Cricket
- Mar- 2021 -20 March
കോഹ്ലി-രോഹിത് വെടിക്കെട്ടിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ; ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. അർദ്ധ…
Read More » - 20 March
ബോർൺമൗത്തിനെ തകർത്ത് സതാംപ്ടൺ എഫ് എ കപ്പ് സെമി സെമിയിൽ
എഫ് എ കപ്പ് സെമിഫൈനലിൽ എത്തുന്ന ആദ്യ ടീമായി സതാംപ്ടൺ. ഇന്ന് നടന്ന മത്സരത്തിൽ ബോർൺമൗത്തിനെയാണ് ക്വാർട്ടറിൽ സതാംപ്ടൺ പരാജയപ്പെടുത്തിയത്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ആവേ ഗ്രൗണ്ടിൽ…
Read More » - 20 March
ഇന്ത്യക്കെതിരായ ഏകദിന പരമ്പര; ആർച്ചർ പുറത്ത്
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലീഷ് ടീമിൽ ആർച്ചർ പുറത്ത്. ഇംഗ്ലണ്ടിന്റെ പ്രധാന പേസ് ബൗളറായ ആർച്ചറിന് വിശ്രമം നൽകാൻ ഇംഗ്ലണ്ട് തീരുമാനിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.…
Read More » - 20 March
അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും
ഇംഗ്ലണ്ടിനെതിരായ നാലാം ടി20യിലെ അവസാന ഓവറിലെ നാടകീയതയിൽ കളി ജയിച്ച ആത്മവിശ്വാസത്തിൽ അവസാന അങ്കത്തിന് ഇന്ത്യ ഇന്നിറങ്ങും. ഒന്നും മൂന്നും ടി20കളിലെ ജയത്തോടെ നാലാം മത്സരം കൂടി…
Read More » - 20 March
16 വർഷത്തെ കരിയറിന് അവസാനം കുറിച്ച് മുൻ അയർലണ്ട് നായകൻ
പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അയർലണ്ട് മുൻ നായകൻ ഗാരി വിൽസൺ. 16 വർഷത്തെ കരിയറാണ് റിട്ടയർമെന്റ് പ്രഖ്യാപനത്തിലൂടെ ഗാരി വിൽസൺ അവസാനം കുറിയ്ക്കുന്നത്. ഇന്ത്യക്കെതിരായ…
Read More » - 20 March
ബംഗ്ലാദേശിനെതിരെ ന്യൂസിലാന്റിന് 132 റൺസ് വിജയ ലക്ഷ്യം
ഡുണ്ടൈനിൽ ഇന്നാരംഭിച്ച ഒന്നാം ഏകദിനത്തിൽ ബംഗ്ലാദേശിന് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ന്യൂസിലാന്റ് ബൗളിംഗ് തിരഞ്ഞെടുത്തപ്പോൾ ബംഗ്ലാദേശ് 41.5 ഓവറിൽ 131 റൺസിന് ഓൾഔട്ട് ആയി. നാല്…
Read More » - 20 March
ബംഗ്ലാദേശ് ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച് തുടങ്ങേണ്ട സാഹചര്യം അതിക്രമിച്ചു: മോമിനുൾ ഹക്ക്
ടെസ്റ്റ് ഫോർമാറ്റിൽ ബംഗ്ലാദേശ് മത്സരങ്ങൾ വിജയിച്ച് തുടങ്ങേണ്ട സാഹചര്യം അതിക്രമിച്ച് കഴിഞ്ഞുവെന്ന് ടീം ക്യാപ്റ്റൻ മോമിനുൾ ഹക്ക്. എന്നും ലേർണിംഗ് മോഡിൽ തുടരാൻ ബംഗ്ലാദേശിന് സാധിക്കില്ലെന്നും മത്സരങ്ങൾ…
Read More » - 20 March
സ്ലോ ഓവർ റേറ്റ്; ഇംഗ്ലണ്ടിന് പിഴ
ഇന്ത്യക്കെതിരായ നാലാം ടി20യിലെ തോൽവിയ്ക്ക് പിന്നാലെ ഇംഗ്ലണ്ട് ടീമിന് സ്ലോ ഓവർ റേറ്റിന്റെ പേരിൽ പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് ഇംഗ്ലണ്ട് പിഴയായി അടക്കേണ്ടത്. ഐസിസി…
Read More » - 19 March
ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിൽ കോഹ്ലി കളിക്കും
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി അവസാന മത്സരത്തിൽ കളിക്കും. കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്നും കളിക്കാനാകുമെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ച നടന്ന നാലാം…
Read More » - 19 March
കോഹ്ലിയുടെ ഉപദേശം ബാറ്റിംഗിൽ ഗുണകരമായി: സൂര്യകുമാർ യാദവ്
അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ 31 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും ആറ്…
Read More » - 19 March
ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ സ്ക്വാഡിൽ സൂര്യകുമാർ യാദവും കർണാടക പേസർ പ്രസിദ് കൃഷ്ണയും ആദ്യമായി ഇന്ത്യൻ ടീമിൽ ഇടം…
Read More » - 19 March
അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ വിഷമമില്ല: സൂര്യകുമാർ യാദവ്
ഇന്ത്യൻ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച ബാറ്റിംഗ് പ്രകടനമായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവെച്ചത്. എന്നാൽ സൂര്യകുമാർ യാദവ് ഔട്ടായത് തോർഡ് അമ്പയറിന്റെ തെറ്റായ തീരുമാനം കൊണ്ടായിരുന്നു. താരത്തിന്റെ ക്യാച്ച്…
Read More » - 19 March
ലോക ക്രിക്കറ്റിലെ മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരെ വെളിപ്പെടുത്തി ആമിർ
ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മൂന്ന് ഫാസ്റ്റ് ബൗളർമാരെ വെളിപ്പെടുത്തി പാകിസ്ഥാൻ പേസർ മുഹമ്മദ് ആമിർ. ക്രിക്കറ്റ് പാകിസ്ഥാനോട് സംസാരിക്കവെയാണ് എല്ലാ ഫോർമാറ്റുകളിലും ഏറ്റവും മികച്ചു നിൽക്കുന്ന…
Read More » - 18 March
