Cricket
- Feb- 2018 -10 February
2021 ചാമ്പ്യന്സ് ട്രോഫി; ഇന്ത്യയെ ഒഴിവാക്കുന്ന തീരുമാനവുമായി ഐസിസി
2021ല് നടക്കുന്ന ഐസിസി ചാമ്പ്യന്സ് ട്രോഫിയുടെ വേദി ഇന്ത്യയില് നിന്നും മാറ്റുന്നു. ടൂര്ണമെന്റിന് നികുതി ഇളവ് നല്കാന് ഇന്ത്യന് സര്ക്കാര് തയ്യാറാവാത്തതിനെ തുടര്ന്നാണിത്. കഴിഞ്ഞ ദിവസം ചേര്ന്ന…
Read More » - 10 February
മോശം കാലാവസ്ഥയിലും ഇന്ത്യയുടെ മികച്ച സ്കോര്, ദക്ഷിണാഫ്രിക്കയ്ക്ക് 290 റണ്സ് വിജയ ലക്ഷ്യം, ധവാന് സെഞ്ചുറി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ നാലാം ഏകദിനത്തില് നിശ്ചിത ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് ഇന്ത്യ 289 റണ്സ് നേടി. ഓപ്പണര് ശിഖര് ധവാന് സെഞ്ചുറി നേടി. 105 പന്തുകള്…
Read More » - 10 February
2021 ചാമ്പ്യന്സ് ട്രോഫി; ഇന്ത്യയെ ഒഴിവാക്കുന്നു; കടുത്ത തീരുമാനങ്ങളുമായി ഐസിസി
2021ല് നടക്കുന്ന ഐസിസി ചാമ്പ്യന്സ് ട്രോഫിയുടെ വേദി ഇന്ത്യയില് നിന്നും മാറ്റുന്നു. ടൂര്ണമെന്റിന് നികുതി ഇളവ് നല്കാന് ഇന്ത്യന് സര്ക്കാര് തയ്യാറാവാത്തതിനെ തുടര്ന്നാണിത്. കഴിഞ്ഞ ദിവസം ചേര്ന്ന…
Read More » - 9 February
പഴകും തോറും വീര്യം കൂടുന്ന വീരു, അക്തറിന്റെ ആദ്യ പന്ത് തന്നെ സിക്സര് (വീഡിയോ)
വീരേന്ദര് സേവാഗ്, ടെസ്റ്റ്, ഏകദിന ഫോര്മാറ്റുകളില് ട്വന്റി20 ശൈലി കൊണ്ടുവന്ന താരം. വിരമിച്ചെങ്കിലും തന്റെ വീര്യം ഒട്ടും ചോര്ന്നിട്ടില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സേവാഗ്. പ്രഥമ ഐസ് ക്രിക്കറ്റ് ടൂര്ണ്ണമെന്റിലായിരുന്നു…
Read More » - 9 February
കോഹ്ലി വേറെ ലെവലാണ്; പറയുന്നത് ഓസ്ട്രേലിയന് താരങ്ങള്
മെല്ബണ്: ഇന്ത്യന് ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ പ്രകടനത്തെ പുകഴ്ത്തുന്ന തിരക്കിലാണ് ഏവരും. ദക്ഷിണാഫ്രിക്കന് മണ്ണില് അവര്ക്കെതിരായ മത്സരങ്ങളില് മിന്നും ഫോമിലാണ് ഇന്ത്യയുടെ റണ് മെഷീന്.…
Read More » - 8 February
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലെ ഇന്നിംഗ്സിലൂടെ കോഹ്ലിക്ക് ഇങ്ങനെയും ഒരു റെക്കോര്ഡ്
കേപ്ടൗണ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില് തകര്പ്പന് പ്രകടനമാണ് ഇന്ത്യന് നായകന് വിരാട് കോഹ്ലി കാഴ്ച വെച്ചത്. 159 പന്തില് 160 റണ്സാണ് ഇന്ത്യയുടെ റണ്മെഷീന് അടിച്ചു…
