Cricket
- Nov- 2021 -26 November
ഐപിഎൽ പതിനഞ്ചാം സീസൺ: മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങൾ
മുംബൈ: ഐപിഎൽ പതിനഞ്ചാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യൻസ് നിലനിർത്തുന്ന നാല് താരങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടു. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ,…
Read More » - 25 November
ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്: ഇന്ത്യയ്ക്ക് മികച്ച തുടക്കം
ദില്ലി: ന്യൂസീലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 48 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്…
Read More » - 25 November
വിരമിക്കില്ല, ധോണിയെ നിലനിർത്തി ചെന്നൈ സൂപ്പർ കിങ്സ്
മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിൽ എംഎസ് ധോണിയെ ചെന്നൈ സൂപ്പർ കിങ്സ് അടുത്ത മൂന്നു സീസണുകളിലേക്കു കൂടി നിലനിർത്തിയതായി റിപ്പോർട്ട്. അടുത്ത സീസണിലെ താരലേലത്തിനു മുന്നോടിയായാണ് ചെന്നൈ…
Read More » - 25 November
ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം
മുംബൈ: ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം. രാവിലെ 9.30ന് ഗ്രീൻപാർക്ക് സ്റ്റേഡിയത്തിലാണ് മത്സരം. അജിങ്ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുക. ടി20 പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ…
Read More » - 24 November
ദ്രാവിഡിനും രോഹിതിനും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന് നന്നായി അറിയാം: വെങ്കടേഷ് അയ്യര്
മുംബൈ: ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുല് ദ്രാവിഡിനും പുതിയ ടി20 നായകന് രോഹിത് ശര്മ്മയ്ക്കും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന് നന്നായി അറിയാമെന്ന് യുവതാരം വെങ്കടേഷ് അയ്യര്.…
Read More » - 24 November
താരങ്ങള്ക്ക് ഭക്ഷണ സ്വാതന്ത്ര്യമുണ്ട്, എന്ത് കഴിക്കണം എന്ത് കഴിക്കരുതെന്ന് ബിസിസിഐ ഒരിക്കലും പറയാറില്ല: അരുണ് ധുമാല്
മുംബൈ: ഇന്ത്യന് ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണത്തില് ഹലാല് മാംസം ഉള്പ്പെടുത്തിയെന്ന റിപ്പോര്ട്ടുകളോട് പ്രതികരിച്ച് ബിസിസിഐ. പുറത്തുവന്ന റിപ്പോര്ട്ടുകള് വ്യാജമാണെന്ന് ബിസിസിഐ ട്രഷറര് അരുണ് ധുമാല് പറഞ്ഞു. എന്ത്…
Read More » - 24 November
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂപ്പർ താരം പിന്മാറി
മുംബൈ: ഇന്ത്യൻ സൂപ്പർ താരം കെഎൽ രാഹുൽ ന്യൂസിലൻഡിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറി. ഇടതു തുടയിൽ പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് രാഹുലിന്റെ പിന്മാറ്റം. രാഹുൽ…
Read More » - 23 November
‘എന്റെ അവസാന ട്വെന്റി 20 മത്സരം…‘: വിരമിക്കൽ സൂചന നൽകി എം എസ് ധോണി
ഐപിഎല്ലിൽ നിന്നും വിരമിക്കുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് നിർണായക മറുപടി നൽകി ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണി. കുറഞ്ഞത് ഒരു സീസണിൽ കൂടിയെങ്കിലും താൻ…
Read More » - 22 November
ന്യൂസീലൻഡിനെതിരായ ടി20 പരമ്പര: ജയത്തിൽ വലുതായി സന്തോഷിക്കാനില്ലെന്ന് ദ്രാവിഡ്
