Football
- Jan- 2018 -26 January
ബ്ലാസ്റ്റേഴ്സിന്റെ പടയോട്ടത്തിന് മൂർച്ചകൂട്ടാൻ എത്തുന്നത് ഈ സൂപ്പർതാരം
കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകാനാകാന് ഐസ്ലന്ഡ് താരം ഗുഡോന് ബാള്‍ഡ് വിന്‍സന്‍ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരാര്‍ ഒപ്പിട്ടു. ഹ്യൂമിനും വിനീതിനുമൊപ്പം വിന്‍സണ്‍…
Read More » - 24 January
ഐഎസ്എല്‍; ജംഷദ്പൂരിനെ മറികടന്ന് പൂനെ ഒന്നാമത്
പ്ലേ ഓഫ് ലക്ഷ്യം വച്ച് ഗ്രൗണ്ടില്‍ ഇറങ്ങിയ ജംഷദാപൂരിന് നിരാശ. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജംഷദ്പൂരിനെ പൂനെ സിറ്റി തോല്‍പ്പിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ടു…
Read More » - 24 January
സിഫ്നെയോസിന് പകരക്കാരനായി ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത് ഈ സൂപ്പർ താരം
ഡച്ച് യുവസ്ട്രൈക്കര്‍ മാര്‍ക്ക് സിഫ്നിയോസിന് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സിലേക്ക് ഒരു ബ്രസീല്‍ ദേശീയ താരം എത്തിയേക്കുമെന്ന് റി്പ്പോര്‍ട്ട്. ബ്രസീല്‍ സ്ട്രൈക്കര്‍ നില്മറാണ് ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നതെന്നാണ് സൂചന. ഗോളടിക്ക്…
Read More » - 24 January
മുന്‍ ബ്ലാസ്റ്റേഴ്സ് താരം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു
ഐഎസ്എല്‍ ആദ്യ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ച പെന്‍ ഓര്‍ജി ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതായി റിപ്പോർട്ട്. കൊല്‍ക്കത്തന്‍ ക്ലബ് മോഹന്‍ ബഗാന് ആണ് താരത്തെ സ്വന്തമാക്കുന്നത്. പരിക്കിനെ തുടര്‍ന്ന്…
Read More » - 24 January
മുന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കാന്‍ ജെയിംസിന്റെ നീക്കം; കാരണമിതാണ്
കൊച്ചി: മാര്‍ക് സിഫ്നിയോസും കെസിറോണ്‍ കിസിറ്റോയും മടങ്ങുന്ന ഒഴിവില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ സീസണില്‍ കളിച്ച ചില താരങ്ങളും.ഇവരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ തുടങ്ങിയതായാണ് ലഭ്യമാകുന്ന…
Read More » - 24 January
എലികള്‍ നിറഞ്ഞ ഡ്രസിങ് റൂമാണ് ഇന്ത്യയിലേത്; ഇന്ത്യയെ പരിഹസിച്ച് ഫിഫ
ഇന്ത്യൻ കായിക ലോകത്തെ പരിഹസിച്ച് അണ്ടര്‍ 17 ലോകകപ്പ് ഡയറക്ടറായിരുന്ന ജാവിയര്‍ സെപ്പി. ഡല്‍ഹിയില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കവേയാണ് ഇന്ത്യക്കെതിര സെപ്പിയുടെ കടുത്ത വിമര്‍ശനം.ഇന്ത്യയില്‍…
Read More » - 23 January
സിഫ്നിയോസ് പുറത്തായതിന് പിന്നിലെ കാരണം ഇതാണ്
കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞിരിക്കുകയാണ് സൂപ്പര്‍ താരം മാര്‍ക്ക് സിഫ്നിയോസ്. അതേസമയം താരത്തിന്റെ പിന്മാറ്റത്തിന്റെ കാരണമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. പരിശീലകന് ഡേവിഡ് ജെയിംസുമായുള്ള അഭിപ്രായ…
Read More » - 23 January
ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി; ഒരു സൂപ്പർ താരം കൂടി ടീം വിട്ടു
കൊച്ചി: ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തിരിച്ചടി. മികച്ച കളിക്കാരിലൊരാളായ മാര്‍ക് സിഫ്നിയോസ് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. പരിശീലകനായിരുന്ന റെനെ മ്യൂലന്സ്റ്റീന് ടീം വിട്ടതിന് പിന്നാലെയാണ് സിഫ്നിയോസും…
Read More » - 22 January
സന്തോഷ് ട്രോഫി; തമിഴ് നാടിനെ സമനിലയില്‍ തളച്ച് കേരളം ഫൈനല്‍ റൗണ്ടില്‍
ബംഗളൂരു: 72-ാമത് സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ ഇടംപിടിച്ച് കേരളം. സൗത്ത് സോണ്‍ ബി ഗ്രൂപ്പില്‍ അവസാന യോഗ്യതാ മത്സരത്തില്‍ തമിഴ്നാടിനെ ഗോള്‍ രഹിത സമനിലയില്‍…
Read More » - 22 January
ആരാധകരുടെ വിളി കേട്ട് ബ്ലാസ്റ്റേഴ്സിന്റെ രക്ഷയ്ക്ക് ഹോസു എത്തുമോ?
