രാജ്കോട്ട്: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി-20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ടാം മത്സരത്തിലും സഞ്ജു വി.സാംസണ് ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ പരാജയപെട്ട ഇന്ത്യയ്ക്ക് പരമ്ബര കൈവിടാതിരിക്കാന്‍ വിജയം അനിവാര്യമാണ്.
ഇന്ത്യ ഇലവന്‍ ; രോഹിത് ശര്‍മ (c), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (wk), ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചഹാര്‍, യുശ്വേന്ദ്ര ചഹാല്‍, കെ ഖലീല്‍ അഹമ്മദ്
Read also: സഞ്ജു സാംസണിന് അവസരം നല്‍കണമെന്ന് വ്യക്തമാക്കി ഗൗതം ഗംഭീര്‍
ബംഗ്ലാദേശ് ഇലവന്‍; ലിറ്റണ്‍ ദാസ്, മുഹമ്മദ് നയിം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിക്കര്‍ റഹിം (wk), മഹ്മൂദുള്ള (c), അഫിഫ് ഹുസൈന്‍, മൊസാദെക് ഹുസൈന്‍, അമിനുല്‍ ഇസ്ലാം, ഷാഫിയുല്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍-അമിന്‍ ഹുസൈന്‍
Post Your Comments