Latest NewsCricketNewsSports

ബിസിസിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്

ന്യൂഡല്‍ഹി:  ബിസിസിഐയെ വിമര്‍ശിച്ച് സുപ്രീം കോടതി രംഗത്ത്. ലോധാ കമ്മിറ്റി നിര്‍ദേശം നടപ്പാക്കത്തതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ബിസിസിഐ രൂക്ഷമായി വിമര്‍ശിച്ചത്. ഉത്തരവിട്ടിട്ടും ഭരണ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ കാലാതാമസമുണ്ടാകുന്നതായി കോടതി നിരീക്ഷിച്ചു. ഇതിന്റെ പരിണതഫലം വലുതായിരിക്കുമെന്നും കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button