Cricket
- Nov- 2021 -17 November
സഞ്ജുവിനെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണം: ചോദ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: സഞ്ജു സാംസണിനെ എന്തിന് ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ചോദ്യമുന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം കുറിച്ചത്. സഞ്ജു…
Read More » - 17 November
‘ഗോ ബാക്ക് പാകിസ്ഥാൻ‘: ബംഗ്ലാദേശിൽ പര്യടനത്തിനെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം
ധാക്ക: ബംഗ്ലാദേശിൽ പര്യടനത്തിനെത്തിയ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെതിരെ പ്രതിഷേധം. പരിശീലനത്തിനിടെ ഗ്രൗണ്ടിൽ പാക് പതാക ഉയർത്തിയതാണ് ബംഗ്ലാദേശികളെ പ്രകോപിപ്പിച്ചത്. പാകിസ്ഥാൻ ടീമിനെതിരെ ‘ഗോ ബാക്ക്‘ വിളികളുമായാണ് ബംഗ്ലാദേശ്…
Read More » - 17 November
ദ്രാവിഡിന് കീഴിൽ ഇന്ത്യ പരിശീലനം ആരംഭിച്ചു, ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരക്ക് നാളെ തുടക്കം
മുംബൈ: ഇന്ത്യൻ ടി20 ക്രിക്കറ്റിൽ പുതിയ യുഗപ്പിറവി സൃഷ്ടിച്ചുകൊണ്ട് പുതുതായി പരിശീലക സ്ഥാനം ഏറ്റെടുത്ത രാഹുൽ ദ്രാവിഡിനും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മക്കും കീഴിൽ ഇന്ത്യ…
Read More » - 16 November
ഫോം ഔട്ടായതുകൊണ്ടല്ല വാര്‍ണറെ ഹൈദരാബാദിൽ നിന്ന് ഒഴിവാക്കിയത്: കാരണം വെളിപ്പെടുത്തി ഹാഡിന്
സിഡ്നി: ഐപിഎല്ലിലെ ണ്‍റൈസേഴ്സ് ഹൈദരാബാദിൽ നിന്ന് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഒഴിവാക്കാനുണ്ടായ കാരണം വെളിപ്പെടുത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്. ടി20 ലോക കപ്പില്‍…
Read More » - 16 November
ടി20 ലോക കപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ, ടീമിൽ ഇന്ത്യൻ താരങ്ങളില്ല
മുംബൈ: ഇക്കഴിഞ്ഞ ടി20 ലോക കപ്പിലെ ഏറ്റവും മികച്ച ഇലവനെ തിരഞ്ഞെടുത്ത് പ്രശസ്ത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ഇന്ത്യന്‍ ടീമില്‍ നിന്നും ഒരാളെപ്പോലും അദ്ദേഹം തന്റെ ഇലവനിലേക്കു…
Read More » - 16 November
ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പര: ന്യൂസിലാൻഡിനെ ടിം സൗത്തി നയിക്കും
മുംബൈ: ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ന്യൂസിലാൻഡിനെ ടിം സൗത്തി നയിക്കും. പരമ്പരയിൽ നിന്ന് നായകന് കെയിന്‍ വില്യംസൺ വിട്ട് നില്ക്കുവാന് തീരുമാനിച്ച സാഹചര്യത്തിലാണ് ന്യൂസിലാൻഡ് സൗത്തിയെ ക്യാപ്റ്റൻ…
Read More » - 16 November
2022 ടി20 ലോക കപ്പിന്റെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു
സിഡ്നി: അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോക കപ്പിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. ഒക്ടോബര്‍ 16നാണ് ആദ്യ മത്സരം. ടൂര്‍ണമെന്റിലെ 45 മത്സരങ്ങള്‍ 7 വേദികളിലായാണ്…
Read More » - 15 November
പുതിയ ഐപിഎൽ ടീമുകൾ ഒരുങ്ങുന്നു: ഗാരി കേസ്റ്റണും നെഹ്രയും ലഖ്നൗ ടീമിന്റെ പരിശീലകരാകുമെന്ന് സൂചന
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗ് വിപുലീകരിച്ചതോടെ അനുഭസമ്പന്നരായ പരിശീലകർക്ക് വേണ്ടി വലവിരിച്ച് ടീമുകൾ. ഐപിഎൽ 2022ൽ അരങ്ങേറുന്ന ലഖ്നൗ ആസ്ഥാനമാക്കിയുള്ള പുതിയ…
Read More » - 15 November
