Football
- Oct- 2021 -23 October
ലോകകപ്പ് രണ്ട് കൊല്ലത്തിലെന്ന നിർദേശം യൂറോപ്യൻ ലീഗുകൾ തള്ളി, തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് ഫിഫ
പാരീസ്: രണ്ടുവർഷം കൂടുമ്പോൾ ലോകകപ്പ് നടത്താനുള്ള ഫിഫയുടെ നിർദ്ദേശം യൂറോപ്യൻ ലീഗുകൾ തള്ളി. പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള യൂറോപ്പിലെ പ്രമുഖ ലീഗുകളെല്ലാം ഫിഫയുടെ ഈ നീക്കത്തിനെതിരെ നിലപാട്…
Read More » - 22 October
ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്
മുംബൈ: ഐപിഎൽ ഫ്രാഞ്ചൈസി സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. അടുത്ത സീസൺ ഐപിഎല്ലിലേക്ക് രണ്ട് പുതിയ ടീമുകളെത്തും. പുതിയ രണ്ട് ഫ്രാഞ്ചൈസികളിൽ ഒരെണ്ണം…
Read More » - 21 October
ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് ജയം: ഗോളടിച്ച് റൊണാൾഡോയും ലെവൻഡോസ്കിയും
ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ വമ്പന്മാർക്ക് തകർപ്പൻ ജയം. സൂപ്പർ താരങ്ങൾ ഗോൾ നേടിയ മത്സരത്തിൽ എല്ലാ ടീമുകളും അവരുടെ മത്സരങ്ങൾ ജയിച്ചുമുന്നേറി. മാഞ്ചസ്റ്റർ…
Read More » - 20 October
ചാമ്പ്യൻസ് ലീഗ്: മെസ്സി ഗോളിൽ പിഎസ്ജി, സിറ്റിക്ക് തകർപ്പൻ ജയം
പാരീസ്: ചാമ്പ്യൻസ് ലീഗിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ട ഗോൾ ബലത്തിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. മത്സരത്തിൽ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആർ ബി ലെയ്പ്സിഗിനെ…
Read More » - 17 October
ഇന്ത്യ സാഫ് കപ്പ് ജേതാക്കൾ: ഗോൾ വേട്ടയിൽ ഛേത്രി മെസ്സിക്കൊപ്പം
മാലി: സാഫ് കപ്പ് ഫുട്ബോളിൽ ഇന്ത്യയ്ക്ക് കിരീടം. ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. നായകൻ സുനിൽ ഛേത്രിയും സുരേഷ് സിംഗും…
Read More » - 14 October
ഗോൾ വേട്ടയിൽ പെലെയെ മറികടന്ന് സുനിൽ ഛേത്രി: സാഫ് കപ്പിൽ ഇന്ത്യ ഫൈനലിൽ
മാലി സിറ്റി: മാലിയെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. സുനിൽ ഛേത്രിയുടെ മികവിലായിരുന്നു ഇന്ത്യയുടെ മുന്നേറ്റം. മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത…
Read More » - 11 October
യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്
മിലാൻ: യുവേഫ നേഷൻസ് ലീഗ് കിരീടം ഫ്രാൻസിന്. ശക്തരായ സ്പെയിനിന്റെ യുവനിരയെ രണ്ടു ഗോളുകൾക്ക് തകർത്താണ് ഫ്രാൻസ് കിരീടം ചൂടിയത്. ഒരു ഗോളിന് പിന്നിലായിരുന്ന ഫ്രഞ്ച് പടയ്ക്ക്…
Read More » - 11 October
ലോകകപ്പ് യോഗ്യത: അർജന്റീനയ്ക്ക് തകർപ്പൻ ജയം, ബ്രസീലിന് സമനില
ബ്യൂണസ് ഐറിസ്: ഫുട്ബോളിൽ അർജന്റീന അപരാജിത കുതിപ്പ് തുടരുന്നു. ലോകകപ്പ് ലാറ്റിനമേരിക്ക യോഗ്യത റൗണ്ടിൽ ഇന്ന് ഉറുഗ്വേയെ നേരിട്ട അർജന്റീനയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ്…
Read More » - 11 October
സാഫ് കപ്പിൽ ഇന്ത്യയ്ക്ക് ജയം: സുനിൽ ഛേത്രി ഇതിഹാസ താരം പെലെയ്ക്ക് ഒപ്പം
മാലി: തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി നായകന്…
Read More » - 9 October
ബാലന് ഡി ഓര് പുരസ്കാരം: അവസാന 30 അംഗം പട്ടിക പ്രഖ്യാപിച്ചു
പാരീസ്: ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ പട്ടിക ഫ്രാൻസ് ഫുട്ബോൾ പുറത്തുവിട്ടു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും യൂറോ കപ്പ്…
Read More » - 9 October
മരുന്നില്ലാതെയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാം!
