Cricket
- Jul- 2021 -2 July
ലോകത്തെ ഏറ്റവും മികച്ച ലീഗ് പാകിസ്താൻ സൂപ്പർ ലീഗ്: മുഷ്താബ് അഹമ്മദ്
ദുബായ്: ലോകത്തെ ഏറ്റവും മികച്ച ലീഗ് പാകിസ്താൻ സൂപ്പർ ലീഗാണെന്ന് മുൻ പാക് താരം മുഷ്താബ് അഹമ്മദ്. പിഎസ്എല്ലിലേതുപോലെ കടുപ്പമേറിയ ബൗളിംഗ് നിര മറ്റെവിടെയും ഇല്ലെന്നും പല…
Read More » - 2 July
ഐപിഎൽ 2021 രണ്ടാം ഘട്ടം: ബിസിസിഐ നടത്തുന്ന നീക്കങ്ങൾ ഫലം കാണുന്നു
മുംബൈ: യുഎഇയിൽ നടത്താൻ നിശ്ചയിചിരിക്കുന്ന ഐപിഎൽ 2021 രണ്ടാം ഘട്ടത്തിൽ ഒട്ടുമിക്ക ഓസീസ് താരങ്ങളും എത്തിയേക്കുമെന്ന് റിപ്പോർട്ട്. പാറ്റ് കമ്മിൻസ് ടൂർണമെന്റിന് എത്തില്ലെന്ന് വീണ്ടും അവർത്തിച്ചെങ്കിലും വിൻഡീസ്…
Read More » - 1 July
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് പ്രത്യേക പരിഗണന
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസൺ ആരംഭിക്കാനിരിക്കെ നിർണായകമായൊരു മാറ്റം നിർദ്ദേശിച്ച് ആകാശ് ചോപ്ര. പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിന് ഫൈനലിന് ആതിഥേയത്വം വഹിക്കാൻ അനുവദിക്കണമെന്നാണ്…
Read More » - 1 July
ശുഭ്മാൻ ഗിൽ പുറത്ത്: രോഹിത്തിനൊപ്പം ആര് ഓപ്പണറാകും?
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ പുറത്ത്. പരിക്കിനെ തുടർന്നാണ് താരത്തെ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയത്. ഗില്ലിന്റെ പരിക്ക് എത്രത്തോളം…
Read More » - 1 July
ഇംഗ്ലണ്ടിലെ പ്രത്യേക സാഹചര്യത്തിൽ അവൻ ഇന്ത്യക്കൊപ്പം വേണ്ടതായിരുന്നു: സൽമാൻ ബട്ട്
ദുബായ്: ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിൽ പേസർ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കണമെന്ന് പാകിസ്താൻ മുൻ താരം സൽമാൻ ബട്ട്. ജെയിംസ് ആൻഡേഴ്സണെ പോലൊരു താരത്തെ ഇന്ത്യയ്ക്കും ആവശ്യമാണെന്നും…
Read More » - Jun- 2021 -30 June
ഇന്ത്യയുടെ ആവശ്യം അംഗീകരിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്
മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഫസ്റ്റ് ക്ലാസ് മത്സരം നൽകണമെന്ന ഇന്ത്യയുടെ ആവശ്യം ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അംഗീകരിച്ചു. ഇംഗ്ലണ്ട് ടീമുമായി നാല് ദിവസത്തെയും…
Read More » - 30 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: പോയിന്റ് രീതിയിൽ മാറ്റം വരുത്തി ഐസിസി
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം സീസണിൽ പോയിന്റ് രീതിയിൽ മാറ്റം വരുത്തി ഐസിസി. ഒരു ടെസ്റ്റ് ജയിച്ചാൽ 12 പോയിന്റാണ് ടീമിന് ലഭിക്കുക. നേരത്തെ 120…
Read More » - 30 June
ടി20 ലോക കപ്പ് ഇത്തവണ കുഞ്ഞൻ ടീമുകൾക്ക്
ദുബായ്: ടി20 ലോക കപ്പ് ആരംഭിക്കാനിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് പാകിസ്താൻ മുൻ താരം കമ്രാൻ അക്മൽ. പാകിസ്താൻ എന്നീ ടീമുകൾക്കൊപ്പം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള…
Read More » - 29 June
