Cricket
- Mar- 2020 -8 March
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു ; 3 സൂപ്പര് താരങ്ങള് തിരിച്ചെത്തുന്നു
ദക്ഷിണാഫ്രിക്കക്കെതിരെയുള്ള പരമ്പരക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ഏറെ കാലമായി പരിക്കേറ്റ് ഇന്ത്യന് ടീമിന് പുറത്തു പോയ ഹര്ദിക് പാണ്ഡ്യയെയും ശിഖര് ധവാനെയും ഉള്പ്പെടുത്തിയിട്ടുണ്ട്. ഇവരെ കൂടാതെ പേഴ്സര്…
Read More » - 8 March
അപരാജിതരായി മുന്നേറി ഒടുക്കം 85 റണ്സകലെ സ്വപ്നങ്ങള് കൈവിട്ട് ഇന്ത്യ
അപരാജിത കുതിപ്പിലൂടെ ആദ്യ വനിതാ ടി20 ലോകകപ്പ് കിരീടം ലക്ഷ്യവെച്ച് ഇറങ്ങിയ ഇന്ത്യക്ക് വമ്പന് തോല്വി. ഓസ്ട്രേലിയയോട് 85 റണ്സിന് പരാജയപ്പെട്ടാണ് കിരീട പോരാട്ടത്തില് അടിയറവു പറഞ്ഞത്.…
Read More » - 8 March
തകര്ത്തടിച്ച് ഓസിസ് ; ഇന്ത്യന് പെണ്പുലികള്ക്ക് മുന്നില് കൂറ്റന് വിജയലക്ഷ്യം
മെല്ബണ്: ലോകകപ്പ് വനിത ടി20 ഫൈനലില് ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 185 റണ്സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില് നാല് വിക്കറ്റ് നഷ്ടത്തിലാണ്…
Read More » - 8 March
ട്വന്റി 20 വനിത ലോകകപ്പിൽ ചരിത്ര കലാശ പോരാട്ടം : കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും
മെല്ബണ് : ട്വന്റി 20 വനിതാ ലോകകപ്പിൽ ചരിത്ര കലാശ പോരാട്ടം, ലോക വനിതാ ദിനത്തിൽ കന്നി കിരീടം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. നാലുതവണ കിരീടം നേടിയിട്ടുള്ള…
Read More » - 7 March
സച്ചിന് തുടങ്ങിവച്ചു വീരു അവസാനിപ്പിച്ചു ; വിന്ഡീസ് ലെജന്റ്സിനെതിരെ ഇന്ത്യന് ഇതിഹാസങ്ങള് വിജയിച്ചു കയറി
മുംബൈ: വീരേന്ദര് സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ കരുത്തില് റോഡ് സേഫ്റ്റി വേള്ഡ് സീരിസ് ടി20 ഉദ്ഘാടന മത്സരത്തില് വിന്ഡീസ് ലെജന്റ്സിനെതിരെ ഇന്ത്യ ലെജന്റ്സിന് ഏഴ് വിക്കറ്റിന്റെ തകര്പ്പന്…
Read More » - 7 March
സച്ചിൻ പോലും പരാജയപ്പെട്ടിട്ടുണ്ട്, പിന്നെയാണോ ഞാൻ; സഞ്ജു സാംസൺ
ന്യൂസിലാന്ഡ് പര്യടനത്തിലെ പ്രകടനത്തെക്കുറിച്ച് വ്യക്തമാക്കി സഞ്ജു സാംസൺ. കളിച്ച ഷോട്ടുകളെ കുറിച്ച് ഖേദമില്ലെന്നും എല്ലാ പരാജയങ്ങളും ചങ്ക് തകര്ക്കുന്നതാണെങ്കിലും തിരിച്ചുവരാന് കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും താരം വ്യക്തമാക്കി.…
Read More » - 7 March
ഇന്ത്യന് വനിതാ ടീമിന് ആശംസയുമായി പ്രധാനമന്ത്രി
മെല്ബണ്: വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലില് ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്ന ഇന്ത്യന് വനിതാ ടീമിന് വിജയാശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കിരീടപ്പോരാട്ടത്തെക്കുറിച്ച് ഓസ്ട്രേലിയന് പ്രധാനമന്ത്രി സ്കോട് മോറിസണ് ട്വിറ്ററില്…
Read More » - 7 March
സാരിയുടുത്ത് ബാറ്റേന്തി പന്തുകള് പറപ്പിച്ച് താരം ; കാരണം ഇതാണ്
മുംബൈ: വനിതാ ദിനത്തോടനുബന്ധിച്ച് സാരിയുടുത്ത് ബാറ്റേന്തി ഇതിഹാസ താരം മിതാലി രാജ്. ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിനു തൊട്ടു മുമ്പ് ടീം ഇന്ത്യയെ പ്രചോദിപ്പിക്കുന്ന വീഡിയോയ്ക്ക്…
Read More » - 6 March
റസ്സല് കൊടുങ്കാറ്റില് മലിംഗയും കൂട്ടരും പാറിപോയി
