Football
- Sep- 2021 -10 September
ലോകകപ്പ് യോഗ്യതാ മത്സരം: മെസി ഹാട്രിക്കിൽ അർജന്റീന, ബ്രസീലിന് ജയം
ബ്രസീലിയ: ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനക്ക് തകർപ്പൻ ജയം. ഇന്ന് പുലർച്ചെ ബൊളീവിയെ നേരിട്ട അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. മെസിയുടെ ഹാട്രിക് മികവിലാണ് അർജന്റീനക്ക്…
Read More » - 9 September
ലോകകപ്പ് യോഗ്യതാ മത്സരം: ഇറ്റലിക്കും ജർമ്മനിക്കും തകർപ്പൻ ജയം
റോം: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഇറ്റലിക്കും ജർമ്മനിക്കും തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ഇറ്റലി ലിത്വാനിയയെ കീഴടക്കിയപ്പോൾ ഐസ്ലാൻഡിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ജർമ്മനി പരാജയപ്പെടുത്തിയത്.…
Read More » - 8 September
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വമ്പന്മാർക്ക് തകർപ്പൻ ജയം
ബാകു: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗല്ലിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ പോർച്ചുഗൽ അസർബൈജാനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോൽപ്പിച്ചത്. ബെർണാഡ്…
Read More » - 7 September
തോൽവി അറിയാതെ 36 മത്സരങ്ങൾ: ലോക റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇറ്റലി
റോം: ഏറ്റവുമധികം മത്സരങ്ങളിൽ തോൽവിയറിയാതെ ദേശീയ ടീമെന്ന റെക്കോർഡ് ഇറ്റലിക്ക് സ്വന്തം. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സ്വിസർലാൻഡിനെതിരെ ഗോൾ രഹിത സമനില വഴങ്ങിയതോടെയാണ്…
Read More » - 4 September
ലോകകപ്പ് യോഗ്യതാ റൗണ്ട്: യൂറോപ്പിലെ വമ്പന്മാർ ഇന്നിറങ്ങും
പാരീസ്: യൂറോപ്പിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ പ്രമുഖ ടീമുകൾ ഇന്ന് മത്സരത്തിനിറങ്ങും. ലോക ചാമ്പ്യന്മാരായ ഫ്രാൻസ്, നെതർലൻഡ്സ്, ക്രോയേഷ്യ, റഷ്യ, ഡെൻമാർക്ക് തുടങ്ങിയവർക്ക് മത്സരമുണ്ട്. ഫ്രാൻസിന്…
Read More » - 4 September
ഫിഫ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന് ആർസൻ വെംഗർ
ലണ്ടൻ: ഫിഫ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന് വിഖ്യാത പരിശീലകനും ഫിഫയുടെ ഫുട്ബോൾ ഡെവലപ്മെന്റ് സമിതി തലവനുമായ ആർസൻ വെംഗർ. നിലവിലെ നാലുവർഷം പുതിയ കാലത്തിൽ നീണ്ട…
Read More » - 3 September
ലോകകപ്പ് യോഗ്യതാ റൗണ്ട്: അർജന്റീനയ്ക്ക് തകർപ്പൻ ജയം
കരാക്കസ്: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ അർജന്റീനയ്ക്ക് തകർപ്പൻ ജയം. കരുത്തരായ വെനസ്വേലയെ 3-1നാണ് അർജന്റീന തകർത്തത്. മുപ്പത്തിരണ്ടാം മിനിറ്റിൽ അഡ്രിയൻ മാർട്ടിനസ്…
Read More » - 2 September
ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ: അർജന്റീനയും ബ്രസീലും നാളെ ഏഴാം റൗണ്ട് മത്സരത്തിനിറങ്ങും
