Cricket
- Feb- 2021 -6 February
ഐപിഎല്‍ ലേലത്തിന് 1097 താരങ്ങള്‍ പങ്കെടുക്കുന്നു
ഐപിഎല്‍ 2021നുള്ള ലേല പ്രക്രിയ ഫെബ്രുവരി 18ന് ആരംഭിക്കും. ചെന്നൈയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിയ്ക്കാവും ലേലം തുടങ്ങുന്നത്. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ…
Read More » - 6 February
ഇത്തവണത്തെ ഐ പി എൽ ലേല പട്ടികയിൽ ശ്രീശാന്തിനെയും ഉൾപ്പെടുത്തി
ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ കൂട്ടത്തിൽ മലയാളി താരം ശ്രീശാന്തും എത്തുന്നു. 2013ലെ ഐപിഎലിനിടെയുള്ള മാച്ച് ഫിക്സിംഗ് വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശ്രീശാന്തിനെ ബിസിസിഐ…
Read More » - 5 February
“താരങ്ങളും മനുഷ്യരാണ്, വിശ്രമം വേണം”- രവി ശാസ്ത്രി
2021ലെ ഐപിഎല്‍ സീസണിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കണമെന്ന ആവശ്യവുമായി ടീം പരിശീലകന് രവി ശാസ്ത്രി രംഗത്ത്. ടീമിന് രണ്ടാഴ്ച്ചയെങ്കിലും വിശ്രമം അനുവദിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം…
Read More » - 5 February
“രണ്ട് വര്‍ഷമായി ടെസ്റ്റ് ടീമില്‍ ഇടം ലഭിക്കാതെ കുല്‍ദീപ്”; കുല്‍ദീപിനോടുള്ള അനീതിയെ ചോദ്യം ചെയ്ത് പ്രമുഖ താരങ്ങൾ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനായി കുല്‍ദീപ് യാദവ് കളിക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍, നിരാശയാണ് ഫലം, ഇത്തവണയും കുല്‍ദീപിന് അവസരം നഷ്ടമായി. മുന്‍…
Read More » - 5 February
ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച് ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സെൻ
കോവിഡ് വാക്സിന് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ച ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ച ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം കെവിന് പീറ്റേഴ്സെൻ . താരത്തിൻറ്റെ സ്നേഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 4 February
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കും
ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം കുറിക്കും. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ നിന്ന് മാറി നിന്ന കൊഹ്ലി നാളെ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ ഇന്ത്യൻ ടീമിനെ നയിക്കും. കൊഹ്ലി…
Read More » - 4 February
ഇംഗ്ലണ്ടിൻറ്റെ ഓപ്പണിങ് ബാറ്റ്സ്മാന് സാക്ക് ക്രൗളിക്ക് പരിക്കേറ്റു
ചെന്നൈ: ഇംഗ്ലണ്ട് ടീമിൻറ്റെ ഓപ്പണറായ സാക്ക് ക്രൗളിക്ക് പരിക്ക്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഓപ്പണറിന് പരിക്കേറ്റത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. Read Also: ബ്രഹ്മോസും…
Read More » - 4 February
നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്താനൊരുങ്ങി ഹാര്‍ദിക് പാണ്ഡ്യ
ചെന്നൈ: നീണ്ട ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫെബ്രുവരി 4-ന് ചെന്നൈയില്‍ ഇന്ത്യന്‍ ടീമിനൊപ്പം പരിശീലനത്തില്‍ പങ്കെടുക്കുന്ന…
Read More » - 4 February
‘ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്യുന്നത് സച്ചിൻ അവസാനിപ്പിച്ചിട്ടില്ല’; പിന്തുണച്ച് ശോഭ സുരേന്ദ്രൻ
കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്ക് മറുപടി നൽകിയ സച്ചിൻ ടെൻഡുൽക്കറിന് പിന്തുണയുമായി ശോഭ സുരേന്ദ്രൻ. സച്ചിൻ ടെണ്ടുൽക്കർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടുണ്ടാകും.…
Read More » - 4 February
‘കർഷകസമരം’ എന്ന ഹാഷ് ടാഗിനെ മറികടന്ന് ‘ഇന്ത്യ ഒറ്റക്കെട്ട്’- ഇത് ചരിത്രം
കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും ലെബനീസ് നടി മിയ ഖലീഫയും രംഗത്ത് വന്നതോടെ കർഷക സമരത്തിൽ നിലപാട് അറിയിച്ച് ബൊളിവുഡ്, ക്രിക്കറ്റ്…
Read More » - 4 February
റിഹാനയ്ക്കും മിയ ഖലീഫയ്ക്കും മറുപടി; ‘ഇന്ത്യ ഒറ്റക്കെട്ട്’ – റെക്കോർഡ് ഇട്ട് ട്വീറ്റുകൾ
കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തെ പിന്തുണച്ച് പോപ് ഗായിക റിഹാനയും ലെബനീസ് നടി മിയ ഖലീഫയും രംഗത്ത് വന്നതോടെ ഇതിലെ അപകടം തിരിച്ചറിഞ്ഞ് സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെയുള്ളവർ…
Read More » - 4 February
കർഷക സമരത്തിൽ ട്വിറ്റർ പോര്; സച്ചിന് പിന്തുണ, ഇന്ത്യ ഒറ്റക്കെട്ടെന്ന് രോഹിതും രഹാനെയും
രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകി സച്ചിൻ തെണ്ടുല്‍ക്കര്‍ നടത്തിയ പ്രതികരണത്തെ പിന്തുണച്ച് ക്രിക്കറ്റ് താരങ്ങൾ. ഇന്ത്യ ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കി…
Read More » - 4 February
ഒരുമിച്ച് നിൽക്കാൻ ആവശ്യപ്പെട്ട് സച്ചിൻ; ഫാൻ സ്ഥാനം രാജിവെച്ച് പൊങ്കാല ഇടുന്നവർ വിളിച്ചുപറയുന്ന ചില കാര്യങ്ങളുണ്ട്
രാജ്യത്തെ കര്‍ഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തില്‍ നിന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകി രംഗത്തെത്തിയ ക്രിക്കറ്റ് ദൈവം സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ളവർക്ക് നേരെ സൈബർ ആക്രമണം. സഞ്ചിൻ്റെ…
Read More » - 4 February
തൻറ്റെ ജീവിതം സിനിമയാക്കേണ്ടതില്ലെന്ന് ക്രിക്കറ്റ് താരം ടി. നടരാജന്
തൻറ്റെ ജീവിതം സിനിമയാക്കേണ്ടെന്നും ക്രിക്കറ്റില്‍ തനിക്ക് ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം ടി. നടരാജന് വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം…
Read More » - 3 February
ഇന്ത്യയ്ക്ക് വെല്ലുവിളിയുമായി ഇംഗ്ലണ്ട് നായകന് ജോ റൂട്ട്
ഇന്ത്യയ്ക്കെതിരായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കെ എതിരാളികള്ക്ക്മു ന്നറിയിപ്പുമായി ഇംഗ്ലണ്ട് നായകന് ജോ റൂട്ട് രംഗത്തെത്തിയിരിക്കുകയാണ്. എതിരാളികളുടെ 20 വിക്കറ്റുകള്‍ വീഴ്ത്താനും 400 റണ്‍സ്…
Read More » - 3 February
ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരൻ ജയ്ദേവ് ഉനദ്ഘട്ട് വിവാഹിതനായി; വിവാഹ ചിത്രം പങ്കുവച്ച് താരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ജയ്ദേവ് ഉനദ്ഘട്ട് വിവാഹിതനായി. അഭിഭാഷകയായ റിന്നി കന്റാരിയ ആണ് വധു. ഗുജറാത്തിലെ ആനന്ദില്‍ മധുബന്‍ റിസോര്‍ട്ടില്‍ ചെറിയയൊരു ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്.…
Read More » - 3 February
ഇന്ത്യൻ ടീമിനെ പ്രശംസിച്ച് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ന്‍ വില്യംസണ്