ആന്ഡ്രേ റസ്സലിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില് ശ്രീലങ്കയ്ക്കെതിരെ രണ്ടാം ട്വന്റി20 മത്സരത്തിലും വിന്ഡീസിന് വിജയം. ഇതോടെ വിന്ഡീസ് സ്വന്തമാക്കി. 14 പന്തില് 6 സിക്സുകളുടെ അകമ്പടിയോടെ പുറത്താകാതെ…
Read More » - 6 March
താന് ദേശീയ ടീമില് നിന്ന് പുറത്താകാന് കാരണം അയാളാണ് ; അയാള് തന്നെ കരാറില് നിന്നു പോലും തഴഞ്ഞു ; വെളിപ്പെടുത്തലുമായി താരം
പാകിസ്ഥാന് ടീമിലെ ഏറ്റവും മികച്ച പേസ് ബൗളര്മാരില് ഒരാളാണ് വഹാബ് റിയാസ്. എന്നാല് 2017 മുതലുള്ള രണ്ട് വര്ഷ സമയം റിയാസിനെ സംബന്ധിച്ചിടത്തോളം അത്ര മികച്ചതായിരുന്നില്ല. ദേശീയ…
Read More » - 6 March
ധോണിയുടെ ഗംഭീര തിരിച്ചു വരവ് ; അഞ്ച് ബോളുകള് തുടര്ച്ചയായി അതിര്ത്തി കടത്തി ; വീഡിയോ കാണാം
ഐപിഎല്ലിന് മുന്നോടിയായി പരിശീലനം ആരംഭിച്ച ധോണി താന് മികച്ച ഫോമിലാണെന്ന് തെളിയിച്ചു. പരിശീലനത്തിനിടെ തുടര്ച്ചയായി അഞ്ച് പന്തുകളാണ് ധോണി അതിര്ത്തി കടത്തിയത്. ചെന്നൈ സൂപ്പര് കിംഗ്സിന്റെ സ്വന്തം…
Read More » - 6 March
ട്വന്റി20 യില് അപൂര്വ റെക്കോര്ഡിനുടമയായി പൊള്ളാര്ഡ് ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരം
ട്വന്റി20 ക്രിക്കറ്റില് ഒരപൂര്വ റെക്കോര്ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് വെസ്റ്റിന്ഡീസ് നായകന് കീറണ്പൊള്ളാര്ഡ്. 500 മത്സരങ്ങള് കളിക്കുന്ന ആദ്യ താരമെന്ന റെക്കോര്ഡാണ് താരം സ്വന്തം പേരില് കിറിച്ചത്. ശ്രീലങ്കയ്ക്കെതിരെ…
Read More » - 5 March
റോഡ് സുരക്ഷാ വേള്ഡ് സീരീസ് 2020 : ടീമുകള്, കളിക്കാര്, ഷെഡ്യൂള്, തത്സമയ സ്ട്രീമിംഗ്, ടെലികാസ്റ്റ് അറിയേണ്ടതെല്ലാം
പൊതുജനങ്ങള്ക്കിടയില് റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുന്നതിനായി ക്രിക്കറ്റ് ഇതിഹാസങ്ങള് ഒത്തു ച്രുന്ന ഫോഡ് സേഫ്റ്റി സീരീസ് മാര്ച്ച് 7 ന് തുടക്കമാകും. ഇന്ത്യ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ്…
Read More » - 5 March
അടിമുടി മാറ്റങ്ങളുമായി ഐപിഎല് ; പുതിയ ചട്ടങ്ങളുമായി ബിസിസിഐ
മുംബൈ: ചിലവുകള് പരമാവധി ചുരുക്കി ഇന്ത്യന് പ്രീമിയര് ലീഗ് സീസണ് സംഘടിപ്പിക്കാനുള്ള തിരക്കിലാണ് ഇപ്പോള് ബിസിസിഐ. പുതിയ സീസണിന് പകിട്ട് കുറവായിരിക്കും. ഈ വര്ഷം വര്ണാഭമായ ഉദ്ഘാടന…
Read More » - 5 March
ടി20 വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യന് ടീമിന് അഭിനന്ദനവുമായി വിരാട് കോഹ്ലി
സിഡ്നി : ടി20 വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യന് ടീമിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി. ലോകകപ്പ് ഫൈനലില് ഇടം നേടിയ ഇന്ത്യന് വനിതാ ടീമിന് അഭിനന്ദനങ്ങള്.…
Read More » - 5 March
വനിത ടി20 ലോകപ്പ് : സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചു, ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ
സിഡ്നി : വനിത ടി20 ലോകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സിഡ്നിയില് ഇന്ത്യന് സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന…
Read More » - 4 March
രഹാനെയെപ്പോലുള്ള താരങ്ങളാണ് ഇന്ത്യയുടെ തോല്വിക്ക് ഉത്തരവാദികൾ; വിമർശനവുമായി സന്ദീപ് പാട്ടീല്
മുംബൈ: ന്യൂസീലന്ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്വിക്ക് പിന്നാലെ ഇന്ത്യന് താരങ്ങൾക്കെതിരെ വിമർശനവുമായി മുന് താരവും ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടീല്. തട്ടീംമുട്ടീം കളിച്ച് കൂടുതല് നേരം ക്രീസില്…
