Football
- Mar- 2021 -17 March
എവർട്ടൺ ഗോൾ കീപ്പർ പിക്ഫോർഡ് ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്
പരിക്കിനെ തുടർന്ന് എവർട്ടൺ ഗോൾ കീപ്പർ പിക്ഫോർഡ് ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്ത്. എവർട്ടൺ മാനേജ്മെന്റാണ് പിക്ഫോർഡ് ഇംഗ്ലണ്ട് ടീമിൽ നിന്ന് പുറത്തായ…
Read More » - 17 March
മത്സരത്തിനിടെ പിഎസ്ജി താരങ്ങളുടെ വീട്ടിൽ മോഷണം
ഫ്രഞ്ച് ഫുട്ബോൾ ലീഗിൽ പിഎസ്ജി – നാന്റെസ് മത്സരത്തിനിടെ പിഎസ്ജി താരങ്ങളായ ഏയ്ഞ്ചൽ ഡി മരിയയുടെയും മാർക്വിഞ്ഞോസിന്റെയും വീടുകളിൽ മോഷണം. പിഎസ്ജിയുടെ ഹോം മത്സരം നടന്നുകൊണ്ടിരിക്കെയാണ് സംഭവം.…
Read More » - 17 March
ജുവാൻ ബെർണാറ്റ് 2025 വരെ പിഎസ്ജിയിൽ തുടരും
സ്പാനിഷ് ലെഫ്റ്റ് ബാക്ക് ജുവാൻ ബെർണാറ്റ് 2025 വരെ പിഎസ്ജിയിൽ തുടരും. നാല് വർഷത്തെ കരാറാണ് ഒപ്പുവെച്ചതെന്ന് ഫ്രഞ്ച് ലീഗ് സ്ഥിരീകരിച്ചു. ‘ജുവാൻ ബെർണാറ്റിന്റെ നാല് വർഷത്തെ…
Read More » - 17 March
സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡ് ക്വാർട്ടറിൽ. അറ്റ്ലാന്റായെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് റയൽ മാഡ്രിഡ് ക്വാർട്ടറിൽ പ്രവേശിച്ചത്. പ്രീക്വാർട്ടറിലെ ആദ്യപാദത്തിൽ അറ്റ്ലാന്റയുടെ…
Read More » - 17 March
ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ
യുവേഫ ചാമ്പ്യൻസ് ലീഗിൽ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ കടന്നു. എതിരില്ലാത്ത രണ്ട് ഗോളിന് ജർമൻ ടീം മോൺ ഷെംഗ്ലാബാഷ്യനെ ഇരുപാദങ്ങളിലുമായി 4-0 തകർത്തു.…
Read More » - 17 March
റൊണാൾഡോ തിരികെ റയലിൽ എത്തുവാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ല: സിദാൻ
ക്രിസ്റ്റിയാനോ റൊണാൾഡോ തിരികെ റയലിൽ എത്തുവാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. യുവന്റസ് ക്രിസ്റ്റിയാനോ റൊണാൾഡോയെ വിൽക്കുമെന്നുള്ള അഭ്യുഹങ്ങൾക്കിടയിലാണ് സിദാന്റെ പ്രസ്താവന. ‘റൊണാൾഡോ…
Read More » - 16 March
അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് ലിവർപൂൾ യോഗ്യത നേടില്ല: ജാമി കാരാഗർ
അടുത്ത വർഷത്തെ യുവേഫ ചാമ്പ്യൻസ് ലീഗിന് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ യോഗ്യത നേടില്ലെന്ന് ലിവർപൂൾ ഇതിഹാസം ജാമി കാരാഗർ. പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന…
Read More » - 16 March
സ്വീഡനിൽ ഇനി ഇബ്രാഹിമോവിച്ച് യുഗം
സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പിൻവലിച്ച് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. സ്വീഡൻ ദേശീയ ടീമിൽ നിന്ന് വിരമിച്ച് അഞ്ച് വർഷം കഴിഞ്ഞതിനുശേഷമാണ് താരം ടീമിലേക്ക് തിരിച്ചു…
Read More » - 16 March
ഇന്ത്യയുടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾ ഖത്തറിൽ
