Cricket
- Feb- 2023 -6 February
വനിതാ ഐപിഎൽ 2023: മത്സരം നടക്കാൻ സാധ്യതയുള്ള 10 സ്റ്റേഡിയങ്ങൾ
ന്യൂഡൽഹി: ലോകം മുഴുവനുള്ള ക്രിക്കറ്റ് പ്രേമികൾ 2023 ലെ വനിതാ ഐപിഎൽ ഷെഡ്യൂളിനായി കാത്തിരിക്കുകയാണ്. 2023 മാർച്ച് 3 മുതൽ 26 വരെയുള്ള തീയതികളിൽ ഡബ്ല്യുഐപിഎൽ നടക്കുമെന്നാണ്…
Read More » - 6 February
വനിതാ ഐ.പി.എൽ 2023; മത്സരം എവിടെ? അറിയേണ്ടതെല്ലാം
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗിന്റെ ആവേശം എല്ലാ ക്രിക്കറ്റ് പ്രേമികൾക്കുള്ളിലും ഉണ്ട്. ആ ആവേശം ഇരട്ടിപ്പിക്കാൻ ഇനിമുതൽ വനിതാളുടെ ഐ.പി.എല്ലും. ഈ വര്ഷം മുതല് വനിതകളുടെ ഐ.പി.എല്ലിനും…
Read More » - 6 February
വനിത ഐപിഎല് 2023: സംപ്രേഷണവകാശം വയാകോം 18- ന് സ്വന്തം, ലേലത്തുക എത്രയെന്ന് അറിയാം
വനിത ഐപിഎല്ലിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള സംപ്രേഷണവകാശം സ്വന്തമാക്കി വയാകോം 18. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ വയാകോം 18 റെക്കോർഡ് തുകയായ 951 കോടി രൂപയ്ക്കാണ്…
Read More » - 5 February
വനിതകളുടെ ഐപിഎല് ലേലം നടന്നത് 4699.99 കോടി രൂപയ്ക്ക്
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗിന്റെ ആവേശം ക്രിക്കറ്റ് പ്രേമികളില് വര്ഷങ്ങളായി കണ്ടുവരുന്നതാണ്. ഇപ്പോള് ഈ വര്ഷം മുതല് വനിതകളുടെ ഐപിഎല്ലിനും കളമൊരുങ്ങുകയാണ്. 2023-ലെ വനിതാ ഐപിഎല്…
Read More » - Jan- 2023 -30 January
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്ക്കാന് സാധ്യതയില്ലാത്ത റെക്കോര്ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്…
Read More » - 29 January
മൂന്ന് വര്ഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടും: ഫെബ്രുവരി 18 മുതല് പിച്ചുകള് ഉണരും
ഇന്ത്യന് സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്) വീണ്ടും വരുന്നു. ഫെബ്രുവരി 18 മുതല് അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള് നടക്കുക. മൊത്തം 19…
Read More » - 27 January
ഇന്ത്യ-ന്യൂസിലന്ഡ് ആദ്യ ടി20 ഇന്ന്: പൃഥ്വി ഷാ പുറത്ത്
മുംബൈ: ഇന്ത്യ-ന്യൂസിലന്ഡ് ആദ്യ ടി20 ഇന്ന്. റാഞ്ചിയിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. മത്സരം ആരംഭിക്കാൻ മണിക്കുറുകൾ മാത്രം ശേഷിക്കെ ഇഷാന് കിഷനൊപ്പം ശുഭ്മാന് ഗില് ഇന്നിംഗ്സ്…
Read More » - 26 January
പാണ്ഡ്യ ഫോമിലാണെങ്കില് അവനെ തടുക്കാന് കഴിയില്ല, ഇന്ഡോറില് അവന്റെ ഇന്നിംഗ്സ് ശരിയായ സമയത്തായിരുന്നു: പത്താന്