കൊച്ചി: ഐഎസ്എല്ലില്‍ ദയനീയ പ്രകടനം കാഴ്ചവയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാന്‍ ഹോസു പ്രിറ്റോയെ കൊണ്ടുവരണമെന്ന് ആരാധകരുടെ മുറവിളി. കഴിഞ്ഞ രണ്ട് സീസണിലും കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനമാണ്…
Read More » - 22 January
ഒടുവിൽ ആ സൂപ്പർതാരത്തെ ബ്ലാസ്റ്റേഴ്സിൽ നിന്ന് പുറത്താക്കുന്നു
മറ്റൊരു കടുത്ത തീരുമാനവുമായി ഐഎസ്എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ്. ടീമിൽ നിന്ന് ദിമിതാര്‍ ബെര്‍ബറ്റോവിനെ ഒഴിവാക്കാന്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മന്റ് ഒരുങ്ങുന്നതായി സ്പോര്‍ട്സ് കീഡ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 21 January
പട്ടികയിൽ ഏഴാം സ്ഥാനത്ത്; ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ സാധ്യത ഇനി എങ്ങനെ?
ഗോവയോടും തോറ്റതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ സെമി ഫൈനല്‍ പ്ലേ ഓഫിനുള്ള സാധ്യത മങ്ങുന്നു. ബ്ലാസ്റ്റേഴ്സിന് സെമി ഫൈനലില്‍ ഇടം നേടണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളിലും…
Read More » - 21 January
തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും പരാജയത്തിൽ മുങ്ങി ബ്ലാസ്റ്റേഴ്സ്
കൊച്ചി ; തകർപ്പൻ പ്രകടനം കാഴ്ച വെച്ചിട്ടും പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഗോവ കൊമ്പന്മാരെ പരാജയപ്പെടുത്തിയത്. നിലവിലെ തോൽവിയോടെ പോയിന്റ്…
Read More » - 21 January
ആവേശം കൊടുമുടിയില്‍; കേരള ബ്ലാസ്റ്റേഴ്സിന് ആദ്യത്തെ ഗോൾ
29-ാം മിനിറ്റില്‍ മലയാളി താരം സി.കെ വിനീതിലൂടെ ബ്ലാസ്റ്റേഴ്സിന് സമനില ഗോള്‍ സ്വന്തമാക്കി. പന്തുമായി ഗോവൻ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയ സി.കെ. വിനീത് ലക്ഷ്മികാന്ത് കട്ടിമണിയെ മറികടന്നാണ്…
Read More » - 19 January
ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതാരത്തിനെതിരെ ആരാധകർ രംഗത്ത്
കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ നിരതാരം കരണ്‍ സാഹ്നിയ്ക്കെതിരെ ആരാധകർ രംഗത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകരുടെ വിമർശനം. സാഹ്നിയുടെ മോശം ഫോമാണ് ആരാധകരെ പ്രകോപിപ്പിക്കുന്നതിനുള്ള കാരണം. താരത്തെ ഇനി…
Read More » - 19 January
മൂന്നാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ഡിവില്യേഴ്സിന്റെ മുന്നറിയിപ്പ്
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മൂന്നാം ടെസറ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിന് എബി ഡിവില്യേഴ്സിന്റെ മുന്നറിയിപ്പ്. കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് താന്‍ ഇപ്പോള്‍. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍…
Read More » - 19 January
രക്ഷകനായി അസെന്‍സിയോ; റയലിനും സിദാനും ആശ്വാസ ജയം
കോപ്പ ഡെല്‍ റേ കോര്‍ട്ടര്‍ ഫൈനലിന്റെ ആദ്യപാദ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ലെഗാസിനെയാണ് മാഡ്രിഡ് തോല്‍പ്പിച്ചത്. മാര്‍ക്കൊ അസെന്‍സിയോയാണ് റയലിനായി…
Read More » - 18 January
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം; എതിര് പോസ്റ്റില്‍ ഗോള്‍ മഴ
