Cricket
- Mar- 2021 -27 March
സച്ചിന് പിന്നാലെ യൂസഫ് പത്താനും കോവിഡ് സ്ഥിരീകരിച്ചു
മുൻ ഇന്ത്യൻ താരം യൂസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചു. യൂസഫ് പത്താൻ ട്വിറ്ററിലൂടെയാണ് കോവിഡ് പോസിറ്റീവ് ആയ കാര്യം ആരാധകരുമായി പങ്കുവെച്ചത്. തനിക്ക് ചെറിയ ലക്ഷണങ്ങൾ ഉണ്ടെന്നും…
Read More » - 27 March
പുതിയ ജേഴ്സി പുറത്തിറക്കി മുംബൈ ഇന്ത്യൻസ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ പുതിയ ജേഴ്സി പുറത്തിറക്കി നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്. ടീമിന്റെ ഒഫീഷ്യൽ സൈറ്റിലാണ് മുംബൈയുടെ പുതിയ ജേഴ്സി പുറത്തുവിട്ടത്. ടീമിന്റെ…
Read More » - 27 March
കുൽദീപിന് നാണക്കേടിന്റെ റെക്കോർഡ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ നാണക്കേടിന്റെ റെക്കോർഡുമായി കുൽദീപ് യാദവ്. ഒരു ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ വിട്ടുകൊടുത്ത ഇന്ത്യൻ ബൗളറെന്ന നാണക്കേടിലായി കുൽദീപ്. ബംഗളൂരുവിൽ 2013 ഓസ്ട്രേലിയയോട്…
Read More » - 27 March
പ്രശ്നങ്ങൾ പരിഹരിച്ചു, ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റായി തുടരും
ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റ പദവിൽ ചാമിന്ദ വാസ് തുടരുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. വാസുമായുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചുവെന്ന് ബോർഡ് അറിയിച്ചു. വിദേശ താരങ്ങൾക്ക് നൽകുന്ന…
Read More » - 27 March
ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ മുംബൈയിലെത്തി
ചെന്നൈയിലെ പരിശീലനം പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ മുംബൈയിലെത്തി. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനോടാണ് ചെന്നൈയുടെ ആദ്യ മത്സരം. ചെന്നൈയുടെ ആദ്യ അഞ്ച് മത്സരങ്ങളും മുംബൈയിലാണ്…
Read More » - 27 March
അവസാന ഏകദിനത്തിലും ബംഗ്ലാദേശിന് തോൽവി
ന്യൂസിലന്റിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ബംഗ്ലാദേശിന് തോൽവി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാന്റ് ആറ് വിക്കറ്റ് നഷ്ടത്തിൽ 318 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ്…
Read More » - 26 March
സ്റ്റോക്കും ബെയർസ്റ്റോയും തകർത്തടിച്ചു; ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 6 വിക്കറ്റിന് ഇന്ത്യയെ തകർത്തു. 6.3 ഓവർ ബാക്കി നിൽക്കെ ലക്ഷ്യമായ…
Read More » - 26 March
ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി
ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന് ഐപിഎൽ കളിക്കാൻ അനുമതി. ഷാക്കിബും ബിസിബി ക്രിക്കറ്റ് ഓപ്പറേഷൻസ് ചെയർമാൻ അക്രം ഖാനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഐപിഎല്ലിൽ കളിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 26 March
രാഹുലിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് 337 റൺസ് വിജയലക്ഷ്യം
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ 337 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 336 റൺസെടുത്തു.…
Read More » - 26 March
ശ്രേയസ് അയ്യറിന് ഐപിഎൽ നഷ്ടമാവും
ഇന്ത്യൻ താരം ശ്രേയസ് അയ്യറിന് ഇത്തവണത്തെ ഐപിഎൽ നഷ്ടമാവും. ഇംഗ്ലണ്ടിനെതിരെയാ ആദ്യ ഏകദിനത്തിൽ തോളെല്ലിന് പരിക്കേറ്റ ശ്രേയസിനെ അടുത്ത മാസം എട്ടിന് ശസ്ത്രക്രിയക്ക് വിധേയനാക്കും. തുടർന്ന് നാല്…
Read More » - 26 March
പന്തിന്റെ ട്വീറ്റിന് ലിവർപൂളിന്റെ റീട്വീറ്റ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിന് പിന്നാലെ റിഷഭ് പന്തിന്റെ ട്വീറ്റിന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ കമന്റ്. ടീം അംഗങ്ങൾ ഒരുമിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ റിഷഭ്…
Read More » - 26 March
ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്; തലവേദനയായി താരങ്ങളുടെ പരിക്ക്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ തോളിനു പരിക്കേറ്റു പരമ്പരയിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർക്കു പകരം സൂര്യകുമാർ യാദവ് ഇന്ന് ഏകദിന അരങ്ങേറ്റം നടത്തിയേക്കും. ആദ്യ ഏകദിനത്തിൽ 66…
Read More » - 25 March
ഫിറ്റ്നസ് ടെസ്റ്റിൽ പാസ്സായി റോസ് ടെയിലർ; അവസാന ഏകദിനത്തിൽ കളിക്കും