മുംബൈ: ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഹര്ദ്ദിക് പാണ്ഡ്യയുടെ പ്രകടനത്തെ പ്രശംസിച്ച് മുന് ഇന്ത്യന് താരം ഇര്ഫാന് പത്താന്. പാണ്ഡ്യ ഫോമിലാണെങ്കില് താരത്തെ തടുക്കാന് കഴിയില്ലെന്നും…
Read More » - 24 January
ന്യൂസിലന്ഡിനെതിരായ മൂന്നാം ഏകദിനം: ഇന്ത്യക്ക് മികച്ച തുടക്കം, രോഹിത്തിനും ഗില്ലിനും സെഞ്ചുറി
മുംബൈ: ന്യൂസിലന്ഡിനെതിരെ മൂന്നാം ഏകദിനത്തില് ഇന്ത്യക്ക് മികച്ച തുടക്കം. ഇന്ഡോര് ഹോള്ക്കര് ക്രിക്കറ്റ് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ഒടുവില് വിവരം ലഭിക്കുമ്പോള് 26 ഓവറില്…
Read More » - 24 January
ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനം: ന്യൂസിലന്ഡിന് ടോസ്
മുംബൈ: ന്യൂസിലന്ഡിനെതിരായ മൂന്നാം ഏകദിനത്തില് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലന്ഡ് ക്യാപ്റ്റന് ടോം ലാതം ഇന്ത്യയെ ബാറ്റിംഗിനായിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ…
Read More » - 24 January
ഇന്ത്യ-ന്യൂസിലന്ഡ് മൂന്നാം ഏകദിനം ഇന്ന്: സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യ-ന്യൂസിലന്ഡ് മൂന്നാം ഏകദിനം ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഇന്ഡോറിലെ ഹോള്ക്കര് സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും…
Read More » - 23 January
ഇന്ത്യ-ന്യൂസിലന്ഡ് മൂന്നാം ഏകദിനം നാളെ: ടീമിൽ അഴിച്ചുപണി, സൂപ്പർ താരങ്ങൾ പുറത്ത്
മുംബൈ: ഇന്ത്യ-ന്യൂസിലന്ഡ് മൂന്നാം ഏകദിനം നാളെ ഇന്ഡോറിലെ ഹോള്ക്കര് സ്റ്റേഡിയത്തില് നടക്കും. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം ഏകദിനവും ജയിച്ച് പരമ്പര…
Read More » - 22 January
ന്യൂസിലന്ഡിനെതിരായ മൂന്നാം ഏകദിനം: ഇന്ത്യയുടെ സൂപ്പർ പേസർ പുറത്ത്
മുംബൈ: ന്യൂസിലന്ഡിനെതിരായ മൂന്നാം ഏകദിനത്തില് പേസര്മാരായ മുഹമ്മദ് ഷമിക്കും മുഹമ്മദ് സിറാജിനും വിശ്രമം അനുവദിച്ചേക്കും. ബോര്ഡര്-ഗാവസ്കര് ട്രോഫിയില് ഓസ്ട്രേലിയക്കെതിരായ നിര്ണായക ടെസ്റ്റ് പരമ്പര വരാനിരിക്കെയാണ് ബിസിസിഐയുടെ നിര്ണായക…
Read More » - 22 January
റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്തു
മുംബൈ: ഐപിഎല് ടീമായ റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഒഫീഷ്യൽ ട്വിറ്റര് അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്കര്മാര് ട്വിറ്ററിലെ പ്രൊഫൈൽ ചിത്രവും പേരും മാറ്റി. റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിന്…
Read More » - 21 January
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്: സാധ്യത ഇലവൻ!