ബ്രസീലിയ: തെക്കേ അമേരിക്കൻ മേഖലയിലെ ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ട് മത്സരങ്ങൾ നാളെ പുനരാരംഭിക്കും. വമ്പൻ ടീമുകളായ അർജന്റീനയും ബ്രസീലും ഉറുഗ്വേയും നാളെ ഏഴാം റൗണ്ട് മത്സരത്തിനിറങ്ങും.…
Read More » - 2 September
ബാഴ്സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി സ്പാനിഷ് താരത്തിന്
മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ സ്പാനിഷ് താരം അൻസു ഫാറ്റി അണിയും. ബാഴ്സയിൽ പത്താം നമ്പർ…
Read More » - 2 September
ചരിത്ര നേട്ടവുമായി റൊണാൾഡോ: അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം
ലിസ്ബൺ: അന്താരാഷ്ട്ര ഫുട്ബോളിൽ ചരിത്രനേട്ടം പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന റെക്കോർഡ് ഇനി പോർച്ചുഗൽ ഇതിഹാസത്തിന് സ്വന്തം. 180…
Read More » - 1 September
ഫ്രഞ്ച് സൂപ്പർ താരം ബാഴ്സലോണ വിട്ടു: കൂടുമാറ്റം അത്ലറ്റികോ മാഡ്രിഡിലേക്ക്
ബാഴ്സലോണ: ഫ്രഞ്ച് സ്ട്രൈക്കർ അന്റോയിൻ ഗ്രീസ്മാൻ ബാഴ്സലോണ വിട്ടു. തന്റെ മുൻ ക്ലബ്ബായ അത്ലറ്റികോ മാഡ്രിഡിലേക്ക് തന്നെയാണ് താരം കൂടുമാറുക. ഈ സീസണിൽ വായ്പ അടിസ്ഥാനത്തിൽ ക്ലബ്…
Read More » - 1 September
ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡുമായി കരാർ ഒപ്പിട്ടത് രണ്ടു വർഷത്തേക്ക്
മാഞ്ചസ്റ്റർ: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ടു. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനും ക്ലബ് വാഗ്ദാനം ചെയ്തിട്ടുണ്ട്.…
Read More » - Aug- 2021 -31 August
യുവേഫയുടെ നിർണായക കൺവെൻഷൻ: സൂപ്പർ ക്ലബ്ബുകൾ പുറത്ത്
നിയോൺ: യുവേഫയുടെ നിർണായക കൺവെൻഷനിൽ നിന്ന് യൂറോപ്യൻ വമ്പന്മാരായ ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റ്സ് ടീമുകൾ പുറത്ത്. സൂപ്പർ ലീഗ് പ്രഖ്യാപനവുമായി മുന്നോട്ടുപോകുന്ന മൂന്ന് ക്ലബുകളെയും സെപ്റ്റംബർ…
Read More » - 31 August
യുണൈറ്റഡിൽ റൊണാൾഡോയുടെ ജേഴ്സി നമ്പറിന് തീരുമാനം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ മടങ്ങിയെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ജേഴ്സി നമ്പർ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമം. യുണൈറ്റഡിൽ ഏഴാം നമ്പർ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക്…
Read More » - 31 August
ലോകകപ്പ് യോഗ്യത: സലയെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് ലിവർപൂൾ
ലണ്ടൻ: ഈജിപ്ഷ്യൻ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലയെ അടുത്താഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് വിട്ടു നൽകില്ലെന്ന് ഇംഗ്ലീഷ് ക്ലാബായ ലിവർപൂൾ. കോവിഡ് സാഹചര്യത്തിൽ ലണ്ടനിൽ നിലനിൽക്കുന്ന…
Read More » - 30 August
അരങ്ങേറ്റം സുന്ദരമാക്കി മെസി: പിഎസ്ജിക്ക് തകർപ്പൻ ജയം
പാരിസ്: ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിൽ ഒരാളായ ലയണൽ മെസി ഇന്ന് പിഎസ്സിക്ക് വേണ്ടി അരങ്ങേറി. ബാഴ്സലോണ അല്ലാതെ മറ്റൊരു ക്ലബ്ബിന്റെ ജഴ്സിയിൽ മെസി…