പൊരുതി നേടിയ വിജയം; പരമ്പരയിൽ ഒപ്പമെത്തി ഇന്ത്യ
ഇന്ത്യ ഇംഗ്ലണ്ട് മത്സരം പതിവ് പോലെ തന്നെ ആവേശകരമായിരുന്നു. അവസാന പന്തുവരെ നീണ്ട ടി20 പരമ്ബരയിലെ നിര്ണായക പോരാട്ടത്തില് ഇംഗ്ലണ്ടിനെ എട്ട് റണ്സിവ് കീഴടക്കി ഇന്ത്യ അഞ്ച്…
Read More » - 18 March
ഐപിഎൽ 2021; ആറ് സൂപ്പർതാരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ടമാകും
അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഐപിഎൽ 14ാം സീസണിൽ ആറ് സൂപ്പർതാരങ്ങൾക്ക് ആദ്യ മത്സരങ്ങൾ നഷ്ടമായേക്കും. ദേശീയ മത്സരങ്ങൾ കാരണം ഡീ കോക്ക്, റബാഡ, ആന്റിച്ച് നോർജെ, ഡുപ്ലെസിസ്,…
Read More » - 18 March
വരവറിയിച്ച് സൂര്യകുമാർ യാദവ്; ഇംഗ്ലണ്ടിന് 186 റൺസ് വിജയലക്ഷ്യം
അന്തരാഷ്ട്ര ക്രിക്കറ്റിൽ വരവറിയിച്ച് സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ തന്റെ ആദ്യ മത്സരത്തിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ വന്നപ്പോൾ മൂന്നാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവിന് അവസരം…
Read More » - 18 March
ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു; ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുത്തു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. അതിനാൽ ഇന്നത്തെ മത്സരം ജയിച്ച് പരമ്പരയിൽ…
Read More » - 18 March
പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നു: റമീസ് രാജ
ഹാർദ്ദിക് പാണ്ഡ്യയുടെ മോശം ഫോം ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്നുവെന്ന് മുൻ പാക് താരം റമീസ് രാജ. പാണ്ഡ്യ ബാറ്റ് കൊണ്ട് പരാജയപ്പെടുമ്പോൾ ഇന്ത്യൻ ടീം ടീം മുഴുവൻ സമ്മർദ്ദത്തിലാക്കും.…
Read More » - 18 March
വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ പരാജയപ്പെടുത്തി ഇന്ത്യൻ ലെജൻഡ്സിന് ജയം
റോഡ് സേഫ്റ്റി വേൾഡ് സീരിസിലെ ആദ്യ സെമിഫൈനലിൽ ഇന്ത്യൻ ലെജൻഡ്സിന് ജയം. വെസ്റ്റ് ഇൻഡീസ് ലെജൻഡ്സിനെ 12 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ഫൈനൽ ബർത്തുറപ്പിച്ചത്. ആദ്യം ബാറ്റ്…
Read More » - 18 March
ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി കോഹ്ലിയും ബട്ട്ലറും
അഹമ്മദാബാദിൽ മൂന്നാം ടി20യിലെ ബാറ്റിംഗ് മികവിന്റെ ബലത്തിൽ ടി20 റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് ഓപ്പണർ ജോസ് ബട്ട്ലറും. കോഹ്ലി അഞ്ചാം സ്ഥാനത്തേക്ക്…
Read More » - 17 March
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ടെയ്ലർ കളിക്കില്ല
ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ന്യൂസിലാൻഡ് താരം റോസ് ടെയ്ലർ കളിച്ചേക്കില്ല. താരത്തിന്റെ ഇടത് ഹാംസ്ട്രിംഗിലെ പരിക്കാണ് താരത്തെ ആദ്യ മത്സരത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല. ഓൾറൗണ്ടർ മാർക്ക് ചാപ്മാനെ…
Read More » - 17 March
ഇന്ത്യൻ വനിതകൾക്കെതിരായ അഞ്ചാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയ്ക്ക് ജയം
ഇന്ത്യൻ വനിതകൾക്കെതിരായ അഞ്ചാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.3 ഓവറിൽ 188 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ…
Read More » - 17 March
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഡക്ക്; രാഹുലിനെ പിന്തുണച്ച് കോഹ്ലി
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ഡക്ക് ഉൾപ്പെടെ ഒരു റൺസാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കെഎൽ രാഹുലിന്റെ സംഭാവന. മോശം പ്രകടനം കാഴ്ചവെച്ചിട്ടും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 16 March
കോവിഡ് വ്യാപനം : എല്ലാ ടൂർണമെന്റുകളും റദ്ദാക്കി ബിസിസിഐ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ പ്രായപരിധിയിലുമുള്ള ടൂർണമെന്റുകളും റദ്ദാക്കിയെന്ന് ബിസിസിഐ. ഇതോടെ വിനോദ് മങ്കാദ് ട്രോഫി ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ നടക്കില്ല. ഈ വർഷത്തെ ഐപിഎല്ലിന് ശേഷമേ…
Read More » - 16 March
മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം
ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ ഇംഗ്ലണ്ടിന് എട്ട് വിക്കറ്റ് ജയം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മികവിൽ 156 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് 10 ബോളുകൾ ബാക്കി നിൽക്കേ…
Read More »