ബംഗ്ലാദേശിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിൽ പരിക്ക് മൂലം ടീമിന് പുറത്തിരുന്ന റോസ് ടെയിലർ അവസാന ഏകദിനത്തിൽ തിരികെ ടീമിലെത്തുമെന്ന് സൂചന. ഫിറ്റ്നസ് ടെസ്റ്റിൽ പാസായ താരം വിൽ…
Read More » - 25 March
ഇന്ത്യക്ക് തിരിച്ചടിയായി രോഹിതിന്റെയും അയ്യറുടെയും പരിക്ക്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനം വെള്ളിയാഴ്ച നടക്കാനിരിക്കെ ഇന്ത്യക്ക് തിരിച്ചടിയായിരിക്കുകയാണ് രോഹിത് ശർമയുടെയും ശ്രേയസ് അയ്യറുടെയും പരിക്ക്. പരിക്കേറ്റ ശ്രേയസ് അയ്യർ പരമ്പരയിൽ നിന്ന് പുറത്തായിക്കഴിഞ്ഞു. രോഹിത്ത് പ്ലെയിങ്…
Read More » - 25 March
ധോണിയും സംഘവും നാളെ മുംബൈയിലെത്തും
ചെന്നൈയിലെ പരിശീലനം പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ നാളെ മുംബൈയിലെത്തും. ഏപ്രിൽ 10ന് ഡൽഹി ക്യാപിറ്റൽസിനോടാണ് ചെന്നൈയുടെ ആദ്യ മത്സരം. ചെന്നൈയുടെ ആദ്യ അഞ്ച് മത്സരങ്ങളും…
Read More » - 25 March
പരിക്ക്; ശ്രേയസ് അയ്യർ പുറത്ത്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തിൽ പരിക്കേറ്റ ശ്രേയസ് അയ്യർ പുറത്ത്. ആദ്യ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസിന് പരിക്കേറ്റത്. ഇതോടെ ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ശ്രേയസിന്…
Read More » - 25 March
ചെന്നൈ സൂപ്പർ കിങിസിന്റെ ജേഴ്സി കിറ്റ് പുറത്തുവിട്ടു
ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങിസിന്റെ ജേഴ്സി കിറ്റ് പുറത്തുവിട്ടു. ചെന്നൈ സൂപ്പർ കിങിസിന്റെ ഒഫീഷ്യൽ സൈറ്റിലൂടെ ഇന്ത്യയുടെ മുൻ ക്യാപ്റ്റനും ചെന്നൈയുടെ നിലവിലെ ക്യാപ്റ്റനുമായ…
Read More » - 24 March
ഇംഗ്ലണ്ടിന് തിരിച്ചടി; രണ്ടാം ഏകദിനത്തിൽ സൂപ്പർതാരങ്ങൾ കളിച്ചേക്കില്ലെന്ന് സൂചന
ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഓയിൻ മോർഗൻ, സാം ബില്ലിങ്സ് വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ഏകദിനത്തിൽ കളിച്ചേക്കില്ലെന്ന് സൂചന. ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ വിരലിൽ 4 സ്റ്റിച്ചുകളുമായാണ്…
Read More » - 24 March
ഇന്ത്യ – പാകിസ്താൻ ടി20 പരമ്പരയ്ക്ക് സാധ്യത
2021 അവസാനത്തോടെ ഇന്ത്യയും പാകിസ്താനും ടി20 പരമ്പരയിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ട്. ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളും ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ…
Read More » - 24 March
ടി20 റാങ്കിങ്; സ്ഥാനം മെച്ചപ്പെടുത്തി കോഹ്ലിയും രോഹിതും
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയതിന് പിന്നാലെ ബാറ്റിംഗ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും. വിരാട് കോഹ്ലി ഒരു…
Read More » - 24 March
ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് സെവാഗ്
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ ടീം സെലക്ഷനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ചഹലിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതാണ് സെവാഗ് ചോദ്യം ചെയ്തത്.…
Read More » - 24 March
മത്സരശേഷം പൊട്ടിക്കരഞ്ഞ് ക്രൂനാൽ പാണ്ഡ്യ
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന അരങ്ങേറ്റത്തിൽ തന്റെ ആദ്യ ഏകദിന അർദ്ധസെഞ്ച്വറി പരേതനായ പിതാവിനായി സമർപ്പിച്ചുകൊണ്ട് ക്രൂനാൽ പാണ്ഡ്യ. ട്വിറ്ററിലൂടെയാണ് താരം അർദ്ധസെഞ്ച്വറി പരേതനായ പിതാവിനായി സമർപ്പിച്ചത്. ആദ്യ…
Read More » - 24 March
ഇന്ത്യയുടെ ജയം അവർ അർഹിച്ചതെന്ന് മോർഗൻ
ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തിൽ ഇന്ത്യയുടെ ജയം അവർ അർഹിച്ചതാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. 20 റൺസിന് ഒരു മത്സരത്തിൽ തോൽക്കുന്നതിനേക്കാൾ നല്ലത് ഇങ്ങനെ തോൽക്കുന്നതാണെന്നും…
Read More » - 24 March
അവസാന ടി20യിൽ ഇന്ത്യൻ വനിതകൾക്ക് തകർപ്പൻ ജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് അനായാസ ജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തളച്ചത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരവും ജയിച്ച് ദക്ഷിണാഫ്രിക്ക…
Read More » - 24 March
വനിതകളുടെ ടി20 റാങ്കിങ്; ഷെഫാലി വർമ്മ വീണ്ടും ഒന്നാമത്
വനിതകളുടെ ടി20 റാങ്കിങിൽ ഇന്ത്യയുടെ യുവതാരം ഷെഫാലി വർമ്മ വീണ്ടും ഒന്നാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനമാണ് പതിനേഴുകാരിയായ ഷെഫാലി വർമ്മയെ ഒന്നാം സ്ഥാനത്തെത്തിച്ചത്.…
Read More »