മുംബൈ: ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്. റായ്പൂരില് ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ശ്രീലങ്കയ്ക്ക് പിന്നാലെ ന്യൂസിലന്ഡിനെതിരെയും ഏകദിന പരമ്പര സ്വന്തമാക്കാനാണ് നായകൻ രോഹിത് ശര്മയും സംഘവും…
Read More » - 20 January
മുന് കാമുകിയുമായി രഹസ്യബന്ധം: മൈക്കല് ക്ലാര്ക്കിന് കാമുകിയുടെ മർദ്ദനം
സിഡ്നി: മുന് കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നതിന്റെ പേരില് ഓസ്ട്രേലിയന് ക്രിക്കറ്റ് ടീം മുന് നായകന് മൈക്കല് ക്ലാര്ക്കിന് കാമുകി ജേഡ് യാര്ബോയുടെ മർദ്ദനം. ഈ മാസം 10നാണ്…
Read More » - 20 January
ഇന്ത്യന് ടെസ്റ്റ് ടീമിലേക്ക് മടങ്ങിവരാനൊരുങ്ങി ജസ്പ്രീത് ബുമ്ര
മുംബൈ: ഇന്ത്യന് ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനൊരുങ്ങുന്ന സ്റ്റാര് പേസര് ജസ്പ്രീത് ബുമ്ര ആഭ്യന്തര ക്രിക്കറ്റില് കളിച്ചേക്കും. 100 ശതമാനം ഫിറ്റ്നസ് കൈവരിക്കാത്ത ബുമ്ര ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ്…
Read More » - 19 January
ഇന്ത്യയ്ക്കെതിരായ ഏകദിനം: നേട്ടങ്ങളുടെ പട്ടികയില് മൈക്കല് ബ്രേസ്വെല്ലും ന്യൂസിലന്ഡും
മുംബൈ: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ 12 റൺസിന് തോറ്റെങ്കിലും ചില റെക്കോര്ഡ് പട്ടികയില് ന്യൂസിലന്ഡും ബ്രേസ്വെല്ലും ഇടംപിടിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട്…
Read More » - 16 January
ശ്രീലങ്കയ്ക്കെതിരായ സെഞ്ചുറി: സച്ചിന്റെ രണ്ട് റെക്കോർഡുകൾ തകർത്ത് വിരാട് കോഹ്ലി
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം സെഞ്ചുറി നേടിയതോടെ ഇതിഹാസ താരം സച്ചിൻ ടെന്ഡുല്ക്കറെ പിന്തള്ളി വിരാട് കോഹ്ലി. കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയത്തില് 110 പന്തില് പുത്താവാതെ…
Read More » - 16 January
ഒഴിഞ്ഞ ഗ്യാലറികള് നിര്ഭാഗ്യകരം, പരിതാപകരം: വിഡി സതീശന് പിന്നാലെ കായിക മന്ത്രിക്കെതിരെ പന്ന്യന് രവീന്ദ്രനും
കൊച്ചി: കായിക മന്ത്രി വി അബ്ദുറഹ്മാനെതിരെ പന്ന്യന് രവീന്ദ്രന്. മന്ത്രിയുടെ പരാമര്ശം വരുത്തിവെച്ച വിന ഇന്നലെ നേരില്കണ്ടു. ഒഴിഞ്ഞ ഗ്യാലറികള് നിര്ഭാഗ്യകരവും പരിതാപകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. കാരണം…
Read More » - 15 January
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്ക്കാന് സാധ്യതയില്ലാത്ത റെക്കോര്ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്…
Read More » - 15 January
കാര്യവട്ടം ഏകദിനം: പരമ്പര തൂത്തുവാരാൻ ഇന്ത്യ ഇന്നിറങ്ങും
തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ,…
Read More » - 12 January
ഇന്ത്യന് വാലറ്റം കൂടുതല് റണ്സ് സ്കോര് ചെയ്യുന്ന രീതിയില് ബാറ്റിംഗ് പരീക്ഷണങ്ങള്ക്ക് ശ്രമിക്കണം: വസീം ജാഫര്
മുംബൈ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുന് ഓപ്പണര് വസീം ജാഫര്. ഇന്ത്യന് വാലറ്റം കൂടുതല് റണ്സ് സ്കോര് ചെയ്യുന്ന…
Read More » - 12 January
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം: പരമ്പര സ്വന്തമാക്കാൻ രോഹിത് ശർമയും സംഘവും ഇന്നിറങ്ങും
കൊല്ക്കത്ത: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ. ഈഡന് ഗാര്ഡന്സില് ഉച്ചയ്ക്ക് 1.30നാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാം. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറി…
Read More » - 10 January
ലങ്കയെ എറിഞ്ഞൊതുക്കി ഉമ്രാന് മാലിക്ക്: ഗുവാഹത്തി ഏകദിനത്തില് ഇന്ത്യക്ക് തകർപ്പൻ ജയം
ഗുവാഹത്തി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തില് ഇന്ത്യക്ക് തകർപ്പൻ ജയം. 67 റണ്സിനാണ് ഇന്ത്യ ലങ്കയെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോഹ്ലിയുടെ(113)…
Read More »