Read More » - 30 August
സ്പാനിഷ് താരം സെർജിയോ സിഡോഞ്ച ബ്ലാസ്റ്റേഴ്സ് വിട്ടു
മുംബൈ: കേരള ബ്ലാസ്റ്റേഴ്സിൽ കഴിഞ്ഞ രണ്ട് സീസണുകളിലായി കളിക്കുന്ന സ്പാനിഷ് താരം സെർജിയോ സിഡോഞ്ച ക്ലബ് വിട്ടു. സ്പെയിനിലെ നാലാം ഡിവിഷൻ ക്ലബ്ബായ ജിംനാസ്റ്റിക്ക സെഗോവിയാനയുമായി സിഡോ…
Read More » - 28 August
പ്രീമിയർ ലീഗിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ഇന്ന് വമ്പൻ പോരാട്ടങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് മൂന്നാം മത്സരത്തിനിറങ്ങും. വൈകിട്ട് അഞ്ചിന് തുടങ്ങുന്ന മത്സരത്തിൽ ആഴ്സണലാണ്…
Read More » - 27 August
യുവേഫ ചാമ്പ്യൻസ് ലീഗ്: ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ
ഇസ്താംബുൾ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ഗ്രൂപ്പ് ഘട്ടത്തിൽ വമ്പൻ പോരാട്ടങ്ങൾ. പിഎസ്ജിയും മാഞ്ചസ്റ്റർ സിറ്റിയും ഓരോ ഗ്രൂപ്പിൽ ഇടംപിടിച്ചു. ബയേൺ ബാഴ്സ പോരാട്ടം വീണ്ടും വരുമെന്നതും…
Read More » - 27 August
ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം പിടിയിൽ
മാഞ്ചസ്റ്റർ: ബലാത്സംഗക്കേസിൽ മാഞ്ചസ്റ്റർ സിറ്റി താരം ബെഞ്ചമിൻ മെൻഡിക്കെതിരെ കുറ്റം ചുമത്തി. ഫ്രഞ്ച് താരത്തെ റിമാൻഡ് ചെയ്തു. മൂന്ന് പേരുടെ പരാതിയിലാണ് നടപടി എന്ന് ബ്രിട്ടീഷ് പോലീസ്…
Read More » - 27 August
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്
റോം: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. യുവന്റസുമായുള്ള ചർച്ചക്കായി ക്രിസ്റ്റ്യാനോയുടെ ഏജന്റ് യോർഗെ മെൻഡസ് ടൂറിനിലെത്തിയതാണ് താരത്തിന്റെ…
Read More » - 26 August
ജർമ്മൻ കപ്പിൽ ഗോൾമഴ തീർത്ത് ബയേൺ
ബെർലിൻ: ജർമ്മൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ ജയം. എതിരില്ലാത്ത 12 ഗോളുകൾക്കാണു ബ്രെമർ എസ്വിയെ ബയേൺ തകർത്തത്. രണ്ടാംനിര ടീമുമായി ഇറങ്ങിയാണ് ബയേൺ മ്യൂണിക്ക്…
Read More » - 26 August
എംബാപ്പെയ്ക്കായി വൻ ഓഫർ വാഗ്ദാനം ചെയ്ത് റയൽ: ടീമിൽ നിലനിർത്താനൊരുങ്ങി പിഎസ്ജി
പാരീസ്: പിഎസ്ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്കായി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് രംഗത്ത്. എംബാപ്പെയ്ക്കായി 160 ദശലക്ഷം യൂറോയുടെ ഓഫർ പിഎസ്ജിയ്ക്ക് മുന്നിൽ വെച്ചതായി ഫ്രഞ്ച്…
Read More » - 25 August
അഫ്ഗാനിസ്ഥാൻ വനിതാ ഫുട്ബോൾ ടീം രാജ്യം വിട്ടു
കാബൂൾ: അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്ബോൾ ടീം അംഗങ്ങൾ രാജ്യം വിട്ടു. വനിതാ ടീം അംഗങ്ങളും കുടുബാംഗങ്ങളും സപ്പോർട് സ്റ്റാഫ് ഉൾപ്പെടെ 75 പേരടങ്ങുന്ന സംഘമാണ് രക്ഷാദൗത്യനെത്തിയ ഓസ്ട്രേലിയൻ…
Read More » - 25 August
ക്രിസ്റ്റ്യാനോ യുവന്റസ് വിടാനൊരുങ്ങുന്നു: നീക്കം സിറ്റിയിലേക്ക്
റോം: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് മാറാനാണ് താല്പര്യമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ…
Read More »