മുംബൈ: ന്യൂസീലൻഡിനെതിരായ ടി20 പരമ്പരയിൽ സമ്പൂർണ വിജയം നേടിയെങ്കിലും, മടുത്തു വശംകെട്ട ന്യൂസീലൻഡ് ടീമിനെതിരായ ഈ വിജയത്തെ യാഥാർഥ്യ ബോധത്തോടെ നോക്കിക്കാണമെന്ന് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ…
Read More » - 22 November
സിക്സടിച്ചതിന്റെ ദേഷ്യം: ബംഗ്ലാദേശ് ബാറ്റ്സ്മാനെ എറിഞ്ഞിട്ട് ഷഹിന് അഫ്രീദി
കറാച്ചി: തന്റെ പന്തിൽ സിക്സടിച്ചതിന്റെ ദേഷ്യത്തില് ബംഗ്ലാദേശ് ബാറ്റ്സ്മാനെ എറിഞ്ഞിട്ട് പാകിസ്ഥാന് പേസര് ഷഹിന് അഫ്രീദി. പാകിസ്ഥാന്-ബംഗ്ലദേശ് രണ്ടാം ടി20 മത്സരത്തിനിടെയാണ് സംഭവം. അഫിഫ് സിക്സര് നേടിയതിനു…
Read More » - 22 November
ആ മെസേജുകള് പുറത്തുവരരുതെന്ന് ഞാന് അതിയായി ആഗ്രഹിച്ചിരുന്നു: ടിം പെയ്ന്
സിഡ്നി: സഹപ്രവര്ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള് അയച്ചെന്ന ആരോപണത്തില് പ്രതികരണവുമായി ഓസീസ് ടിം പെയ്ന് രംഗത്ത്. വിവാദങ്ങള്ക്ക് കാരണമായ ആ സന്ദേശങ്ങള് ഒരിക്കലും പുറത്തുവരരുതെന്ന് ആഗ്രഹിച്ചിരുന്നെന്നും എന്നാല് ഒരു…
Read More » - 22 November
തകർപ്പൻ ജയവുമായി പരമ്പര തൂത്തുവാരി ഇന്ത്യ: ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയത് 73 റൺസിന്
കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വെന്റി 20 മത്സരത്തിലും തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ടീം ഇന്ത്യ. 73 റൺസിനായിരുന്നു കൊൽക്കത്തയിലെ ഇന്ത്യയുടെ വിജയം. ടോസ് നേടി ബാറ്റിങ്…
Read More » - 21 November
ഇത് ചരിത്രം: പാക് ബോളര്മാരുടെ ബോളിംഗ് സ്പീഡ് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം
കറാച്ചി: പാകിസ്താനും ബംഗ്ലാദേശും തമ്മില് നടന്ന ഒന്നാം ടി20 മത്സരത്തിലെ പാക് ബോളര്മാരുടെ ബോളിംഗ് സ്പീഡ് കണ്ട് അമ്പരന്ന് ക്രിക്കറ്റ് ലോകം. ഹസന് അലിയുടെ ഒരു ബോളിന്റെ…
Read More » - 21 November
അരങ്ങേറ്റത്തില് തലയ്ക്ക് പരിക്ക്, വിന്ഡീസ് താരം ആശുപത്രിയില്
കൊളംബോ: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില് വെസ്റ്റിന്ഡീസിനായി അരങ്ങേറിയ യുവ ബാറ്റര് ജെര്മി സോളോസാനൊയ്ക്ക് ഫീല്ഡ് ചെയ്യുന്നതിനിടെ തലയ്ക്ക് പരിക്കേറ്റു. ഗ്രൗണ്ടില് വീണ സോളോസാനൊയെ സ്ട്രെക്ച്ചറിലാണ് പുറത്തേക്കുകൊണ്ടുപോയത്.…
Read More » - 21 November
2022 ഐപിഎല് ഇന്ത്യയില് തന്നെ സംഘടിപ്പിക്കുമെന്ന് ബിസിസിഐ
ദില്ലി: 2022 ഐപിഎല് ഇന്ത്യയില് തന്നെ സംഘടിപ്പിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചെന്നൈ സൂപ്പര് കിംഗ്സിന്റെ വിജയാഘോഷ ചടങ്ങില് സംസാരിക്കവെയാണ് ഷാ ഇക്കാര്യം അറിയിച്ചത്. ചെപ്പോക്കില്…
Read More » - 20 November
ടിം പെയ്നിന്റെ പകരകാരനെ കണ്ടെത്തി ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ്
സിഡ്നി: രാജി പ്രഖ്യാപിച്ച ടിം പെയ്നു പകരമായി പാറ്റ് കമ്മിൻസ് ഓസ്ട്രേലിയൻ ക്യാപ്റ്റനാകാൻ സാധ്യത. സ്മിത്തോ കമ്മീൻസോ ആകും ഓസ്ട്രേലിയയെ ആഷസിൽ നയിക്കുക എന്നാണ് വാർത്തകൾ. സ്മിത്തിന്റെ…
Read More » - 20 November
ന്യൂസിലാൻഡിനെതിരെ 7 വിക്കറ്റ് ജയം: പരമ്പര സ്വന്തമാക്കി ഇന്ത്യ
റാഞ്ചി: ന്യൂസിലാൻഡിനെതിരായ രണ്ടാം ട്വെന്റി 20 മത്സരത്തിലും ഇന്ത്യക്ക് വിജയം. 7 വിക്കറ്റിനാണ് ഇന്ത്യ ന്യൂസിലാൻഡിനെ തകർത്തത്. കിവീസ് ഉയര്ത്തിയ 154 റണ്സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ…
