Cricket
- Sep- 2018 -22 September
ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പര് ഫോറില് ഇന്ത്യയ്ക്ക് ജയത്തോടെ തുടക്കം
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിന്റെ സൂപ്പര് ഫോറില് ജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യ. കളിയില് ഇന്ത്യയെ മുന്നില് നിന്ന് നയിക്കുന്നത് രോഹിത് ശര്മയാണ്. 4 വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര…
Read More » - 22 September
രോഹിതിന്റെ അര്ധസെഞ്ചുറിയിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ
ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ. 36.2 ഓവറില് 82 പന്തു ബാക്കിനില്ക്കെ ബംഗ്ലാദേശ് ഉയര്ത്തിയ 174 റണ്സ് വിജയ്…
Read More » - 21 September
ഏഷ്യാ കപ്പ് : ഇന്ത്യയുടെ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകതെ ബംഗ്ലാദേശ്
ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പര് ഫോറിലെ ആദ്യ മത്സരത്തില് ഇന്ത്യയുടെ ബൗളിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനാകതെ ബംഗ്ലാദേശ്. രവീന്ദ്ര ജഡേജ(4 വിക്കറ്റ് ), ഭുവനേശ്വര്കുമാർ(3 വിക്കറ്റ് ),ബൂംമ്ര(3…
Read More » - 20 September
വിമർശനങ്ങൾ ഉയരുമ്പോഴും ബോള് കീപ്പിങ്ങില് മികവ് തെളിയിച്ച് ധോണി; വീഡിയോ കാണാം
ബാറ്റിങ്ങിന്റെ പേരിൽ വിമര്ശനങ്ങൾ ഉയരുമ്പോഴും ബോള് കീപ്പിങ്ങില് തന്റെ മികവ് തെളിയിച്ച് മഹേന്ദ്ര സിങ് ധോണി. പാകിസ്ഥാന് സ്കോര് 121/6 ല് നില്ക്കെ കേദാര് ജാദവിന്റെ പന്തില്…
Read More » - 20 September
മത്സരത്തിനിടെ മലയാളികള് ഒപ്പിച്ച കുസൃതിയിൽ അമ്പരന്ന് നില്കുന്ന ശുഐബ് മാലിക്; രസകരമായ വീഡിയോ കാണാം
ദുബായ്: ഏഷ്യാകപ്പിനിടെ മലയാളികൾ ഒപ്പിച്ച കുസൃതിയിൽ അമ്പരന്ന് നിൽക്കുന്ന പാക് താരം ശുഐബ് മാലിക്കിന്റെ വീഡിയോ വൈറലാകുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ പാകിസ്ഥാന് മത്സരത്തിനിടെയാണ് സംഭവം.…
Read More » - 19 September
ഏഷ്യാകപ്പിൽ പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ
ദുബായ്: ഏഷ്യ കപ്പില് പാകിസ്ഥാനെ തറപറ്റിച്ച് ഇന്ത്യ. ഇന്ന് നടന്ന ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില് 8 വിക്കറ്റിന്റെ ജയമാണ് ഇന്ത്യ മത്സരത്തില് സ്വന്തമാക്കിയത്. പാകിസ്ഥാനെ 43.1…
Read More » - 19 September
ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തകർന്ന് പാകിസ്ഥാൻ ബാറ്റിംഗ് നിര
ദുബെെ: ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ വിജയിക്കാൻ ഇന്ത്യ നേടേണ്ടത് വെറും 163 റണ്സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് തുടക്കം പിഴക്കുകയായിരുന്നു. ഒാപ്പണിങ്ങ് ബാസ്റ്റ്മാന്മാരെല്ലാം ചെറിയ…
Read More » - 19 September
ഇന്ത്യന് ടീമിനെ ട്രോളാന് നോക്കി തിരിച്ച് പണിമേടിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
ഇസ്ലാമബാദ്: പാക്ക് ക്രിക്കറ്റ് ബോര്ഡ് അവരുടെ ഒഫീഷ്യല് ട്വിറ്റര് അക്കൗണ്ടിലൂടെ ഇന്ത്യന് ടീമിനെ പരോക്ഷമായി ട്രോളിക്കൊണ്ട് ട്വീറ്റ് ചെയ്തത് അവര്ക്ക് തന്നെ മറുപണിയായി തീര്ന്നുവെന്ന് പറയാം.പി.സി.ബി ഇപ്രകാരമായിരുന്നു…
Read More » - 19 September
ഏഷ്യ കപ്പ്: ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു
ദുബായ്: ദുബൈയിൽ ഏഷ്യാ കപ്പ് ക്രിക്കറ്റില് ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ പാക്കിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ കളിയില് ജയിച്ച ഇരുടീമും സൂപ്പര് ഫോറില് സ്ഥാനം ഉറപ്പിച്ചതിനാല് മത്സരഫലത്തിന്…
Read More » - 19 September
ഇന്ത്യയുടേത് വിയര്ത്തും വിറച്ചും നേടിയ വിജയമെന്ന് സോഷ്യൽ മീഡിയ
ന്യൂഡല്ഹി: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ടീം ഇന്ത്യയുടെ വിജയം വിയർത്തും വിറച്ചും നേടിയതാണെന്ന പരിഹാസവുമായി സോഷ്യൽ മീഡിയ. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും ചെറിയ ടീമെന്ന് വിശേഷിപ്പിക്കാവുന്ന ഹോങ്കോംഗിനോട്…
Read More » - 19 September
ഏഷ്യ കപ്പ്: ഹോങ് കോങ്ങിനെതിരെ ഇന്ത്യക്ക് വിജയം
ദുബായ്: ഏഷ്യ കപ്പ് ഗ്രൂപ്പ് എയിലെ മത്സരത്തില് ഹോങ് കോങ്ങിനെതിരെ ടീം ഇന്ത്യക്ക് 26 റൺസ് വിജയം. 286 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഹോംങ് കോങ്ങിന് നിശ്ചിത…
Read More » - 18 September
ധോണിയുടെ പുറത്താകൽ വിശ്വസിക്കാനാകാതെ കുഞ്ഞാരാധകന്; വീഡിയോ വൈറലാകുന്നു
ദുബായ്: ദുര്ബ്ബലരായ ഹോങ് കോങ്ങിനെതിരേ അഞ്ചാമനായി ഇറങ്ങിയ മഹേന്ദ്ര സിങ് ധോണിയുടെ പുറത്താകൽ വിശ്വസിക്കാനാകാതെ ഒരു കുഞ്ഞു ആരാധകൻ. ഏകദിനത്തില് ഒമ്പതാം തവണയാണ് ധോണി പൂജ്യത്തിന് പുറത്താകുന്നത്ധോണിയുടെ…
Read More » - 18 September
ഇന്ത്യ-പാക് മത്സരത്തിന് ദാവൂദ് ഇബ്രാഹിം എത്തുമെന്ന് റിപ്പോർട്ട്; ഗാലറി നിരീക്ഷിക്കുന്നത് ആറ് ഇന്റലിജന്സ് ഏജന്സികള്
ദുബായ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാകപ്പ് മത്സരത്തിന് ദാവൂദ് ഇബ്രാഹിം എത്തിയേക്കാമെന്ന റിപ്പോർട്ടിനെ തുടർന്ന് ആറ് രാജ്യങ്ങളില് നിന്നുള്ള ഇന്റലിജന്സ് ഏജന്സികൾ മത്സരം വീക്ഷിക്കുമെന്ന് സൂചന. അധോലോക…
Read More » - 18 September
ഏഷ്യ കപ്പിൽ വീണ്ടും ഒരു ഇന്ത്യ-പാകിസ്ഥാൻ എൽ ക്ലാസിക്കോയ്ക്ക് കളമൊരുങ്ങുമ്പോൾ ജയം ആർക്കൊപ്പം? കളിയിലെ കണക്കുകളും സാധ്യതകളും
ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏഷ്യ കപ്പിലെ സൂപ്പർ പോരാട്ടത്തിന് നാളെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയും പാകിസ്താനും…
Read More » - 18 September
ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ നാളെ ഇന്ത്യൻ പോരാട്ടം
ദുബായ് : ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെ നാളെ ഇന്ത്യൻ പോരാട്ടം. കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ എട്ടു വിക്കറ്റിനു തകർത്തുവിട്ട ഹോങ്കോങ്ങിൽനിന്നു കാര്യമായ ഭീഷണി ഇന്ത്യ പ്രതീക്ഷിക്കുന്നില്ല. കരുത്തരായ…
Read More » - 18 September
ഏഷ്യാകപ്പ്: മലയാളമാധ്യമങ്ങള്ക്ക് അക്രഡിറ്റേഷന് നല്കിയില്ല
ദുബായ്: ദുബായിയില് നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങള് റിപ്പോര്ട്ട് ചെയ്യാന് മലയാളമാധ്യമങ്ങള്ക്ക് അക്രഡിറ്റേഷന് നല്കിയില്ല. പ്രമുഖമാധ്യമങ്ങള്ങ്ങള് ഉള്പ്പെടെയുള്ളവര്ക്കാണ് നിരോധനം. സ്പോര്ട്സ് ലേഖകര് അക്രഡിറ്റേഷനു നല്കിയ അപേക്ഷളൊന്നും സ്വീകരിച്ചില്ല. ഇതേ…
Read More » - 16 September
വിജയ് ഹസാരെ ട്രോഫിയില് സുരേഷ് റെയ്ന നയിക്കുന്നത് ഈ സംസ്ഥാനത്തെ
വിജയ് ഹസാരെ ട്രോഫിയില് ഉത്തര് പ്രദേശിനെ നയിക്കാനൊരുങ്ങി സുരേഷ് റെയ്ന. ഉത്തര് പ്രദേശ് വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള് ടീമിന്റെ നായകനായി റെയ്നയെ…
Read More » - 16 September
കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില് ബാറ്റ് ചെയ്യുന്ന ബാറ്റ്സ്മാൻ; ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി ഈ താരം
കൈക്കുഴ പൊട്ടിയിട്ടും ഒറ്റകൈയില് ബാറ്റ് ചെയ്ത് ആരാധകരുടെ കൈയ്യടി ഏറ്റുവാങ്ങി ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമിം ഇഖ്ബാല്. രണ്ടാം ഓവറില് പരിക്കേറ്റതോടെ തമിം റിട്ടയഡ് ഹര്ട്ടായി മടങ്ങിയെങ്കിലും…
Read More » - 16 September
ഏഷ്യ കപ്പ്: ആദ്യ മത്സരത്തിൽ ശ്രീലങ്കയെ തകർത്ത് ബംഗ്ലാദേശ്
ദുബായ്: ഏഷ്യ കപ്പിലെ ആദ്യ പോരാട്ടത്തില് ശ്രീലങ്കയെ 137 റൺസിന്റെ കൂറ്റൻ വിജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് തുടക്കത്തിലേ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷംമുഷ്ഫിക്കർ റഹീമിന്റെ ബാറ്റിംഗ്…
Read More » - 15 September
മത്സരത്തിനിടെ പരിക്ക്: തമിം ഇക്ബാലിന് ഏഷ്യാ കപ്പ് നഷ്ടമാകും
ദുബായ്: കൈക്കുഴയ്ക്ക് പരിക്കേറ്റതിനെത്തുടര്ന്ന് ബംഗ്ലാദേശ് ഓപ്പണര് തമീം ഇക്ബാലിനു ഏഷ്യ കപ്പ് നഷ്ടമാകും. ഇന്നത്തെ ഉദ്ഘാടന മത്സരത്തിനിൽ ബാറ്റ് ചെയ്യാൻ തുടങ്ങിയപ്പോഴായിരുന്നു സംഭവം. ഇന്നിംഗ്സിന്റെ തുടക്കത്തില് പരിക്കേറ്റ…
Read More » - 15 September
ഏഷ്യ കപ്പ്: ആദ്യ മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന് ബാറ്റിംഗ്
ദുബായ്: യുഎഇയിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിന് തുടക്കമായി. ഉൽഘാടന മത്സരത്തിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരേ ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബാറ്റ് ചെയ്യും. ഏഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ക്യാപ്റ്റൻ.…
Read More » - 15 September
ഏഷ്യ കപ്പ്: പരിശീലനത്തിൽ സഹായിക്കാൻ അഞ്ച് താരങ്ങളെ അയച്ച് ബിസിസിഐ
ന്യൂഡൽഹി: ഏഷ്യ കപ്പ് കളിക്കുന്ന ഇന്ത്യന് ടീമിനു പരിശീലനത്തിൽ സഹായം നല്കാൻ അഞ്ച് ബൗളര്മാരെ ദുബായിയിലേക്ക് ബിസിസിഐ അയച്ചു. വിദേശ പിച്ചുകളിൽ പരാജയപ്പെടുന്ന ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് കൂടുതൽ…
Read More » - 14 September
വിരാട് കോഹ്ലിക്ക് എന്തുകൊണ്ട് ക്യാപ്റ്റൻസി കൈമാറി; ധോണി വ്യക്തമാക്കുന്നതിങ്ങനെ
റാഞ്ചി: വിരാട് കോഹ്ലിക്ക് ക്യാപ്റ്റന് സ്ഥാനം വിട്ടുകൊടുത്ത തീരുമാനം തെറ്റായിരുന്നുവെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കി മഹേന്ദ്രസിംഗ് ധോണി. റാഞ്ചിയിലെ ബിര്സമുണ്ട വിമാനത്താവളത്തില് നടന്ന മോട്ടിവേഷന് പ്രോഗാമില് സംസാരിക്കുന്നതിനിടെയാണ് ധോണി…
Read More » - 14 September
ഏഷ്യ കപ്പിന് നാളെ കൊടിയേറ്റം; ആദ്യ മത്സരത്തിൽ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും
ദുബായ്: ഏഷ്യാകപ്പിന് നാളെ യുഎഇയില് തുടക്കമാകും. ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 5 മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില് ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഇന്ത്യ, പാകിസ്താന്, ശ്രീലങ്ക,…
Read More » - 14 September
തനിക്ക് വയസായെന്ന് പറഞ്ഞവരുടെ വായടപ്പിച്ച് യുവരാജ് സിംഗ്
ചണ്ഡീഗഡ്: ഇന്ത്യന് ടീമില് നിന്ന് പുറത്തായ 36കാരനായ യുവരാജ് സിംഗിന് ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലെന്നാണ് മിക്കവരും കരുതുന്നത്. ഇത്തരക്കാരുടെ വായടപ്പിച്ചുകൊണ്ട് തന്റെ ഇന്സ്റ്റഗ്രാമില് ഒരു വീഡിയോ യുവരാജ്…
Read More »