എനിക്കുറപ്പുണ്ടായിരുന്നു, അവന് മാന്‍ ഓഫ് ദ ടൂര്‍ണമെന്റാകുമെന്ന്: ഫിഞ്ച്
ദുബായ്: മോശം ഫോമിനെ തുടര്‍ന്ന് പലകോണുകളില്‍ നിന്നുള്ള വിമര്ശനങ്ങളേറ്റാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടി20 ലോകകപ്പിനെത്തിയിരുന്നത്. തുടക്കം മുതൽ താളം കണ്ടെത്താൻ ശ്രമിച്ച വാര്‍ണര്‍ ഓസീസിന്റെ…
Read More » - 15 November
ടി20 ലോക കപ്പ്: ഷൂസില്‍ ബിയര്‍ ഒഴിച്ച് കുടിച്ച് ആഘോഷമാക്കി ഓസീസ് താരങ്ങള്‍
ദുബായ്: ടി20 ലോക കപ്പില്‍ വൈരികളായ ന്യൂസിലാന്റിനെ തകര്‍ത്ത് ഓസ്ട്രേലിയ ആദ്യമായി കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ്. ഏറെക്കുറെ ഏകപക്ഷീയമായ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഇപ്പോഴിതാ കിരീടം…
Read More » - 15 November
ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി മിച്ചല്‍ മാര്‍ഷ്
ദുബായ്: ടി20 ലോകകപ്പ് ഫൈനലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഫൈനലില്‍ ഓസ്ട്രേലിയയുടെ വിജയശില്പിയായ മിച്ചല്‍ മാര്‍ഷ്. ദുബായില്‍ ഇന്നലെ നടന്ന ടി20 ലോകകപ്പ്…
Read More » - 15 November
പാകിസ്ഥാന് ‘മാൻ ഓഫ് ദി ടൂർണമെന്റും ഇല്ല‘; മോശമായിപ്പോയെന്ന് അക്തർ
ദുബായ്: ട്വെന്റി 20 ലോകകപ്പിൽ കിരീട മോഹവുമായി എത്തിയ പാകിസ്ഥാന് ഒടുവിൽ നിരാശയുടെ മടക്കം. സെമി ഫൈനലിൽ അവസാന നിമിഷം വരെയും വിജയത്തിന്റെ ലഹരിയിൽ നിന്ന പാകിസ്ഥാന്…
Read More » - 15 November
സാധ്യതയില്ലാതിരുന്നയിടത്തു നിന്നാണ് രഹാനെ ക്യാപ്റ്റനായത്: ആകാശ് ചോപ്ര
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ താത്കാലിക നായകനായി അജിന്‍ക്യ രഹാനെയെ നിയോഗിച്ചതിനെ ചോദ്യം ചെയ്ത് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയില്ലാതിരുന്നയിടത്തു…
Read More » - 15 November
2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും
ദുബായ്: 2024 ട്വെന്റി 20 ലോകകപ്പിന് അമേരിക്ക വേദിയായേക്കും. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിന് മുന്നോടിയായിട്ടായിരിക്കും ഇത്. Also Read:നേപ്പാളിൽ വാഹനാപകടം: 4 ഇന്ത്യക്കാർക്ക്…
Read More » - 15 November
ന്യൂസിലാൻഡിനെതിരെ 8 വിക്കറ്റ് വിജയം: കന്നി ലോക കിരീടം ചൂടി ഓസ്ട്രേലിയ
ദുബായ്: ന്യൂസിലാൻഡിനെ 8 വിക്കറ്റിന് തകർത്ത് കന്നി ടി20 ലോകകപ്പിൽ മുത്തമിട്ട് ഓസ്ട്രേലിയ. 53 റൺസെടുത്ത ഡേവിഡ് വാർണറും 77 റൺസുമായി പുറത്താകാതെ നിന്ന മിച്ചൽ മാർഷുമാണ്…
Read More » - 14 November
എല്ലാവരും കടുത്ത നിരാശയിലും വിഷമത്തിലും ആണെന്ന് എനിക്കറിയാം, നിങ്ങളേക്കാള്‍ നിരാശനാണ് ഞാന്‍: ഹസന് അലി
ദുബായ്: ടി20 ലോകകപ്പില്‍ കിരീടപ്രതീക്ഷ ഏറെയുണ്ടായിരുന്ന ടീമാണ് പാകിസ്താന്. എന്നാല്‍ സൂപ്പര്‍ 12-ലെ മിന്നില്‍ കുതിപ്പിന് ശേഷം സെമി ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റു മടങ്ങാനായിരുന്നു അവരുടെ വിധി.…
Read More » - 14 November
ട്വെന്റി 20 ലോകകപ്പ് ഫൈനൽ: ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു
ദുബായ്: ട്വെന്റി 20 ലോകകപ്പിന്റെ ചരിത്ര ഫൈനലിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്ടൻ ആരോൺ ഫിഞ്ച് ന്യൂസിലാൻഡിനെ ബാറ്റിംഗിന് ക്ഷണിച്ചു. ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളൊന്നുമില്ല. എന്നാൽ പരിക്കേറ്റ…