Read More » - 19 November
സജീവ ക്രിക്കറ്റില് നിന്നും വിരമിക്കല് പ്രഖ്യാപിച്ച് എബി ഡിവില്ലിയേഴ്സ്
കേപ് ടൗൺ: സജീവ ക്രിക്കറ്റില് നിന്നും വിരമിക്കല് പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കന് സൂപ്പര് താരം എബി ഡിവില്ലിയേഴ്സ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല് പ്രഖ്യാപനം ആരാധകരെ അറിയിച്ചത്. ഈ…
Read More » - 19 November
വെങ്കടേഷ് അയ്യര്ക്ക് പന്ത് നല്കാത്തത് ക്യാപ്റ്റന്സിയിലെ പിഴവ്: ആകാശ് ചോപ്ര
ദില്ലി: ന്യൂസീലന്ഡിനെതിരായ ആദ്യ ടി-20 മത്സരത്തില് ഓള്റൗണ്ടര് വെങ്കടേഷ് അയ്യര്ക്ക് പന്ത് നല്കാത്തത് ക്യാപ്റ്റന്സിയിലെ പിഴവെന്ന് മുന് ദേശീയ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഫാസ്റ്റ് ബൗളിംഗ്…
Read More » - 19 November
അശ്ലീല സന്ദേശങ്ങള് അയച്ചെന്ന ആരോപണം, ടിം പെയ്ന് ടെസ്റ്റ് ടീം ക്യാപ്റ്റന് സ്ഥാനം രാജിവെച്ചു
സിഡ്നി: സഹപ്രവര്ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങള് അയച്ചെന്ന ആരോപണത്തില് ടിം പെയ്ന് ടെസ്റ്റ് ടീം ക്യാപ്റ്റന് സ്ഥാനം രാജിവെച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പെയ്ന് ക്യാപ്റ്റന്…
Read More » - 19 November
ഇന്ത്യ-ന്യൂസീലന്ഡ് രണ്ടാം ടി20 ഇന്ന്
ദില്ലി: ഇന്ത്യ-ന്യൂസീലന്ഡ് രണ്ടാം ടി20 ഇന്ന്. ആദ്യ മത്സരം ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. റാഞ്ചിയില് നടക്കുന്ന ഇന്നത്തെ ടി20യും കൂടി വിജയിക്കാനായാല് ടി20 പരമ്പര…
Read More » - 18 November
ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് തിരിച്ചടി
ദുബായ്: ഐസിസി ടി20 റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾക്ക് സ്ഥാന നഷ്ടം. ബാറ്റർമാരുടെ റാങ്കിംഗിൽ ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള ഇന്ത്യൻ താരം ലോകേഷ് രാഹുലിന് റാങ്കിംഗിൽ തിരിച്ചടി സംഭവിച്ചു.…
Read More » - 18 November
ശക്തമായി തിരിച്ചു വന്ന് ഇന്ത്യ: ഒന്നാം ട്വെന്റി 20യിൽ ന്യൂസിലാൻഡിനെ 5 വിക്കറ്റിന് തോൽപ്പിച്ചു
ജയ്പൂർ: ന്യൂസിലാൻഡിനെതിരായ ലോകകപ്പ് തോൽവിക്ക് നാട്ടിൽ പകരം വീട്ടി ഇന്ത്യ. ട്വെന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കിവീസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ന്യൂസീലന്ഡ് ഉയര്ത്തിയ 165…
Read More » - 17 November
ഒന്നാം ട്വെന്റി 20: ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തെരഞ്ഞെടുത്തു
ജയ്പൂർ: ട്വെന്റി 20 ലോകകപ്പിലെ തോൽവിക്ക് പകരം വീട്ടാൻ ന്യൂസിലാൻഡിനെതിരെ ഇന്ത്യ ഇന്നിറങ്ങുന്നു. ട്വെന്റി 20 പരമ്പരയിലെ ഒന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത്…
Read More » - 17 November
സൗരവ് ഗാംഗുലി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ക്രിക്കറ്റ് കമ്മിറ്റി ചെയർമാൻ
ന്യൂഡൽഹി: രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി ബി.സി.സി.ഐ അധ്യക്ഷനും ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനുമായ സൗരവ് ഗാംഗുലി തെരഞ്ഞെടുക്കപ്പെട്ടു. Also Read…
Read More »