ബംഗളൂരു: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഗംഭീര ജയത്തോടെ തുടക്കം. യോഗ്യതാ റൗണ്ടില്‍ കേരളം ആന്ധ്രാപ്രദേശിനെ ഗോള്‍ മഴയില്‍ മുക്കി. ഏഴ് ഗോളുകളാണ് കേരളം അടിച്ചുകൂട്ടിയത്. രാഹുല്‍ കെ.പിയും…
Read More » - 18 January
ഇരട്ട ഗോളുമായി ഛേത്രി, ജയത്തോടെ ബംഗളൂരു ഒന്നാമത്
മുംബൈ: സുനില്‍ ഛേത്രിയുടെ ഇരട്ടഗോള്‍ മികവില്‍ ബംഗളൂരു എഫ്സിക്ക് ജയം. ഈ സീസണില്‍ ക്ലബ്ബിന്റെ ഏഴാം ജയമാണിത്. മുംബൈ സിറ്റി എഫ്സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന്…
Read More » - 18 January
ഇത് ഫുട്ബോള്‍ ദൈവമല്ല വെറും മനുഷ്യന്; മെസ്സിയെ വിമര്‍ശിച്ച് ആരാധകര്‍
ഫുട്ബോളിലെ മിശിഹായെന്നാണ് ലിയൊണെല്‍ മെസ്സിയെ ആരാധകര്‍ വിളിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മെസ്സിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നു. കോപ്പ് ഡെല്‍ റേയില്‍ എസ്പ്യാനോളും ബാഴ്സലോണയും തമ്മിലുള്ള മത്സരത്തില്‍ പെനാല്‍റ്റി…
Read More » - 18 January
കിസിറ്റോയുടെ പരിക്ക്; ആരാധകര്‍ ആശങ്കയില്‍
ജംഷഡ്പൂര്‍ : ഐഎസ്എല്ലില്‍ ജംഷഡ്പൂരിനെതിരെ നടന്ന മത്സരത്തില്‍ പരാജയപ്പെട്ടതിനേക്കാള്‍ ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തുന്നത് അവരുടെ സ്വന്തം ‘ഡ്യൂഡ്’ ആദ്യപകുതിയില്‍ തന്നെ പരിക്കേറ്റ് മടങ്ങിയതാണ്. തുടര്‍ച്ചയായ മോശം ഫോമും…
Read More » - 17 January
കരിയിലകിക്കിലൂടെ ഫുട്ബോള്‍ ലോകത്തിന്റെ നെറുകയിലെത്തിയ റൊണാള്‍ഡീഞ്ഞോ ബൂട്ടഴിച്ചു
ഫുട്ബോളില്‍ തന്റെ സ്വന്തം ശൈലിയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത റെണാള്‍ഡീഞ്ഞോ കളി മതിയാക്കി. പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് താരം വിരമിച്ചതായി അദ്ദേഹത്തിന്റെ സഹോദരനും ഏജന്റുമായ റോബര്‍ട്ടോ അസിസ്…
Read More » - 17 January
കോപ്പലാശാനും പിള്ളേരും ബ്ലാസ്റ്റേഴ്സിന്റെ കഥ കഴിച്ചു; തോല്‍വി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്
ജംഷദ്പൂര്‍: കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ല്‍വി. ജയത്തിന്റെ പാതയിലായിരുന്ന ബ്ലാസ്റ്റേഴ്സിനെ മുന്‍ കോച്ച് സ്റ്റീവ് കോപ്പലിന്റെ പരിശീലനത്തില്‍ ഇറങ്ങിയ ജംഷദ്പൂരാണ് കെട്ടുകെട്ടിച്ചത്. 23-ാം സെക്കന്റില്‍ തന്നെ ആദ്യ…
Read More » - 17 January
ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്ന് അജ്ഞാത ആരാധകൻ
ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ച് വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ക്കായി ക്ഷേത്രത്തില്‍ വഴിപാട് നേര്‍ന്നിരിക്കുകയാണ് ആരാധകൻ. ഒരു അജ്ഞാത ആരാധകന് വഴിപാട് നേര്‍ന്നത് ഇടുക്കി…
Read More » - 17 January
ജംഷദ്പൂരിനെ നേരിടുന്ന ബ്ലോസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ്
കേരള ബ്ലാസ്റ്റേഴ്സിന് നാണക്കേടിന്റെ റെക്കോര്‍ഡ്. ഐ എസ് എല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ വഴങ്ങിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. 23-ാം സെക്കന്റില്‍ ജംഗ്ഷദ്പൂരിന്റെ ജെറി ബ്ലാസ്റ്റേഴ്സ് വലയില്‍ പന്ത്…
Read More »