Cricket
- Mar- 2020 -5 March
ടി20 വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി വിരാട് കോഹ്ലി
സിഡ്നി : ടി20 വനിത ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് വിരാട് കോഹ്ലി. ലോകകപ്പ് ഫൈനലില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍.…
Read More » - 5 March
വനിത ടി20 ലോകപ്പ് : സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചു, ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ
സിഡ്നി : വനിത ടി20 ലോകപ്പിൽ ഇംഗ്ലണ്ടിനെതിരായ സെമിപോരാട്ടം മഴ കാരണം ഉപേക്ഷിച്ചതോടെ ചരിത്രത്തിലാദ്യമായി ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. സിഡ്നിയില്‍ ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കേണ്ടിയിരുന്ന…
Read More » - 4 March
രഹാനെയെപ്പോലുള്ള താരങ്ങളാണ് ഇന്ത്യയുടെ തോല്‍വിക്ക് ഉത്തരവാദികൾ; വിമർശനവുമായി സന്ദീപ് പാട്ടീല്‍
മുംബൈ: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങൾക്കെതിരെ വിമർശനവുമായി മുന്‍ താരവും ചീഫ് സെലക്ടറുമായിരുന്ന സന്ദീപ് പാട്ടീല്‍. തട്ടീംമുട്ടീം കളിച്ച് കൂടുതല്‍ നേരം ക്രീസില്‍…
Read More » - 4 March
ക്യാമ്പ് പരിശീലനത്തിന് സഞ്ജുവുമെത്തി ; ഒപ്പം സൂപ്പര്‍ താരങ്ങളും
ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മുന്നൊരുക്കങ്ങള്‍ വളരെ നേരത്തെ ആരംഭിച്ച ടീമാണ് രാജസ്ഥാന് റോയല്‍സ്. കഴിഞ്ഞ മാസാവസാനം തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയില്‍ മുന്നൊരുക്ക…
Read More » - 4 March
ആരാധകരുടെ സ്നേഹവും വാത്സല്യവും ആ പേരിലുണ്ട്; ടീമുമായുള്ള ബന്ധം വെളിപ്പെടുത്തി ധോണി
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനായി ടീമുകൾ ഒരുക്കത്തിലാണ്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണിയും കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഇപ്പോൾ ആത്മബന്ധം വെളിപ്പെടുത്തിയിരിക്കുകാണ്…
Read More » - 4 March
ട്വന്റി 20 വനിത ലോകകപ്പ് സെമിയില്‍ ഇന്ത്യ ഈ ടീമുമായി ഏറ്റുമുട്ടും
സിഡ്നി: വനിത ട്വന്റി 20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ എതിരാളികളായി. ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടുമായാകും ഇന്ത്യ ഏറ്റുമുട്ടുക. വ്യാഴാഴ്ച രാവിലെ 9.30നാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ…
Read More » - 3 March
വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ഋഷഭ് പന്ത് എന്തിന് ; കൊഹ്ലി പറയുന്നു
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ സീനിയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് വൃദ്ധിമാന്‍ സാഹയ്ക്ക് പകരം, ഋഷഭ് പന്തിന് പരമ്പരയില്‍ അവസരം നല്‍കിയതിന് പല കോണുകളില്‍ നിന്നും വിമര്ശനങ്ങളഅ# ഉയരുന്ന…
Read More » - 3 March
എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി ധോണി; ആർപ്പുവിളിച്ച് ആരാധകർ
ചെന്നൈ: എട്ട് മാസത്തെ ഇടവേളക്കുശേഷം ബാറ്റുമായി പരിശീലനത്തിനെത്തിയ ധോണിക്ക് വേണ്ടി ആർപ്പുവിളിച്ച് ആരാധകർ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ധോണി…
Read More » - 2 March
നിങ്ങൾ ഒരു ഉത്തരം കണ്ടെത്തി കുറച്ചുകൂടി മികച്ച ചോദ്യവുമായി വരേണ്ടതുണ്ട്; മാധ്യമപ്രവർത്തകനോട് കയർത്ത് വിരാട് കോഹ്ലി
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് ചൂടായി വിരാട് കോഹ്ലി. ആരാധകരെ ‘നിശബ്ദരാക്കാൻ’ ചുണ്ടിൽ വിരൽവച്ച് കോഹ്ലി ആംഗ്യം കാണിച്ചതിന്റെ വീഡിയോ…