മാലിന്യം വലിച്ചെറിഞ്ഞു: ജഡേജയ്ക്ക് പിഴ ചുമത്തി ഗോവൻ ഗ്രാമം
ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജയ് ജഡേജയ്ക്ക് ഗോവൻ ഗ്രാമം പിഴ വിധിച്ചു. ശുചിത്വ പരിപാലനത്തിന് മുന്തിയ പരിഗണന നൽകുന്ന നാച്ചിനോള ഗ്രാമത്തിൽ വെച്ചായിരുന്നു സംഭവം.…
Read More » - 29 June
കരിയറിന്റെ ആദ്യ കാലങ്ങളിൽ നിറത്തിന്റെ പേരിൽ പലതവണ അവഗണന നേരിടേണ്ടി വന്നിട്ടുണ്ട്: ഉസ്മാൻ ഖവാജ
സിഡ്നി: കരിയറിന്റെ തുടക്ക കാലത്ത് തനിക്കും വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ. തന്റെ കരിയറിന്റെ ആദ്യ കാലങ്ങളിൽ തനിക്ക് നിറത്തിന്റെ പേരിൽ പലതവണ…
Read More » - 29 June
താൻ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രം ഈ താരത്തിന്റെ: വെളിപ്പെടുത്തലുമായി കരുൺ നായർ
ബാംഗ്ലൂർ: മലയാളികളുടെ ഇഷ്ട ക്രിക്കറ്റ് താരങ്ങളിൽ ഒരാളാണ് കരുൺ നായർ. കരുണിന്റെ അച്ഛനും അമ്മയും മലയാളികളാണ്. ഇപ്പോഴിതാ മലയാള സിനിമയിൽ താൻ ഏറെ കാണാൻ ഇഷ്ടപ്പെടുന്ന ചിത്രം…
Read More » - 29 June
ടി20 ക്രിക്കറ്റിനെ താൻ ക്രിക്കറ്റായി കണക്കുകൂട്ടിയിട്ടില്ല: മൈക്കൽ ഹോൾഡിങ്
ജമൈക്ക: ഐപിഎല്ലിൽ ഇതുവരെ കമന്ററി പറയാത്തതിന്റെ കാരണം വെളിപ്പെടുത്തി വിൻഡീസ് ഇതിഹാസം മൈക്കൽ ഹോൾഡിങ്. താൻ ക്രിക്കറ്റിനെക്കുറിച്ച് മാത്രമേ കമന്ററി പറയാൻ ആഗ്രഹിക്കുന്നുള്ളുവെന്നായിരുന്നു ഹോൾഡിങിന്റെ മറുപടി. ടി20…
Read More » - 29 June
ശ്രീലങ്കൻ പര്യടനം: ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി
കൊളംബോ: ജൂലൈയിൽ നടക്കാനിരിക്കുന്ന ഏകദിന, ടി20 പരമ്പരകൾക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിലെത്തി. ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് ഇന്നലെ കൊളംബോയിലെത്തിയത്. ദ്രാവിഡ് പരിശീലക…
Read More » - 29 June
ടി20 ലോകകപ്പ് യുഎഇയിൽ നടക്കും
മുംബൈ: ഈ വർഷം നടക്കുന്ന ടി20 ലോകകപ്പിന് യുഎഇ വേദിയാകും. ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്. ഇന്ത്യയിൽ കോവിഡ് മൂന്നാം…
Read More » - 28 June
ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ഇന്ത്യയുടെ മധ്യനിരയിലാണ് മാറ്റങ്ങൾ വരുന്നത്.…
Read More » - 26 June
ഇടവേള ആഘോഷമാക്കാൻ ടീം ഇന്ത്യ: ലിസ്റ്റിൽ വിംബിൾഡൺ, യൂറോ കപ്പ് മത്സരങ്ങൾ
മാഞ്ചസ്റ്റർ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷമുള്ള 20 ദിവസത്തെ ഇടവേള ആഘോഷമാക്കാൻ ടീം ഇന്ത്യ തയ്യാറെടുക്കുന്നു. ലണ്ടനിൽ താമസിക്കുന്ന ടീം അംഗങ്ങൾ വിംബിൾഡൺ, യൂറോ കപ്പ്…
Read More » - 26 June
ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി: കോഹ്ലിയുടെ സ്ഥാന ചലനത്തിന് സാധ്യത
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം വൻ അഴിച്ചുപണിക്കൊരുങ്ങുന്നു. ഓഗസ്റ്റിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇറങ്ങുമ്പോൾ ഇന്ത്യയുടെ മധ്യനിരയിലാണ് മാറ്റങ്ങൾ വരുന്നത്.…