വെല്ലിങ്ടണ്‍: പരിക്കു നിമിത്തം പല പ്രധാന കളിക്കാർ ഇല്ലാതിരുന്നിട്ടും ഇന്ത്യന്‍ ടീം ഓസ്ട്രേലിയക്കെതിരെ നേടിയ വിജയം ഗംഭീരമായെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് അഭിപ്രായപ്പെട്ടു. Read Also: ഒരു…
Read More » - 3 February
ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികൾക്കെത്താം
ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 50 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവദിച്ച് ബിസിസിഐ. ഇതോടെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കാണികളുടെ…
Read More » - 2 February
ആരാധകർക്ക് തികച്ചും അപ്രതീക്ഷിതമായ മറുപടി നൽകി രാജസ്ഥാന് റോയല്‍സ്
രാജസ്ഥാന് റോയല്‍സ് പേജില്‍ മലയാളത്തിലുള്ള പോസ്റ്റുകളും മലയാള ഗാനങ്ങളുമെല്ലാം സജീവമാകാൻ തുടങ്ങിയിട്ട് കുറച്ചു കാലമായി. ദുല്‍ഖര്‍ സല്‍മാന്റെ സി.ഐ.എ സിനിമയിലെ ബി.ജി.എമ്മിലുള്ള സഞ്ജുവിന്റെ തകർപ്പൻ വിഡിയോ റോയല്‍സിന്റെ…
Read More » - 2 February
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാൻറ്റ് ഫൈനലില്‍
ലണ്ടന്‍: ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്പര മാറ്റി വച്ചതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ന്യൂസിലാൻറ്റ് ഫൈനലില്‍ ഇടം നേടി. ചാംപ്യന്‍ഷിപ്പ് റാങ്കിങില്‍ ന്യൂസിലന്റ്റിന് 70 ഉം ഓസ്ട്രേലിയക്ക്…
Read More » - 2 February
‘ഞാനായിരുന്നെങ്കിൽ കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും എപ്പൊ തെറിപ്പിച്ചു എന്ന് ചോദിച്ചാൽ മതി’; മുന്‍ ഓസീസ് താരം
വിരാട് കോഹ്ലിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റണമെന്ന ആവശ്യവുമായി മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന് ലീ. കോഹ്ലിയെ എല്ലാവർക്കും ഭയമാണെന്നാണ് മുൻ ഓസീസ് താരം ആരോപിക്കുന്നത്.…
Read More » - 1 February
ഐ പി എല്ലിൽ റെക്കോർഡ് പ്രതിഫലവുമായി എം എസ് ധോണി
ഐ പി എല്ലിൽ റെക്കോർഡ് പ്രതിഫലവുമായി എം എസ് ധോണി.ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പ്രതിഫലമായ 150 കോടി രൂപ സ്വന്തമാക്കുന്ന ആദ്യ താരം എന്ന നേട്ടം…
Read More » - 1 February
ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിൻറ്റെ പ്രകടനം ബജറ്റിലും ഇടംനേടി
ന്യൂഡല്‍ഹി: ഓസ്ട്രേലിയക്കെതിരെയായ പരമ്പരയിൽ അവരുടെ മണ്ണില്‍ വച്ചു തന്നെ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിൻറ്റെ പ്രകടനം ബജറ്റിലും വിഷയമായി. രണ്ടാം എന്‍ഡിഎ സര്ക്കാരിന്റ്റെ രണ്ടാം സമ്പൂര്‍ണ…
Read More » - 1 February
അജിങ്ക്യാ രഹാനയെ പ്രശംസിച്ച് മുന്‍ പാക് നായകന് റമീസ് രാജ
ദുബായ്: ഓസ്ട്രേലിയക്കെതിരായ ഇന്ത്യന്‍ വിജയ ചരിത്രം തുടരുകയാണ്. അതേസമയം മുന്‍ പാക് നായകന് റമീസ് രാജ ഇന്ത്യന്‍ ടെസ്റ്റ് പരമ്പര വിജയത്തിന്റ്റെ കാരണക്കാരായ താരങ്ങളെ പേരെടുത്ത് പ്രശംസിച്ചുകൊണ്ട്രം…
Read More » - 1 February
സ്റ്റേഡിയങ്ങളിൽ 50 ശതമാനം കാണികൾക്ക് പ്രവേശനം അനുവദിച്ച് തമിഴ്നാട്
കായിക മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങളിലേക്ക് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാനുള്ള അനുവാദം നൽകി തമിഴ്നാട്. ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കാണികളെ പ്രവേശിപ്പിക്കാനുള്ള…
Read More »