Cricket
- May- 2021 -27 May
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ സ്ഥാനങ്ങൾ നിലനിർത്തി കോഹ്ലിയും രോഹിത് ശർമയും
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. 865 റേറ്റിംഗ് പോയിന്റുമായി കോഹ്ലി…
Read More » - 27 May
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ബെൻ ഫോക്സ് പുറത്ത്
ന്യൂസിലാന്റിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പുറത്ത്. പരിക്കേറ്റ ഫോക്സ് മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.…
Read More » - 26 May
പാകിസ്താൻ സൂപ്പർ ലീഗ് ജൂണിൽ പുനരാരംഭിക്കും
കോവിഡ് പശ്ചാത്തലത്തിൽ പകുതിയ്ക്ക് നിർത്തിവെച്ച പാകിസ്താൻ സൂപ്പർ ലീഗ് ജൂൺ ഒന്നിന് അബുദാബിയിൽ പുനരാരംഭിക്കും. ജൂൺ ഒന്നിന് മത്സരം ആരംഭിച്ച് ജൂൺ 20ന് പാകിസ്താൻ സൂപ്പർ ലീഗിന്റെ…
Read More » - 26 May
ന്യൂസിലാന്റ് വനിത ടീമിന്റെ കേന്ദ്ര കരാർ പുറത്തുവിട്ടു; പട്ടികയിൽ ഇടം നേടി മൂന്ന് പുതുമുഖങ്ങൾ
2021-22 സീസണിലേക്കുള്ള ന്യൂസിലാന്റ് വനിത ക്രിക്കറ്റ് ടീമിന്റെ കേന്ദ്ര കരാർ പുറത്തുവിട്ട് ന്യൂസിലാന്റ് ക്രിക്കറ്റ് ബോർഡ്. മൂന്ന് താരങ്ങൾ ആദ്യമായി കരാർ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രൂക്ക് ഹാലിഡേ,…
Read More » - 26 May
ടി20 ലോകകപ്പ്; ഐസിസി തീരുമാനം ജൂണിൽ
ഈ വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ഐസിസി തീരുമാനം ജൂൺ ഒന്നിന്. എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിലാണ് ഐസിസി ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. ഒക്ടോബർ-നവംബർ…
Read More » - 26 May
ഡേ നൈറ്റ് ടെസ്റ്റിൽ ഇന്ത്യ കടുത്ത വെല്ലുവിളി ഉയർത്തും: എൽസെ പെറി
ഇന്ത്യയ്ക്കെതിരായ കളിക്കാനിരിക്കുന്ന ഡേ നൈറ്റ് ടെസ്റ്റിൽ എതിരാളികളിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയൻ ഓൾറൗണ്ടർ എൽസെ പെറി പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനാകുന്നത് തന്നെ പ്രത്യേക…
Read More » - 26 May
രണ്ടു മത്സരങ്ങളിലും മധ്യ നിര ടീമിനെ കൈവിട്ടു: കുശൽ പെരേര
ബംഗ്ലാദേശിനെതിരായ പരാജയ കാരണം വെളിപ്പെടുത്തി ശ്രീലങ്കൻ ക്യാപ്റ്റൻ കുശൽ പെരേര. ക്യാപ്റ്റനായി ചുമതലയേറ്റ കുശൽ പെരേരയ്ക്ക് ആദ്യ പരമ്പരയിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ആദ്യ…
Read More » - 26 May
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി കുമാർ ധർമസേന മതിയെന്ന് വസീം ജാഫർ; കാരണം കണ്ടെത്തി ആരാധകർ
ന്യൂസിലന്റിനെതിരായ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അമ്പയറായി കുമാർ ധർമസേന മതിയെന്ന് മുൻ ഇന്ത്യൻ ടെസ്റ്റ് ഓപ്പണർ വസീം ജാഫർ. മത്സരം നിയന്ത്രിക്കാൻ ഇംഗ്ലണ്ടിന്റെ റിച്ചാർഡ്…
Read More » - 26 May
വഖാർ യൂനസിനെ ഇന്ത്യൻ താരമായി ചിത്രീകരിച്ച് ഐസിസി; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മുൻ പാക് ഇതിഹാസം വഖാർ യൂനസിനെ ഇന്ത്യൻ താരമായി ചിത്രീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ടിരുന്ന 26 ക്രിക്കറ്റ് താരങ്ങളുടെ ലിസ്റ്റ്…