Read More » - 26 June
ഭാവിയിൽ ആ ന്യൂസിലാന്റ് താരം ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാവുമെന്ന് സച്ചിൻ ടെണ്ടുൽക്കർ
മുംബൈ: ന്യൂസിലാന്റ് താരം കെയ്ൽ ജാമിസണെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ജാമിസൺ ഭാവിയിൽ ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളാവുമെന്ന് സച്ചിൻ പറഞ്ഞു. ലോക ടെസ്റ്റ്…
Read More » - 26 June
ഇന്ത്യയെ പിന്തുണച്ചതിൽ ന്യൂസിലാന്റിനോട് മാപ്പ് ചോദിച്ച് ടിം പെയ്ൻ
സിഡ്നി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പിന്തുണച്ചതിൽ ന്യൂസിലാന്റിനോട് മാപ്പ് ചോദിച്ച് ഓസ്ട്രേലിയൻ നായകൻ ടിം പെയ്ൻ. തങ്ങളുടെ മികവിന്റെ അടുത്തെങ്കിലും എത്താൻ കഴിഞ്ഞാൽ ഇന്ത്യ…
Read More » - 26 June
ടി20 ലോകകപ്പ് യുഎഇയിൽ നടത്താൻ തീരുമാനം
ദില്ലി: ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് യുഎഇയിൽ നടത്താൻ തീരുമാനം. ഇന്ത്യയിൽ നടക്കേണ്ടിരുന്ന ടി20 ലോകകപ്പ് കോവിഡ് സാഹചര്യം കണക്കിലെടുത്താണ് യുഎഇയിലേക്ക് മാറ്റുന്നത്. ഒക്ടോബർ 17…
Read More » - 25 June
ഇഷാന്ത് ശർമയുടെ പരിക്ക്: ഇംഗ്ലണ്ടിനെ നേരിടാനിരിക്കുന്ന ഇന്ത്യയ്ക്ക് തിരിച്ചടി
മാഞ്ചസ്റ്റർ: ന്യൂസിലാൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ പരിക്കേറ്റ ഇന്ത്യൻ പേസർ ഇഷാന്ത് ശർമയുടെ കൈവിരലുകളിൽ തുന്നിക്കെട്ട്. ഫൈനലിൽ ഫീൽഡിങ്ങിനിടെയാണ് ഇഷാന്തിന് പരിക്കേറ്റത്. രക്തം വാർന്നതിനെ തുടർന്ന്…
Read More » - 25 June
ക്രീസിനു പുറത്തേക്കിറങ്ങി വമ്പൻ ഷോട്ടിനായി ശ്രമിക്കുന്നതല്ല അക്രമണോത്സുകത: പന്തിനെ വിമർശിച്ച് പത്താൻ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ഇന്ത്യൻ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ. ഇന്ത്യൻ യുവതാരം റിഷഭ് പന്തിനെ…
Read More » - 25 June
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്
കാർഡിഫ്: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. രണ്ടാം ടി20 മത്സരം ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20…
Read More » - 24 June
ഞാൻ സൂചിപ്പിച്ചതുപോലെ ആദ്യ 10 ഓവറുകൾ നിർണായകമായിരുന്നു: സച്ചിൽ ടെണ്ടുൽക്കർ
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി കിരീടം നേടിയ ന്യൂസിലാന്റിന് അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൽ ടെണ്ടുൽക്കർ. മത്സരത്തിലുടനീളം ന്യൂസിലാന്റാണ് മികച്ചു നിന്നതെന്നും ക്യാപ്റ്റൻ…
Read More » - 24 June
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് : ഐസിസിയെ വിമർശിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി
സതാംപ്ടണ് : ഐസിസിക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്ലി. ഒരു മത്സരം കൊണ്ട് ലോകത്തിലെ മികച്ച ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനോട് യോജിപ്പില്ല എന്ന് കൊഹ്ലി…
Read More »