ഫിഫ ലോകകപ്പ് ഫുട്ബോളിലെ യോഗ്യത റൗണ്ടിലെ ഇന്ത്യയുടെ ബാക്കിയുള്ള മത്സരങ്ങൾ ഖത്തറിൽ നടക്കും. ഗ്രൂപ്പ് ഇ യിൽ ഖത്തർ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങളുള്ളത്.…
Read More » - 16 March
കോപ്പാ അമേരിക്കയിൽ ഇന്ത്യയുടെ സാധ്യത അവസാനിച്ചു
ഈ വർഷം നടക്കാനിരിക്കുന്ന കോപ്പാ അമേരിക്കയിൽ 10 ടീമുകൾ മാത്രമേ പങ്കെടുക്കുള്ളുവെന്ന് ലാറ്റിനമേരിക്കൻ ഫുട്ബോൾ നേതൃത്വമായ കോൺമിബോൾ അറിയിച്ചു. അതിഥി രാജ്യങ്ങളായെത്തുന്ന ടീമുകളെ കണ്ടെത്താനാകാത്തതിലാണ് 10 ടീമുകളെ…
Read More » - 16 March
സാവി ഹെർണാണ്ടസിന്റെ റെക്കോർഡിനൊപ്പം മെസ്സിയും
ബാഴ്സലോണയ്ക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച സാവി ഹെർണാണ്ടസിന്റെ റെക്കോർഡിനൊപ്പം സൂപ്പർ താരം ലയണൽ മെസ്സിയും. സ്പാനിഷ് ലീഗിൽ ഹുസ്കയെ നേരിട്ടതോടെ മെസ്സി കളിക്കാത്ത മത്സരങ്ങളുടെ എണ്ണം…
Read More » - 16 March
ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം
ലാ ലിഗയിൽ ഒസാസുനക്കെതിരെ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. ജയത്തോടെ ബാഴ്സലോണ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് തിരിച്ചെത്തി. സൂപ്പർതാരം ലയണൽ…
Read More » - 16 March
ചെൽസി വനിതകൾക്ക് കൊണ്ടിനിന്റൽ കപ്പ്
ഇംഗ്ലീഷ് വനിതാ ഫുട്ബോളിലെ ശക്തരായ ചെൽസിയ്ക്ക് കൊണ്ടിനിന്റൽ കപ്പ്. കലാശപ്പോരാട്ടത്തിൽ ബ്രിസ്റ്റൽ സിറ്റിയെ തോൽപിച്ചായിരുന്നു സിറ്റി കിരീടം ഉയർത്തിയത്. ഏകപക്ഷീകമായ മത്സരത്തിൽ എതിരില്ലാത്ത ആറു ഗോളുകൾക്കാണ് ചെസിൽസിയുടെ…
Read More » - 16 March
റൊണാൾഡോയെ തിരികെയെത്തിക്കാൻ സിദാനും റയലും
ലോകത്തിൽത്തന്നെ ഏറ്റവുമധികം ആരാധകരുള്ള ഫുട്ബോളറാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് പ്ലയെർ. റയൽ മാഡ്രിഡിൽ ആരാധകരുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ക്ലബ് തല ഫുട്ബോളിൽ മികച്ചു നിന്ന റൊണാൾഡോയെ…
Read More » - 16 March
ഹാന്നിബലിന് യുണൈറ്റഡിൽ പുതിയ കരാർ
വണ്ടർ കിഡ് ഹാന്നിബൽ മെജ്ബ്രി മാഞ്ചസ്റ്റർ യുണൈറ്റഡിൽ പുതിയ കരാർ ഒപ്പുവെച്ചു. താരം ദീർഘകാല കരാറാണ് ഒപ്പുവെച്ചത്. യുണൈറ്റഡ് യൂത്ത് ടീമുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഹാന്നിബലിന്…
Read More » - 16 March
യുവേഫ ചാമ്പ്യൻസ് ലീഗ് റയലും സിറ്റിയും ഇന്നിറങ്ങും
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് രണ്ടാം പാദ പ്രീക്വാർട്ടർ ഫൈനലുകൾ ആരംഭിക്കും. സ്പാനിഷ് ലീഗ് വമ്പന്മാരായ റയൽ മാഡ്രിഡ് ഇറ്റാലിയൻ അറ്റലാന്റനെയും, പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ…
Read More » - 15 March
ഐലീഗിൽ ഗോകുലം കേരളയ്ക്ക് തിരിച്ചടി
ഐലീഗ് കിരീടം ലക്ഷ്യം വെച്ച് ഇറങ്ങിയ ഗോകുലം കേരളയ്ക്ക് സമനില. ലീഗിൽ റിയൽ കാശ്മീരിനെ നേരിട്ട ഗോകുലം കേരളയ്ക്ക് 1-1 സ്കോറിന് സമനില വഴങ്ങി. മത്സരത്തിന്റെ ആദ്യപാദത്തിൽ…
