്റ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിന് പിന്നാലെ റിഷഭ് പന്തിന്റെ ട്വീറ്റിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ കമന്റ്. ടീം അംഗങ്ങൾ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ റിഷഭ്…
Read More » - 26 March
സാൻ മറിനോയെ ഗോൾ മഴയിൽ മുക്കി ഇംഗ്ലണ്ട്
ലോകകപ്പ് യോഗ്യത റൗണ്ടിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം. ദുർബലരായ സാൻ മറിനോയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇംഗ്ലണ്ട് തകർത്തത്. സൗത്ഗേറ്റിന്റെ ടീമിനെതിരെ വെല്ലുവിളി ഉയർത്താൻ പോലും സാൻ…
Read More » - 26 March
ഐസ്ലാൻഡിനെതിരെ ജർമനിക്ക് തകർപ്പൻ ജയം
ലോകകപ്പ് യോഗ്യത മത്സരത്തിൽ ജർമനിക്ക് തകർപ്പൻ ജയം. ഐസ്ലാൻഡിനെതിരെ 3-0നാണ് ജർമ്മനി തകർത്തത്. ആദ്യ ഏഴു മിനിറ്റുകളിൽ ഗോറെറ്റ്സ്കയും ഹാവെർട്സും ജർമനിയെ 2-0 ന് മുന്നിലെത്തിച്ചു. 56-ാം…
Read More » - 26 March
ഒമാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില
ഒമാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യയ്ക്ക് സമനില. ഇന്ത്യയുടെ ചിംഗ്ലെൻസന സിംങിന്റെ സെൽഫ് ഗോളിലൂടെ ആദ്യം ലീഡ് എടുത്തത് ഓമനായിരുന്നു. എന്നാൽ പതറാതെ പൊരുതിയ ഇന്ത്യൻ യുവനിര മൻവീർ…
Read More » - 26 March
ഫ്രാൻസിനും ചെൽസിക്കും തിരിച്ചടി; കാന്റെക്ക് പരിക്ക്
ഫ്രാൻസിന്റെ മിഡ്ഫീൽഡർ എൻഗോളോ കാന്റെക്ക് പരിക്ക്. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉക്രൈനിനെതിരെ നടന്ന ഫ്രാൻസിന്റെ മത്സരത്തിനിടെയാണ് കാന്റെക്ക് പരിക്കേറ്റത്. ഇതോടെ ഫ്രാൻസിന്റെ അടുത്ത രണ്ട് ലോകകപ്പ് യോഗ്യത…
Read More » - 26 March
പരിക്ക്; അൻസു ഫാത്തിയെ ശസ്ത്രക്രിയ്ക്ക് വിധേയനാക്കും
ബാർസലോണയുടെ യുവതാരം അൻസു ഫാത്തിക്ക് മൂന്നാമതൊരു ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സ്പാനിഷ് താരത്തിന്റെ നിലവിലെ അവസ്ഥ ബാഴ്സലോണയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഫാറ്റിയെ കളിക്കളത്തിലേക്ക് തിരിച്ചെത്തിക്കാനുള്ള…
Read More » - 25 March
സെൽഫ് ഗോളിൽ പോർച്ചുഗലിന് ജയം
ലോകകപ്പ് യോഗ്യത ആദ്യ റൗണ്ടിലെ ആദ്യ മത്സരത്തിൽ പോർച്ചുഗലിന് ജയം. അസർബൈജാനെ നേരിട്ട പോർച്ചുഗൽ ഏകപക്ഷികമായ ഒരു ഗോളിനാണ് വിജയിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇറ്റലിയിൽ യുവന്റസിന്റെ…
Read More » - 25 March
ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ
ഫുട്ബോൾ ലോകത്ത് വലിയ ക്ലബുകളുടെ കണക്കില്ലാത്ത പണം ഒഴുക്കിനെ തടഞ്ഞിരുന്ന ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം ഉപേക്ഷിക്കാനൊരുങ്ങി യുവേഫ. ഈ നിയമത്തിനെതിരെ പലപ്പോഴായി ഉയരുന്ന പരാതി കണക്കിലെടുത്താണ്…
Read More » - 25 March
ലോക ചാമ്പ്യന്മാരെ സമനിലയിൽ തളച്ച് ഉക്രൈയ്ൻ
ലോകകപ്പ് യോഗ്യത മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന് സമനില. ഉക്രൈയ്നിനെതിരെ 1-1നാണ് ഫ്രാൻസ് സമനില വഴങ്ങിയത്. ആദ്യ പകുതിയിൽ ലോക ചാമ്പ്യന്മാരേ ഗ്രീസ്മാൻ (19) തകർപ്പൻ ഗോളിലൂടെ…
Read More » - 25 March
ലോകകപ്പ് യോഗ്യത റൗണ്ട്; നെതർലന്റിനെ അട്ടിമറിച്ച് തുർക്കി