Read More » - 8 February
ഒടുവില് മലിംഗയ്ക്ക് ഐപിഎല് ടീമായി
മുംബൈ: ലേലത്തില് എല്ലാ ടീമുകളും തഴഞ്ഞ മലിംഗയ്ക്ക് ഒടുവില് ഐപിഎല് ഇടം ലഭിച്ചു. മുംബൈ ഇന്ത്യന്സ് തന്നെയാണ് മലിംഗയെ ഉള്പ്പെടുത്തിയിരിക്കുന്നത്. എന്നാല് ഇക്കുറി ബൗളിംഗ് ഉപദേശകന്റെ വേഷമാണ്…
Read More » - 8 February
റക്കോര്ഡുകളുടെ തോഴന് കോഹ്ലി തന്നെയോ? സച്ചിന്റെ ഒരു റെക്കോര്ഡ് കൂടി പഴങ്കഥ
കേപ്ടൗണ്: ഇന്ത്യന് ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി റെക്കോര്ഡുകളുടെ തോഴനായി മാറിയിരിക്കുകയാണ്. മാസ്റ്റര് ബ്ലാസ്റ്റര് സച്ചിന് ടെണ്ടുല്ക്കറുടെ റെക്കോര്ഡ് കോഹ്ലി മറികടക്കുമോ എന്ന ചോദ്യം ഉയരാന്…
Read More » - 7 February
കോഹ്ലി അടിച്ചൊതുക്കി, ചാഹലും കുല്ദീപും എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കയ്ക്ക് ദയനീയ തോല്വി
കേപ്ടൗണ്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. ടോസ് നേടി ഇന്ത്യയെ ബിറ്റിംഗിന് അയച്ച ദക്ഷിണാഫ്രിക്കന് നായകന് മാര്ക്രത്തിന്റെ തീരുമാനം തെറ്റാണെന്ന് ഇന്ത്യന് താരങ്ങള് തെളിയിച്ചു.…
Read More » - 7 February
റെക്കോര്ഡിട്ട് ജുലന് ഗോസാമി, ഇന്ത്യന് വനിത ക്രിക്കറ്റ് ടീമിന് ഇത് അഭിമാന നിമിഷം
കിമ്പേര്ലി: ഇന്ത്യന് വനിത ക്രിക്കറ്റ് ടീമിന് അഭിമാനമായിരിക്കുകയാണ് പേസര് ജൂലന് ഗോസാമി. തന്റെ കിരീടത്തില് മറ്റൊരു പൊന്തൂവല് കൂടി ചേര്ത്തിരിക്കുകയാണ് താരം. വനിതകളുടെ ഏകദിനക്രിക്കറ്റില് 200 വിക്കറ്റ്…
Read More » - 7 February
ഇതാണ് ഇന്ത്യയുടെ റണ്മെഷീന്, കേപ്ടൗണിലും കോഹ്ലിക്ക് സെഞ്ചുറി
കേപ്ടൗണ്: സെഞ്ചുറി അടി ശീലമാക്കിയിരിക്കുകയാണ് ഇന്ത്യന് നായകന് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലും കോഹ്ലി സെഞ്ചുറി നേടി. 119 പന്തില് നിന്നായിരുന്നു…
Read More » - 7 February
വിരാട് കോഹ്ലിയെ വെല്ലുവിളിച്ച് പാകിസ്ഥാൻ കോച്ച്
ലാഹോര്: കളിച്ച വിദേശ രാജ്യങ്ങളിലെല്ലാം സെഞ്ചുറി നേടിയ കളിക്കാരന് എന്ന റെക്കോര്ഡ് നേടിയെടുത്ത താരമാണ് വിരാട് കോഹ്ലി. പാക്കിസ്ഥാനില് മാത്രമാണ് കൊഹ്ലിയ്ക്ക് സെഞ്ച്വറിയില്ലാത്തത്. കോഹ്ലിയെ വെല്ലുവിളിച്ച് പാക്…
Read More » - 5 February
കോഹ്ലിയോട് കളിച്ചാല് ഇങ്ങനെയിരിക്കും; വീഡിയോ വൈറൽ
ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനത്തിനിടയിൽ മത്സരത്തിലെ 8-ാം ഓവറിലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദക്ഷിണാഫ്രിക്കയുടെ പേസ് ബോളര് റബാദയുടെ ഷോട്ട്ബോള് കോഹ്ലിയുടെ…
Read More » - 4 February
‘ആഘോഷത്തില് കോഹ്ലി സ്റ്റൈല് വേണ്ട’- യുവതാരങ്ങളോട് ദ്രാവിഡ്
ലോകകപ്പ് കിരീടം നേടിയപ്പോള് ഇന്ത്യന് യുവതാരങ്ങളോട് കോഹ്ലി സ്റ്റൈല് ആഘോഷങ്ങൾ ഒന്നും വേണ്ട എന്ന് അണ്ടര്-19 പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞതായി സൂചന. ഇത് ആഘോഷിക്കാനുള്ള നിമിഷം…
Read More » - 4 February
തന്റെ ശിക്ഷണത്തില് ലോകകപ്പ് നേടിയ കൗമാര ടീമിനെക്കുറിച്ച് ദ്രാവിഡിന് പറയാനുള്ളത്
അണ്ടര്19 ക്രിക്കറ്റ് ലോകപ്പില് ഇന്ത്യ വീണ്ടും തങ്ങളുടെ രാജ്യത്ത് എത്തിച്ചിരിക്കുകയാണ്. ശക്തരായ ഓസ്ട്രേലിയയ്ക്ക് എതിരെ ഓപ്പണര് മന്ജോത് കല്റയുടെ തകര്പ്പന് സെഞ്ചുറിയാണ്(101) ഇന്ത്യയ്ക്ക് ആധികാരിക ജയം സമ്മാനിച്ചത്.…
Read More » - 4 February
ലോകകപ്പ് നേടിയ ഇന്ത്യന് ടീമിന് സമ്മാനപ്പെരുമഴ, ദ്രാവിഡിന് 50 ലക്ഷം, കളിക്കാര്ക്ക് 30 ലക്ഷം വീതവും
മുംബൈ: കൗമാര ലോകകപ്പ് നേടിയതിന് പിന്നാലെ ഇന്ത്യന് ടീമിന് സമ്മാനപ്പേരുമഴയാണ്. ടീം പരിശീലകനായ രാഹുല് ദ്രാവിഡിന് 50 ലക്ഷം രൂപയും കളിക്കാര്ക്ക് ഓരോരുത്തര്ക്ക് 30 ലകര്,ം രൂപ…
Read More » - 3 February
ഇന്ത്യയുടെ ലോകകപ്പ് വിജയം ഗാലറിയിൽ ആഘോഷിച്ചത് ഷാജി പാപ്പന് സ്റ്റൈലില്
അണ്ടര് 19 ലോകകപ്പില് ഇന്ത്യ വിജയം നേടിയപ്പോൾ ഷാജി പാപ്പന് സ്റ്റൈലില് ഗാലറിയിൽ ആഘോഷം നടത്തി മലയാളികൾ. ന്യൂസീലന്ഡിലെ മൗണ്ട് മഗ്നുയി സ്റ്റേഡിയത്തിലെത്തിയാണ് ഷാജി പാപ്പന് സ്റ്റൈലില്…
Read More » - 3 February
അണ്ടര് 19; ചരിത്രം കുറിച്ച് ഇന്ത്യുടെ ചുണക്കുട്ടികള്, നാലാം ലോകകപ്പ് ഇന്ത്യയിലേക്ക്
ബെയ് ഓവല്: അണ്ടര് 19 ലോകകപ്പില് ഇന്ത്യയുടെ യുവതാരങ്ങള് കിരീടം ചൂടി. ഫൈനലില് വമ്പന്മാരായ ഓസ്ട്രേലിയയെ എട്ട് വിക്കറ്റിനാണ് ഇന്ത്യന് ചുണക്കുട്ടികള് തോല്പ്പിച്ചത്. ഓസ്ട്രേലിയ മുന്നോട്ട് വെച്ച…
Read More » - 3 February
രണ്ടാം ഏകദിനത്തിന് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് വമ്പന് തിരിച്ചടി
കേപ്ടൗണ്: ഇന്ത്യയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്ക്ക് വന് തിരിച്ചടി. ആദ്യ മത്സരത്തിവല് സെഞ്ചുറി നേടിയ നായകന് ഫാഫ് ഡുപ്ലെസിസിന് പരുക്ക് പറ്റിയതാണ് ദക്ഷിണാഫ്രിക്കയെ കുഴയ്ക്കുന്നത്.…
