Cricket
- Sep- 2018 -14 September
ഇന്ത്യയ്ക്ക് തിരിച്ചടിയായത് സന്നാഹ മത്സരങ്ങളുടെ അഭാവമെന്ന് രവി ശാസ്ത്രി
ലണ്ടൻ: ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് തിരിച്ചടിയായത് സന്നാഹ മത്സരങ്ങളുടെ അഭാവമെന്ന് കോച്ച് രവി ശാസ്ത്രി. ബാറ്റിംഗില്‍ വിരാട് കോഹ്ലിയെ അമിതമായി ആശ്രയിച്ചതും വേണ്ടത്ര മാച്ച്…
Read More » - 14 September
പ്രതീക്ഷകൾ കൈവിടാതെ ഇന്ത്യന്‍ ടീം അറബിമണ്ണിൽ
ദുബായ് : ഏഷ്യാകപ്പിൽ പ്രതീക്ഷകൾ കൈവിടാതെ ഇന്ത്യന്‍ ടീം അറബിമണ്ണിലെത്തി. ടീം നായകന് രോഹിത് ശർമ്മയും എം എസ് ധോണിയും അടക്കമുള്ള താരങ്ങളാണ് ദുബായിലെത്തിയത്. വിരാട് കൊഹ്ലിക്ക്…
Read More » - 13 September
ക്രിക്കറ്റിന്റെ എല്ലാ രൂപത്തിൽ നിന്നും വിരമിച്ച് പോൾ കോളിങ്വൂഡ്
ലണ്ടൻ: ഈ വർഷത്തെ ആഭ്യന്തര സീസൺ അവസാനിക്കുന്നതോടെ ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്ന് പ്രഖ്യാപിച്ച് മുൻ ഇംഗ്ലണ്ട് താരം പോൾ കോളിംഗ്വുഡ്. 2011ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പോള്‍…
Read More » - 13 September
ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
ഗോൾ: ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തിൽ ആറ് റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ഇന്ത്യ…
Read More » - 12 September
ഇന്ത്യ മികച്ച ടീമല്ല എന്ന് കരുതുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അഭിപ്രായം മാത്രം; വിരാട് കോഹ്ലി
ലണ്ടന്‍: കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ മികച്ച ക്രിക്കറ്റ് ടീമാണിപ്പോള്‍ തന്നോടൊപ്പമുള്ളതെന്ന് വ്യക്തമാക്കി ക്യാപ്റ്റൻ വിരാട് കോഹ്ലി. നമ്മളാണ് മികച്ചതെന്ന് നമ്മള് വിശ്വസിക്കണം. ഇന്ത്യ മികച്ച ടീമല്ല…
Read More » - 12 September
ആദ്യ ടെസ്റ്റ് സെഞ്ചുറിക്കൊപ്പം റെക്കോർഡുകളും റിഷാബ് പന്തിനു സ്വന്തം
ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ ആദ്യമായി ആണ് പുതുമുഖ ബാറ്റ്സ്മാൻ റിഷാബ് പന്ത് ഫോമിലെത്തുന്നത്. ഫോമിൽ എത്തിയപ്പോൾ അത് തൻറെ ആദ്യ സെഞ്ചുറിയിൽ എത്തുകയും ചെയ്തു. കെ എല്‍ രാഹുലിനൊപ്പം…
Read More » - 11 September
ഓവലിലും ഇന്ത്യയ്ക്ക് വമ്പൻ തോൽവി; കുക്കിന് ജയത്തോടെ മടക്കം
ഓവല്‍: ഓവലിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയെ 118 റണ്‍സിന് പരാജയപ്പെടുത്തി അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 4-1-ന് സ്വന്തമാക്കി. ഇതോടെ വിജയത്തോടെ…
Read More » - 10 September
ഓവലിൽ ഇന്ത്യ വമ്പൻ തോൽവിയിലേക്ക് നീങ്ങുന്നു
കെന്നിങ്ടൺ: ഓവൽ ടെസ്റ്റിൽ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ തോൽവി. ഇംഗ്ലണ്ട് ഉയർത്തിയ 464 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിവസം കളി അവസാനിക്കുമ്പോൾ 3…
Read More » - 10 September
അവസാന ടെസ്റ്റ് ഇന്നിങ്സിൽ സെഞ്ചുറിയുമായി അപൂർവ നേട്ടം കൈവരിച്ച് അലൈസ്റ്റർ കുക്ക്
കെന്നിങ്ടൺ: ഓവലിലെ തന്റെ അവസാന ടെസ്റ്റില്‍ സെഞ്ചുറി നേടി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടെസ്റ്റ് കളിക്കാരിലൊരാളായ അലൈസ്റ്റർ കുക്ക്. സെഞ്ചുറി നേടിയതോടെ അലിസ്റ്റര്‍ കുക്ക് ഒരു അപൂർവ…