ഫുട്ബോൾ ലോകത്തെ വമ്പന്മാരെ അട്ടിമറിച്ച് തുർക്കി. ലോകകപ്പ് യോഗ്യത മത്സരത്തിൽ നെതർലന്റിനെ തുർക്കി പരാജയപ്പെടുത്തി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് തുർക്കിയുടെ ജയം. ബുറാക്ക് യിൽമാസ് നേടിയ ഹാട്രിക്കാണ്…
Read More » - 25 March
ഇന്ത്യ ഇന്ന് ഒമാനെ നേരിടും; അരങ്ങേറ്റം കുറിക്കാൻ മഷൂർ
നീണ്ട കാലത്തിനു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് കളത്തിലിറങ്ങും. ദുബൈയിൽ വെച്ച് നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും. ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ…
Read More » - 25 March
അഭ്യുഹങ്ങളെ തള്ളി യുവന്റസ്; റൊണാൾഡോയും പിർലോയും ടീമിൽ തുടരും
ക്രിസ്റ്റിയാനോ റൊണാൾഡോ യുവന്റസ് വിടുമെന്നുള്ള അഭ്യുഹങ്ങളെ തള്ളി യുവന്റസ് ഇതിഹാസവും ക്ലബിന്റെ വൈസ് പ്രസിഡന്റുമായ പാവെൽ നെദ്വെദ്. റൊണാൾഡോയെ തൊടാൻ ആരായും അനുവദിക്കില്ല. റൊണാൾഡോ ഈ ക്ലബിന്റെ…
Read More » - 24 March
ഛേത്രിയുടെ അഭാവം നികത്താൻ ടീം ഒരുമിച്ച് പ്രയത്നിക്കണം: സ്റ്റീമച്
ഇന്ത്യ ദുബായിൽ രണ്ട് സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനൊപ്പം ക്യാപ്റ്റൻ സുനിൽ ഛേത്രി ഉണ്ടാവില്ല. ‘ഛേത്രിയുടെ അഭാവം ടീമിൽ വലുതായി തന്നെ ഉണ്ടാകും. ഛേത്രി ഗ്രൗണ്ടിലും ഗ്രൗണ്ടിന് പുറത്തും…
Read More » - 24 March
പരിശീലനത്തിനിടെ ബോധരഹിതനായി മൂസ്സ ഡെംബെലെ
പരിശീലനത്തിനിടെ ബോധ രഹിതനായി അത്ലാന്റിക്കോ മാഡ്രിഡ് താരം മൂസ്സ ഡെംബെലെ. ഇന്നലെ അത്ലാന്റിക്കോ മാഡ്രിഡിന്റെ പരിശീലന സെക്ഷനിൽ നടക്കുന്നതിനിടെയാണ് താരം ബോധരഹിതനായത്. തുടർന്ന് ടീം അംഗങ്ങൾ മെഡിക്കൽ…
Read More » - 24 March
പുതിയ കരാർ; 2025 വരെ ബിപിൻ സിങ് മുംബൈ സിറ്റിയിൽ തുടരും
ഐഎസ്എല്ലിൽ മുംബൈ സിറ്റിയുടെ കിരീട നേട്ടത്തിൽ വലിയ പങ്കുവഹിച്ച യുവതാരം ബിപിൻ സിങ് പുതിയ കരാറിൽ ഒപ്പുവെച്ചു. 2025 വരെ ബിപിൻ സിങ് മുംബൈ സിറ്റിയിൽ തുടരും.…
Read More » - 23 March
ഖത്തർ ലോകകപ്പ് സ്വീഡൻ ടീമിനൊപ്പം ഉണ്ടാകുമെന്ന് സൂചന നൽകി ഇബ്രാഹിമോവിച്ച്
ഖത്തർ ലോകകപ്പിൽ കളിക്കാൻ സ്വീഡൻ ദേശീയ ടീമിനൊപ്പം താൻ ഉണ്ടാകുമെന്ന് സൂചന നൽകി സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. 2016ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഇബ്രാഹിമോവിച്ച് ഇന്റർനാഷണൽ ഫുട്ബോളിലേക്ക്…
Read More » - 23 March
ലൂക്കാക്കൂവിന് കോവിഡ് നെഗറ്റീവ്; ഇന്ന് ബെൽജിയത്തിനൊപ്പം ചേരും
ഇന്റർമിലാൻ സ്ട്രൈക്കർ റൊമേലൂ ലൂക്കാക്കൂ ദേശീയ ടീമിന്റെ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കും. കോവിഡ് പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്നാണ് താരം നാളെ നടക്കുന്ന വെയ്ൽസിനെതിരായ മത്സരത്തിൽ ബെൽജിയത്തിനായി…
Read More » - 22 March
അർജന്റീനയുടെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി
അർജന്റീന ദേശീയ ടീമിന്റെ പുതിയ ജേഴ്സി കിറ്റ് പുറത്തിറക്കി. ഹോം ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. പതിവ് നിറത്തിലാണ് പുതിയ ജേഴ്സിയും. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡായ അഡിഡാസാണ്…
Read More »