Read More » - 26 May
ടീമിന് വേണ്ടി മുന്നിൽ നിന്ന് പൊരുതാനായതിൽ സന്തോഷമുണ്ട്: മുഷ്ഫിക്കുർ റഹീം
ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് വിജയത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹീമിന്റെ പ്രകടനമാണ് ആരാധകർക്കിടയിൽ ചർച്ച വിഷയം. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ റഹീമിന്റെ…
Read More » - 26 May
ശ്രീലങ്കക്കെതിരായ പരമ്പര നേട്ടം, ബംഗ്ലാദേശ് ഐസിസി വേൾഡ്കപ്പ് സൂപ്പർലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമത്
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തിൽ ഡക്വർത്ത് ലൂയിസ് നിയമപ്രകാരം 103 റൺസിന് വിജയിച്ച കടുവകൾ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-0ത്തിന്…
Read More » - 26 May
ഐപിഎൽ പതിനാലാം സീസൺ സെപ്തംബറിൽ യുഎഇയിൽ പുനരാരംഭിച്ചേക്കും
കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ യുഎഇയിൽ പുനരാരംഭിക്കുമെന്ന് സൂചന. സെപ്തംബർ 19 മുതൽ അവശേഷിക്കുന്ന മത്സരങ്ങൾ നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ…
Read More » - 25 May
രണ്ടാം ഏകദിനം; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു
ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശ് ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് വിജയം നേടിയിരുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ മാത്രമേ ശ്രീലങ്കയ്ക്ക്…
Read More » - 24 May
താൻ പൊള്ളാർഡിനെയോ റസ്സലിനെയോ പോലെയല്ല: മുഷ്ഫിക്കർ റഹിം
താൻ പൊള്ളാർഡിനെയോ റസ്സലിനെയോ പോലെ വലിയ ഷോട്ടുകൾക്ക് പേര് കേട്ട ആളല്ലെന്ന് ബംഗ്ലാദേശ് കീപ്പർ മുഷ്ഫിക്കർ റഹിം. തന്റെ ശക്തിക്കനുസരിച്ചുള്ള ബാറ്റിംഗാണ് താൻ പുറത്തെടുത്തതെന്നും റഹിം പറഞ്ഞു.…
Read More » - 24 May
മുഹമ്മദ് ആമിർ പാകിസ്താന്റെ ടി20 ടീമിലുണ്ടാകണം: വസീം അക്രം
മുഹമ്മദ് ആമിർ പാകിസ്താന്റെ ടി20 ലോകകപ്പിനുള്ള ടീമിലുണ്ടാകണമെന്ന് മുൻ പേസർ ഇതിഹാസം വസീം അക്രം. മുഹമ്മദ് ആമിർ കഴിഞ്ഞ വർഷം അവസാനം ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന്…
Read More » - 24 May
ടി20 വനിതാ ലോകകപ്പ്; ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നൽകിയില്ലെന്ന് ആരോപണം
ടി20 ലോകകപ്പിലെ റണ്ണേഴ്സ് അപ്പായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനുള്ള സമ്മാനത്തുക ബിസിസിഐ നൽകിയില്ലെന്ന് ആരോപണം. ബ്രിട്ടീഷ് ദിനപത്രമായ ദി ടെലഗ്രാഫാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം…
Read More » - 24 May
ആ ഇതിഹാസം കളി മതിയാക്കണമെന്ന രീതിയിലായിരുന്നു അന്ന് സെലക്ടർമാർ പെരുമാറിയിരുന്നത്: ക്ലാർക്ക്