ഇന്ന് ഏറ്റവും കൂടുതലായി ആളുകളില്‍ കണ്ടു വരുന്ന ഒരു അസുഖമാണ് രക്ത സമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍). രാജ്യത്ത് മൂന്നില്‍ ഒരാള്‍ രക്തസമ്മര്‍ദ്ദത്തിന് മരുന്നു കഴിക്കുന്നവരായിരിക്കും. എന്നാല്‍ മരുന്നു…
Read More » - 8 October
റൊണാൾഡോക്കെതിരായ ലൈംഗികാതിക്രമ കേസ്: റദ്ദാക്കാൻ യുഎസ് ജഡ്ജിയുടെ ശുപാർശ
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കാൻ യുഎസ് ജഡ്ജിയുടെ ശുപാർശ. മജിസ്ട്രേറ്റ് ജഡ്ജ് ഡാനിയൽ ആൽബ്രെഗ്റ്റ്സാണ് കേസ് അവസാനിപ്പിക്കാനുള്ള റൊണാൾഡോയുടെ ആവശ്യം അംഗീകരിക്കണമെന്ന്…
Read More » - 7 October
യുവേഫ നേഷൻസ് ലീഗ്: ഇറ്റലിയെ തകർത്ത് സ്പെയിൻ ഫൈനലിൽ
റോം: യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ ഇറ്റലിയെ തകർത്ത് സ്പെയിൻ ഫൈനലിൽ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ ഇറ്റലിയുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ചത്.…
Read More » - 4 October
ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റി-ലിവര്‍പൂള്‍ മത്സരം സമനിലയില്‍
ആൻഫീൽഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തന്മാരുടെ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ലിവർപൂൾ. ലിവർപൂളിനന്റെ തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ…
Read More » - 2 October
പ്രീമിയർ ലീഗിൽ യുണൈറ്റഡും ചെൽസിയും ഇന്നിറങ്ങും: സൂപ്പർ സൺഡേ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും നേർക്കുനേർ
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എവർട്ടണെ നേരിടും. ഇന്ത്യൻ സമയം അഞ്ച് മണിക്കാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ…
Read More » - 1 October
ചാമ്പ്യന്മാരുടെ പോരാട്ടം: അർജന്റീന-ഇറ്റലി മത്സരം ജൂണിൽ
റോം: യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ജേതാക്കളായ അർജന്റീനയും തമ്മിലുള്ള സൂപ്പർ പോരാട്ടം ജൂണിൽ നടക്കും. യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായാണ്…
Read More » - Sep- 2021 -29 September
ഗോളടിച്ച് മെസ്സി: മാഞ്ചസ്റ്റർ സിറ്റിയോട് കണക്ക് തീർത്ത് പിഎസ്ജി
പാരീസ്: ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് പിഎസ്ജി. സൂപ്പർ താരം ലയണൽ മെസ്സി കളം നിറഞ്ഞാടിയ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ…
Read More » - 28 September
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി-പിഎസ്ജി ക്ലാസിക് പോരാട്ടം
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്ജി ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തരായ മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഗ്രൂപ്പ് എയിലെ വമ്പൻ ടീമുകൾ…
Read More » - 28 September
മാഞ്ചസ്റ്റർ സിറ്റി പരിശീലന കിറ്റുകൾ എക്സ്പോ സ്പോൺസർ ചെയ്യും
ദുബായ്: മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെ പരിശീലന കിറ്റുകൾ എക്സ്പോ-2020 സ്പോൺസർ ചെയ്യും. എക്സ്പോ ആരംഭിക്കുന്നതിനു രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കളിക്കാരുടെ ജഴ്സികളിൽ എക്സ്പോ…
Read More » - 25 September
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ശക്തരായ ചെൽസിയെ നേരിടും. സീസൺ ഗംഭീരമായി തുടങ്ങിയ ചെൽസിക്ക് തന്നെയാകും തങ്ങളുടെ…
Read More » - 22 September
ഖത്തർ ലോകകപ്പ് 2022: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ദോഹ: ഖത്തർ ലോകകപ്പ് 2022 മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൽ ഖലീഫ ബിൽ അബ്ദുൾ അസീസ് അൽതാനി. ഖത്തറിലെ പ്രമുഖ മാധ്യമങ്ങളുടെ…
Read More » - 17 September
ഫിഫ ഫുട്ബോൾ റാങ്കിങ്: ഇംഗ്ലണ്ടിനും ഡെന്മാർക്കിനും മുന്നേറ്റം
ഫിഫയുടെ പുരുഷ ഫുട്ബോൾ റാങ്കിങ്ങിൽ ഇംഗ്ലണ്ടിനും ഡെന്മാർക്കിനും മുന്നേറ്റം. നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെ മറികടന്ന് ഇംഗ്ലണ്ട് ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. 1755.44 പോയിന്റാണ്…
Read More » - 16 September
ചാമ്പ്യൻസ് ലീഗിൽ പുതുചരിത്ര നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ
സ്വിറ്റ്സർലാൻഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പുതുചരിത്രം കുറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന…
Read More » - 16 September
ചാമ്പ്യൻസ് ലീഗ്: പിഎസ്ജിക്ക് സമനില, സിറ്റിക്ക് തകർപ്പൻ ജയം
ബുർഗസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് സമനില. ബെൽജിയൻ ക്ലബായ ക്ലബ് ബ്രൂഗാണ് പിഎസ്ജിയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. സൂപ്പർതാരങ്ങളായ…
Read More » - 11 September
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും: റൊണാൾഡോയ്ക്ക് ഇന്ന് ആദ്യ മത്സരം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പന്മാർ ഇന്നിറങ്ങും. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയേയും ചെൽസി ആസ്റ്റൺ വില്ലയെയും ആർസനൽ നോർവിച്ച് സിറ്റിയെയും ലിവർപൂൾ ലീഡ്സ്…
Read More »