CricketLatest NewsNewsSports

ഐപിഎല്‍ താരലേലത്തില്‍ മനം കവര്‍ന്ന പെണ്‍കുട്ടിയെ തേടി പ്രേക്ഷകര്‍, ഒടുവില്‍ കണ്ടെത്തി

ബംഗളൂരു: ഐപിഎല്‍ താരലേലത്തിനിടെ ഏവരുടെയും കണ്ണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മേശയിലേക്കായിരുന്നു. മറ്റൊന്നുമല്ല ഐപിഎല്ലിന്റെ വേദിയലോ പുറത്തോ കണ്ടുപരിചയമില്ലാത്ത ഒരു പെണ്‍കുട്ടി. ആരാണ് അവള്‍ എന്നതായിരുന്നു പിന്നീട് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ച.

കൊല്‍ക്കത്ത പരിശീലകരായ ജാക്ക് കാലിദിന്റെയും സൈമണ്‍ കാറ്റിച്ചിന്റെയും ഒപ്പമായിരുന്നു പെണ്‍കുട്ടി ഇരുന്നത്. ഒടുവില്‍ അന്വേഷണങ്ങള്‍ ഫലം കണ്ടു. മാധ്യമങ്ങള്‍ ഈ പെണ്‍കുട്ടി ആരാണ് എന്നു കണ്ടെത്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സഹഉടമസ്ഥരായ ബോളിവുഡ് സുന്ദരി ജൂഹി ചൗളയുടേയും ഭര്‍ത്താവ് ജെയ്യുടെയും മകളായ ജാന്‍വി മേത്തയായിരുന്നു ആ പെണ്‍കുട്ടി. ഐ പി എല്‍ താരലേലത്തില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ് ആളും ജാന്‍വിയായിരുന്നു.

Image result for juhi chawla daughter in ipl auction

shortlink

Post Your Comments


Back to top button