Read More » - 15 March
ലൗട്ടാരോ മാർട്ടിനെസ് ഇന്റർമിലാനിൽ തുടരും
അർജന്റീനിയൻ സ്ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് ഇന്റർമിലാനിൽ തുടരുമെന്ന് സൂചന. ഇന്റർ മിലാൻ മാർട്ടിനെസിന് വാഗ്ദാനം ചെയ്ത പുതിയ കരാർ താരം അംഗീകരിച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 15 March
തകർപ്പൻ ഹാട്രിക്കിൽ പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ
സീരി എയിലെ തകർപ്പൻ ഹാട്രിക്കോടെ ബ്രസീലിയൻ ഇതിഹാസം പെലെയുടെ ഗോൾ റെക്കോർഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാൾഡോ. കാലിയാരിക്കെതിരെ എവേ മത്സരത്തിൽ 10,25,32 മിനുട്ടുകളിൽ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും…
Read More » - 15 March
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് എവേ പോരാട്ടത്തിൽ തകർപ്പൻ ജയം. ലിവർപൂളിലെ അട്ടിമറിച്ചെത്തിയ ഫുൾഹാമിനെ അവരുടെ തട്ടകത്തിൽ വെച്ച് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർക്കുകയായിരുന്നു സിറ്റി.…
Read More » - 15 March
പ്രീമിയർ ലീഗിൽ സെൽഫ് ഗോളിൽ യുണൈറ്റഡിന് ജയം
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ഇന്ന് നടന്ന നിർണായക മത്സരത്തിൽ വെസ്റ്റ് ഹാമിനെ മറുപടിയില്ലാത്ത ഏക ഗോളിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം. ഒരുപാട് അവസരങ്ങൾ യുണൈറ്റഡ്…
Read More » - 13 March
‘ഇന്ത്യൻ ഫുട്ബോളിൽ പുതിയ രാജാക്കന്മാർ’ മുംബൈയ്ക്ക് കിരീടം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഏഴാം സീസണിൽ മുംബൈയ്ക്ക് കിരീടം. ഫറ്റോർഡ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനലിൽ എടികെ മോഹൻ ബഗാനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് മുംബൈ…
Read More » - 13 March
പ്രീമിയർ ലീഗിൽ ചെൽസി ലീഡ്സ് മത്സരം സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസി ലീഡ്സ് യുണൈറ്റഡ് മത്സരം ഗോൾ രഹിത സമനിലയിൽ. പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ എത്താനുള്ള അവസരമാണ് ചെൽസി ഇന്ന് നഷ്ടപ്പെടുത്തിയത്. മത്സരത്തിൽ…
Read More » - 13 March
ഡി മരിയ പിഎസ്ജിയിൽ തുടരും
അർജന്റീനിയൻ മിഡ്ഫീൽഡർ ഏയ്ഞ്ചൽ ഡി മരിയ പിഎസ്ജിയിൽ തുടരും. ക്ലബിൽ തുടരുന്നതിനായ് ഒരു വർഷത്തെ കരാറാണ് ഡി മരിയ ഒപ്പുവെച്ചത്. പിഎസ്ജിയ്ക്ക് താൽപര്യമുണ്ടെങ്കിൽ കരാർ രണ്ടു വർഷത്തേക്കായി…
Read More » - 13 March
പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ന്യൂകാസിൽ യുണൈറ്റഡ് മത്സരം സമനിലയിൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ന്യൂകാസിൽ യുണൈറ്റഡ് മത്സരം സമനിലയിൽ. മത്സരത്തിന്റെ അവസാനം വരെ ഒരു ഗോളിന്റെ ലീഡിൽ നിന്ന ആസ്റ്റൺ വില്ല അവസാന നിമിഷമാണ്…
Read More »