Read More » - 10 September
ഇന്ത്യയ്ക്ക് ആശ്വാസമായി ഐസിസി
ദുബായ് : ഇന്ത്യയ്ക്ക് ആശ്വാസമായി ഐസിസി. ഏഷ്യാകപ്പിലെ എല്ലാ മത്സരങ്ങള്‍ക്കും ഐസിസി ഏകദിന പദവി നൽകി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഏകദിന പദവിയില്ലാത്ത ഏക ടീമായ ഹോങ്കോംഗിന് ഇതൊരു…
Read More » - 9 September
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഡിവില്ലിയേഴ്സ് നയിക്കുമെന്ന വാര്‍ത്തകള്‍ക്ക് വിരാമം
ബെംഗളൂരു: അടുത്ത ഐ പി എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വിരാട് കോഹ്ലി നയിക്കുമെന്ന് റിപ്പോർട്ട്. ടീമിനെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് വീരന് എ ബി ഡിവില്ലിയേഴ്സ്…
Read More » - 9 September
കരുൺ നായരെ കളിപ്പിക്കാത്ത ഇന്ത്യൻ മാനേജ്മെന്റിനെതിരെ വിമർശനവുമായി ഗവാസ്കർ
ലണ്ടന്‍: പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കാത്തതിനെതിരെ മുന്‍താരം സുനില്‍ ഗവാസ്കര്‍. ഇന്ത്യന്‍ ടീമില്‍ കരുണ്‍ നായര്‍ക്കു അവസരം നല്‍കാത്തതിനെ ചോദ്യം ചെയ്താണ് ഗവാസ്ക്കര്‍ രംഗത്തെത്തിയിരിക്കുന്നത്. അഞ്ചാം ക്രിക്കറ്റ്…
Read More » - 9 September
അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിൽ വീട്ടുകാർ സമ്മതം മൂളി; ആരാധകർക്ക് തന്റെ പ്രണയിനിയെ പരിചയപ്പെടുത്തി സഞ്ജു
തിരുവനതപുരം: അഞ്ചു വർഷം നീണ്ടുനിന്ന പ്രണയം, ഒടുവിൽ വീട്ടുകാരും അതിന് സമ്മതം മൂളി. തന്റെ പ്രണയിനിയായ ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതിലുള്ള സന്തോഷം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്…
Read More » - 8 September
കാര്യവട്ടം ഏകദിനം: ടിക്കറ്റ് നിരക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനത്തിന്റെ ടിക്കറ്റ് നിരക്കുകള്‍ കെസിഎ പ്രഖ്യാപിച്ചു. 1,000, 2,000, 3,000, 6,000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.…
Read More » - 8 September
ഇത് എനിക്ക് സാധാരണ മൽസരം മാത്രം; ഇന്ത്യ–പാക്കിസ്ഥാൻ മാച്ചിനെക്കുറിച്ച് ശുഐബ് മാലിക്
ദുബായ്: നീണ്ട ഇടവേളയ്ക്ക് ശേഷം സെപ്റ്റംബർ 19ന് ഇന്ത്യയും പാക്കിസ്ഥാനും ഒരു രാജ്യാന്തര ക്രിക്കറ്റ് മല്‍സരത്തിൽ ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ഏഷ്യാകപ്പ് ക്രിക്കറ്റിലെ രണ്ടാം മൽസരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.…
Read More » - 8 September
ഇന്ത്യയിലെ മികച്ച ബൗളിംഗ് നിരയെന്ന് മൊയിന്‍ അലി
ഡൽഹി : ഇന്ത്യയിലെ മികച്ച ബൗളിംഗ് നിരയെന്ന് ഇംഗ്ലീഷ് താരം മൊയിന്‍ അലി. ഇശാന്തും ബൂംറയും ഷമിയും അണിനിരക്കുന്ന ഇന്ത്യന്‍ പേസ് നിര മിക്ക ഇന്നിംഗ്സുകളിലും തന്ത്രശാലികളായ…
Read More » - 8 September
ഇന്ത്യന്‍ ടീമില്‍ കോച്ചും കളിക്കാരും രണ്ടുതട്ടില്‍
കെന്‍സിംഗ്ടണ്‍: ഇന്ത്യന്‍ ടീമില്‍ കോച്ചും കളിക്കാരും തമ്മിൽ ഭിന്നത. ടീമിലെ അംഗമായ ആര് അശ്വിന്റെ പ്രകടനത്തെച്ചൊല്ലിയായിരുന്നു തർക്കം. നാലാം ടെസ്റ്റിൽ ഇൻഗ്ലണ്ടിനോട് ഇന്ത്യ തോൽക്കാൻ കാരണം അശ്വിന്റെ…