Read More » - 14 November
ദ്രാവിഡിന് പകരക്കാരനായി ലക്ഷ്മണെത്തുമെന്ന് ബിസിസിഐ
മുംബൈ: ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമി അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണിനെ സ്ഥിരീകരിച്ച് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. വാര്‍ത്താ ഏജന്‍സിയോടാണ് ഗാംഗുലി ഇക്കാര്യം…
Read More » - 14 November
പരിശീലകൻ എന്ന നിലയിൽ ദ്രാവിഡ് തന്നെക്കാൾ നല്ല പ്രകടനം കാഴ്ചവെക്കും: രവി ശാസ്ത്രി
മുംബൈ: തന്നെക്കാൾ നല്ല പ്രകടനം പരിശീലകൻ എന്ന നിലയിൽ കാഴ്ചവെക്കാൻ രാഹുൽ ദ്രാവിഡിനാകും എന്ന് ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിഞ്ഞ രവി ശാസ്ത്രി പറഞ്ഞു. “ദ്രാവിഡ് മികച്ച…
Read More » - 14 November
ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശക്കൊട്ട് ഇന്ന്, ന്യൂസിലന്‍ഡ് ഓസ്ട്രേലിയയയെ നേരിടും
ദുബായ്: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ കലാശക്കൊട്ട് ഇന്ന്. ദുബായില്‍ രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡ് ഓസ്ട്രേലിയയയെ നേരിടും. അഞ്ച് തവണ ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയക്ക് ടി20യിലെ…
Read More » - 13 November
ശക്തമായ തിരിച്ചുവരവ് നടത്തണമായിരുന്നു: ഷഹീന് അഫ്രീദിയെ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി
കറാച്ചി: പാകിസ്ഥാൻ യുവ പേസര്‍ ഷഹീന് അഫ്രീദിയെ വിമര്‍ശിച്ച് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. നല്ല പേസുള്ള ഷഹീന് ശക്തമായ തിരിച്ചുവരവ് നടത്തണമായിരുന്നെന്ന് അഫ്രീദി പറഞ്ഞു.…
Read More » - 13 November
എല്ലാ ഫോര്‍മാറ്റിലും കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയും: രവി ശാസ്ത്രി
മുംബൈ: ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും വിരാട് കോഹ്ലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിയുമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക പദവി…
Read More » - 12 November
മാത്യു വെയ്ഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തി: ഹസൻ അലിക്കും കുടുംബത്തിനുമെതിരെ അധിക്ഷേപം ചൊരിഞ്ഞ് പാക് ആരാധകർ
ദുബായ്: ഒരു ബൗളർ എന്ന നിലയിലും ഫീൽഡർ എന്ന നിലയിലും പാകിസ്ഥാൻ താരം ഹസൻ അലി മറക്കാൻ ആഗ്രഹിക്കുന്ന ദിവസമായിരുന്നിരിക്കണം ഓസ്ട്രേലിയക്കെതിരായ ട്വെന്റി 20 ലോകകപ്പ് സെമി…
Read More » - 12 November
ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കാൻ സാധ്യത
മുംബൈ: ടി20യ്ക്ക് പിന്നാലെ ഏകദിനത്തിലും കോഹ്ലിയുടെ ക്യാപ്റ്റൻ സ്ഥാനം തെറിക്കാൻ സാധ്യത. പകരം രോഹിത് ഇന്ത്യയെ നയിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. ക്യാപ്റ്റന്‍ സ്ഥാനം കോഹ്ലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും…
Read More » - 12 November
ന്യൂസിലന്‍ഡ് പരമ്പര: രോഹിത് ശര്‍മ്മയ്ക്ക് പൂര്‍ണ വിശ്രമം, രഹാനെ ഇന്ത്യയെ നയിക്കും
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയ്ക്ക് പൂര്‍ണ വിശ്രമം അനുവദിക്കാന്‍ തീരുമാനം. ഈ സാഹചര്യത്തില്‍ കാണ്‍പൂരിലെ ആദ്യ ടെസ്റ്റില്‍ അജിന്‍ക്യ രഹാനെ ഇന്ത്യയെ…
Read More »