Read More » - 2 March
ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളുടെ ഐപിഎല്‍ പ്രതിഫലം പുറത്തു വിട്ടു ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ഈ താരം
ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ് ഈ മാസം 29-ം തീയതി തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും, ചിരവൈരികളും ഇപ്പോളത്തെ റണ്ണേഴ്സ് അപ്പുകളുമായ ചെന്നൈ…
Read More » - 2 March
ടെസ്റ്റ് പോരാട്ടം : ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് പരാജയം, പരമ്പര നഷ്ടമായി
ക്രൈസ്റ്റ്ചര്‍ച്ച്: ടെസ്റ്റ് പോരാട്ടത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് പരാജയം. 7 വിക്കറ്റിനാണ് ന്യൂസിലൻഡ് ജയിച്ചത്. 132 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ…
Read More » - 1 March
റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ; ദക്ഷിണാഫ്രിക്കന്‍ ലെജന്റ്സ് ടീമിനെ പ്രഖ്യാപിച്ചു
മാര്‍ച്ച് 7 മുതല്‍ ആരംഭിക്കാനിരിക്കുന്ന റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിനായുള്ള ദക്ഷിണാഫ്രിക്കന്‍ ലെജന്റ്സ് ടീമിനെ പ്രഖ്യാപിച്ചു. ജോണ്ടി റോഡ്സ് ആണ് ആഫ്രിക്കന്‍ കരുത്തന്മാരെ നയിക്കുന്നത്. ലാന്‍സ് ക്ലൂസനര്‍,…
Read More » - 1 March
ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടി
ഐപിഎല്‍ തുടങ്ങുന്നതിനു മുമ്പേ ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടി. പരിക്ക് മൂലം ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മയ്ക്ക് സീസണിലെ ആദ്യ ഘട്ട മത്സരങ്ങള്‍ നഷ്ട്ടമാകും. ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ്…
Read More » - 1 March
കൊറോണ ; ഗാംഗുലി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കില്ല
കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ച് 3 ന് ദുബായില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തില്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പങ്കെടുക്കില്ല. ഗാംഗുലിയെ കൂടാതെ സെക്രട്ടറി…
Read More » - 1 March
വനിതാ ടി20 ലോകകപ്പ്: : പാകിസ്ഥാനെ വീഴ്ത്തി, സെമിയിലേക്ക് കുതിച്ച് ദക്ഷിണാഫ്രിക്ക
സിഡ്നി : വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെ വീഴ്ത്തി, സെമിയിലേക്ക് കുതിച്ച് ദക്ഷിണാഫ്രിക്ക. 17 റണ്‍സിനായിരുന്നു ജയം. ആദ്യ ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 20 ഓവറിൽ ആറ് വിക്കറ്റ്…
Read More » - Feb- 2020 -29 February
ക്രിസ് ലിന്നിന്റെ തലയില്‍ നിന്നും പുക; അമ്പരന്ന് സോഷ്യൽ മീഡിയ
ഇസ്ലാമാബാദ്: ഓസ്ട്രേലിയന്‍ താരം ക്രിസ് ലിന്നിന്റെ തലയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അമ്പരന്ന് ആരാധകര്‍. പാകിസ്ഥാൻ സൂപ്പര്‍ ലീഗിനിടെയാണ് സംഭവം. ലാഹോര്‍ താരമായ ക്രിസ് ലിന്…
Read More » - 29 February
സോഷ്യല്‍മീഡിയയില്‍ വീണ്ടും ജെമീമ തരംഗം ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്ക് ഡാന്‍സ് സ്റ്റെപ്പ് പഠിപ്പിച്ചുകൊടുക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസിന്റെ വീഡിയോ തരംഗമാകുന്നു
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നടക്കുന്ന വനിത ട്വന്റി20 ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇന്ത്യന്‍ പെണ്‍പുലികള്‍ സോഷ്യല്‍മീഡിയയിലും താരങ്ങളാണ്. ഇന്ത്യന്‍ ടീമിലെ ഏറ്റവും എനര്‍ജറ്റിക് താരമായ ജെമീമ റോഡ്രിഗസ്…