Read More » - 4 March
ക്യാമ്പ് പരിശീലനത്തിന് സഞ്ജുവുമെത്തി ; ഒപ്പം സൂപ്പര് താരങ്ങളും
ഈ വര്ഷത്തെ ഇന്ത്യന് പ്രീമിയര് ലീഗിന്റെ മുന്നൊരുക്കങ്ങള് വളരെ നേരത്തെ ആരംഭിച്ച ടീമാണ് രാജസ്ഥാന് റോയല്സ്. കഴിഞ്ഞ മാസാവസാനം തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില് മുന്നൊരുക്ക…
Read More » - 4 March
ആരാധകരുടെ സ്നേഹവും വാത്സല്യവും ആ പേരിലുണ്ട്; ടീമുമായുള്ള ബന്ധം വെളിപ്പെടുത്തി ധോണി
ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗ് ക്രിക്കറ്റിനായി ടീമുകൾ ഒരുക്കത്തിലാണ്. ചെന്നൈ സൂപ്പര് കിങ്സിന്റെ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇപ്പോൾ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകാണ്…
Read More » - 4 March
ട്വന്റി 20 വനിത ലോകകപ്പ് സെമിയില് ഇന്ത്യ ഈ ടീമുമായി ഏറ്റുമുട്ടും
സിഡ്നി: വനിത ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികളായി. ബി ഗ്രൂപ്പില് രണ്ടാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടുമായാകും ഇന്ത്യ ഏറ്റുമുട്ടുക. വ്യാഴാഴ്ച രാവിലെ 9.30നാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ…
Read More » - 3 March
വൃദ്ധിമാന് സാഹയ്ക്ക് പകരം ഋഷഭ് പന്ത് എന്തിന് ; കൊഹ്ലി പറയുന്നു
ന്യൂസിലന്ഡിനെതിരായ ടെസ്റ്റ് പരമ്പരയില് സീനിയര് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് വൃദ്ധിമാന് സാഹയ്ക്ക് പകരം, ഋഷഭ് പന്തിന് പരമ്പരയില് അവസരം നല്കിയതിന് പല കോണുകളില് നിന്നും വിമര്ശനങ്ങളഅ# ഉയരുന്ന…
Read More » - 3 March
എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി ധോണി; ആർപ്പുവിളിച്ച് ആരാധകർ
ചെന്നൈ: എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി പരിശീലനത്തിനെത്തിയ ധോണിക്ക് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ. ഇന്ത്യന് പ്രീമിയര് ലീഗിന് ദിവസങ്ങള് മാത്രം ബാക്കിയിരിക്കെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ധോണി…
Read More » - 2 March
നിങ്ങൾ ഒരു ഉത്തരം കണ്ടെത്തി കുറച്ചുകൂടി മികച്ച ചോദ്യവുമായി വരേണ്ടതുണ്ട്; മാധ്യമപ്രവർത്തകനോട് കയർത്ത് വിരാട് കോഹ്ലി
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് ചൂടായി വിരാട് കോഹ്ലി. ആരാധകരെ ‘നിശബ്ദരാക്കാൻ’ ചുണ്ടിൽ വിരൽവച്ച് കോഹ്ലി ആംഗ്യം കാണിച്ചതിന്റെ വീഡിയോ…
Read More » - 2 March
ചെന്നൈ സൂപ്പര് കിംഗ്സ് താരങ്ങളുടെ ഐപിഎല് പ്രതിഫലം പുറത്തു വിട്ടു ഏറ്റവും കൂടുതല് പ്രതിഫലം വാങ്ങുന്നത് ഈ താരം
ഈ വര്ഷത്തെ ഇന്ത്യന് പ്രീമിയര് ലീഗ് സീസണ് ഈ മാസം 29-ം തീയതി തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്സും, ചിരവൈരികളും ഇപ്പോളത്തെ റണ്ണേഴ്സ് അപ്പുകളുമായ ചെന്നൈ…
Read More » - 2 March
ടെസ്റ്റ് പോരാട്ടം : ന്യൂസിലന്ഡിനെതിരെ ഇന്ത്യക്ക് പരാജയം, പരമ്പര നഷ്ടമായി
ക്രൈസ്റ്റ്ചര്ച്ച്: ടെസ്റ്റ് പോരാട്ടത്തിൽ ന്യൂസിലന്ഡിനെതിരെ ഇന്ത്യക്ക് പരാജയം. 7 വിക്കറ്റിനാണ് ന്യൂസിലൻഡ് ജയിച്ചത്. 132 റണ്സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില് മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ…
Read More »