Football
- Aug- 2021 -25 August
ലോകകപ്പ് യോഗ്യത: സലയെ ഈജിപ്തിലേക്ക് അയക്കില്ലെന്ന് ലിവർപൂൾ
ലണ്ടൻ: ഈജിപ്ഷ്യൻ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലയെ അടുത്താഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന് വിട്ടു നൽകില്ലെന്ന് ഇംഗ്ലീഷ് ക്ലാബായ ലിവർപൂൾ. കോവിഡ് സാഹചര്യത്തിൽ ലണ്ടനിൽ നിലനിൽക്കുന്ന…
Read More » - 24 August
ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു
കൊച്ചി: മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനായ ഒളിമ്പ്യൻ ചന്ദ്രശേഖരൻ അന്തരിച്ചു. 86 വയസായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. Read Also: സവർക്കർക്ക് സെൻട്രൽ ഹാളിൽ സ്ഥാനം…
Read More » - 22 August
പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിൽ പുതിയ സീസണിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ ജയവുമായി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. നോർവിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ചു ഗോളിനാണ് സിറ്റി തകർത്തത്.…
Read More » - 18 August
ഇനിയും എന്റെ ജോലിയിലും കരിയറിലും ശ്രദ്ധ നൽകി മുന്നോട്ടുപോകും, മറ്റെല്ലാം വെറും വർത്തമാനങ്ങൾ മാത്രം: ക്രിസ്റ്റ്യാനോ
റോം: ട്രാൻസ്ഫറുമായി ബന്ധപ്പെടുത്തി ഓരോ ക്ലബുകളുടെ പേര് ചേർത്ത് പറയുന്നത് തന്നെ അപമാനിക്കുന്നതിനേക്കാൾ കൂടുതൽ ഈ ക്ലബുകളെ അപമാനിക്കുകയാണെന്ന് യുവന്റസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇൻസ്റ്റഗ്രാമിലാണ്…
Read More » - 18 August
മെസിയുടെ കൂടുമാറ്റം: തകർന്നത് പോഗ്ബയുടെ സ്വപ്നങ്ങൾ
മാഞ്ചസ്റ്റർ: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണ വിട്ടത്തോടെ മറ്റൊരു സൂപ്പർ താരത്തിന്റെ വലിയൊരു സ്വപ്നവും തുടച്ചുനീക്കപ്പെട്ടു. ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയാണ് തനിക്ക് മുന്നിൽ…
Read More » - 18 August
മെസിയുടെ കൂടുമാറ്റം റൊണാൾഡോയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു: ഇനി ലക്ഷ്യം മാഞ്ചസ്റ്റർ സിറ്റി
പാരീസ്: ബാഴ്സലോണയിൽ നിന്നുള്ള ലയണൽ മെസിയുടെ കൂടുമാറ്റം പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മനസ് തകർത്തെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ ഈ സീസണിൽ തന്നെ ഇറ്റാലിയൻ…
Read More » - 18 August
ബാഴ്സയിൽ സാമ്പത്തിക പ്രതിസന്ധി: കുറ്റക്കാരനെ കണ്ടെത്തി ലപോർട്ട
മാഡ്രിഡ്: സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് ഇതിഹാസം താരം ലയണൽ മെസിയെ കൈവിടാൻ പ്രേരിതരായ സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയുടെ കടം പെരുകുന്നു. ക്ലബ് പ്രസിഡന്റ് യുവാൻ ലപോർട്ടയാണ് ഇതുസംബന്ധിച്ച…
Read More » - 17 August
547 ദിവസങ്ങൾക്കൊടുവിൽ ഗോൾ വരൾച്ചയ്ക്ക് അന്ത്യം കുറിച്ച് ഒസിൽ