Read More » - 3 February
നാലാം കിരീടത്തിലേക്ക് ഇന്ത്യന് യുവനിരക്ക് 217 റണ്സ് അകലം
ബേ ഓവല്: അണ്ടര് 19 ലോകകപ്പില് നാലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയക്ക് 217 റണ്സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 47.2 ഓവറില് 216…
Read More » - 3 February
അണ്ടര് 19 ലോകകപ്പ്, ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്, നാലാം കിരീടം തേടി ഇറങ്ങിയ ഇന്ത്യ പിടിമുറുക്കുന്നു
ക്രൈസ്റ്റ്ചര്ച്ച്: അണ്ടര് 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില് ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്കു ബാറ്റിംഗ്. പാക്കിസ്ഥാനെ 203 റണ്സിനു തകര്ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. ലോകകപ്പിലെ ആദ്യ മത്സരവും അവസാന മത്സരവും…
Read More » - 2 February
33-ാം സെഞ്ചുറിയിലൂടെ മറ്റൊരു റെക്കോര്ഡ് കൂടി സ്വന്തമാക്കി കോഹ്ലി
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില് കോഹ്ലിയുടെ സെഞ്ചുറി കരുത്തില് ഇന്ത്യക്ക് ജയം. 113 റണ്സ് ആണ് കോഹ്ലി നേടിയത്. ഇതോടെ മറ്റൊരു റെക്കോര്ഡ് കൂടി താരത്തെ തേടി…
Read More » - 2 February
സെഞ്ചുറിക്ക് ശേഷമുള്ള ആ പൊട്ടിത്തെറി, കാരണം വ്യക്തമാക്കി കോഹ്ലി
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില് നായകന് കോഹ്ലിയുടെ തകര്പ്പന് സെഞ്ചുറിയോടെ ഇന്ത്യ ജയിച്ചിരുന്നു. സെഞ്ചുറി നേടിയതിന് ശേഷമുള്ള കേ്ാഹ്ലിയുടെ വിജയാഹ്ലാദം ഏവരും ശ്രദ്ധിച്ചിരുന്നു. മത്സരശേഷം നടന്ന…
Read More » - 2 February
പകരം വീട്ടി ചരിത്രം കുറിച്ച് ഇന്ത്യ, കോഹ്ലി കരുത്തില് ഇന്ത്യയ്ക്ക് വീരാട വിജയം
ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയുടെ തോല്വിക്ക് ഏകദിനത്തിലൂടെ പകരം വീട്ടി തുടങ്ങിയിരിക്കുകയാണ് ഇന്ത്യന് ടീം. ആറ് പരമ്പരകള് അടങ്ങുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില് ഇന്ത്യയ്ക്ക് ആധികാരിക…
Read More » - 1 February
ധവാനെ ഔട്ടാക്കിയത് കോഹ്ലി; ദേഷ്യം പ്രകടിപ്പിച്ച് താരം
ക്രീസിൽ ദേഷ്യം പ്രകടിപ്പിച്ച് ഇന്ത്യന് ഓപ്പണര് ശിഖര് ധവാന്. മോര്ക്കലെറിഞ്ഞ ഓവറില് അനാവശ്യ സിംഗിളിനായി ഓടി നായകന് വിരാട് കോഹ്ലി ആണ് ധവാന്റെ വിക്കറ്റ് കളഞ്ഞത്. ഇതോടെ…
Read More »