Cricket
- Jan- 2023 -7 January
രാജ്കോട്ടില്‍ പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും: സാധ്യത ഇലവൻ!
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. വൈകിട്ട് ഏഴിന് രാജ്കോട്ടിലാണ് മത്സരം. മുംബൈയിൽ ഇന്ത്യയും പുനെയിൽ ശ്രീലങ്കയും ജയിച്ചതോടെ രാജ്കോട്ടിലെ പോരാട്ടത്തിന് ഫൈനലിന്റെ ആവേശമാണ്.…
Read More » - 5 January
ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 ഇന്ന്: സഞ്ജു പുറത്ത്? ഇന്ത്യയുടെ സാധ്യത ഇലവൻ!
മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. പൂനെയില്‍ വൈകിട്ട് ഏഴിന് നടക്കുന്ന മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. സീനിയര്‍ താരങ്ങള്‍ ഇല്ലാതെയിറങ്ങിയ ഇന്ത്യ…
Read More » - 5 January
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍…
Read More » - 4 January
റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റും
ഡൽഹി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റും. ഡെറാഡൂണിലെ മാക്സ് ആശുപത്രിയിൽ ചികിത്സയിലാണ് താരം. എയര്‍ലിഫ്റ്റ് വഴിയാണ് താരത്തെ…
Read More » - 3 January
ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം: സഞ്ജു ടീമിൽ
മുംബൈ: ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് തുടക്കമാവും. മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുക. ടി20 ക്രിക്കറ്റിൽ വലിയമാറ്റങ്ങൾ ലക്ഷ്യമിട്ട് ടീം…
Read More » - 2 January
കളിക്കാരുടെ കരിയര്‍ രൂപപ്പെടുത്താന്‍ അവരെ സഹായിക്കേണ്ടത് സെലക്ടര്‍മാരും പരീശിലകരുമാണ്: ഗൗതം ഗംഭീര്‍
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശനമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. പൃഥ്വി ഷായെപ്പോലെ പ്രതിഭയുള്ള ഒരു കളിക്കാരനെ തുടര്‍ച്ചയായി അവഗണിക്കുന്നതിനിതിരെയാണ് ഗംഭീറിന്റെ…
Read More » - Dec- 2022 -31 December
നബി സ്ഥാനം ഒഴിഞ്ഞു: റാഷിദ് ഖാന് വീണ്ടും അഫ്ഗാന് ടീമിന്റെ ടി20 ക്യാപ്റ്റന്‍
ദുബായ്: അഫ്ഗാനിസ്ഥാന് ടി20 ടീം ക്യാപ്റ്റനായി സ്പിന്നര്‍ റാഷിദ് ഖാനെ തിരഞ്ഞെടുത്തു. സ്ഥാനമൊഴിഞ്ഞ മുഹമ്മദ് നബിക്ക് പകരമാണ് റാഷിദ് എത്തുന്നത്. ഓസ്ട്രേലിയയില്‍ അവസാനിച്ച ടി20 ലോകപ്പിന് ശേഷമാണ്…
Read More » - 31 December
‘ക്രിക്കറ്റ് കളി കാണാത്തതുകൊണ്ട് എനിക്ക് പന്തിനെ തിരിച്ചറിയാനായില്ല, ഓടിക്കൂടിയ മറ്റുള്ളവരാണ് തിരിച്ചറിഞ്ഞത്’
ഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് സംഭവിച്ച അപകടം ഭയപ്പെടുത്തുന്നതായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബസ് ഡ്രൈവര്‍ സുശീല്‍ മാന്‍. ഏകദേശം 300 മീറ്റർ അകലെയാണ് സംഭവം…
Read More » - 30 December
ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപടകത്തിൽ പരുക്ക്, കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു: ദൃശ്യങ്ങൾ
ന്യൂഡൽഹി: ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹന അപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. നെറ്റിക്കും കാലിനുമാണ് പരുക്ക്. പരുക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പന്ത്…
Read More » - 29 December
ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു
കൊളംബോ: ഇന്ത്യൻ പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ദസുൻ ഷനക ടീമിനെ നയിക്കും. പരിക്കിൽ നിന്ന് മുക്തനായ ആവിഷ്ക ഫെർണാണ്ടോ ടീമിൽ തിരിച്ചെത്തി. ദിനേശ് ചണ്ഡിമലിന്…
Read More » - 28 December
ശ്രീലങ്കൻ പരമ്പര: പന്ത് പുറത്ത്! ഒഴിവാക്കിയതാണോ വിശ്രമം നല്കിയതാണോ? കാരണം തിരക്കി ആരാധകർ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ സൂപ്പർ താരം റിഷഭ് പന്തിന് ടീമിൽ ഇടംനേടാനായില്ല. സമീപകാലത്ത് വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഫോമില്ലായ്മയുടെ പേരില്‍…
Read More » - 28 December
ശ്രീലങ്കൻ പരമ്പര: മലയാളി താരം സഞ്ജു സാംസൺ ടീമിൽ, പന്ത് പുറത്ത്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടംനേടി. അതേസമയം, സീനിയർ താരങ്ങളായ രോഹിത് ശർമ്മയും വിരാട്…
Read More » - 24 December
ഐപിഎൽ മിനി താരലേലം: രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
കൊച്ചി: ഐപിഎൽ മിനി താരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ആദ്യ ഘട്ടത്തിൽ മലയാളി താരങ്ങൾക്ക് നിരാശയായിരുന്നെങ്കിലും വീണ്ടും വിളിയെത്തിയപ്പോൾ രാജസ്ഥാൻ രണ്ട്…
Read More » - 23 December
താരലേലത്തില്‍ തിളങ്ങി സാം കറൻ: കാമറൂണ്‍ ഗ്രീനിനും ബെന്‍ സ്റ്റോക്സിനും പൊന്നും വില
കൊച്ചി: ഐപിഎല്‍ താരലേലത്തില്‍ വിദേശ താരങ്ങൾക്ക് പൊന്നും വില. ക്യാപ്ഡ് വിക്കറ്റ് കീപ്പര്‍മാരില്‍ ഉയര്‍ന്ന മൂല്യമുള്ള താരമായി വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാൻ. 16 കോടി രൂപയ്ക്ക്…
Read More » - 23 December
ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ: അവസരം കാത്ത് 405 താരങ്ങൾ!
കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം ഇന്ന് കൊച്ചിയിൽ. ഉച്ചക്ക് 12.30ന് ലേല നടപടികൾ ആരംഭിക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്മിഡ്സ് ഇന്നലെ കൊച്ചിയിലെത്തി.…
Read More » - 22 December
ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ: അവസരം കാത്ത് 405 താരങ്ങൾ!
കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം നടക്കും. നാളെ ഉച്ചക്ക് 12.30ന് ലേല നടപടികൾ ആരംഭിക്കും.…
Read More » - 22 December
ഇന്ത്യയിലാണ് ഇത് സംഭവിച്ചിരുന്നതെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് നശിച്ചുവെന്ന് മുദ്രകുത്തിയേനെ: സെവാഗ്
മുംബൈ: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് രണ്ട് ദിവസത്തിനിടെ പൂര്‍ത്തിയായതിന് പിന്നാലെ ഓസ്ട്രേലിയൻ ബോർഡിനെ രൂക്ഷമായ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. ബ്രിസ്ബേനില്‍ നടന്ന ടെസ്റ്റ്…
Read More » - 21 December
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്: ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി, സൂപ്പർ പേസർ പുറത്ത്
ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. നായകന് രോഹിത് ശര്‍മ്മയ്ക്ക് പിന്നാലെ പേസര്‍ നവ്ദീപ് സെയ്നിയും മത്സരത്തില്‍ നിന്ന് പുറത്തായി. മിര്‍പൂരിലെ രണ്ടാം…
Read More » - 18 December
ഫുട്ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ല: രവി ശാസ്ത്രി
മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്ബോള്‍ സ്നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന് രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ്…
Read More » - 17 December
എന്റെ പന്തുകളുടെ ഗതിമാറ്റത്തെ ശരിക്കും മനസിലാക്കിട്ടുള്ള താരങ്ങൾ ഇവരാണ്: മുത്തയ്യ മുരളീധരൻ
ദുബായ്: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി പറയുന്നു.…
Read More » - 16 December
ഐപിഎൽ ലേലം 2023: 87 ഒഴിവുകൾക്കായി പങ്കെടുക്കുന്നത് 405 കളിക്കാർ
കൊച്ചി: ഡിസംബർ 23ന് കൊച്ചിയിൽ നടക്കുന്ന ഐപിഎൽ 2023 ലേലത്തിന്റെ പട്ടികയിൽ 405 താരങ്ങൾ പങ്കെടുക്കും. 991 കളിക്കാരുടെ പ്രാരംഭ പട്ടികയിൽ നിന്ന് 369 കളിക്കാരെയാണ് 10…
Read More » - 16 December
ഐപിഎലിനേക്കാൾ വലുതും മികച്ചതുമാണ് പിഎസ്എൽ: മുഹമ്മദ് റിസ്വാൻ
ഇസ്ലാമബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിനേക്കാൾ (ഐപിഎൽ) പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) വലുതും മികച്ചതുമാണെന്ന അവകാശവുമായി പാകിസ്ഥാൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ മുഹമ്മദ് റിസ്വാൻ. പാകിസ്ഥാന്റെ ടി20…
Read More » - 16 December
ചരിത്രത്തിലാദ്യം: ഐപിഎൽ കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി
കൊച്ചി: ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിന് വേദിയാകാൻ കൊച്ചി. 87 കളിക്കാരുടെ ഒഴിവുകളിലേക്കാണ് ലേലം നടക്കുന്നത്. ഡിസംബർ 23ന് 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണ് ലേലം…
Read More » - 16 December
ഐപിഎല്‍ 2023: ഡിസംബർ 23ന് ലേലം, 2 കോടി അടിസ്ഥാന വിലയില്‍ ഉൾപ്പെടാതെ ഇന്ത്യൻ താരങ്ങൾ
കൊച്ചി: 2023-ല്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായിട്ടുള്ള ലേലം ഡിസംബര്‍ മാസം 23-ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലാണ് കളിക്കാരുടെ ലേലം നടക്കുന്നത്. ലേലത്തിനായി ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള…
Read More » - 16 December
ഐപിഎല്‍ മിനി താരലേലം: രജിസ്ട്രേഷന് ചെയ്ത 991 കളിക്കാരിൽ സൂപ്പർ താരങ്ങളും
മുംബൈ: ഡിസംബർ 23ന് കൊച്ചിയില്‍ നടക്കുന്ന ഐപിഎല്‍ മിനി താരലേലത്തിൽ പങ്കെടുക്കാൻ സൂപ്പർ താരങ്ങളും. മിനി താരലേലമാണെങ്കിലും ആകെ 991 കളിക്കാരാണ് ലേലത്തില്‍ പങ്കെടുക്കാനായി പേര് രജിസ്റ്റര്‍…
Read More »