Read More » - 29 February
ഏഷ്യാ കപ്പ്; ഗാംഗുലിക്കെതിരെ പാക് ക്രിക്കറ്റ് ബോർഡ്
ഇസ്ലാമാബാദ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ദുബായിൽ നടക്കുമെന്നു പറഞ്ഞ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നിലപാടിനെതിരെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ എഹ്സാൻ മാനി രംഗത്ത്. ഏഷ്യയിലെ…
Read More » - 28 February
ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യയും പാക്കിസ്ഥാനും കളിക്കുമെന്ന് ഉറപ്പായി ; കാരണം ഇതാണ്
കൊല്‍ക്കത്ത: ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റിന് ദുബായ് വേദിയാവുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇതോടെ ഇന്ത്യയും പാക്കിസ്ഥാനും ടൂര്‍ണമെന്റില്‍ കളിക്കുമെന്ന് ഉറപ്പായി. പാക്കിസ്ഥാന് വേദിയാവാനിരുന്ന ടൂര്‍ണമെന്റ്…
Read More » - 28 February
ധോണിയ്ക്ക് പ്രത്യേക പരിഗണന നല്‍കരുതെന്ന് കപിൽ ദേവ്
ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോണി വിരമിക്കുകയാണെന്ന രീതിലായിരുന്നു കഴിഞ്ഞ കുറെ നാളുകളായി വാർത്തകൾ വന്നിരുന്നത്. ഇപ്പോഴിതാ, ഐപിഎല്ലിനുള്ള തയ്യാറെടുപ്പിലാണ് ധോണി. എന്നാൽ ഒരു വര്‍ഷത്തിലധികമായി ക്രിക്കറ്റില്‍…
Read More » - 28 February
സച്ചിന് ടെന്ഡുല്ക്കറെക്കാള് മികച്ച ബാറ്റ്സ്മാന് ഇയാളാണ് ; മഗ്രാത്ത്
മുംബൈ: സച്ചിന് ടെന്ഡുല്ക്കറെക്കാള് മികച്ച ബാറ്റ്സ്മാന് ബ്രയാന്‍ ലാറയെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. സച്ചിനെതിരെ പന്തെറിയുന്നതിനേക്കാള്‍ അല്പം കടുപ്പമാണ് ലാറയെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 27 February
സെക്യൂരിറ്റി ജീവനക്കാരിക്കൊപ്പം ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരത്തിന്റെ അടിപൊളി ഡാന്‍സ് ; വൈറല്‍ വീഡിയോ
മെല്‍ബണ്‍: ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ജെമീമ റോഡ്രിഗസിന്റെ ഡാന്‍സാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചര്‍ച്ച. ഈ ഡാന്‍സ് കണ്ടാല്‍ ആരായാലും നോക്കിനിന്നുപോകും ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡ് വനിതകള്‍ക്ക്…
Read More » - 27 February
വനിത ടി20 ലോകകപ്പ് : ആവേശപ്പോരിനൊടുവിൽ ന്യൂസിലന്‍ഡിനെ തകർത്ത്, തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമിയിൽ
മെല്‍ബണ്‍: ഐസിസി വനിതാ ടി20 ലോകകപ്പിലെ ആവേശപ്പോരിനൊടുവിൽ ന്യൂസിലന്‍ഡിനെ തകർത്ത്, തുടർച്ചയായ മൂന്നാം ജയവുമായി ഇന്ത്യ സെമിയിൽ കടന്നു. മെല്‍ബണില്‍ അവസാന ഓവർ വരെ നീണ്ടു നിന്ന…
Read More » - 27 February
ടി20 പരമ്പര : ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ
കേപ്ടൗണ്‍: ടി20 പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി കിരീടം സ്വന്തമാക്കി ഓസ്ട്രേലിയ. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 97 റൺസിന് ജയിച്ചാണ് (2-1) ഓസ്ട്രേലിയ ചാമ്പ്യനായത്. ആദ്യം ബാറ്റ്…
Read More » - 26 February
ഇന്ത്യൻ വംശജയെ ജീവിതസഖിയാക്കാൻ ഓസീസ് ക്രിക്കറ്റ് താരം
ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ വിവാഹിതനാകുന്നു. ഇന്ത്യൻ വംശജയായ വിനി രാമനാണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിലൂടെയാണ് മാക്സ്വെൽ ആരാധകരെ അറിയിച്ചത്. വിനി…
Read More »