Read More » - 8 September
രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയുടെ രൂക്ഷവിമർശനം
ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍ രവി ശാസ്ത്രിക്ക് സോഷ്യൽ മീഡിയയിലൂടെ ആരാധകരുടെ രൂക്ഷ വിമര്‍ശനം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യൻ ടീമിനെ ശാസ്ത്രി…
Read More » - 6 September
നിലവിൽ ലോകത്തെ മികച്ച ബാറ്റസ്മാൻമാർ കോഹ്ലിയും റൂട്ടുമാണെന്ന് ഇതിഹാസ താരം
ലണ്ടൻ: നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്മാർ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ഇംഗ്ലണ്ട് നായകന് ജോ റൂട്ടും ആണെന്ന് വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. ന്യുയോര്‍ക്കില്‍…
Read More » - 6 September
ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റ് ടീമില്‍ മാറ്റമുണ്ടായേക്കും
ഓവല്‍: ഓവലില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ചാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായേക്കുമെന്ന് സൂചന. ആദ്യത്തെ നാലു ടെസ്റ്റുകളിലും കളിച്ച അശ്വിനു പകരം രവീന്ദ്ര ജഡേജ കളിക്കാനാണ് സാധ്യത. എന്നാല്‍…
Read More » - 5 September
ഇന്ത്യൻ ഫാസ്റ്റ് ബൗളർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഇന്ത്യന്‍ ഫാസ്റ്റ് ബൗളർ രുദ്ര പ്രതാപ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം ആരാധകരെ അറിയിച്ചത്. 13 വര്‍ഷം മുൻപ്…
Read More » - 4 September
തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഏകദിന മത്സരത്തിന്റെ ആരവം വീണ്ടുമെത്തുന്നു
ന്യൂഡൽഹി: നവംബറിൽ നടക്കാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യൻ പര്യടനത്തിനുള്ള വേദികള്‍ ബി.സി.സി.ഐ പ്രഖ്യാപിച്ചു. രണ്ടു ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്നു ട്വന്റി20 മല്‍സരങ്ങളും ഉള്‍പ്പെടുന്ന പര്യടനത്തിലെ അഞ്ചാം…
Read More » - 4 September
ഇന്ത്യന്‍ ടീം വിരാട് കൊഹ്ലിയുടെ പ്രകടനത്തെ അമിതമായി ആശ്രയിക്കുന്നെന്ന് സുനിൽ ഗവാസ്കർ
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽതോൽവി ഏറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് ഇതിഹാസ താരം സുനിൽ ഗവാസ്കർ. എന്നാൽ നായകന് വിരാട് കൊഹ്ലിയെ പുകഴ്ത്താനും മുൻ ക്യാപ്റ്റൻ…
Read More » - 3 September
യോ യോ ടെസ്റ്റ് പാസ്സാകാനാകാതെ ഇമാദ് വാസിം; ഒരവസരം കൂടെ നൽകാൻ പാക് ബോർഡ്
ഇസ്ലാമബാദ്: ഏഷ്യ കപ്പ് ടീം തിരഞ്ഞെടുപ്പിന് മുൻപുള്ള യോ-യോ ടെസ്റ്റ് ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ട് ഇമാദ് വസീം. ഇതുവരെ സെപ്തംബര്‍ 16ന് തുടങ്ങുന്ന ഏഷ്യ കപ്പിനുള്ള ടീമിനെ…
Read More » - 3 September
അലിസ്റ്റർ കുക്ക് വിരമിക്കുന്നു: ഇന്ത്യയുമായുള്ള അഞ്ചാം ടെസ്റ്റ് അവസാന മത്സരമാകും
ഓവൽ: ഇംഗ്ലണ്ടിന്റെ മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനും ഇംഗ്ലണ്ടിനായി ടെസ്റ്റില്‍ ഏറ്റവും കൂടുതൽ റണ്‍സും നേടിയിട്ടുള്ള മുൻ ക്യാപ്റ്റൻ അലിസ്റ്റര്‍ കുക്ക് വിരമിക്കുന്നു. പരമ്പരയിലെ അവസാന ടെസ്റ്റിനു ശേഷം…
Read More »