അങ്കാറ: സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെയും ഇംഗ്ലീഷ് വമ്പന്മാരായ ആഴ്സനലിന്റെയും പ്ലേ മേക്കറായിരുന്നു മെസൂട്ട് ഒസിൽ. താരം നിലവിൽ തുർക്കിയിലെ ഫെനർബാഷെയുടെ തട്ടകത്തിലാണ്. ഒരു കാലത്ത് ഗോളടിച്ചും…
Read More » - 17 August
ബാഴ്സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി ബ്രസീലിയൻ താരത്തിന്
മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ ബ്രസീലിയൻ താരം ഫിലിപ്പ് കുട്ടീഞ്ഞോ അണിയും. ബാഴ്സയിൽ പത്താം നമ്പർ…
Read More » - 17 August
മെസിയുടെ കൂടുമാറ്റം: ബാഴ്സയ്ക്ക് നഷ്ടം 137 മില്യൺ യൂറോ
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ്…
Read More » - 16 August
സ്പാനിഷ് ലീഗിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം: പ്രീമിയർ ലീഗിൽ സിറ്റിക്ക് തോൽവി
മാഡ്രിഡ്: സൂപ്പർ താരം ലയണൽ മെസി ക്ലബ് വിട്ട ശേഷമുള്ള ആദ്യ മത്സരത്തിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. റയൽ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തായിരുന്നു ബാഴ്സ…
Read More » - 14 August
ബുണ്ടസ് ലീഗയിൽ വീണ്ടും ചരിത്രമെഴുതി ലെവൻഡോവ്സ്കി
മ്യൂണിക്: ബുണ്ടസ് ലീഗയിൽ വീണ്ടും ചരിത്രമെഴുതി പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി. തുടർച്ചയായ ഏഴാം സീസണിലും ഓപ്പണിംഗ് മാച്ചിൽ ഗോളടിച്ചാണ് ബുണ്ടസ് ലീഗ റെക്കോർഡ് ലെവൻഡോവ്സ്കി സ്വന്തം…
Read More » - 14 August
ലാ ലിഗയിൽ ആദ്യ ജയം സ്വന്തമാക്കി വലൻസിയ: റയൽ ഇന്നിറങ്ങും
മാഡ്രിഡ്: ലാ ലിഗ 2021-22 സീസണിലെ ആദ്യ വിജയം വലൻസിയയ്ക്ക്. ഗെറ്റാഫയെയാണ് വലൻസിയ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്ന വലൻസിയയുടെ വിജയം. 11-ാം മിനിറ്റിൽ കാർലോസ് സോളാറാണ്…
Read More » - 14 August
പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിന് ചരിത്ര വിജയം
മാഞ്ചസ്റ്റർ: പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടി എത്തിയ ബ്രെന്റ്ഫോർഡിന് ചരിത്ര വിജയം. പ്രീമിയർ ലീഗിലെ ശക്തരായ ആഴ്സനലിനെയാണ് ബ്രെന്റ്ഫോർഡ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ ചരിത്ര…
Read More » - 14 August
പിഎസ്ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും
പാരീസ്: ലീഗ് വണ്ണിൽ പിഎസ്ജിയ്ക്കായി സൂപ്പർ താരം ലയണൽ മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തിൽ തന്നെ പിഎസ്ജി മെസിയെ കളത്തിലിറക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.…
Read More » - 14 August
ജർമ്മൻ ബുണ്ടസ് ലിഗയിൽ എവേ ഫാൻസിന് ഗാലറിയിൽ പ്രവേശനം
മ്യൂണിച്ച്: ജർമ്മൻ ബുണ്ടസ് ലിഗ ഫുട്ബോളിന്റെ 2021-22 സീസണിലും അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെ കളത്തിലിറക്കാൻ ക്ലബുകൾക്ക് അനുമതി. കോവിഡ് വ്യാപനം കണക്കിലെടുത്താണ് ലീഗ് അധികൃതരുടെ ഈ തീരുമാനം. 2020-21…
Read More » - 13 August
മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണിന് ഇന്ന് തുടക്കം