ഓസ്ട്രേലിയൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ട് ക്യാപ്റ്റന്മാരാണ് മൈക്കൽ ക്ലാർക്കും, റിക്കി പോണ്ടിങും. പോണ്ടിങിന്റെ ക്യാപ്റ്റൻസിയിൽ 2003, 2007 ഏകദിന ലോകകപ്പുകളും, ക്ലാർക്ക് 2015ലെ ഏകദിന…
Read More » - 24 May
ഐപിഎൽ 14-ാം സീസണിന്റെ ബയോ സെക്യൂർ ബബിൾ സുരക്ഷിതമല്ലായിരുന്നു: സാഹ
താരങ്ങൾക്ക് കോവിഡ് ബാധിച്ചതോടെ പാതിവഴിയിൽ ഉപേക്ഷിച്ച ഐപിഎൽ 14-ാം സീസണിന്റെ ബയോ സെക്യൂർ ബബിൾ സുരക്ഷിതമല്ലായിരുന്നുവെന്ന ആരോപണവുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരം വൃദ്ധിമാൻ സാഹ രംഗത്ത്. 13-ാം…
Read More » - 24 May
ഐപിഎൽ 14-ാം സീസൺ പുനരാരംഭിക്കാനൊരുങ്ങി ബിസിസിഐ
കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പാതിവഴിയിൽ നിർത്തിവെച്ച ഐപിഎൽ 14-ാം സീസൺ സെപ്തംബറിൽ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. സെപ്തംബർ 15 മുതൽ ഒക്ടോബർ 15 വരെ യുഎഇയിൽ നടത്താനാണ് ബിസിസിഐ തീരുമാനം.…
Read More » - 24 May
കോവിഡ് വ്യാപനം; 2021 ഏഷ്യ കപ്പ് മാറ്റിവെച്ചു
ശ്രീലങ്കയിൽ നടക്കാനിരുന്ന 2021 ഏഷ്യ കപ്പ് മാറ്റിവെച്ചു. കോവിഡ് വ്യാപനവും നേരത്തെ ഷെഡ്യൂൾ ചെയ്ത ടീമുകളുടെ അന്താരാഷ്ട്ര മത്സരങ്ങളും ഈ വർഷം ടൂർണമെന്റ് നടക്കുക അസാധ്യമാണെന്ന് വന്നതോടെയാണ്…
Read More » - 23 May
ഷൂ വാങ്ങാന്‍ പോലും പണമില്ലാത്തതിന്റെ വേദന പങ്കുവെച്ച ക്രിക്കറ്റ് താരത്തെ തേടി ‘പ്യൂമ’ യുടെ വിളി
ഹരാരെ: ക്രിക്കറ്റ് താരത്തിന് ഷൂ വാങ്ങാന്‍ പോലും പണമില്ലാത്തതിന്റെ വേദന പങ്കുവെച്ച് സിംബാബ്വെ ക്രിക്കറ്റ് താരം. ഉടന്‍ താരത്തെ തേടി എത്തിയത് ‘പ്യൂമ’ യുടെ വിളി. സിംബാബ്വെ…
Read More » - 23 May
കോവിഡ് വ്യാപനം; ഏഷ്യാ കപ്പ് അടുത്ത വര്‍ഷവും നടക്കില്ല
കൊളംബോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവെച്ചു. ടൂര്‍ണമെന്റ് 2023ലേയ്ക്ക് മാറ്റിവെച്ചതായി ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 23 May
ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഐപിഎല്‍ മത്സരങ്ങള്‍ ഈ ദിവസം പുനരാരംഭിച്ചേക്കും
മുംബൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. പതിനാലാം സീസണില്‍ അവശേഷിക്കുന്ന മത്സരങ്ങള്‍ സെപ്റ്റംബര്‍ 15 മുതല്‍ ഒക്ടോബര്‍ 15 വരെ യു.എ.ഇയില്‍ നടത്താനുള്ള…
Read More » - 22 May
വേതനം കുറച്ചു; ഒപ്പുവെക്കാൻ വിസമ്മതിച്ച് ശ്രീലങ്കൻ താരങ്ങൾ
കേന്ദ്ര കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ച് ശ്രീലങ്കൻ താരങ്ങൾ. വേതനം കുറച്ച ശ്രീലങ്കൻ ബോർഡിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് താരങ്ങൾ ഒപ്പുവെക്കാത്തത്. സീനിയർ താരങ്ങളായ ദിമുത് കരുണാരത്നേ, ദിനേശ് ചന്ദിമൽ,…
Read More » - 22 May
ആഷസ് ടെസ്റ്റ് ഡിസംബറിൽ ആരംഭിക്കും
2021-22 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പര ഡിസംബർ എട്ടിന് ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ഗാബയിൽ കൊടിയേറും. ക്രിക്കറ്റ് ഓസ്ട്രേലിയയാണ് ഇക്കാര്യം പുറത്തുവിട്ടത്. പരമ്പരയിലെ…
Read More »