മാഡ്രിഡ്: ലയണൽ മെസിയില്ലാത്ത ആദ്യ ലാ ലിഗ സീസണിന് ഇന്ന് തുടക്കം. രാത്രി 12.30ന് തുടങ്ങുന്ന മത്സരത്തിൽ വലൻസിയ ഗെറ്റഫയെ നേരിടും. സൂപ്പർ താരങ്ങളായ മെസിയും റൊണാൾഡോയുമില്ലാത്ത…
Read More » - 13 August
മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയത് എട്ട് ലക്ഷം ജേഴ്സികൾ: റൊണാൾഡോയുടെ റെക്കോർഡ് തകർത്ത് മെസി
പാരീസ്: സൂപ്പർ താരം ലയണൽ മെസിയുടെ പിഎസ്ജിയിലെ 30-ാം നമ്പർ ജേഴ്സി അരമണിക്കൂറിനുള്ളിൽ വിറ്റുതീർന്നത് എട്ട് ലക്ഷം ജേഴ്സികൾ. മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി കരാർ ഒപ്പിട്ടതിന്…
Read More » - 13 August
ഇനി ക്ലബ് ഫുട്ബോൾ കാലം: ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 2021-22 സീസണിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ആഴ്സനൽ ബ്രെന്റ്ഫോർഡിനെ നേരിടും. രാത്രി 12.30നാണ് മത്സരം. ശക്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ,…
Read More » - 13 August
മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് എന്നെ വേദനിപ്പിക്കുന്നു: ഇനിയെസ്റ്റ
മാഡ്രിഡ്: അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയെ മറ്റൊരു ടീമിന്റെ ജേഴ്സിയിൽ കാണുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് ബാഴ്സലോണയുടെ മുൻ മിഡ്ഫീൽഡറും സഹതാരവുമായിരുന്നു ആൻഡ്രസ് ഇനിയെസ്റ്റ. ഫ്രഞ്ച് ക്ലബ്…
Read More » - 12 August
ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ സിറ്റിയിലേക്ക്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് സ്ട്രൈക്കർ ഹാരി കെയ്ൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്. താരത്തിനെ സ്വന്തമാക്കാൻ വൻ തുകയാണ് പ്രീമിയർ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഓഫർ ചെയ്തിരിക്കുന്നത്. കെയ്നും…
Read More » - 11 August
മെസി പിഎസ്ജിയിൽ: ഓരോ മിനിറ്റിനും പൊന്നും വില
പാരീസ്: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ. രണ്ടു വർഷത്തെ കരാറിലാണ് മെസി പിഎസ്ജിയിലെത്തിയത്. ആവശ്യമെങ്കിൽ കരാർ…
Read More » - 11 August
മെസിയുടെ കൂടുമാറ്റം: ബാഴ്സയ്ക്ക് നഷ്ടം കോടികൾ
ബാഴ്സലോണ: സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ്…
Read More » - 11 August
മെസി പിഎസ്ജിയിലേക്ക്: ഔദ്യോഗിക പ്രഖ്യാപനം ഉടൻ
പാരീസ്: ബാഴ്സലോണ വിട്ട അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ് പിഎസ്ജിയിലേക്ക്. മെസിയും പിഎസ്ജിയും തമ്മിൽ കരാർ സംബന്ധിച്ച് ധാരണയിലെത്തിയതായി സ്പാനിഷ് പത്രമായ എൽ…
Read More » - 9 August
ബാഴ്സയിൽ മെസിയുടെ പത്താം നമ്പർ ജേഴ്സി ഇനി ഈ താരത്തിന്
മാഡ്രിഡ്: ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ അണിഞ്ഞിരുന്ന പത്താം നമ്പർ ജേഴ്സി ഇനി മുതൽ സ്പാനിഷ് യുവതാരം പെഡ്രി അണിയും. ബാഴ്സയിൽ പത്താം നമ്പർ ജേഴ്സി…
Read More »